"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|പോസ്റ്റോഫീസ്=പെരുമ്പാവൂർ
|പോസ്റ്റോഫീസ്=പെരുമ്പാവൂർ
|പിൻ കോഡ്=683542
|പിൻ കോഡ്=683542
|സ്കൂൾ ഫോൺ=0484 2596186
|സ്കൂൾ ഫോൺ=0484 2596186, 9447335715
|സ്കൂൾ ഇമെയിൽ=perumbavoor27007@yahoo.in
|സ്കൂൾ ഇമെയിൽ=perumbavoor27007@yahoo.in
|ഉപജില്ല=പെരുമ്പാവൂർ
|ഉപജില്ല=പെരുമ്പാവൂർ
വരി 28: വരി 28:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പെൺകുട്ടികളുടെ എണ്ണം 1-10=882
|പെൺകുട്ടികളുടെ എണ്ണം 1-10=820
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1122
|വിദ്യാർത്ഥികളുടെ എണ്ണം 1-10=820
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=240
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=240
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 38: വരി 38:
|പ്രിൻസിപ്പൽ=സുകു എസ്
|പ്രിൻസിപ്പൽ=സുകു എസ്
|വൈസ് പ്രിൻസിപ്പൽ=ഉഷാകുമാരി ജി
|വൈസ് പ്രിൻസിപ്പൽ=ഉഷാകുമാരി ജി
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി ജി
|പ്രധാന അദ്ധ്യാപിക=അനുശ്രീ സി വി
|പി.ടി.എ. പ്രസിഡണ്ട്=റ്റി എം നസീർ
|പി.ടി.എ. പ്രസിഡണ്ട്=ഹസീം സി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിന മുജീബ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=27007.schoolphoto1.png|
|സ്കൂൾ ചിത്രം=27007.schoolphoto1.png|
|size=350px
|size=350px
വരി 51: വരി 51:


എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്തുത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ്  സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ 1124 കുട്ടികളും, 55  അധ്യാപകരും 6 അധ്യാപകേതര  ജീവനക്കാരും  ഹയർ സെക്കന്ററി വിഭാഗത്തിൽ 240 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.[[ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്തുത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ്  സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ 1124 കുട്ടികളും, 55  അധ്യാപകരും 6 അധ്യാപകേതര  ജീവനക്കാരും  ഹയർ സെക്കന്ററി വിഭാഗത്തിൽ 240 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.[[ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
[[പ്രമാണം:27007 vazhi .jpeg|thumb|ഭൂമിശാസ്ത്രം‍‍‍‍‍‍]]
 
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==


വരി 90: വരി 90:
1.സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
1.സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
2.ബഹു. എം.പി.ശ്രി.ഇന്നസെന്റ്സംഭാവനചെയ്ത ബസ് 2018 ജൂൺ മുതൽ  ഓടിത്തുടങ്ങി
2.ബഹു. എം.പി.ശ്രി.ഇന്നസെന്റ്സംഭാവനചെയ്ത ബസ് 2018 ജൂൺ മുതൽ  ഓടിത്തുടങ്ങി
==<font color="#0066FF"><strong>വഴികാട്ടി    ആലുവ -മൂന്നാർ റോ‍‍ഡിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻ‍ഡിനു സമീപം</strong></font>  ==
 
==വഴികാട്ടി==
ആലുവ -മൂന്നാർ റോ‍‍ഡിൽ - പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻ‍ഡിനു സമീപം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 10.11557082734003|lon= 76.4731711145361|zoom=16|width=800|height=400|marker=yes}}
{{Slippymap|lat= 10.11557082734003|lon=76.4731711145361|zoom=16|width=800|height=400|marker=yes}}


[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
വരി 101: വരി 103:
പിൻ കോഡ്‌ : 683542
പിൻ കോഡ്‌ : 683542
ഫോൺ നമ്പർ : 04842596186
ഫോൺ നമ്പർ : 04842596186
ഇ മെയിൽ വിലാസം :perumbavoor27007@yahoo
ഇ മെയിൽ വിലാസം :perumbavoor27007@yahoo.co.in
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:00, 20 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ
വിലാസം
പെരുമ്പാവൂർ

പെരുമ്പാവൂർ പി.ഒ.
,
683542
,
എറണാകുളം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0484 2596186, 9447335715
ഇമെയിൽperumbavoor27007@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27007 (സമേതം)
എച്ച് എസ് എസ് കോഡ്07150
യുഡൈസ് കോഡ്32081100412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ820
ആകെ വിദ്യാർത്ഥികൾ820
അദ്ധ്യാപകർ32
ഹയർസെക്കന്ററി
പെൺകുട്ടികൾ240
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുകു എസ്
വൈസ് പ്രിൻസിപ്പൽഉഷാകുമാരി ജി
പ്രധാന അദ്ധ്യാപികഅനുശ്രീ സി വി
പി.ടി.എ. പ്രസിഡണ്ട്ഹസീം സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ
അവസാനം തിരുത്തിയത്
20-12-20257907603754
ക്ലബ്ബുകൾ
പ്രോജക്ടുകൾ


ചരിത്രം

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്തുത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ് സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ 1124 കുട്ടികളും, 55 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഹയർ സെക്കന്ററി വിഭാഗത്തിൽ 240 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

1 റീഡിംഗ് റൂം കൂടുതൽവായിക്കുക

2ലൈബ്രറി കൂടുതൽവായിക്കുക

3 സയൻസ് ലാബ്

   പരിമിതമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് സ്കൂളിനുണ്ട്

4 കംപ്യൂട്ടർ ലാബ്

     നല്ല രിതിയിൽ പ്രവർത്തിക്കുന്നു

5 ഗൈഡ് യൂണിറ്റ്

6 മൾട്ടിമീഡിയ സൗകര്യങ്ങൾ/ ഹൈടെക് ക്ലാസ്റും

    ഹൈസ്കുൾ വിഭാഗത്തിൽ 14 ക്ലാസ്‌മുറികൾ ഹൈടെക്കായി , നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ബാക്കി 7മുറികൾ സജ്ജികരിച്ചുതുടങ്ങി

7 സ്മാർട്ട് ക്ലാസ് റൂം , 8 ജെ.ആർ.സി യൂണിറ്റ്

     ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ ജെ.ആർ.സി യൂണിറ്റാണ് സ്കൂളിനുള്ളത്.

9 എസ് പി സി യൂണിറ്റ്

    2016ൽ തുടങ്ങിയ എസ് പി സി യൂണിറ്റ് തുടർച്ചയായി സ്വാതന്ത്രദിന പരേ‍ഡിൽ 1 ാം സ്ഥാനത്താണ്.

10 ഒാഡിറ്റോറിയം

     അസാപ്പ് നിർമ്മിച്ചു നൽകിയ സ്കുളിന്റെ ഓഡിറ്റോറിയം ഒട്ടനവധി പ്രവർത്തനങ്ങൾക്കു വേദിയാകുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ വേദിയാണിത്. കേരളത്തെ ഞെട്ടിച്ച പ്രളയദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച്  ദുരിതബാധിതർക്കുള്ള സാധനങ്ങൾ സുക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തത് സ്കുളിന്റെ ഓഡിറ്റോറിയത്തിലാണ്

11 ലിറ്റിൽ കൈറ്റ്‌സ് 2018 -19 അധ്യയന വർ‍ഷം മുതൽ 33 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ

നേട്ടങ്ങൾ

ഹയർ സെക്കന്ററി വിഭാഗത്തിൽ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

1.സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം 2.ബഹു. എം.പി.ശ്രി.ഇന്നസെന്റ്സംഭാവനചെയ്ത ബസ് 2018 ജൂൺ മുതൽ ഓടിത്തുടങ്ങി

വഴികാട്ടി

ആലുവ -മൂന്നാർ റോ‍‍ഡിൽ - പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻ‍ഡിനു സമീപം

Map


ഗവൺമെന്റ് എച്ച്.എസ്.എസ്. ഫോർ ഗേൾസ്.പെരുമ്പാവൂർ

പിൻ കോഡ്‌ : 683542 ഫോൺ നമ്പർ : 04842596186 ഇ മെയിൽ വിലാസം :perumbavoor27007@yahoo.co.in