"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
</big> | </big> | ||
[[പ്രമാണം:12060 KSD PRAVESHANOLSAVAM.jpg|ചട്ടരഹിതം|ജൂൺ 2 പ്രവേശനോത്സവം]] | [[പ്രമാണം:12060 KSD PRAVESHANOLSAVAM.jpg|ചട്ടരഹിതം|ജൂൺ 2 പ്രവേശനോത്സവം]] | ||
പ്രവേശനോത്സവത്തിന് മണവാട്ടിയായി ഒരുങ്ങി തച്ചങ്ങാട് സ്കൂൾ | പ്രവേശനോത്സവത്തിന് മണവാട്ടിയായി ഒരുങ്ങി തച്ചങ്ങാട് സ്കൂൾ | ||
| വരി 16: | വരി 14: | ||
ദേവ്ന ഉമേഷ്, നിവേദ്യ ഗംഗാധരൻ, അമേയ എൻ , ശ്രീജീഷ്മ, രജീഷ്മ, ഐഷ ടി, കൈവല്യ ബി.എസ്, ശ്രീനന്ദ എം , കൃഷ്ണ രാമചന്ദ്രൻ, അവ്യയ പി , അരുണിമ പ്രവീൺ എന്നിവരാണ് നൃത്തച്ചുവടുകൾ വയ്ക്കുന്നത്. | ദേവ്ന ഉമേഷ്, നിവേദ്യ ഗംഗാധരൻ, അമേയ എൻ , ശ്രീജീഷ്മ, രജീഷ്മ, ഐഷ ടി, കൈവല്യ ബി.എസ്, ശ്രീനന്ദ എം , കൃഷ്ണ രാമചന്ദ്രൻ, അവ്യയ പി , അരുണിമ പ്രവീൺ എന്നിവരാണ് നൃത്തച്ചുവടുകൾ വയ്ക്കുന്നത്. | ||
പി.ടി.എ പ്രസിഡന്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിക്കുന്ന പ്രവേശനോത്സവപരിപാടിയുടെ ഉദ്ഘാടനം പള്ളിക്കര വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. മണികണ്ഠൻ നിർവ്വഹിക്കും. കേരള ഫോക്‌ലോർ അകാദമി അവാർഡ് ജേതാവായ പ്രകാശൻ കുതിരുമ്മൽ മുഖ്യാഥിനി ആയിരിക്കും. തുടർന്ന് നാടൻ പാട്ട്, കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മധുര വിതരണം തുടങ്ങിയവ നടക്കും. പ്രധാനാധ്യാപിക എം.എസ് ശുഭലക്ഷ്മി, പി. പ്രഭാവതി, ടി. മധുസൂദനൻ, അജിത. ടി., ശ്രീജ. എ.കെ, അബ്ദുൾമജീദ്,പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും | പി.ടി.എ പ്രസിഡന്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിക്കുന്ന പ്രവേശനോത്സവപരിപാടിയുടെ ഉദ്ഘാടനം പള്ളിക്കര വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. മണികണ്ഠൻ നിർവ്വഹിക്കും. കേരള ഫോക്‌ലോർ അകാദമി അവാർഡ് ജേതാവായ പ്രകാശൻ കുതിരുമ്മൽ മുഖ്യാഥിനി ആയിരിക്കും. തുടർന്ന് നാടൻ പാട്ട്, കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മധുര വിതരണം തുടങ്ങിയവ നടക്കും. പ്രധാനാധ്യാപിക എം.എസ് ശുഭലക്ഷ്മി, പി. പ്രഭാവതി, ടി. മധുസൂദനൻ, അജിത. ടി., ശ്രീജ. എ.കെ, അബ്ദുൾമജീദ്,പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും | ||
<gallery> | <gallery> | ||
പ്രമാണം:12060 KSD Pravesanolsavam5.jpg | |||
പ്രമാണം:12060 KSD Pravesanolsavam5.jpg | |||
പ്രമാണം:12060 KSD Pravesanolsavam3.jpg | പ്രമാണം:12060 KSD Pravesanolsavam3.jpg | ||
പ്രമാണം:12060-KSD Pravesanolsavam6.jpg | പ്രമാണം:12060-KSD Pravesanolsavam6.jpg | ||
| വരി 25: | വരി 22: | ||
</gallery> | </gallery> | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ''' | '''വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ''' | ||
<gallery> | <gallery> | ||
പ്രമാണം:12060 KSD vayanadinam inauguration3.jpg | പ്രമാണം:12060 KSD vayanadinam inauguration3.jpg | ||
പ്രമാണം:12060 KSD vayanadinam inauguration1.jpg | പ്രമാണം:12060 KSD vayanadinam inauguration1.jpg | ||
പ്രമാണം:12060 KSD vayanadinam inauguration4.jpg | പ്രമാണം:12060 KSD vayanadinam inauguration4.jpg | ||
പ്രമാണം:12060 KSD vayanadinam inauguration2.jpg | പ്രമാണം:12060 KSD vayanadinam inauguration2.jpg | ||
</gallery> | </gallery> | ||
'''വായനമരം | '''വായനമരം | ||
| വരി 41: | വരി 34: | ||
''' | ''' | ||
<gallery> | <gallery> | ||
പ്രമാണം:12060-KSD Vayanamaram1.jpg | പ്രമാണം:12060-KSD Vayanamaram1.jpg | ||
| വരി 122: | വരി 114: | ||
എസ് പി സി യൂനിറ്റ് | എസ് പി സി യൂനിറ്റ് | ||
ജി.എച്ച് എസ് തച്ചങ്ങാട് | ജി.എച്ച് എസ് തച്ചങ്ങാട് | ||
നാട്ടി മഹോത്സവം | |||
| വരി 196: | വരി 186: | ||
</gallery> | </gallery> | ||
'''സാമൂഹ്യ ശാസ്ത്ര ക്ലബ്''' | |||
അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെടുത്തി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു | |||
<gallery> | |||
പ്രമാണം:12060 KSD-SOC1.jpg | |||
പ്രമാണം:12060 KSD-SOC4.jpg | |||
പ്രമാണം:12060 KSD-SOC3.jpg | |||
</gallery> | |||
'''ക്വിസ് മത്സരം''' | |||
<gallery> | |||
പ്രമാണം:12060-KSD-QUIZ4.jpeg | |||
പ്രമാണം:12060 KSD QUIZ3.jpeg | |||
പ്രമാണം:12060-KSD-QUIZ2.jpg | |||
</gallery> | |||
'''സ്കാഫിങ് സെറിമണി''' | '''സ്കാഫിങ് സെറിമണി''' | ||
| വരി 569: | വരി 573: | ||
പ്രമാണം:12060 KSD spc vayo 1.jpg | പ്രമാണം:12060 KSD spc vayo 1.jpg | ||
പ്രമാണം:12060 KSD SPC VAYO2.jpg | പ്രമാണം:12060 KSD SPC VAYO2.jpg | ||
പ്രമാണം:12060 KSD SPC VAYO3.jpg | |||
</gallery> | |||
'''🌳മുറ്റത്തൊരു തേൻമാവ് 🌳''' | |||
SI സവ്യസാചി സർ JRC കേഡറ്റിന് നൽകി കൊണ്ട് "മുറ്റത്തൊരു തേൻമാവ് "എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. | |||
<gallery> | <gallery> | ||
പ്രമാണം:12060 KSD MAAVU.jpg | |||
</gallery> | </gallery> | ||
പ്രമാണം:12060 KSD | '''ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ്''' | ||
ജി എ ച്ച് എസ് തച്ചങ്ങാട് സ്കൂളിലെ യു പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ് ജെആർ സി കാഡ റ്റുകൾ നൽകി. | |||
<gallery> | |||
പ്രമാണം:12060 KSD AID1.jpg | |||
പ്രമാണം:12060 KSD AID2.jpg | |||
പ്രമാണം:12060 KSD AID3.jpg | |||
</gallery> | |||
'''ഫസ്റ്റ് എയ്ഡ് ബോക്സ്''' | |||
തച്ചങ്ങാട് സ്കൂളിലെ 1500 ഓളം വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും വിധം, JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിപുലീകരിച്ച ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ഉദ്ഘാടനം HM നിർവ്വഹിച്ചു. | |||
JRC അല്പം ശ്രദ്ധ അല്പം കരുതൽ പദ്ധതി ഉദ്ഘാടനം | |||
<gallery> | |||
പ്രമാണം:12060 KSD FIRST AID3.jpeg | |||
പ്രമാണം:12060 KSD FIRST AID1 (2).jpg | |||
പ്രമാണം:12060 KSD FIRST AID2 (1).jpg | |||
</gallery> | |||
'''ഗാന്ധിജയന്തി | |||
''' | |||
എസ് പി സി യൂനിറ്റ് | |||
ജി എച്ച് എസ് തച്ചങ്ങാട് | |||
ഒക്ടോബർ രണ്ട് | |||
ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു | |||
പ്രസംഗമൽസരം | |||
പുസ്തകപരിചയം | |||
ഗാന്ധിദർശനങ്ങളെപ്പറ്റി സെമിനാർ | |||
എന്നിവ സംഘടിപ്പിച്ചു | |||
<gallery> | |||
പ്രമാണം:12060 KSD GANDHI1.jpg | |||
പ്രമാണം:12060 KSD-GANDHI2.jpg | |||
</gallery> | </gallery> | ||
'''ഏകത ക്യാമ്പ്''' | |||
ജിഎച്ച് എസ് തച്ചങ്ങാട് സ്കൂളിലെ SPC യുണിറ്റിന്റെ ഓണം അവധിക്കാല ക്യാമ്പ് "ഏകത" ആഗസ്ത് 27,28,29 തിയ്യതികളിലായി സ്കൂളിൽ വച്ചു നടന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ SHO ശ്രീ. ശ്രീദാസൻ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ HM സജിത ടീച്ചർ, സ്മിത ടീച്ചർ, സുജിത ടീച്ചർ എന്നിവർ സംസാരിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:12060 KSD | പ്രമാണം:12060 KSD EKATHA1.jpg | ||
പ്രമാണം:12060 KSD | പ്രമാണം:12060 KSD EKATHA2.jpg | ||
പ്രമാണം:12060 KSD EKATHA3.jpg | |||
പ്രമാണം:12060 KSD EKATHA4.jpg | |||
പ്രമാണം:12060-KSD-SPC ONAM.jpg | |||
</gallery> | |||
'''ഏകതാദിനം''' | |||
SPC യുനിറ്റ് | |||
ജി എച്ച് എസ് തച്ചങ്ങാട് | |||
സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം | |||
ഒക്ടോബർ 31 | |||
രാഷ്ട്രീയ ഏകതാ ദിനമായി ആചരിച്ചു | |||
പാലക്കുന്ന് മുതൽ ബേക്കൽ ജംഗ്ഷൻ വരെ ലഹരി വിരുദ്ധ സന്ദേശം നൽകി കൊണ്ട് കൂട്ട ഓട്ടം സംഘടിപ്പിച്ചു | |||
ബേക്കൽ DYSP | |||
ശ്രീ മനോജ് കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു | |||
<gallery> | |||
പ്രമാണം:12060 KSD DIVAS1 (1).jpg | |||
പ്രമാണം:12060 KSD DIVAS2 (1).jpg | |||
പ്രമാണം:12060 KSD DIVAS3.jpg | |||
</gallery> | </gallery> | ||
'''ലഹരിവിരുദ്ധ കൂട്ട ഓട്ടം''' | |||
''' | |||
ജി | |||
എസ് പി സി യൂനിറ്റ് | |||
ജി എച്ച് എസ് തച്ചങ്ങാട് | |||
ലഹരിവിരുദ്ധ | |||
ക്രോസ് കൺട്രി പാലക്കുന്ന് , ബേക്കൽ | |||
മുതൽ തച്ചങ്ങാട് വരെ | |||
ഓട്ടം സംഘടിപ്പിച്ചു | |||
ബേക്കൽ എസ് എച്ച് ഒ | |||
ശ്രീഷൈൻ ഫ്ലാഗ് ഓഫ് ചെയ്തു | |||
<gallery> | |||
പ്രമാണം:12060 KSD LAHARI1.jpg | |||
പ്രമാണം:12060 KSD LAHARI2.jpg | |||
</gallery> | |||
'''ഫസ്റ്റ് എയിഡ് ക്ലാസ്''' | |||
എസ് പി സിയൂനിറ്റ് | |||
ജി.എച്ച് എസ് തച്ചങ്ങാട് | |||
ദുരന്തനിവാരണം, | |||
ഫസ്റ്റ് എയിഡ് ക്ലാസ് സംഘടിപ്പിച്ചു | |||
'''തുണിസഞ്ചി''' | |||
ജി എച് എസ് തച്ചങ്ങാട് സ്കൂളിൽ ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടുള്ള തുണി സഞ്ചി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു | |||
<gallery> | <gallery> | ||
പ്രമാണം:12060 KSD | പ്രമാണം:12060 KSD SANCHI1.jpg | ||
പ്രമാണം:12060 KSD | പ്രമാണം:12060 KSD SANCHI2.jpeg | ||
</gallery> | |||
'''ലോഷൻ നിർമ്മാണം''' | |||
ജി എച് എസ് തച്ചങ്ങാട് സ്കൂളിൽ മദർ പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ പാത്രം കഴുകുന്ന ലിക്വിഡ് ,തറ വൃത്തിയാക്കുന്ന ലോഷൻ,കക്കൂസ് വൃത്തിയാക്കുന്ന ലോഷൻ തുടങ്ങിയ സാധനങ്ങൾ നിർമ്മിക്കുന്നതിനുള്ള യൂണിറ്റ് ആരംഭിച്ചു. | |||
<gallery> | |||
പ്രമാണം:12060 KSD LOTION1.jpg | |||
</gallery> | </gallery> | ||
'''ജില്ലാ കലോത്സവം''' | |||
ജിവിഎച് എസ്സ്എസ്സ് മൊഗ്രാൽ ,കാസറഗോഡ് വച്ചാണ് ഇ വർഷത്തെ കാസർഗോഡ് ജില്ലാ കലോത്സവം നടന്നത് .ജി എച് എസ് തച്ചങ്ങാട് സ്കൂളിലെ കുറെ കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ മാറ്റുരച്ചു മികച്ച വിജയവും ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ റണ്ണേഴ്‌സ് അപ്പും ആയി | |||
<gallery> | <gallery> | ||
പ്രമാണം:12060 KSD | പ്രമാണം:12060 KSD DIST1.jpg | ||
പ്രമാണം:12060 KSD DIST2.jpeg | |||
പ്രമാണം:12060 KSD DIST3.jpeg | |||
പ്രമാണം:12060 KSD DIST4.jpeg | |||
</gallery> | |||
'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' | |||
വിദ്യാലയങ്ങളുടെ അക്കാഡമിക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൈറ്റ് നടത്തുന്ന ഒരു റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ .ഇത് സീസൺ 2 ആണ്.കഴിഞ്ഞ വര്ഷം പങ്കെടുത്ത പുരസ്‌കാരം ലഭിച്ചിരുന്നു .ഇത്തവണയും ഞങ്ങൾ ജി എച് എസ് തച്ചങ്ങാട് സ്കൂളും പങ്കെടുത്തു | |||
<gallery> | |||
പ്രമാണം:12060 KSD NEWS1.jpeg | |||
പ്രമാണം:12060 KSD NEWS2.jpeg | |||
</gallery> | </gallery> | ||