"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 98: വരി 98:
<gallery>
<gallery>
പ്രമാണം:12060 KSD YOGA1.jpg
പ്രമാണം:12060 KSD YOGA1.jpg
പ്രമാണം:12060 KSD YOGA2.jpg
</gallery>
                              '''ഗാന്ധിജയന്തി'''


<പ്രമാണം:12060 KSD YOGA2.jpg/gallery>
എസ് പി സി യൂനിറ്റ്
ജി എച്ച് എസ് തച്ചങ്ങാട്
ഒക്ടോബർ രണ്ട്
ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
 
പ്രസംഗമൽസരം
പുസ്തകപരിചയം
ഗാന്ധിദർശനങ്ങളെപ്പറ്റി സെമിനാർ
എന്നിവ സംഘടിപ്പിച്ചു
 
 
<gallery>
പ്രമാണം:12060 KSD GANDHI1.jpg
പ്രമാണം:12060 KSD-GANDHI2.jpg
</gallery>
                                '''ഏകതാ ക്യാമ്പ്  '''
ജിഎച്ച് എസ് തച്ചങ്ങാട് സ്കൂളിലെ SPC യുണിറ്റിന്റെ ഓണം അവധിക്കാല ക്യാമ്പ് "ഏകത" ആഗസ്ത് 27,28,29 തിയ്യതികളിലായി സ്കൂളിൽ വച്ചു നടന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ SHO ശ്രീ. ശ്രീദാസൻ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ HM സജിത ടീച്ചർ, സ്മിത ടീച്ചർ, സുജിത ടീച്ചർ എന്നിവർ സംസാരിച്ചു.
വ്യക്തിത്വ വികസന ക്ലാസ്, സൈബർസുരക്ഷ
ലഹരിവിരുദ്ധ ക്ലാസ്
കുടനിർമ്മാണം
കൂട്ട ഓട്ടം
കുട്ടികളുടെ കാലാപരിപാടികൾ
ഫീൽഡ് ട്രിപ്പ്
ഓണാഘോഷപരിപാടികൾ എന്നിവ സംഘടിപ്പിച്ചു
 
<gallery>
പ്രമാണം:12060 KSD EKATHA1.jpg
പ്രമാണം:12060 KSD EKATHA2.jpg
പ്രമാണം:12060 KSD EKATHA3.jpg
പ്രമാണം:12060 KSD EKATHA4.jpg
പ്രമാണം:12060-KSD-SPC ONAM.jpg
</gallery>
 
                              '''ഏകതാദിനം'''
 
 
SPC യുനിറ്റ്
ജി എച്ച് എസ് തച്ചങ്ങാട്
 
സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം
ഒക്ടോബർ 31
രാഷ്ട്രീയ ഏകതാ ദിനമായി  ആചരിച്ചു
പാലക്കുന്ന് മുതൽ ബേക്കൽ ജംഗ്ഷൻ വരെ ലഹരി വിരുദ്ധ സന്ദേശം നൽകി കൊണ്ട് കൂട്ട ഓട്ടം സംഘടിപ്പിച്ചു
ബേക്കൽ DYSP
ശ്രീ മനോജ് കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു
 
<gallery>
പ്രമാണം:12060 KSD DIVAS1 (1).jpg
പ്രമാണം:12060 KSD DIVAS2 (1).jpg
പ്രമാണം:12060 KSD DIVAS3.jpg
</gallery>
 
                            '''ലഹരിവിരുദ്ധ കൂട്ട ഓട്ടം'''
എസ് പി സി യൂനിറ്റ്
ജി എച്ച് എസ് തച്ചങ്ങാട് 
ലഹരിവിരുദ്ധ
ക്രോസ് കൺട്രി പാലക്കുന്ന് , ബേക്കൽ
മുതൽ തച്ചങ്ങാട് വരെ
ഓട്ടം സംഘടിപ്പിച്ചു
ബേക്കൽ എസ് എച്ച് ഒ
ശ്രീഷൈൻ ഫ്ലാഗ് ഓഫ് ചെയ്തു
 
<gallery>
പ്രമാണം:12060 KSD LAHARI1.jpg
പ്രമാണം:12060 KSD LAHARI2.jpg
</gallery>
 
                    '''ഫസ്റ്റ് എയിഡ് ക്ലാസ്
'''
എസ് പി സിയൂനിറ്റ്
ജി.എച്ച് എസ് തച്ചങ്ങാട്
ദുരന്തനിവാരണം,
ഫസ്റ്റ് എയിഡ് ക്ലാസ് സംഘടിപ്പിച്ചു

19:53, 14 ഡിസംബർ 2025-നു നിലവിലുള്ള രൂപം

HomeArchive & Guide2025-26


Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



                                  നാട്ടി

എസ് പി സി യൂനിറ്റ് ജി.എച്ച് എസ് തച്ചങ്ങാട് നാട്ടി മഹോത്സവം


മനുഷ്യ സംസ്കൃതിയിൽ കൃഷിക്കുള്ള പങ്ക് നിസ്തുലമാണ് കാർഷിക മേഖലയിലുള്ള പ്രായോഗിക പഠനം വിദ്യാർത്ഥികളെ കൃഷിയോടടുപ്പിക്കുന്നതിനോടൊപ്പം പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത സംഘടിത പ്രവർത്തനം തുടങ്ങിയ പ്രധാനപ്പെട്ട കഴിവുകൾ ആർജ്ജിക്കാനും, വികസിപ്പിക്കാനും സഹായിക്കും ഉദുമ ഗ്രാമ പഞ്ചായത്തിനെ നേതൃത്വത്തിൽ നടത്തിയ നാട്ടി മഹോത്സവത്തിൽ എസ്.പി.സി കാഡറ്റുകൾ പങ്കെടുത്തു ഞാറ്റടികൾ വരിയും നിരയുമൊപ്പിച്ച് നടാൻ മുതിർന്ന കർഷകർ അവരെ പഠിപ്പിച്ചു. "നെൽവയൽആവാസവ്യവസ്ഥ പരിസ്ഥിതി പ്രാധാന്യവും നാട്ടറിവുകളും " എന്ന വിഷയത്തിൽ പരമ്പരാഗത കർഷകർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഉച്ചക്ക് നാടൻ കുത്തരിക്കഞ്ഞിയും, മാങ്ങ ഇഞ്ചി ചമ്മന്തിയും കുട്ടികൾ ആസ്വദിച്ച് കഴിച്ചു.

                               *മധുരവനം പദ്ധതി*

എസ്.പി.സി യൂനിറ്റ് ജി എച്ച് എസ് തച്ചങ്ങാട്

നമ്മുടെ നാട്ടുമാവുകൾക്ക് എന്തുപറ്റി ഏകദേശം 1200 ഓളം നാട്ടു മാവിനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട് എന്നാൽ റബ്ബർ വൽക്കരണം വ്യാപകമായതോടു കൂടി നാട്ടുമാവിനങ്ങൾ അപ്രത്യക്ഷമാവാൻ തുടങ്ങി നാട്ടുമാവിനങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി 20 ഓളം മാവിനങ്ങൾ കുഞ്ഞ്യാംഗലം മാങ്ങ കൂട്ടായ്മ ,പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം എന്നിവരുടെ സഹകരണത്തോടെ ജി എച്ച് എസ് തച്ചങ്ങാടിലെ എസ് പി സി കുട്ടികൾ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രം അവശേഷിക്കുന്ന അപൂർവ്വയിനം മാവിൻ തൈ പത്മശ്രീ കുട്ടികൾക്ക് നൽകി നിർവ്വഹിച്ചു . ഡോ രതീഷ് നാരായണൻ കുട്ടികൾക്ക് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകി.

മാവിനങ്ങൾ 

|1) പത്മശ്രീ 2) കുഞ്ഞ്യാംഗലം മാവ് 3) ചന്ദ്രകാരൻ 4) ഗോമാവ് 5) ഒളോർ മാവ് 6) കടുക്കാച്ചി 7)പുളിയൻ 8) തത്തക്കൊത്തൻ 9) മൂവാണ്ടൻ 10) കിളിച്ചുണ്ടൻ 1 1) കോട്ടുകോണം 12) പ്രിയോർ 13) നീലംമാവ് 14) കർപ്പൂരമാവ് 15) പാണ്ടി മാവ് 16) കപ്പലുമാവ് 17) വെള്ളരിമാവ് 18 ) കൊട്ടമാ വ് 19) പഞ്ചാരമാവ് 20) നീരു കുടിയൻ മാവ്

                                    സാന്ത്വന കേന്ദ്രം

SPC ജി.എച്ച് എസ് തച്ചങ്ങാട് മരിയവൻ

സാന്ത്വന കേന്ദ്രം 

(ചെർക്കാ പാറ ,പെരിയ ) സ്നേഹ സമ്മാനങ്ങളുമായി കുട്ടിപ്പോലീസുകൾ മരിയ ഭവനിലെത്തി

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ അപ്പൂപ്പൻമാർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും അഭയസ്ഥാനമാണ് മരിയഭവൻ പാട്ടുപാടിയും വിശേഷങ്ങൾ പങ്കുവെച്ചും 3 മണിക്കൂറോളം കുട്ടികൾ അവിടെ ചിലവഴിച്ചു. അവിടുത്തെ അന്തേവാസികളുടെ ജീവിത കഥകൾ കുട്ടികൾക്ക് ജീവിതം എന്നെ വലിയ പുസ്തകത്തെ എങ്ങിനെ നോക്കികാണണം എന്ന ഉൾക്കാഴ്ച നൽകി

                                   യോഗദിനം

SPC ജി എച്ച് സ് തച്ചങ്ങാട്

യോഗദിനം 'യോഗ എന്നത് മനസ്സിൻ്റെയും ശരീരത്തിൻ്റെയും സംയോജനമാണ് കുട്ടികൾക്ക് ഏകാഗ്രതയും ശാരീരികക്ഷമതയും വർദ്ധിപ്പിക്കാൻ വേണ്ടി യോഗ പരിശീലനം തുടങ്ങി

                             ഗാന്ധിജയന്തി

എസ് പി സി യൂനിറ്റ് ജി എച്ച് എസ് തച്ചങ്ങാട് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

പ്രസംഗമൽസരം പുസ്തകപരിചയം ഗാന്ധിദർശനങ്ങളെപ്പറ്റി സെമിനാർ എന്നിവ സംഘടിപ്പിച്ചു


                                ഏകതാ ക്യാമ്പ്   

ജിഎച്ച് എസ് തച്ചങ്ങാട് സ്കൂളിലെ SPC യുണിറ്റിന്റെ ഓണം അവധിക്കാല ക്യാമ്പ് "ഏകത" ആഗസ്ത് 27,28,29 തിയ്യതികളിലായി സ്കൂളിൽ വച്ചു നടന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ SHO ശ്രീ. ശ്രീദാസൻ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ HM സജിത ടീച്ചർ, സ്മിത ടീച്ചർ, സുജിത ടീച്ചർ എന്നിവർ സംസാരിച്ചു. വ്യക്തിത്വ വികസന ക്ലാസ്, സൈബർസുരക്ഷ ലഹരിവിരുദ്ധ ക്ലാസ് കുടനിർമ്മാണം കൂട്ട ഓട്ടം കുട്ടികളുടെ കാലാപരിപാടികൾ ഫീൽഡ് ട്രിപ്പ് ഓണാഘോഷപരിപാടികൾ എന്നിവ സംഘടിപ്പിച്ചു

                              ഏകതാദിനം


SPC യുനിറ്റ് ജി എച്ച് എസ് തച്ചങ്ങാട്

സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിനമായി ആചരിച്ചു

പാലക്കുന്ന് മുതൽ ബേക്കൽ ജംഗ്ഷൻ വരെ ലഹരി വിരുദ്ധ സന്ദേശം നൽകി കൊണ്ട് കൂട്ട ഓട്ടം സംഘടിപ്പിച്ചു

ബേക്കൽ DYSP ശ്രീ മനോജ് കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു

                            ലഹരിവിരുദ്ധ കൂട്ട ഓട്ടം

എസ് പി സി യൂനിറ്റ് ജി എച്ച് എസ് തച്ചങ്ങാട് ലഹരിവിരുദ്ധ ക്രോസ് കൺട്രി പാലക്കുന്ന് , ബേക്കൽ മുതൽ തച്ചങ്ങാട് വരെ ഓട്ടം സംഘടിപ്പിച്ചു ബേക്കൽ എസ് എച്ച് ഒ ശ്രീഷൈൻ ഫ്ലാഗ് ഓഫ് ചെയ്തു

                    ഫസ്റ്റ് എയിഡ് ക്ലാസ്

എസ് പി സിയൂനിറ്റ് ജി.എച്ച് എസ് തച്ചങ്ങാട് ദുരന്തനിവാരണം, ഫസ്റ്റ് എയിഡ് ക്ലാസ് സംഘടിപ്പിച്ചു