"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
Manumohananc2 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|'''1'''
|'''1'''
|'''കെെറ്റ് മെന്റർ '''  
|'''കെെറ്റ് മെന്റർ '''  
|'''മനു മോഹനൻ. സി'''
|'''മനു മോഹനൻ സി '''
|[[പ്രമാണം:Mnughsplkment.jpg|100px]]
|[[പ്രമാണം:Mnughsplkment.jpg|100px]]
|-
|-
വരി 41: വരി 41:
|'''ബിന്ദു പി.ബി'''
|'''ബിന്ദു പി.ബി'''
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]]
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]]
|-
|'''2'''
|'''കെെറ്റ് മെന്റർ ''' 
|'''ജസീന.സി '''
|[[പ്രമാണം:Jaseeghsp'26purathur.jpg|100px]]
|-
|'''2'''
|'''കെെറ്റ് മെന്റർ ''' 
|'''ഷീജ എം. എസ് '''
|[[പ്രമാണം:Sheejaghsp.jpg|100px]]
|}
|}
== '''തിരൂർ ഉപജില്ലാ തലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അവാർഡ് 2026''' ==
{| class="wikitable sortable"
|''' ജി.എച്ച്.എസ്.എസ് പുറത്തൂർ സ്കൂളിന് അഭിമാന നിമിഷം.
ലിറ്റിൽ കൈറ്റ്സ് അവാർഡ്സ് 2026-ൽ
മലപ്പുറം ജില്ല, തിരൂർ ഉപജില്ലാ തലത്തിൽ
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (Best Little KITEs Unit) വിഭാഗത്തിൽ
🏆 ഒന്നാം സ്ഥാനം
ജി.എച്ച്.എസ്.എസ് പുറത്തൂർ കരസ്ഥമാക്കി.
ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ അധ്വാനിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും, മെന്റർമാർക്കും, അധ്യാപകർക്കും, സ്കൂൾ മാനേജ്മെന്റിനും, രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ടീം ജി.എച്ച്.എസ്.എസ് പുറത്തൂർ.'''
|'''[[പ്രമാണം:19062_bestlk26tirSubDis.png|300px]]'''
|-


== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല''' ==
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല''' ==
{| class="wikitable sortable"
{| class="wikitable sortable"
|+
|+
വരി 59: വരി 85:
|[[പ്രമാണം:Bindughsolkadvs.jpg|200px|thumb|]]
|[[പ്രമാണം:Bindughsolkadvs.jpg|200px|thumb|]]
|-
|-
പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ അധ്യാപകർക്കുള്ള ഏകദിന ശില്പശാല 2025 ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ  സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ അധ്യാപകർക്കുള്ള ഏകദിന ശില്പശാല 2025 ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ  സംഘടിപ്പിച്ചു.


വരി 85: വരി 110:


== '''ഡിജിറ്റൽ പൂക്കളം''' 2019==  
== '''ഡിജിറ്റൽ പൂക്കളം''' 2019==  
'''ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചിത്രീകരിച്ച പൂക്കളങ്ങൾ 2019'''
'''ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചിത്രീകരിച്ച പൂക്കളങ്ങൾ 2019'''
<gallery>
<gallery>
പ്രമാണം:19062-mlp-dp-2019-1.png
പ്രമാണം:19062-mlp-dp-2019-1.png
വരി 97: വരി 120:
</gallery>
</gallery>


[[പ്രമാണം:GhspExpertclSs'25.jpg|100px]]
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിദഗ്ധ ക്ലാസ്സ്‌ ''' ==
 
ഒമ്പതാം ക്ലാസിലെ ഇലക്ട്രോണിക്സ് എന്ന പാഠത്തിന്റെ എക്സ്പേർട്ട് ക്ലാസ്സ്‌ എടുത്തത് ഒറ്റപ്പാലം എൻഎസ്എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ജോലിചെയ്യുന്ന ജി രാമകൃഷ്ണൻ അവർകളാണ്, വളരെ വിശദമായി റസിസ്റ്റന്റ് പവർ കണ്ടെത്തുന്നതിനെപ്പറ്റി,എങ്ങനെ കണക്ഷൻ ചെയ്യാം, അർഡിനോ കിറ്റ് -ന്റെ വിവിധ ഭാഗങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ക്ലാസ് വളരെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു, കുട്ടികൾക്ക്  ക്ലാസ് വളരെയേറെ ഉപകാരപ്രദം ആയിരുന്നു
 
[[പ്രമാണം:GhspExpertclSs'25.jpg|400px]]
[[പ്രമാണം:GhspexpEkectro'25.jpg|220px]]


== '''സ്കൂൾ പത്രം''' ==
== '''സ്കൂൾ പത്രം''' ==
വരി 113: വരി 141:
|[[പ്രമാണം:2Newslk19062.jpg|350px|thumb|]]
|[[പ്രമാണം:2Newslk19062.jpg|350px|thumb|]]
|[[പ്രമാണം:1Newslkghsp19062.jpg|350px|thumb|]]
|[[പ്രമാണം:1Newslkghsp19062.jpg|350px|thumb|]]
|-
-
== ''' ''ഡ്യുവൽ റോബോട്ടിക് എക്സ്പോ''  '''==
{| class="wikitable sortable"
|'''Powered by: DDZ AI
തീയതി: 27 ഫെബ്രുവരി 2026 (വെള്ളി)
സാങ്കേതിക വിദ്യയുടെ ഭാവിയെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയായ ഡ്യുവൽ റോബോട്ടിക് എക്സ്പോ GHSS പുറത്തൂരിൽ സംഘടിപ്പിക്കുന്നു. Little KITEs വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ഈ എക്സ്പോയിൽ ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയും ഭാവിയിലെ ഉപകരണങ്ങളും പ്രദർശിപ്പിക്കും.
പരിപാടിയിൽ DDZ AI ROBO എന്ന റോബോട്ടിന്റെ അവതരണവും പ്രവർത്തനങ്ങളുടെയും ഡെമോയും ഉണ്ടാകും. റോബോട്ടിന്റെ പ്രവർത്തന രീതിയും അതിന്റെ വിവിധ ഭാഗങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും.
'''പരിപാടിയിലെ പ്രധാന ഭാഗങ്ങൾ:'''
• റോബോട്ടിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തൽ
• ഭാവിയിലെ സാങ്കേതിക ഉപകരണങ്ങളുടെ പ്രദർശനം
• വിദ്യാർത്ഥികൾക്കായി രസകരമായ ടാസ്കുകൾ
• പരീക്ഷണാത്മക പ്രവർത്തനങ്ങൾ
• മറ്റു നിരവധി അറിവും വിനോദവും നൽകുന്ന പരിപാടികൾ
ഈ എക്സ്പോ വിദ്യാർത്ഥികളിൽ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതിക വിദ്യ എന്നിവയിലേക്കുള്ള ആകർഷണം വർധിപ്പിക്കുകയും ഭാവി സാങ്കേതിക ലോകത്തെ കുറിച്ച് കൂടുതൽ അറിവ് നേടാനും സഹായിക്കും.
റോബോയുടെ പേര്: DDZ AI ROBO
കൺട്രോളർ: Vignesh K (ISO)'''
|'''[[പ്രമാണം:19062 schoolexpoAi.jpg|280px]]'''
|-
|-