"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|RM HSS VADAVUKODE}}
{{Infobox School
|സ്ഥലപ്പേര്=വടവുക്കോട്
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25077
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080501009
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1938
|സ്കൂൾ വിലാസം= വടവുക്കോട്
|പോസ്റ്റോഫീസ്=വടവുക്കോട്
|പിൻ കോഡ്=682310
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hm@rmhss.org
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോലഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=817
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അലക്സ് തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേബാ എം തങ്കച്ച൯
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാ‍‍‍ജിവ് എം ആ‍‍‍‍ർ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ആർ
|സ്കൂൾ ചിത്രം=Rmhss.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ.[[പ്രമാണം:07081 RMHSS.jpeg|thumb|RMHSS]]
==ചരിത്രം==
കൊച്ചി മഹരാജ്യത്തിന്റെ  ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന് പേരിട്ടത്.  സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു.  2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു.  ശ്രീ. കെ.പി. എബ്രഹാം,  അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം,  ശ്രീമതി  ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്  തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മാനേജ്മെന്റ് സ്കൂൾ കോർഡിനേറ്ററായി ഫാ.ജിത്തു മാത്യു ഐക്കരകുന്നത്ത് പ്രവർത്തിക്കുന്നു. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്.  നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു.  പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
===<u>ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം</u>===
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ്  മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂ‍ൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂ‍ൺ മാസം 16ാം തീയതി മല‍‍ങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മല‍‍ങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ  ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.
==സൗകര്യങ്ങൾ==
*റീഡിംഗ് റൂം

{{prettyurl|RM HSS VADAVUKODE}}
*ലൈബ്രറി

{{Infobox School
*സയൻസ് ലാബ്
| സ്ഥലപ്പേര്= വടവ്‌കോട്
*കംപ്യൂട്ടർ ലാബ്
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= എച്ച്.എസ്
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1938
| സ്കൂള്‍ വിലാസം= വടവ്‌കോട് പി.ഒ, <br/>എറണാകുളം
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്= www.rmhss.org.
| ഉപ ജില്ല=
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= RMHSS.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}

== ആമുഖം ==
==നേട്ടങ്ങൾ==
രാജഭരണം പിരത്യജിച്ച് ഋഷിവരനായി മാറിയ കൊച്ചി മഹരാജ്യത്തിന്റ പ്രബലനായ ഭരണാധികാരി രാമപര്‍മ്മ മഹാരാജാവ്  വടപ്‌കോട് ദേശത്തിന്റ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് നല്‍കിയ സംഭാവനകളെ കൃതജ്ഞാപൂര്‍വ്വം അനുസ്മരിച്ചുകൊണ്ടാണ്. ഈ വിദ്യാലയത്തിന് രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍ എന്ന പേരിട്ടത്.  സ്‌കൂളിന്റ സ്ഥാപകന്‍ കെ.പി. എബ്രഹാം ആണ്.  അഹാരാജാവിന്റ പുത്രനും അന്നത്തെ കൊച്ചി രാജ്യത്തിന്റ  വിദ്യാഭ്യാസ ഡയറക്ട്ടറുമായ 1938 അപ്പര്‍പ്രൈമിറ#ിയും 1948 ഹൈസ്‌കൂളും അനുവദിച്ചത്.  2000ല്‍ ബയര്‍സെകക്ന്ററി വഭാഗം ആരംഭിച്ചു.  ശ്രീ. കെ.പി. എബ്രഹാം  അഡ്വ കെ.പി. പത്രോസ്  ഡോ എലിസബത്ത് എബ്രഹാം  ശ്രീമതി  ആലീസ് പോള്‍ എന്നിവര്‍ മനേജര്‍മാരായി സേവനം അനുഷ്ഠിച്ചു  1989 ല്‍ കാത്തോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂള്‍സ് കോര്‍പ്പറേറ്റ് മാനേജമേന്റ് ഈ സ്‌കൂള്‍ ഏറ്റെടുത്തു. കാലം അഭിവദ്യജോസഫ് മാര്‍മക്കോമിയോസ് തിരുമോനിആയിരുന്നു അന്നത്തെ മാനേജ്‌മെന്റ് തുടര്‍ന്ന് അഭിവദ്യതോമസ് മാര്‍ അത്താനിയോസിസ് അഭിവദ്യ പൗലോസ് മാര്‍ക്ക് പക്കോമിയോസ് എന്നീ തിരുമേനിമാര്‍ മാനേജര്‍മാരായിരുന്നു. അഭിവദ്യ മാത്യൂസ് മാര്‍നേവോതോസിയോസ് തിരുമോനിയാണ് ഇപ്പോഴത്തെ മോനേജര്‍. നൂറ് ശതമാനം വിജയം അപ്രാപ്യമായിരുന്ന കാലത്ത് മുഴുവന്‍ വിദ്യാര്‍്ഥികളേയും തുടര്‍ച്ചയായി വിജയിപ്പിച്ച് മഹരാജിവന്റെ റോളിംഗ് ട്രോഫി തന്നെ സ്വ ന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്.  അഹത്തായ വിജയങ്ങള്‍കൊണ്ടും  കലാകായികസാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടും സംസ്ഥാദേശീയ അവര്‍ഡുകള്‍ ഗുരുക്കന്മാതെക്കൊണ്ടും കേരളത്തിന്റ വിദ്യാഭ്യാസ ചരിത്രത്തില്‍ ഖ്യധിനേടി.സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോര്‍ഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം #െന്നിവ വിദ്യാലയത്തിലുണ്ട്.  നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികള്‍ ബോര്‍ഡിംഗ് ഹോനില്‍ വന്ന് പഠിക്കുന്നു.  സ്പൗട്ട ആന്റ് ഗൈഡ്‌സ്. എന്‍.എസ്.എസ്. കരിയര്‍ ഗൈഡന്‍സ് വിവിധ ക്ലബ്ബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.  +2 വീഭാഗത്തില്‍ സയന്‍സ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങള്‍ ഉണ്ട് സ്‌കൂഴിന്റെ വെബ്‌സൈറ്റ്  www.rmhss.org.

<big>അടുത്തുള്ള മറ്റു സ്കൂളുകളേക്കാൾ മികച്ച വിദ്യാഭ്യാസ പാരമ്പര്യം. തുട൪ച്ചയായി 100% വി‍ജയം എന്ന ഖ്യാതി ഇപ്പോഴും പിന്തുടരുന്നു. 2023 എസ്എസ്എൽസി എക്സാമിൽ 43 ഫുൾ  A</big>+ <big>ലഭിക്കുകയുണ്ടായി</big>. <big>അതോടൊപ്പം തന്നെ സംസ്കൃതം, എൽഎസ്എസ്,യുഎസ്എസ് എന്നീ സ്കോള൪ഷിപ്പുകളിൽ ഉന്നതവിജയം നേടാനും സാധിച്ചിട്ടുണ്ട്.<br /></big>
[[പ്രമാണം:എസ്എസ്എൽസി.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]]

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്
==ക്ലബുകൾ==
===='''<u>സ്കൗട്ട് ആന്റ് ഗൈഡ്‌സ്</u>'''====
ശ്രീമതി ഡോളി എബ്രാഹാം ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ പ്രവ൪ത്തിച്ചു വരുന്നു. ഏകദേശം മുപ്പത്തിരണ്ടോളം വിദ്യാ൪ത്ഥികൾ ഗൈഡ്സിന്റെ ഭാഗമായി പ്രവ൪ത്തിക്കുന്നു.''ഹയർ സെക്കണ്ടറി വിഭാഗത്തിൽ  ശ്രീമതി മരിയ ടീച്ചർ ഗൈഡ്സിന്  നേത‍‍ൃത്വം നൽകുന്നു.''
[[
[[പ്രമാണം:25077-Guides.jpg|നടുവിൽ|ലഘുചിത്രം|579x579ബിന്ദു]]

കംപ്യൂട്ടര്‍ ലാബ്

== നേട്ടങ്ങള്‍ ==

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
====<u>എ൯സിസി</u>====
സ്പൗട്ട ആന്റ് ഗൈഡ്‌സ്
എ൯.സി.സി ഓഫീസറായി ശ്രീമതി പി.ജെ മ‍‍‍‍ഞ്ജുള  ടീച്ച‍ർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കൊച്ചി വ്യോമസേന അംഗങ്ങളും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു. എല്ലാം വ‍‍ർഷവും ശാരീരികക്ഷമതയുടെ അടിസ്ഥാനത്തിൽ അ൯പത് വിദ്യാ൪ത്ഥികളെ കേഡറ്റുകളായി തിര‍ഞെടുക്കുന്നു.
എന്‍.എസ്.എസ്.
കരിയര്‍ ഗൈഡന്‍സ്
== യാത്രാസൗകര്യം ==

'''''<sup><u>എ൯സിസി ബാന്റ്</u></sup>'''''   
== മേല്‍വിലാസം ==
 
ശ്രീമതി മഞ്ജുള ടീച്ചറിന്റെ നേതൃത്വത്തിലും തിരുവനന്തപുരം സ്വദേശിയായ ശ്രീമാ൯ രാ‍ജ൯ സാറിന്റെ  ശിക്ഷണത്തിലും ബാന്റിന്റെ                                                                  ക്ലാസുക‍‍‍ൾ ആരംഭിച്ചു. ഒരു മാസത്തെ പരിശീലനത്തിനുശേഷം 2023 ഓഗസ്റ്റ് മാസം 3-ാം തീയതി പാസി‍‍ങ്ങ് ഔട്ട് നടത്തുകയും,പുത്തൻകുരിശ് ഡിവൈ.എസ്.പി ശ്രീമാൻ ടി.വി വിജയൻ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
[[പ്രമാണം:എൻസിസി ബാന്റ്..jpg|നടുവിൽ|ലഘുചിത്രം]]
 
====<u>ജെആ൪സി</u>====
ജൂനിയ‍‍‍‍ർ റെഡ് ക്രോസ് എന്ന സം''ഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേത‍‍ൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.''
[[പ്രമാണം:ജെആർസി കുട്ടികൾ.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]]
 
====<u>എൻഎസ്എസ്</u>====
ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി രേണു ടീച്ചറാണ് ഇതിന് നേത‍‍ൃത്വം നൽകുന്നത്.''
 
====<u>ലിറ്റിൽ കൈറ്റ്സ്</u>====
ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു.  ടീച്ചറുമാ൪  ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ  പ്രവ൪ത്തിക്കുന്നു.''
[[പ്രമാണം:രാജർഷി ലിറ്റിൽ കൈറ്റ്സ് .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:ലിറ്റി‍‍ൽ_കൈറ്റ്_ക്യാമ്പ്.jpg|നടുവിൽ|320x320ബിന്ദു]]

====<u>കരിയർ ഗൈഡൻസ്</u>====

==യാത്രാസൗകര്യം==
കൊച്ചിയിൽ നിന്ന് 21 കിലോമീറ്റർ അകലെ വടവുകോട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാങ്കോട് , പുത്തൻകുരിശ് , കോലഞ്ചേരി എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ

വര്‍ഗ്ഗം: സ്കൂള്‍
==വഴികാട്ടി==
----
{{#multimaps:9.98611,76.42952|zoom=18}}
----
[[വർഗ്ഗം:എ൯.സി.സി ബാന്റ്]]

12:40, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ എം എച്ച് എസ് എസ് വടവുകോട്
വിലാസം
വടവുക്കോട്

വടവുക്കോട്
,
വടവുക്കോട് പി.ഒ.
,
682310
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽhm@rmhss.org
കോഡുകൾ
സ്കൂൾ കോഡ്25077 (സമേതം)
യുഡൈസ് കോഡ്32080501009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ817
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലക്സ് തോമസ്
പ്രധാന അദ്ധ്യാപികഷേബാ എം തങ്കച്ച൯
പി.ടി.എ. പ്രസിഡണ്ട്രാ‍‍‍ജിവ് എം ആ‍‍‍‍ർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ആർ
അവസാനം തിരുത്തിയത്
19-04-2024SHIBI JITHIN

കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ.

RMHSS

ചരിത്രം

കൊച്ചി മഹരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന് പേരിട്ടത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. 1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു. 2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം, അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം, ശ്രീമതി ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മാനേജ്മെന്റ് സ്കൂൾ കോർഡിനേറ്ററായി ഫാ.ജിത്തു മാത്യു ഐക്കരകുന്നത്ത് പ്രവർത്തിക്കുന്നു. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു. പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .

ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം

കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂ‍ൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂ‍ൺ മാസം 16ാം തീയതി മല‍‍ങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മല‍‍ങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

അടുത്തുള്ള മറ്റു സ്കൂളുകളേക്കാൾ മികച്ച വിദ്യാഭ്യാസ പാരമ്പര്യം. തുട൪ച്ചയായി 100% വി‍ജയം എന്ന ഖ്യാതി ഇപ്പോഴും പിന്തുടരുന്നു. 2023 എസ്എസ്എൽസി എക്സാമിൽ 43 ഫുൾ A+ ലഭിക്കുകയുണ്ടായി. അതോടൊപ്പം തന്നെ സംസ്കൃതം, എൽഎസ്എസ്,യുഎസ്എസ് എന്നീ സ്കോള൪ഷിപ്പുകളിൽ ഉന്നതവിജയം നേടാനും സാധിച്ചിട്ടുണ്ട്.

ക്ലബുകൾ

സ്കൗട്ട് ആന്റ് ഗൈഡ്‌സ്

ശ്രീമതി ഡോളി എബ്രാഹാം ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ പ്രവ൪ത്തിച്ചു വരുന്നു. ഏകദേശം മുപ്പത്തിരണ്ടോളം വിദ്യാ൪ത്ഥികൾ ഗൈഡ്സിന്റെ ഭാഗമായി പ്രവ൪ത്തിക്കുന്നു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി മരിയ ടീച്ചർ ഗൈഡ്സിന് നേത‍‍ൃത്വം നൽകുന്നു. [[

എ൯സിസി

എ൯.സി.സി ഓഫീസറായി ശ്രീമതി പി.ജെ മ‍‍‍‍ഞ്ജുള ടീച്ച‍ർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കൊച്ചി വ്യോമസേന അംഗങ്ങളും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു. എല്ലാം വ‍‍ർഷവും ശാരീരികക്ഷമതയുടെ അടിസ്ഥാനത്തിൽ അ൯പത് വിദ്യാ൪ത്ഥികളെ കേഡറ്റുകളായി തിര‍ഞെടുക്കുന്നു.

എ൯സിസി ബാന്റ്

ശ്രീമതി മഞ്ജുള ടീച്ചറിന്റെ നേതൃത്വത്തിലും തിരുവനന്തപുരം സ്വദേശിയായ ശ്രീമാ൯ രാ‍ജ൯ സാറിന്റെ ശിക്ഷണത്തിലും ബാന്റിന്റെ ക്ലാസുക‍‍‍ൾ ആരംഭിച്ചു. ഒരു മാസത്തെ പരിശീലനത്തിനുശേഷം 2023 ഓഗസ്റ്റ് മാസം 3-ാം തീയതി പാസി‍‍ങ്ങ് ഔട്ട് നടത്തുകയും,പുത്തൻകുരിശ് ഡിവൈ.എസ്.പി ശ്രീമാൻ ടി.വി വിജയൻ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

ജെആ൪സി

ജൂനിയ‍‍‍‍ർ റെഡ് ക്രോസ് എന്ന സംഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേത‍‍ൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.

എൻഎസ്എസ്

ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി രേണു ടീച്ചറാണ് ഇതിന് നേത‍‍ൃത്വം നൽകുന്നത്.

ലിറ്റിൽ കൈറ്റ്സ്

ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. ടീച്ചറുമാ൪ വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ പ്രവ൪ത്തിക്കുന്നു.

കരിയർ ഗൈഡൻസ്

യാത്രാസൗകര്യം

കൊച്ചിയിൽ നിന്ന് 21 കിലോമീറ്റർ അകലെ വടവുകോട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാങ്കോട് , പുത്തൻകുരിശ് , കോലഞ്ചേരി എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ

വഴികാട്ടി

{{#multimaps:9.98611,76.42952|zoom=18}}