സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട് (മൂലരൂപം കാണുക)
20:45, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്ര പ്രസിദ്ധമായ [[കോഴിക്കോട്]] ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കി ച്ചേട്ടനിൽ നിന്ന് ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു. | |||
ചരിത്ര പ്രസിദ്ധമായ [[കോഴിക്കോട്]] ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ | |||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ :''' == | == '''ഭൗതികസൗകര്യങ്ങൾ :''' == | ||
ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് നാല് സ്കൂൾ ബസ്സുകൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. | ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് നാല് സ്കൂൾ ബസ്സുകൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ബാന്റ് ട്രൂപ്പ്|ബാന്റ് ഗ്രൂപ്പ്]] | * [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ബാന്റ് ട്രൂപ്പ്|ബാന്റ് ഗ്രൂപ്പ്]] | ||
* [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | * [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
| വരി 78: | വരി 74: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് എസ്.ഐ.സി.യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ്നാട് കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം. | ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് എസ്.ഐ.സി.യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ്നാട് കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം. | ||
| വരി 86: | വരി 81: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''അധിക വിവരങ്ങൾ''' == | == '''അധിക വിവരങ്ങൾ''' == | ||
[[സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ|സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ]] | [[സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ|സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ]] | ||
== '''സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||