"എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|ST BEHANANS L P S THELLIYOOR}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST BEHANANS L P S THELLIYOOR}} | {{prettyurl|ST BEHANANS L P S THELLIYOOR}} | ||
<!-- ''ലീഡ് | {{PSchoolFrame/Header}} | ||
എത്ര | {{Infobox School | ||
<!-- | |സ്ഥലപ്പേര്=തെള്ളിയൂർ | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്=37631 | |||
|എച്ച് എസ് എസ് കോഡ്=37631 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87595073 | |||
|യുഡൈസ് കോഡ്=32120601615 | |||
|സ്ഥാപിതദിവസം=21 | |||
|സ്ഥാപിതമാസം=7 | |||
|സ്ഥാപിതവർഷം=1948 | |||
|സ്കൂൾ വിലാസം=തെള്ളിയൂർ | |||
|പോസ്റ്റോഫീസ്=തെള്ളിയൂർ | |||
|പിൻ കോഡ്=689544 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=shynielizabeth33@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെണ്ണിക്കുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
|താലൂക്ക്=മല്ലപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=10 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=22 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി എലിസബേത്ത് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി മനോജ് | |||
|സ്കൂൾ ചിത്രം=37631.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | |||
==ചരിത്രം== | |||
തെള്ളിയൂർ സെന്റ് ബഹനാൻസ് എൻ പി സ്കൂൾ 1881 ൽ സ്ഥാപിക്കപ്പെട്ടതാണ് .തുടക്കത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിയുടെ ചുമതലയിൽ | |||
ആയിരുന്നു ഈ സ്കൂൾ നടത്തിയിരുന്നത് . പിന്നീട് കാതോലിക്കേറ്റ് ആൻഡ് എം. ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോൾ | |||
മാനേജരായി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തപ്രവർത്തിക്കുന്നു. ഈ നാട്ടിലെ ഏകദേശം 25 വയസിനു മുകളിൽ പ്രായമുള്ള 90 | |||
ശതമാനം ആളുകളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . അവരിൽ പലരുംസ്കൂൾ-കോളേജ് അദ്ധ്യാപകരും, നേഴ്സുമാരും, എൻജിനീയർമാരും, വക്കീലന്മാരും, | |||
രാഷ്ട്രീയ പ്രവർത്തകരും ഒക്കെയായി ശോഭിക്കുന്നു എന്നത് അഭിമാനാർഹമാണ് . | |||
==ഭൗതികസാഹചര്യങ്ങൾ== | |||
ഭൗതികസൗകര്യങ്ങൾ | |||
ഓഫീസ് മുറി'ക്ലാസ് മുറികൾ - 4. വളരെ വിശാലമായ മുറ്റം, കളിയൂഞ്ഞാൽ ' ശുചി മുറികൾ, ശുദ്ധജല പൈപ്പ്, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ നിലവിലുണ്ട്..ലൈബ്രറിട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങ ൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു ലൈബ്രറിരവർത്തിക്കുന്നു. ഒരു അദ്ധ്യാപിക ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു.കുട്ടികൾക്ക് വായിക്കുവാൻ നൽകുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ കുട്ടികൾഎഴുതി സൂക്ഷിക്കുന്നു.ഉച്ചഭക്ഷണ പാചകശാല നവീകരിച്ച ഉച്ചഭക്ഷണ പാചകശാല നന്നായി പ്രവർത്തിച്ചു വരുന്നു. | |||
==മികവുകൾ== | |||
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. . | |||
==മുൻസാരഥികൾ== | |||
കുഞ്ഞൂഞ്ഞമ്മ | |||
ശോശാമ്മ | |||
ശോശമ്മ ഏബ്രഹാം | |||
സുജ വർഗീസ് | |||
ഉമ്മൻവർഗീസ് | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
ഡോ.ജോസ് പാറക്കടവിൽ (റിട്ട. പ്രിൻസിപ്പാൾ, ബി.എ.എം കോളജ് തുരുത്തിക്കാട് | |||
==ദിനാചരണങ്ങൾ== | |||
- പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക്ക് ദിനം ,അധ്യാപക ദിനം എന്നീ ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നടത്തുന്നു.കൂടാതെ ക്വിസ് മത്സരം അസംബ്ലി എന്നിവ നടത്തുന്നു. | |||
==അധ്യാപകർ== | |||
അധ്യാപകർ | |||
ഹെഡ്മിസ്ട്രസിനെ കൂടാതെ 3 അധ്യാപകർ പ്രവർത്തിക്കുന്നു 'ഒരു അധ്യാപിക ദിവസവേതനത്തിൽ ജോലി ചെയ്യുന്നു. ജെ സിമോൾ ജോർജ്, മനോജി തോമസ്, തങ്കമ്മ എം.സി. എന്നിവർ അധ്യാപകരായി സേവനം ചെയ്യുന്നു ' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു. | |||
==ക്ളബുകൾ== | |||
--ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് എന്നിവ ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു. | |||
ഹെൽത്ത് ക്ലബ്ബ് - കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. | |||
സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. | |||
ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. | |||
. | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | |||
തിരുവല്ല റാന്നി റൂട്ടിൽ കൊട്ടിയമ്പലം ജoഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.തെള്ളിയൂർ ക്ഷേത്രം ഇതിനടുത്താണ്. | |||
Thiruvalla-Ranni | |||
Thelliyoor kottiyambalam jn. | |||
{{Slippymap|lat=9.3878041|lon=76.686491|zoom=16|width=full|height=400|marker=yes}} |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ | |
---|---|
വിലാസം | |
തെള്ളിയൂർ തെള്ളിയൂർ , തെള്ളിയൂർ പി.ഒ. , 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 21 - 7 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | shynielizabeth33@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37631 (സമേതം) |
എച്ച് എസ് എസ് കോഡ് | 37631 |
യുഡൈസ് കോഡ് | 32120601615 |
വിക്കിഡാറ്റ | Q87595073 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 22 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി എലിസബേത്ത് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തെള്ളിയൂർ സെന്റ് ബഹനാൻസ് എൻ പി സ്കൂൾ 1881 ൽ സ്ഥാപിക്കപ്പെട്ടതാണ് .തുടക്കത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിയുടെ ചുമതലയിൽ ആയിരുന്നു ഈ സ്കൂൾ നടത്തിയിരുന്നത് . പിന്നീട് കാതോലിക്കേറ്റ് ആൻഡ് എം. ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോൾ മാനേജരായി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തപ്രവർത്തിക്കുന്നു. ഈ നാട്ടിലെ ഏകദേശം 25 വയസിനു മുകളിൽ പ്രായമുള്ള 90 ശതമാനം ആളുകളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . അവരിൽ പലരുംസ്കൂൾ-കോളേജ് അദ്ധ്യാപകരും, നേഴ്സുമാരും, എൻജിനീയർമാരും, വക്കീലന്മാരും, രാഷ്ട്രീയ പ്രവർത്തകരും ഒക്കെയായി ശോഭിക്കുന്നു എന്നത് അഭിമാനാർഹമാണ് .
ഭൗതികസാഹചര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ ഓഫീസ് മുറി'ക്ലാസ് മുറികൾ - 4. വളരെ വിശാലമായ മുറ്റം, കളിയൂഞ്ഞാൽ ' ശുചി മുറികൾ, ശുദ്ധജല പൈപ്പ്, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ നിലവിലുണ്ട്..ലൈബ്രറിട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങ ൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു ലൈബ്രറിരവർത്തിക്കുന്നു. ഒരു അദ്ധ്യാപിക ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു.കുട്ടികൾക്ക് വായിക്കുവാൻ നൽകുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ കുട്ടികൾഎഴുതി സൂക്ഷിക്കുന്നു.ഉച്ചഭക്ഷണ പാചകശാല നവീകരിച്ച ഉച്ചഭക്ഷണ പാചകശാല നന്നായി പ്രവർത്തിച്ചു വരുന്നു.
മികവുകൾ
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. .
മുൻസാരഥികൾ
കുഞ്ഞൂഞ്ഞമ്മ
ശോശാമ്മ
ശോശമ്മ ഏബ്രഹാം
സുജ വർഗീസ്
ഉമ്മൻവർഗീസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോ.ജോസ് പാറക്കടവിൽ (റിട്ട. പ്രിൻസിപ്പാൾ, ബി.എ.എം കോളജ് തുരുത്തിക്കാട്
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക്ക് ദിനം ,അധ്യാപക ദിനം എന്നീ ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നടത്തുന്നു.കൂടാതെ ക്വിസ് മത്സരം അസംബ്ലി എന്നിവ നടത്തുന്നു.
അധ്യാപകർ
അധ്യാപകർ ഹെഡ്മിസ്ട്രസിനെ കൂടാതെ 3 അധ്യാപകർ പ്രവർത്തിക്കുന്നു 'ഒരു അധ്യാപിക ദിവസവേതനത്തിൽ ജോലി ചെയ്യുന്നു. ജെ സിമോൾ ജോർജ്, മനോജി തോമസ്, തങ്കമ്മ എം.സി. എന്നിവർ അധ്യാപകരായി സേവനം ചെയ്യുന്നു '
പാഠ്യേതര പ്രവർത്തനങ്ങൾ
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.
ക്ളബുകൾ
--ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് എന്നിവ ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു. ഹെൽത്ത് ക്ലബ്ബ് - കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. .
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
തിരുവല്ല റാന്നി റൂട്ടിൽ കൊട്ടിയമ്പലം ജoഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.തെള്ളിയൂർ ക്ഷേത്രം ഇതിനടുത്താണ്.
Thiruvalla-Ranni
Thelliyoor kottiyambalam jn.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37631
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ