"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
No edit summary
15307 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
സ്കോളർഷിപ്പ് നേട്ടത്തിൽ സന്തോഷം തോന്നിയെന്നും തന്നെ പിന്തുണച്ച എല്ലാവരെയും നന്ദിയോടെ എന്നും ഓർക്കുമെന്നും മറുപടി പ്രസംഗത്തിൽ ജുവാൻ ജോസഫ് പറഞ്ഞു.

===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം===
===രജത ജൂബിലി ഉദ്ഘാടനം===

[[പ്രമാണം:എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം.jpg|ലഘുചിത്രം|എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനംവയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ നിർവ്വഹിക്കുന്നു]]

ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി 1998 ൽ ആരംഭിച്ച എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ആഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ ഷീബ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പൂർവ്വാധ്യാപക സംഗമം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാർക്ക് മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി ആൻ്റ് റീഡിംഗ് റൂം മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷറഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ലീന സി നായർ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, വിജി ജിജിത്ത്, നാരായണി കോൽപ്പാറ , ജെയിൻ ആൻ്റണി, മോളി ജോർജ്, കെ എം ജോഷി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.

===ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു===
===ഭക്ഷ്യമേള===
[[പ്രമാണം:Bhaksya mela.jpg|ലഘുചിത്രം|ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു]]

എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരിൽ നടന്ന മേളയിൽ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, നെയ്പ്പത്തിരി, വടക്കേഇന്ത്യൻ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാർന്ന പലഹാരങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.

===വരയുത്സവം===
[[പ്രമാണം:15307 vara23.jpg|ലഘുചിത്രം|വരയുത്സവം മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്യുന്നു]]

===എടപ്പെട്ടി സ്‌കൂളിൽ ക്ഷീരകർഷക സംഗമം നടത്തി===
എടപ്പെട്ടി ഗവ.എൽ.പി.സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പ്രീ പ്രൈമറി, എൽ.പി. വിഭാഗം വിദ്യാർഥികൾക്ക് വരയുത്സവം സംഘടിപ്പിച്ചു.മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു സമ്മാന വിതരണം നടത്തി. വാർഡ് മെമ്പർ ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാർ, പി.ടി.എ. പ്രസിഡന്റ് എൻ.പി. ജിനേഷ്‌കുമാർ, ജെയിൻ ആൻ്റണി, എം.എച്ച്. ഹഫീസ് റഹ്മാൻ, സി.എസ്. കോമളം, മറീന ഫെർ ണാണ്ടസ്, പി.എസ്. അനീഷ, കെ.കെ. ജംഷീന, അനുപമ സജിത്ത് എന്നിവർ സംസാരിച്ചു.
 
===ക്ഷീരകർഷക സംഗമം===

[[പ്രമാണം:ക്ഷീരകർഷക സംഗമം.jpg|ലഘുചിത്രം|എടപ്പെട്ടി സ്‌കൂളിൽ ക്ഷീരകർഷക സംഗമം മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്യുന്നു]]

വരി 28: വരി 32:
കൽപ്പറ്റ: എടപ്പെട്ടി സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീര കർഷകർക്കായി നടത്തിയ പരിശീലനം മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിൽ വിദ്യാലയത്തിന്റെ ഇടപെടൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത്

===എടപ്പെട്ടി സ്‌കൂളിൽ ക്രിസ്മസ് ആഘോഷം===
===ക്രിസ്മസ് ആഘോഷം===
[[പ്രമാണം:15307 X MAS.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം പഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു]]

എടപ്പെട്ടി ഗവ. എൽപി സ്കൂ‌ൾ അധ്യാപക രക്ഷാകർതൃ സമിതി യുടെയും പ്രദേശവാസികളുടെ യും സഹകരണത്തോടെ പാറ ക്കലിൽ ക്രിസ്മസ് ആഘോഷവും നാടൻപാട്ട് ശിൽപ്പശാലയും നടത്തി.ആഘോഷത്തോടനുബന്ധി ച്ചുള്ള വിദ്യാർഥികളുടെ മികവ് അവതരണം ക്രിസ്മസിൻ്റെ പ്രാ ധാന്യം ഉൾക്കൊള്ളുന്നതായി രുന്നു. നാടൻപാട്ട് കലാകാരൻ എൽദോ പോത്തുകെട്ടി നാടൻ പാട്ടുകൾ അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ആഘോഷപരിപാടികൾ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എൻ പി ജിനേഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ ലീന സി നായർ ക്രിസ്മസ് സന്ദേശം നൽകി.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, വി ജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, രാജൻ തരിപ്പിലോട്ട്, കെ കെ റഷീദ്, സി വി ശശികുമാർ, വൽസല രാമകൃഷ്ണൻ, സി എസ് കോമളം, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി, പി എസ് അനീഷ, ഷൈനി മാത്യു, അനുപമ സജിത്ത് എന്നിവർ സംസാരിച്ചു.

===എടപ്പെട്ടി സ്‌കൂളിൽ പ്രതിഭാ സംഗമം===
===പ്രതിഭാ സംഗമം===

[[പ്രമാണം:Prathibha sangamam.jpg|ലഘുചിത്രം|പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി  എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനംചെയ്യുന്നു]]

വരി 38: വരി 42:
എടപ്പെട്ടി ഗവ.എൽപി സ്‌കൂൾ രജത ജൂബിലി ആഘോഷത്തി ന്റെ ഭാഗമായി നടത്തിയ പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, കലാകായിക മത്സര വിജയികൾ, ഗോകുലം എഫ് സി, മുംബൈ എഫ് സി ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവരുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.മുട്ടിൽ പഞ്ചായത്ത് അംഗം ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, പിടിഎ പ്രസിഡൻ്റ് എൻ പി ജിനേഷ് കുമാർ, സുന്ദർ രാജ് എടപ്പെട്ടി, ജെയിൻ ആന്റണി, കെ എം ജോഷി, സി വി ശശികുമാർ, കെ കെ റഷീദ്, കെ പി പ്രദീശൻ, വത്സല രാമകൃഷ്ണൻ, ഹഫീസ് റഹ്മാൻ, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി എന്നിവർ സംസാരിച്ചു.

=== കുടുംബശ്രീ സംഗമം നടത്തി ===
=== കുടുംബശ്രീ സംഗമം ===
[[പ്രമാണം:Kudum.jpg|ലഘുചിത്രം|കുടുംബശ്രീ സംഗമം മുട്ടിൽ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു ഉദ്ഘാടനം ചെയ്യുന്നു]]

എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കുടുംബശ്രീ സ്വാശ്രയ സംഘങ്ങളുടെ സംഗമം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു ഉദ്ഘാടനം ചെയ്തു. വൽസല രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, വനജ സുരേഷ്, പ്രസന്ന രാമകൃഷ്ണൻ, കെ ജി ദാക്ഷായണി എന്നിവർ പ്രസംഗിച്ചു.

വരി 72: വരി 76:
*ചിത്രരചനാ മത്സരം (എൽചി. പ്രീപ്രൈമറി)
*ചിത്രരചനാ മത്സരം (എൽചി. പ്രീപ്രൈമറി)
*സിംഗർ ഓഫ് എടപ്പെട്ടി
*സിംഗർ ഓഫ് എടപ്പെട്ടി
===എടപ്പെട്ടി സ്‌കൂൾ രജതജൂബിലി വാർഷികാഘോഷങ്ങളുടെ സമാപനം===
===രജതജൂബിലി വാർഷികാഘോഷങ്ങളുടെ സമാപനം===
[[പ്രമാണം:രജതം 2023 - രജത ജൂബിലി സമാപനം.jpg|ലഘുചിത്രം|എടപ്പെട്ടി സ്‌കൂൾ രജതജൂബിലി വാർഷികാ ഘോഷങ്ങളുടെ സമാപനം ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു]]

എടപ്പെട്ടി സ്‌കൂൾ രജതജൂബിലി ആഘോഷം സമാപിച്ചു. സ്‌കൂൾ 25-ാം വാർഷികാഘോഷങ്ങളുടെ സമാപനം ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുട്ടിൽ പഞ്ചായത്ത് പ്രസിഡ ന്റ്റ് ശ്രീദേവി ബാബു അധ്യ ക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ വേണു ഗോപാൽ, ലീന സി.നായർ, ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജോളിയമ്മ മാത്യു, ടി.പി.ദിലീപ്കുമാർ, പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ് കുമാർ, ഫാ.ജോയി പിണക്കാട്ട്, പി.എ.ഹസൈനാർ മുസല്യാർ, പിടിഎ പ്രസിഡന്റ് എൻ.പി. ജിനേഷ് കുമാർ, കെ. എം. ജോഷി, എംപിടിഎ പ്രസിഡൻ്റ് വിജി ജിജിത്ത്, നാരായണി കോൽപാറ തുടങ്ങിയവർ പ്രസംഗിച്ചു.