"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 492: വരി 492:

2025-  26 വർഷത്തെ ജനറൽ ബോഡിയോഗം 2025 ആഗസ്റ്റ് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ ജിഎച്ച്എസ് കുറുകയുടെ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി അധ്യക്ഷത വഹിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷറഫുദ്ദീൻ മാഷ് 2024-25  വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ സ്റ്റാഫ് സെക്രട്ടറി രജീഷ് മാഷ് 2024-25 വർഷത്തെ വരവ്, ചിലവ് കണക്കുകൾ അവതരിപ്പിച്ചു. 2024-25 വർഷത്തെ ശ്രീ അബ്ദുൽ അസീസ് പാറങ്ങോടത്തിന്റെ നേതൃത്വത്തിൽ ഉള്ള പിടിഎ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 2025- 26 വർഷത്തെ പിടിഎ പ്രസിഡൻ്റായി ശ്രീ ജലീൽ പിയെ തെരഞ്ഞെടുത്തു. പിടിഎ വൈസ് പ്രസിഡൻ്റ് ആയി ശ്രീ മുഹമ്മദ് ബഷീർ സി , മദർ പിടിഎ പ്രസിഡൻറ് ആയി ശ്രീമതി ലൈല ഇ ,  ഓഡിറ്ററായി ശ്രീ ജാബിർ ടി വി എന്നിവരെയും തിരഞ്ഞെടുത്തു. മുൻ പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ അസീസ് പാറങ്ങോടത്തിനെ  വേദിയിൽ മൊമെന്റോ നൽകി ആദരിച്ചു.

{| class="wikitable"
{| class="wikitable"
|+
|+
[[പ്രമാണം:19868-PTA General body meeting.jpg|ലഘുചിത്രം|PTA General body meeting]]
|[[പ്രമാണം:19868-PTA General body meeting.jpg|ലഘുചിത്രം|PTA General body meeting]]
[[പ്രമാണം:19868-PTA General body-farewell to old president.jpg|ലഘുചിത്രം|PTA General body-farewell to old president]]
|[[പ്രമാണം:19868-PTA General body-farewell to old president.jpg|ലഘുചിത്രം|PTA General body-farewell to old president]]
|}
|}

==Little Kites preliminary camp-2025==
==Little Kites preliminary camp-2025==
വരി 549: വരി 549:
{| class="wikitable"
{| class="wikitable"
|+
|+
[[പ്രമാണം:19868-School annual sports meet-2025.jpg|ലഘുചിത്രം|School annual sports meet-2025]]
|[[പ്രമാണം:19868-School annual sports meet-2025.jpg|ലഘുചിത്രം|School annual sports meet-2025]]
|[[പ്രമാണം:19868-School annual sports meet-Deepashika-2025.jpg|ലഘുചിത്രം|School annual sports meet-Deepashika-2025]]
|[[പ്രമാണം:19868-School annual sports meet-Deepashika-2025.jpg|ലഘുചിത്രം|School annual sports meet-Deepashika-2025]]
|[[പ്രമാണം:19868-School annual sports meet-pledge-2025.jpg|ലഘുചിത്രം|School annual sports meet-pledge-2025]]
|[[പ്രമാണം:19868-School annual sports meet-pledge-2025.jpg|ലഘുചിത്രം|School annual sports meet-pledge-2025]]
വരി 588: വരി 588:
"രുചിയുത്സവം 2025 " വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവസഹകരണത്തോടെ ഒരു അനുഭവപാഠമായ ആഘോഷമായി മാറി.
"രുചിയുത്സവം 2025 " വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവസഹകരണത്തോടെ ഒരു അനുഭവപാഠമായ ആഘോഷമായി മാറി.
[[പ്രമാണം:19868-Rujiyulsavam-2025.jpg|ലഘുചിത്രം|Rujiyulsavam-2025]]
[[പ്രമാണം:19868-Rujiyulsavam-2025.jpg|ലഘുചിത്രം|Rujiyulsavam-2025]]
==കുറുക ഗവ. ഹൈസ്കൂളിൽ ഉറുദു ദിനാചരണവും കയ്യെഴുത്ത് മാസിക പ്രകാശനവും ശ്രദ്ധേയമായി==
വേങ്ങര: ഡോ. അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുറുക ഗവ. ഹൈസ്കൂളിൽ ഉറുദു ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ കെ. സി. രാജേഷ് മാസ്റ്റർ കയ്യെഴുത്ത് മാസിക പ്രകാശനം നിർവഹിച്ചു. “ഉറുദു ഭാഷയുടെ സംഭാവനയും ഉറുദു ദിനത്തിന്റെ പ്രാധാന്യവും” എന്ന വിഷയത്തിൽ ഷമീന പി.ടി. കുട്ടികളുമായി സംവദിച്ചു. തുടർന്ന് ക്വിസ്, തർജമ, പോസ്റ്റർ രചന തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. ക്വിസ് മത്സരത്തിന് ജസില ജെബിൻ നേതൃത്വം നൽകി. നിമ നൗറിൻ കെ., തൻഹ പി., മിൻഹ സി.ടി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തർജമ മത്സരത്തിൽ ഫൈഹ സി., തഹ്സിൻ പി., റിസ കെ. എന്നിവർ മുന്നിൽ നിന്നു. പോസ്റ്റർ രചന മത്സരത്തിൽ അസ്മ ഖാത്തുൻ ഒന്നാം സ്ഥാനവും ഷംസാദ് പി. രണ്ടാം സ്ഥാനവും നേടി. സീനിയർ അധ്യാപകൻ പ്രിയേഷ് വിജയൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:19868-Urdu day-2025.jpg|ലഘുചിത്രം|Urdu day-2025]]
==സംസ്ഥാന ക്യാമ്പലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു==
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ ഫാത്തിമ റിസ്‌ലി ഇ കെ ജില്ലാ ക്യാമ്പിൽ നിന്നും സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ വിഭാഗത്തിൽ  GHS Kuruka യിൽ നിന്നും രണ്ട് LK students ഫാത്തിമ റിസ്‌ലി ഇ കെ, നിന നൗറീൻ പി എന്നിവർ ജില്ലാ ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഇതിൽ നിന്നും റിസ്‌ലി State Winner ആയി തിരഞ്ഞെടുത്തത് സ്കൂളിന് ഏറെ അഭിമാനമായി മാറി. ഫാത്തിമ റിസ്‌ലി യെ അദ്ധ്യാപകരും വിദ്യാർത്ഥികളും അനുമോദിച്ചു.
[[പ്രമാണം:19868-Selected to state camp-Animation .jpg|ലഘുചിത്രം|Selected to state camp-Animation ]]
==സർവ്വം AI മയം : രക്ഷിതാക്കൾക്കുള്ള AI പരിശീലനം(30/03/2026)==
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് നടപ്പിലാക്കുന്ന രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിന് GHS Kuruka  സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിയേഷ് സർ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ ജലീൽ ആശംസകൾ അർപ്പിച്ചു. പരിശീലന ക്യാമ്പിന് കൈറ്റ് മെന്റർമാരായ ശറഫുദ്ധീൻ എ കെ, സുഹൈലത്ത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ കെ വിദ്യാർഥികളായ ഫാത്തിമ റിസ്‌ലി, നസ്‌നീൻ, നീന നൗറീൻ, ഫാത്തിമ റിയ, ഫാത്തിമ ഷിഫാന, അഫീഫ,അർച്ചന,ഹാഷിം, റിസ്‌വാൻ, സിയാദ് എന്നിവർ ക്യാമ്പ് മുന്നോട്ടു നയിച്ചു. ഡിജിറ്റൽ കാലഘട്ടത്തിൽ ജീവിക്കുന്ന പുതുതലമുറക്ക് എ ഐ പരിശീലനം അതിൻറെ ഗുണദോഷങ്ങൾ മനസ്സിലാക്കുക എന്നുള്ളത് അത്യന്താപേക്ഷിതമാണന്ന് ക്യാമ്പിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടു. അടുത്തഘട്ടം പരിശീലനം വെക്കേഷൻ സമയത്ത് നടക്കുന്നതായിരിക്കു
{| class="wikitable"
|+
|[[പ്രമാണം:19868-AI Training for parents.jpg|ലഘുചിത്രം|AI Training for parents.jpg]]
|[[പ്രമാണം:19868-AI Training for parents1.jpg|ലഘുചിത്രം|AI Training for parents1.jpg]]
|}
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്