"ജി.എൽ.പി.എസ്.അണ്ണാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsannara (സംവാദം | സംഭാവനകൾ) No edit summary |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Centenary}} | ||
<!-- ''ലീഡ് | {{PSchoolFrame/Header}} | ||
എത്ര | {{prettyurl| G. L. P. S. Annara}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=അന്നാര | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19764 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32051000646 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1924 | ||
| | |സ്കൂൾ വിലാസം=തുഞ്ചൻ പറമ്പിനു എതിർവശം | ||
| | |പോസ്റ്റോഫീസ്=തിരൂർ | ||
| | |പിൻ കോഡ്=676101 | ||
| | |സ്കൂൾ ഫോൺ=0494 2429840 | ||
| | |സ്കൂൾ ഇമെയിൽ=glpsannara@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തിരൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി തിരൂർ | ||
| മാദ്ധ്യമം= | |വാർഡ്=36 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരൂർ | ||
| | |താലൂക്ക്=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
| | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=65 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=71 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സുബീഷ് ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മുബീന | |||
|സ്കൂൾ ചിത്രം=19764 a.JPEG.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
1924ൽ അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.താനൂർ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേർത്ത് മറ്റൊരു കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുൻകൈ എടുത്തത്.ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂർ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോർഡാണ് നിർമ്മിച്ചത്.2000 ഡിസംബർ 18 മുതൽ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ = | |||
തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം. | |||
ശതാബ്‌ദി സ്‌മാരകമായി പൂർവ്വവിദ്യാർത്ഥികൾ നിർമ്മിക്കുന്ന സ്‌റ്റേജ് പണി കഴിഞ്ഞു വരുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
തിരൂർ നഗരസഭയുടെയും ക്യഷിഭവൻറെയും സഹകരണത്തോടെ ജൈവപച്ചക്കറിക്യഷി നടത്തുന്നു. | |||
== | == പ്രധാന കാൽവെപ്പ്: == | ||
2012-2013 അധ്യയനവർഷം മുതൽ പ്രീപ്രൈമറി ആരംഭിച്ചു. | |||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
മുഴുവൻ smart class room ,.ഡിജിററൽ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങൾ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{ | {{map}} |
13:14, 22 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.അണ്ണാര | |
---|---|
വിലാസം | |
അന്നാര തുഞ്ചൻ പറമ്പിനു എതിർവശം , തിരൂർ പി.ഒ. , 676101 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2429840 |
ഇമെയിൽ | glpsannara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19764 (സമേതം) |
യുഡൈസ് കോഡ് | 32051000646 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി തിരൂർ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 71 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ കെ |
പി.ടി.എ. പ്രസിഡണ്ട് | സുബീഷ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | മുബീന |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
ചരിത്രം
1924ൽ അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.താനൂർ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേർത്ത് മറ്റൊരു കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുൻകൈ എടുത്തത്.ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂർ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോർഡാണ് നിർമ്മിച്ചത്.2000 ഡിസംബർ 18 മുതൽ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
= ഭൗതികസൗകര്യങ്ങൾ
തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം. ശതാബ്‌ദി സ്‌മാരകമായി പൂർവ്വവിദ്യാർത്ഥികൾ നിർമ്മിക്കുന്ന സ്‌റ്റേജ് പണി കഴിഞ്ഞു വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
തിരൂർ നഗരസഭയുടെയും ക്യഷിഭവൻറെയും സഹകരണത്തോടെ ജൈവപച്ചക്കറിക്യഷി നടത്തുന്നു.
പ്രധാന കാൽവെപ്പ്:
2012-2013 അധ്യയനവർഷം മുതൽ പ്രീപ്രൈമറി ആരംഭിച്ചു.
മൾട്ടിമീഡിയാ ക്ലാസ് റൂം
മുഴുവൻ smart class room ,.ഡിജിററൽ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങൾ.
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19764
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ