"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|size=250px | |size=250px | ||
}} | }} | ||
=== ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2024-27 batch=== | === <u>ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2024-27 batch</u>=== | ||
{| class="wikitable" | {| class="wikitable" | ||
| വരി 264: | വരി 264: | ||
</gallery> | </gallery> | ||
===<U>OCTOBER 30_ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്</U>=== | |||
ലിറ്റിൽ കൈറ്റ്സ് 9 ക്ലാസ്സ് വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ് ഒക്ടോബർ 30 ന് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സാർ നിർവഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ ലിറ്റിൽ കെറ്റ്സ് മെന്റർ ആയ ധന്യ കെ. ഐ ആണ് ക്ലാസ്സ് കൈര്യം ചെയ്തു. ആനിമേഷൻ, സ്ക്രാച്ച് വിഭാഗങ്ങളിലാണ് പരിശീലനം നൽകിയത്. ഈ ക്യാമ്പിൽ നിന്നും മികവ് പുലർത്തിയ എട്ടു കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. | |||
<GALLERY> | <GALLERY> | ||
പ്രമാണം:12027 LK SCHOOL CAMP1.jpg | പ്രമാണം:12027 LK SCHOOL CAMP1.jpg | ||
| വരി 271: | വരി 272: | ||
പ്രമാണം:12027 LK SCHOOL CAMP4.jpg | പ്രമാണം:12027 LK SCHOOL CAMP4.jpg | ||
</GALLERY> | </GALLERY> | ||
===<u>November 28_Robotic class for UP</u>=== | |||
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി റോമ്പോട്ടിക് പരിശീലനം സംഘടിപ്പിച്ചു. മാധവ് കൃഷ്ണ, റെന ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഇലക്ട്രോണിക്സിൽ താൽപ്പര്യം ഉള്ള ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ് ക്ലാസ്സിൽ പങ്കെടുത്തത്. | |||
<gallery> | |||
പ്രമാണം:12027 lk24-25 batch1.jpg | |||
പ്രമാണം:12027 lk24-25 batch2.jpg | |||
പ്രമാണം:12027 lk24-25 batch3.jpg | |||
പ്രമാണം:12027 lk24-25 batch4.jpg | |||
</gallery> | |||
===<u>ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ്</u> === | |||
ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 - 2027യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്കൂളിലെ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിൽ സുരക്ഷിതമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. | |||
<gallery> | |||
പ്രമാണം:12027 cyber bodavalkaranam1.jpg | |||
പ്രമാണം:12027 cyber bodavalkaranam2.jpg | |||
പ്രമാണം:12027 cyber bodavalkaranam3.jpg | |||
</gallery> | |||
===<u>സ്കൂൾ വിക്കി അപ്ഡേഷൻ</u>=== | |||
ലിറ്റിൽ കൈറ്റ്സ് മെമ്പർമാരായ കുട്ടികൾ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നു. | |||
<gallery> | |||
പ്രമാണം:12027 school wiki updation1.jpg | |||
പ്രമാണം:12027 school wiki updation2.jpg | |||
പ്രമാണം:12027 school wiki11.jpg | |||
പ്രമാണം:12027 school wiki12.jpg | |||
</gallery> | |||
===<u>January_21 ഡിജിറ്റൽ മാഗസിൻ പ്രകാശനം</u>=== | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'പ്രതിധ്വനി' ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ പ്രകാശനം ചെയ്തു. | |||
<gallery> | |||
പ്രമാണം:12027 digital magazin.jpg | |||
</gallery> | |||
===<u>January 31_ജില്ലാക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ</u>=== | |||
ലിറ്റിൽകൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് ജില്ലാക്യാമ്പിലേക്ക് മാധവ് കൃഷ്ണ (പ്രോഗ്രാമിംഗ്),ശിവാനി ടി.വി(ആനിമേഷൻ) എന്നീ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. | |||
<gallery> | |||
പ്രമാണം:12027 madhav.jpg|MADHAV KRISHNA RS | |||
</gallery> | |||