സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര (മൂലരൂപം കാണുക)
12:57, 22 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ→അക്വാപോണിക്സ്
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) (→അക്വാപോണിക്സ്) |
||
| വരി 145: | വരി 145: | ||
== '''അക്വാപോണിക്സ്''' == | == '''അക്വാപോണിക്സ്''' == | ||
'''കുട്ടികളും അധ്യാപകരും ഒന്നുചേർന്ന് പ്രകൃതി സൗഹൃദം പങ്കിടുന്ന | '''കുട്ടികളും അധ്യാപകരും ഒന്നുചേർന്ന് പ്രകൃതി സൗഹൃദം പങ്കിടുന്ന വേളകൾ...അക്വാപോണിക്സ് ,വാഴക്കൃഷി ,പച്ചക്കറിത്തോട്ടം,''' '''ശംഖുപുഷ്പം.പ്രത്യേക പരിശീലന പരിപാടി- അക്വാപോണിക്സ് കൃഷി രീതിപരിചയപ്പെടുത്തൽ,നിരീക്ഷണം, പരിശീലനം, പ്രത്യേക പ്രോജ ക്ട് തയ്യാറാക്കി വരുന്നു .( ഡിജിറ്റൽ മാഗസിൻ- മത്സ്യവും പച്ചക്ക റിയും വിഷമമില്ലാതെ)മത്സ്യ കൃഷിയിൽ നിന്നും ഉണ്ടാകുന്ന വിസർജ്യങ്ങൾ അടങ്ങിയ ജലം വളമായി ഉപയോഗിച്ച് കൃഷിനടത്തുന്ന രീതി.''Life Skill & Value of Month ,ബുള്ളറ്റിൻ ബോർഡ്, etc..കുട്ടികൾ ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നു.''ലോകാരോഗ്യ സംഘടന (WHO) തന്നെ ലോകത്താകമാനമുള്ള കുട്ടികൾ നിർബന്ധമായും കൈവരിച്ചിരിക്കേണ്ടത് എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയ 10 ലൈഫ് സ്കില്ലുകൾ പരിചയപ്പെടാം.''' | ||
'''ഓരോ മാസവും ഒരു മൂല്യവും & ഒരു ജീവിത നൈപുണിയും കുട്ടികൾആർജ്ജിക്കുവാൻ ഉതകുന്നവിധത്തിൽ വിവിധപരിപാടികൾ ആസൂത്രണംചെയ്തുവരുന്നു. രാവിലെ കുട്ടികൾ ഇതുമായി ബന്ധപ്പെട്ട ചിന്താവിഷയങ്ങളുംചിത്രങ്ങളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ച് നാല് ഹൗസുകൾക്കും ഓരോ ആഴ്ച മാറിമാറി ബുള്ള റ്റിൻ ബോർഡ് മനോഹരമാക്കാൻ അവസരം നല്കി വരുന്നു. നല്ലതു പോ ലെ ചെയ്യുന്ന ഗ്രൂപ്പിന് സ്കോറും ട്രോഫിയും ഓരോ മാസത്തിന്റെയും അവസാനം നല്കുന്നു.''' | |||
'''ഓരോ മാസവും ഒരു മൂല്യവും & ഒരു ജീവിത നൈപുണിയും | |||
'''Beneficial Coaching Classes''' | '''Beneficial Coaching Classes''' | ||
'''These are coaching classes given to academically poor Students after the regular school hours on a daily basis.Forty students of std 8 are divided into two classes.Similarly 40 Students of std 9 are divided into two classes.Students of std 10 are seated in a single class ,strength being approxately 40.''' | '''These are coaching classes given to academically poor Students after the regular school hours on a daily basis.Forty students of std 8 are divided into two classes.Similarly 40 Students of std 9 are divided into two classes.Students of std 10 are seated in a single class ,strength being approxately 40.Special teaching notes are prepared for every class by the subject teachers concerned.Each worksheet consists of a content and then Questions to evaluate how much they have understood in that class.These classes had begun in the month of July.''' | ||
''' | == '''മാനേജ്മെന്റ്''' == | ||
'''സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത | |||
സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത | |||
മൂല്യങ്ങൾക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാർത്തെടുക്കു | മൂല്യങ്ങൾക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാർത്തെടുക്കു | ||
വാൻ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തിൽ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദർശം പൂർണ്ണമായി നിറവേറ്റുവാൻ ഈമാനേജ് മെന്റിനു | വാൻ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തിൽ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദർശം പൂർണ്ണമായി നിറവേറ്റുവാൻ ഈമാനേജ് മെന്റിനു | ||
കഴിയുന്നുണ്ട്. ബഹു.പൗലോസ് കിടങ്ങേൻ അച്ചൻ ആണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ. | കഴിയുന്നുണ്ട്. ബഹു.പൗലോസ് കിടങ്ങേൻ അച്ചൻ ആണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ.''' | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
[[പ്രമാണം:26067 Opening Day 4-ImResizer.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:26067 Opening Day 4-ImResizer.jpg|നടുവിൽ|ലഘുചിത്രം]] | ||
== അധ്യാപകർ == | == അധ്യാപകർ == | ||
[[പ്രമാണം:26067_STAFF_2022.png|thumb | [[പ്രമാണം:26067_STAFF_2022.png|thumb|'''വിദ്യാലയത്തിലെത്തിച്ചേരുന്ന ഓരോ കുട്ടിയുടേയും ഗുണമെന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പുനൽകലും വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ്. അക്കാദമിക മാസ്റ്റർ പ്ലാൻആവശ്യാധിഷ്ഠിതവും അവകാശാധിഷ്ഠിതവുമായാണ് അക്കാദമിക മാസ്റ്റർ പ്ലാൻ ഡിസൈൻ ചെയ്തിട്ടുള്ളത്.വിദ്യാലയത്തിന്റെ നാളെയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രതിഫലിക്കുന്നുണ്ട്. ജനകീയ ഇടപെടലിലൂടെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കുകയെന്ന ശാസ്ത്രീയമായ നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളത്. പോഷകാഹാരം, ലഹരിയിൽ നിന്നുള്ള വിമുക്തി, പാരിസ്ഥിതികാവബോധത്തിൽ ഊന്നിയുള്ള വികസന സങ്കൽപ്പം, ഹരിതനിയമാവലി അനുസരിച്ചുള്ള ജീവതക്രമം ചിട്ടപ്പെടുത്തൽ, കണ്ടെത്തൽ പഠനം, സഹവർത്തിത പഠനം, സർഗ്ഗാത്മക പോഷണത്തിനും കായിക മികവിനും, കായിക ക്ഷമത ഉറപ്പാക്കാനുള്ള കലാകായിക പഠനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം എന്നിങ്ങനെ ബഹുമുഖവും വിപുലവുമായ പദ്ധതികളുമാണ് പൊതുവിദ്യാലയങ്ങളിൽ ഒരുങ്ങുന്നത്.'''|ഇടത്ത്|250x250ബിന്ദു]] | ||
== കായികം == | == കായികം == | ||
| വരി 211: | വരി 180: | ||
== എൻ.സി.സി == | == എൻ.സി.സി == | ||
വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി | വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി | ||
ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു. | ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.'''മികച്ച എൻ സി സി യൂണിറ്റാണ് ഞങ്ങളുടെ വിദ്യാലയത്തിലുള്ളത്. പരേഡ് ,ദിനാചരണങ്ങൾ, ദേശസ്നേഹം വളർത്തുന്ന മറ്റ് പ്രവർത്തനങ്ങൾ,എന്നിവയിലും വിദ്യാലയത്തിന്റെ അച്ചടക്ക പരിപാലനത്തിലും എൻ സി സി മുഖ്യപങ്കുവഹിക്കുന്നു.''' | ||
'''മികച്ച എൻ സി സി യൂണിറ്റാണ് ഞങ്ങളുടെ വിദ്യാലയത്തിലുള്ളത്. പരേഡ് ,ദിനാചരണങ്ങൾ, ദേശസ്നേഹം വളർത്തുന്ന മറ്റ് പ്രവർത്തനങ്ങൾ, | |||
== എസ്.പി.സിി == | == എസ്.പി.സിി == | ||