"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 400 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 80: വരി 80:
23-6-25 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അമ്മ വായന എന്ന പരിപാടി നടത്തി സ്കൂൾ പ്രധാന അധ്യാപകൻ പദ്മനാഭൻ സർ അധ്യക്ഷതവഹിച്ച പരിപാടിയിൽ യുവ എഴുത്തുകാരിയും ടീച്ചറും ആയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .ഗീത ടീച്ചർ സ്വാഗതം പറഞ്ഞു.
23-6-25 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അമ്മ വായന എന്ന പരിപാടി നടത്തി സ്കൂൾ പ്രധാന അധ്യാപകൻ പദ്മനാഭൻ സർ അധ്യക്ഷതവഹിച്ച പരിപാടിയിൽ യുവ എഴുത്തുകാരിയും ടീച്ചറും ആയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .ഗീത ടീച്ചർ സ്വാഗതം പറഞ്ഞു.
25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു.
25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു.
<GALLERY>
പ്രമാണം:12027 VAYANASALA.jpg|
</GALLERY>

===യു.പി വിഭാഗം===
===യു.പി വിഭാഗം===
വായനാപക്ഷാചരണത്തിന്റെ  ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു.
വായനാപക്ഷാചരണത്തിന്റെ  ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു.
എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.
എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.
<GALLERY>
പ്രമാണം:12027 VAYANADINAM JUNE19- 3.jpg
</GALLERY>

===പുസ്തക പ്രദർശനം===
===പുസ്തക പ്രദർശനം===
വരി 129: വരി 135:
പ്രമാണം:12027 lahari june262.jpg
പ്രമാണം:12027 lahari june262.jpg
പ്രമാണം:12027 lahari june264.jpg
പ്രമാണം:12027 lahari june264.jpg
</gallery>
=== June _26_സൂംബ ഡാൻസ്===
<gallery>
പ്രമാണം:JUNE 26 3.jpg
പ്രമാണം:JUNE 26 3.jpg
</gallery>
</gallery>
വരി 225: വരി 234:
പ്രമാണം:12027 july30 game practice 4.jpg
പ്രമാണം:12027 july30 game practice 4.jpg
</gallery>
</gallery>
===ഉച്ചഭക്ഷണം വെജിറ്റബിൾ ബിരിയാണി മസാലക്കറി, സാലഡ് ) 30-07-2025===
2025ജുലൈ 30ന് ജിവിഎച്ച്എസ്എസ് മേക്കാട്ട് സ്‌കൂളിൽ ഉച്ചഭക്ഷണ വിതരണമായി വെജിറ്റബിൾ ബിരിയാണി മസാലക്കറി, സാലഡ്  എന്നിവ നൽകപ്പെട്ടു. ഭക്ഷണസാധനങ്ങൾ മുൻകൂട്ടി ശുചിത്വമുറപ്പിച്ച് തയ്യാറാക്കി സമയബന്ധിതമായി സർവ് ചെയ്തു. വിദ്യാർത്ഥികൾ ഭക്ഷണത്തിന്റെ രുചി, ഗുണമേന്മ, അളവ് എന്നിവയിൽ തൃപ്തി പ്രകടിപ്പിച്ചു. പാത്രങ്ങൾ ശുചീകരിച്ച് അടുക്കള പ്രദേശം വൃത്തിയായി നിലനിർത്തി. പരിപാടിയുടെ ഏകോപനത്തിന് അധ്യാപക-വിദ്യാർത്ഥി പ്രതിനിധികളുടെ സഹകരണം ശ്രദ്ധേയമായിരുന്നു.

===സ്വദേശ് മെഗാ ക്വിസ് 2025ജുലൈ 30===
===സ്വദേശ് മെഗാ ക്വിസ് 2025ജുലൈ 30===
വരി 249: വരി 260:
===അനുമോദനം===
===അനുമോദനം===
കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ &കേരള പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന SPC ക്യാമ്പിൽ പങ്കെടുത്ത്‌ മികവ് തെളിയിച്ച കേഡറ്റുകൾക്ക് അനുമോദനം സംഘടിപ്പിച്ചു.മടിക്കൈII യുണിറ്റിലെ സീനിയർ കേഡറ്റ് നീരജ് കെ കെ അനുമോദനം ഏറ്റുവാങ്ങി.
കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ &കേരള പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന SPC ക്യാമ്പിൽ പങ്കെടുത്ത്‌ മികവ് തെളിയിച്ച കേഡറ്റുകൾക്ക് അനുമോദനം സംഘടിപ്പിച്ചു.മടിക്കൈII യുണിറ്റിലെ സീനിയർ കേഡറ്റ് നീരജ് കെ കെ അനുമോദനം ഏറ്റുവാങ്ങി.
<gallery>
പ്രമാണം:12027 sasthranadakam4.jpg|Neeraj
</gallery>

===August 6,9 ഹിരോഷിമ,നാഗസാക്കി ദിനം===
===August 6,9 ഹിരോഷിമ,നാഗസാക്കി ദിനം===
വരി 389: വരി 403:
പ്രമാണം:12027 onm .jpg
പ്രമാണം:12027 onm .jpg
</gallery>
</gallery>
===SEPTEMBER 9_എൽ.എസ്.എസ് പരിശീലനം===
നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുളള എൽ.എസ്.എസ് പരിശീലനം സെപ്റ്റംബർ9 ാം തീയ്യതി മുതൽ ആരംഭിച്ചു
<GALLERY>
പ്രമാണം:12027 LSS.jpg
</GALLERY>

===September 11 സ്കൂൾ തല പ്രവർത്തിപരിചയമേള===
===September 11 സ്കൂൾ തല പ്രവർത്തിപരിചയമേള===
വരി 398: വരി 418:
പ്രമാണം:12027 we5.jpg
പ്രമാണം:12027 we5.jpg
</gallery>
</gallery>
===September 12 ടീൻസ് ക്ലബ്ബ് ===
===September 12 ടീൻസ് ക്ലബ്ബ് ===
ജി വി എച്ച് എസ് എസ് മടിക്കൈ സെക്കൻഡ് ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും "സ്വയം തിരിച്ചറിയൽ വൈകാരിക സുസ്ഥിതി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെപ്റ്റംബർ 12ന് 2 മണി മുതൽ അഡോളസെൻസ് കൗൺസിലറായ  Miss. അശ്വതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്നു കഴിവുകളും കണ്ടെത്തി അവതരിപ്പിച്ചു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ എന്തൊക്കെയാണെന്ന് പറഞ്ഞു. നല്ല ഉന്മേഷത്തോടു കൂടിയും ഉത്സാഹത്തോടു കൂടിയും കുട്ടികൾ ക്ലാസ്സ് അറ്റൻഡ് ചെയ്തു.
ജി വി എച്ച് എസ് എസ് മടിക്കൈ സെക്കൻഡ് ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും "സ്വയം തിരിച്ചറിയൽ വൈകാരിക സുസ്ഥിതി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെപ്റ്റംബർ 12ന് 2 മണി മുതൽ അഡോളസെൻസ് കൗൺസിലറായ  Miss. അശ്വതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്നു കഴിവുകളും കണ്ടെത്തി അവതരിപ്പിച്ചു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ എന്തൊക്കെയാണെന്ന് പറഞ്ഞു. നല്ല ഉന്മേഷത്തോടു കൂടിയും ഉത്സാഹത്തോടു കൂടിയും കുട്ടികൾ ക്ലാസ്സ് അറ്റൻഡ് ചെയ്തു.
വരി 422: വരി 443:
</gallery>
</gallery>
===September 16 അക്ഷരമുറ്റം ക്വിസ്===
===September 16 അക്ഷരമുറ്റം ക്വിസ്===
ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം സെപ്റ്റംബർ 2 ന് ഉച്ചക്ക് സംഘടിപ്പിച്ചു. എൽ പി. തലത്തിൽ  ഒന്നാം സ്ഥാനം അൻവയ ദിലീപ് രണ്ടാം സ്ഥാനം ദക്ഷിണ.കെ എന്നിവർ കരസ്ഥമാക്കി.യു.പി തലത്തിൽ ആരാധ്യ.കെ()ദക്ഷിണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം സെപ്റ്റംബർ 2 ന് ഉച്ചക്ക് സംഘടിപ്പിച്ചു. എൽ പി. തലത്തിൽ  ഒന്നാം സ്ഥാനം അൻവയ ദിലീപ് രണ്ടാം സ്ഥാനം ദക്ഷിണ.കെ എന്നിവർ കരസ്ഥമാക്കി.യു.പി തലത്തിൽ ആരാധ്യ.കെ()ദക്ഷിണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹൈസ്കൂൾ തലത്തിൽ അഭിനന്ദ് കെ ഒന്നാം സ്ഥാനവും ശ്രീനന്ദ സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

<gallery>
<gallery>
വരി 429: വരി 450:
പ്രമാണം:12027 AKSHARAMUTTAM LP1.jpg|ANVAYA ANOOP
പ്രമാണം:12027 AKSHARAMUTTAM LP1.jpg|ANVAYA ANOOP
പ്രമാണം:12027 AKSHARAMUTTAM LP2.jpg|DHAKSHINA
പ്രമാണം:12027 AKSHARAMUTTAM LP2.jpg|DHAKSHINA
പ്രമാണം:12027 abhinand.jpg| ABHINAND K
</gallery>
</gallery>

===September 17_ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്===
===September 17_ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്===
ലിറ്റിൽ കൈറ്റ്സിന്റെ 2025 28 വർഷത്തെ ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ലിറ്റിൽ കൈസ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതു ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവ  ലക്ഷ്യം വെച്ച് മടിക്കൈ സെക്കന്റ്  സ്കൂളിലെ 2025 2028 ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററായ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു.  ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം പത്മനാഭൻ സാർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ എൻ കെ ബാബു മാസ്റ്റർ ആയിരുന്നു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീമ നന്ദി പറഞ്ഞു. ലിറ്റിൽറൈറ്റ്സിനെ കുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും,  സ്ക്രാച്ച് ആനിമേഷൻ എ, ഐ. ഗ്രാഫിക്സ് തുടങ്ങിയവയും  പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിൽ പുതുതായി എത്തിച്ചേർന്ന കുട്ടികൾ വളരെ ആവേശത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അന്നേ ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ യോഗവും നടന്നു.
ലിറ്റിൽ കൈറ്റ്സിന്റെ 2025 28 വർഷത്തെ ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ലിറ്റിൽ കൈസ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതു ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവ  ലക്ഷ്യം വെച്ച് മടിക്കൈ സെക്കന്റ്  സ്കൂളിലെ 2025 2028 ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററായ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു.  ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം പത്മനാഭൻ സാർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ എൻ കെ ബാബു മാസ്റ്റർ ആയിരുന്നു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീമ നന്ദി പറഞ്ഞു. ലിറ്റിൽകൈറ്റ്സിനെ  കുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും,  സ്ക്രാച്ച് ആനിമേഷൻ എ, ഐ. ഗ്രാഫിക്സ് തുടങ്ങിയവയും  പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിൽ പുതുതായി എത്തിച്ചേർന്ന കുട്ടികൾ വളരെ ആവേശത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അന്നേ ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ യോഗവും നടന്നു.
<gallery>
<gallery>
പ്രമാണം:12027 lk preliminary camp 18-092.jpg
പ്രമാണം:12027 lk preliminary camp 18-092.jpg
വരി 452: വരി 474:
പ്രമാണം:12027 ASWIN.jpg|ASHWIN RAJ (10B)
പ്രമാണം:12027 ASWIN.jpg|ASHWIN RAJ (10B)
</GALLERY>
</GALLERY>
===September 18 സാഹിത്യ ഉത്സവം===
തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിൽ നമ്മുടെ സ്കൂളിലെ  മയൂഖ മനോജ് പങ്കെടുത്തു.യു പി,ഹൈസ്‍കൂൾ വിഭാഗത്തിൽ പുസ്തകം പുറത്തിറക്കിയ കുട്ടികളെ ഉൾപ്പെടുത്തി ഉള്ള ഒരു പരിപാടിയായിരുന്നു സാഹിത്യോത്സവം. മയൂഖ മനോജ് "അക്ഷരമഴ" എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.
<GALLERY>
പ്രമാണം:12027 MAYOOKHA.jpg
</GALLERY>
===September 18 സ്കൂൾ തല സയൻസ് ക്വിസ്സ്===
സ്കൂൾ തല സയൻസ് ക്വിസ്സ് മത്സരത്തിൽ എട്ടാംതരത്തിലെ അഭിനന്ദും പത്താം തരത്തിലെ അശ്വന്തും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 abhinand.jpg| ABHINAND K|
</gallery>

===September 19_സ്കൂൾ സ്പോർട്സ് ===
===September 19_സ്കൂൾ സ്പോർട്സ് ===
സ്കൂളിന്റെ വാർഷിക സ്പോർട്സ് മീറ്റ് 2025 സെപ്റ്റംബർ 19 തീയതിയിൽ വിജയകരമായി നടത്തി. വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് നടന്ന ഈ പരിപാടിയിൽ എല്ലാ വിഭാഗം വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.
സെപ്റ്റംബർ 19 ന്  രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ ശ്രീ പദ്‍മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശീയഗാനത്തിനു ശേഷം ഓളിമ്പിക് ദീപശിഖ പോലെ ടോർച്ച് റിലേ നടന്നു. ചീഫ് ഗസ്റ്റ് [പ്രമുഖ വ്യക്തി] ഫ്ലാഗ് ഉയർത്തി.
<gallery>
<gallery>
പ്രമാണം:12027 sports.rotated.rotated.jpg
പ്രമാണം:12027 sports.rotated.rotated.jpg
വരി 463: വരി 498:
പ്രമാണം:12027 SPORTS6.jpg
പ്രമാണം:12027 SPORTS6.jpg
പ്രമാണം:12027 sports2.jpg
പ്രമാണം:12027 sports2.jpg
പ്രമാണം:12027 sports12.JPG
പ്രമാണം:12027 sports13.JPG
</gallery>

===September 19_ഹോസ്‍ദുർഗ്ഗ് ഉപജില്ല ശാസ്ത്രനാടകം===
ഹോസ്‍ദുർഗ്ഗ് ഉപ ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ ഒന്നാം സ്ഥാനം മടിക്കൈ സെക്കൻഡ് സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. മികച്ച നടനായി നീരജിനേയും(10std) മികച്ച നടിയായി ദിയ(9std)യെയും തെരഞ്ഞെടുത്തു.
<gallery>
പ്രമാണം:12027 sasthranadakam1.jpg
പ്രമാണം:12027 sasthranadakam2.jpg
പ്രമാണം:12027 sasthranadakam3.jpg|Diya ( മികച്ച നടി)
പ്രമാണം:12027 sasthranadakam4.jpg|Neeraj (മികച്ച നടൻ)
</gallery>
</gallery>

വരി 476: വരി 521:
പ്രമാണം:12027 free software day4.jpeg
പ്രമാണം:12027 free software day4.jpeg
</gallery>
</gallery>
=== September 27 സബ്‍ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് ===

===September_23 സോഷ്യൽ സയൻസ് ക്വിസ്സ്  എൽ.പി.വിഭാഗം===
സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഹേമന്തരാജ് ഒന്നാം സ്ഥാനവും അൻവയ അനൂപ് രണ്ടാം സ്ഥാനവും നേടി.
<gallery>
പ്രമാണം:12027 HEMANTH S RAJ.jpg|HEMANTH S RAJ
പ്രമാണം:12027 AKSHARAMUTTAM LP1.jpg|ANVAYA ANOOP
</gallery>

===September 24_അറിവുത്സവം===
അറിവുത്സവത്തിൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ഹേമന്ത് എസ് രാജ്,രണ്ടാംസ്ഥാനം അൻവയ അനൂപ്,യു.പി തലത്തിൽ ഒന്നാം സ്ഥാനം ദർശിൽ ദിലീഷ്  (5b),ശിവനന്ദ് (7b),വിവേക് അരവിന്ദ് (7a)എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 AKSHARAMUTTAM LP1.jpg|ANVAYA ANOOP
പ്രമാണം:12027 HEMANTH S RAJ.jpg|HEMANTH S RAJ
</gallery>

===September 25 സി.എച്ച്.പ്രതിഭ ക്വിസ്സ് സ്കൂൾ തലം===
സി.എച്ച്.പ്രതിഭ ക്വിസ്സ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ ബിഷ്ണിത ഒന്നാം സ്ഥാനവും,സൈനബേ റാഷിദ രണ്ടാം സ്ഥാനവും നേടി.

=== September 27_ സബ്‍ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് ===
സബ്‍ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സബ്‍ജുനിയർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ നിവേദ്യ മോഹൻ ഒന്നാം സ്ഥാനം നേടി
സബ്‍ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സബ്‍ജുനിയർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ നിവേദ്യ മോഹൻ ഒന്നാം സ്ഥാനം നേടി
<gallery>
<gallery>
വരി 483: വരി 546:

=== September 26,27,സ്കൂൾ കലോത്സവം===
=== September 26,27,സ്കൂൾ കലോത്സവം===
നാടിന്റെ കലാസാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന  ജി. വി.എച്ച് എസ് എസ്  മടിക്കൈ 2 സ്കൂൾ കലോത്സവം കലയാട്ടം 2025, സപ്തംബർ 26,27ന് വിപുലമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. വർണാഭമായ സാംസ്കാരിക പരിപാടികളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറിയ ചടങ്ങ്, കലയുടെയും സർഗാത്മകതയുടെയും ആഘോഷമായി മാറി.

ഉദ്ഘാടന ചടങ്ങ്

പ്രശസ്ത  സിനിമാ താരം ശ്രീമതി അപർണ്ണ ജനാർദ്ദനൻ മുഖ്യാതിഥിയായി എത്തി,വിളക്ക് തെളിയിച്ച് കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ  ഹെഡ്മാസ്റ്റർ  സ്വാഗതം പറഞ്ഞ ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പ്രീതി ശ്രീധർ  അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് ശ്രീ.ശശീന്ദ്രൻ മടിക്കൈ,മദർ പി.ടി എ പ്രസിഡന്റ് ശ്രീമതി സ്മിത  എന്നിവർ  ആശംസകൾ അർപ്പിച്ചു.
<gallery>
<gallery>
പ്രമാണം:Kalolsavam 1day8.resized.jpg
പ്രമാണം:Kalolsavam 1day8.resized.jpg
വരി 495: വരി 562:
പ്രമാണം:12027 27 kalolsavam2.jpg
പ്രമാണം:12027 27 kalolsavam2.jpg
പ്രമാണം:12027 27 kalolsavam3.jpg
പ്രമാണം:12027 27 kalolsavam3.jpg
</gallery>
</gallery>

===സ്കൂൾ കലോത്സവംലോഗോ തയ്യാറാക്കൽ മത്സരം===
===സ്കൂൾ കലോത്സവം_ലോഗോ തയ്യാറാക്കൽ മത്സരം===
സ്കൂൾ കലോത്സവം ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ലിറ്റിൽ കൈറ്റ്സ് അംഗമായ അവനീത് കൃഷ്ണയാണ്.അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ ശിവനന്ദും ശിവനാഥും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലോത്സവഉദ്ഘാടന വേദിയിൽ വച്ച് പ്രശസ്ത സിനിമാ താരം അപർണ ജനാർദ്ദനനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.
സ്കൂൾ കലോത്സവം ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ലിറ്റിൽ കൈറ്റ്സ് അംഗമായ അവനീത് കൃഷ്ണയാണ്.അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ ശിവനന്ദും ശിവനാഥും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലോത്സവഉദ്ഘാടന വേദിയിൽ വച്ച് പ്രശസ്ത സിനിമാ താരം അപർണ ജനാർദ്ദനനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.

വരി 506: വരി 572:
പ്രമാണം:12027 logo1.resized.jpg
പ്രമാണം:12027 logo1.resized.jpg
</gallery>
</gallery>
===September 29_ സ്കൂൾതല സർഗ്ഗോത്സവം===
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്കൂൾ തല സർഗ്ഗോത്സവം സംഘടിപ്പിച്ചു.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി കഥാരചന, കവിതാരചന, ചിത്രരചന, പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം എന്നീവിഭാഗങ്ങളായാണ് സർഗ്ഗോത്സവം നടന്നത്.സ്കൂൾതലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർ ഉപജില്ലാ തല സർഗ്ഗോത്സവത്തിൽ പങ്കെടുക്കും.

'''എൽ.പി വിഭാഗം'''

ചിത്രരചന --അനുപം ഗോവിന്ദ്

കഥാരചന--അർജുൻ എം

അഭിനയം--കൃഷ്ണ സുധീഷ് കെ

'''യു.പി വിഭാഗം'''

കവിതാരചന --ദേവപ്രിയ കെ.എസ് (6B)

കഥാരചന--റിത്വിക് സജേഷ് (7A)

ചിത്രരചന --ആരാധ്യ കെ (7A)

നാടൻപാട്ട് --ശ്രീലക്ഷ്മി സുഗേഷ് (7A)

കാവ്യാലാപനം -- സായൂജ്യ എസ് കൃഷ്ണ (6B)

അഭിനയം-- വേദ കെ നായർ (6A)

പുസ്തകാസ്വാദനം-- ബിഷ്ണിത പി(7A)

'''ഹൈസ്കൂൾ വിഭാഗം'''

പുസ്തകാസ്വാദനം--വിനീത എ.കെ(10A)

കാവ്യാലാപനം -- ഷനയ ജാൻകി(10A)

അഭിനയം--ദിയ(9B)

കവിതാരചന --മയൂഖ മനോജ് (9B)

കഥാരചന-ശ്രീനന്ദ സി(10B)

നാടൻപാട്ട് --ശീതൾ വിജയൻ(8A)

ചിത്രരചന --വൈഗ ഒ.വി(10A)

=== September 29_ ദേശീയ ആയുർവേദ ദിനാചരണ ക്വിസ്സ് മത്സരം===
ദേശീയ ആയുർവ്വേദ ദിനാചാരണത്തിന്റെ ഭാഗമായി മടിക്കൈ ഗവൺമെന്റ് ആയുർവേദ ആശുപത്രി സ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നിമിഷ ഒ വി, രണ്ടാം സ്ഥാനം നിവേദ്യ മോഹൻ, മൂന്നാം സ്ഥാനം വൈഗ ഒ വി
എന്നിവർ നേടി. ഡോക്ടർമാരിൽ നിന്നും മൊമെന്റോയും സർട്ടിഫിക്കറ്റും മൂന്നുപേരും ഏറ്റുവാങ്ങി.
<gallery>
പ്രമാണം:12027 nimisha.jpg|നിമിഷ ഒ വി
പ്രമാണം:12027 nivedhya.jpg|Nivedhya Mohan
</gallery>
=== OCTOBER 2 ഗാന്ധി അനുസ്മരണം===
=== OCTOBER 2 ഗാന്ധി അനുസ്മരണം===
<gallery>
<gallery>
വരി 519: വരി 617:
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം
മടിക്കൈ സെക്കന്റ്‌SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഅനുസ്മരണവും പുഷ്പ്പാർച്ചനയും  നടത്തി. പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി പ്രീതി ശ്രീധർ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.തുടർന്ന് സീനിയർ കേഡറ്റ് ശ്രീയ.എം ഗാന്ധിയൻ മൂല്യങ്ങളും ചിന്തകളും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സി പി ഒ അജയൻ സ്വാഗതവും ജൂനിയർ കേഡറ്റ് അളകനന്ദ നന്ദിയും പറഞ്ഞു. ശേഷം കേഡറ്റുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.
മടിക്കൈ സെക്കന്റ്‌SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഅനുസ്മരണവും പുഷ്പ്പാർച്ചനയും  നടത്തി. പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി പ്രീതി ശ്രീധർ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.തുടർന്ന് സീനിയർ കേഡറ്റ് ശ്രീയ.എം ഗാന്ധിയൻ മൂല്യങ്ങളും ചിന്തകളും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സി പി ഒ അജയൻ സ്വാഗതവും ജൂനിയർ കേഡറ്റ് അളകനന്ദ നന്ദിയും പറഞ്ഞു. ശേഷം കേഡറ്റുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.
===OCTOBER 4_സർഗ്ഗോത്സവം===
ഹോസ്‍ദുർഗ്ഗ് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ  സർഗ്ഗോത്സവത്തിൽ ഹൈസ്‍കൂൾ വിഭാഗത്തിൽ നടത്തിയ പുസ്തകാസ്വാദനത്തിൽ നമ്മുടെ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ വിനീത എ.കെ ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
<GALLERY>
പ്രമാണം:12027 freedom quiz vineetha1.jpg|VINEETHA AK
</gallery>
===October8,9,10_സബ്‍ജില്ല ഒളിംപിക്സ് ===
ഹോസ്‍ദുർഗ്ഗ്  സബ്‍ജില്ല ഒളിംപിക്സ്  മത്സരത്തിൽ സബ്‍ജൂനിയർ പെൺകു‍ട്ടികളുടെ ഷോട്ട് പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിഥുന എസ് ബൈജു സ്കൂളിന്റെ അഭിമാനമായി മാറി.<GALLERY>
പ്രമാണം:12027 MIDHUNA.jpg|MIDHUNA</GALLERY>
ഹോസ്‍ദുർഗ്ഗ്  സബ്‍ജില്ല ഒളിംപിക്സ്  മത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ  ഡിസ്കസ് ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അമയ് പാർവ്വൺ സ്കൂളിന്റെ അഭിമാനമായി മാറി.
<gallery>
പ്രമാണം:12027 amay.jpg|AMAY PARVAN
</gallery>
ഹോസ്‍ദുർഗ്ഗ്  സബ്‍ജില്ല ഒളിംപിക്സ്  മത്സരത്തിൽ സബ്‍ജൂനിയർ പെൺകു‍ട്ടികളുടെ 600mts Race ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആരാധ്യ കെ.പി സ്കൂളിന്റെ അഭിമാനമായി മാറി.
<gallery>
പ്രമാണം:12027 aradhya.jpg|ARADHYA
</gallery>
ഹോസ്‍ദുർഗ്ഗ്  സബ്‍ജില്ല ഒളിംപിക്സ്  മത്സരത്തിൽ സബ്‍ജുനിയർ ആൺകുട്ടികളുടെ ഹൈജംപ് മത്സരത്തിൽ ദേവാനന്ദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹോസ്‍ദുർഗ്ഗ്  സബ്‍ജില്ല ഒളിംപിക്സ്  മത്സരത്തിൽ സബ്‍ജുനിയർ ആൺകുട്ടികളുടെ ഷോട്പുട്ട് മത്സരത്തിൽ ശ്രാവൺ സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 sravan.jpg|SRAVAN SANTHOSH
</gallery>
ഹോസ്‍ദുർഗ്ഗ്  സബ്‍ജില്ല ഒളിംപിക്സ്  മത്സരത്തിൽ ജുനിയർ ആൺകുട്ടികളുടെ 4*100 മീറ്റർ റിലെ മത്സരത്തിൽ മുഹമ്മദ് റിസ്വാൻ ,മണികണ്ഠൻ,ആദർശ് ,അക്ഷർ ദേവ് എന്നിവർ രണ്ടാം  സ്ഥാനം കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 relay team.jpg
</gallery>
ഹോസ്‍ദുർഗ്ഗ്  സബ്‍ജില്ല ഒളിംപിക്സ്  മത്സരത്തിൽ ജുനിയർ പെൺകുട്ടികളുടെ 4*100 മീറ്റർ റിലെ മത്സരത്തിൽ ധ്യാന വാണിയ,ആരാധ്യ കെ.പി,ആവണി രാജു,നിരഞ്ജന എന്നിവർ മൂന്നാം  സ്ഥാനം കരസ്ഥമാക്കി.

ഹോസ്‍ദുർഗ്ഗ്  സബ്‍ജില്ല ഒളിംപിക്സ്  മത്സരത്തിൽ സബ്‍ജൂനിയർ പെൺകു‍ട്ടികളുടെ 200mts Race ൽ ആവണി രാജു രണ്ടാം സ്ഥാനം കരസ്ഥമാക്കി .
<gallery>
പ്രമാണം:12027 avani.jpg|AVANI RAJU
</gallery>
===കേരള സ്കൂൾ  വനിത ജൂനിയർ,സബ്‍ജുനിയർ കബഡി===
കേരള സ്കൂൾ  വനിത ജൂനിയർ,സബ്‍ജുനിയർ കബഡി ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലാ ‍ടീമിന് വേണ്ടി ജേഴ്സി അണിയുന്ന ജി.വി.എച്ച്.എസ് എസ് സെക്കന്റിന്റെ മിന്നും താരങ്ങൾ മകശിത,അനാമിക,ദേവപ്രിയ,മകരശ്രി ഋതുവർണ്ണ എന്നിവർ.
<gallery>
പ്രമാണം:12027 rithuvarna.jpg|ഋതുവർണ്ണ
പ്രമാണം:12027 makasitha.jpg| മകശിത
പ്രമാണം:൧2027 DEVAPRIYA.jpg|ദേവപ്രിയ
പ്രമാണം:12027 makarasree.jpg|മകരശ്രി
പ്രമാണം:12027 ANAMIKA.jpg|അനാമിക
</gallery>
=== October 11 അറിവുത്സവം ഉപജില്ലാതലം===
ഒക്ടോബർ  ന് നടന്ന എ.കെ.എസ്.ടി.യു .ജനയുഗം സഹപാഠി  ഹോസ്ദുർഗ്ഗ് സബ്‍ജില്ലാതല അറിവുത്സവം(എൽ.പി.വിഭാഗം) ഹേമന്ത് എസ് രാജ് (ക്വിസ്സ് മത്സരം)രണ്ടാം സ്ഥാനം കരസ്ഥമാക്കി.ബഹു.‍ഡെപ്യുട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ അവർകളിൽ നിന്നും സർട്ടിഫിക്കറ്റും മൊമന്റോയും കൈപ്പറ്റി.
<gallery>
പ്രമാണം:12027 arivulsavam1.jpg
</gallery>
=== October 11 സി.എച്ച്  പ്രതിഭ ക്വിസ്സ്  സബ്ജില്ലാതലം===
കെ എസ് ടി.യു നടത്തിയ സബ്ജില്ലാതല സി.എച്ച്  പ്രതിഭ ക്വിസ്സ്  മത്സരത്തിൽ എൽ.പി.വിഭാഗത്തിലെ അൻവയഅനൂപ്  മൂന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 anvaya.jpg
</gallery>
===October 13_അമീബിക് മസ്തിഷ്ക ജ്വരം ബോധവത്കരണക്ലാസ്സ്===
13.10.25 ന് തിങ്കളാഴ്ച സ്കൂളിൽ ഒരു പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. നമ്മുടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം എന്ന മാരക രോഗം പിടിപെട്ട് സമീപകാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ മരിച്ചു പോകുന്ന അവസ്ഥ ഉണ്ടായി. ഈ ഒരു പ്രത്യേക സാഹചര്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരം എന്തെന്നും ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും കുട്ടികളിലേക്ക് ഈ മാരക രോഗത്തിനെതിരെയുള്ള സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അസംബ്ലി ചേർന്നത്. പ്രസ്തുത അസംബ്ലിയിൽ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് മടിക്കൈയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിംഷാദ് സർ കുട്ടികളെ അഭിസംബോധന ചെയ്ത് അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയുണ്ടായി. ആ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നും അസുഖം വരികയാണെങ്കിൽ എന്തു ചെയ്യണം എന്നും കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തുകയുണ്ടായി.
<GALLERY>
പ്രമാണം:12027 AMEEBIK MASTHISHKA JWARAM 2.jpg
പ്രമാണം:12027 AMEEBIK MASTHISHKA JWARAM 1.jpg
പ്രമാണം:12027 AMEEBIK MASTHISHKA JWARAM 3.jpg
</GALLERY>
===October 15-18_ജില്ലാ കായിക മേള===
കാസർഗോഡ് ജില്ലാ കായിക മേളയിൽ  സബ്‍ജുനിയർ ബോയ്സ്  ഡിസ്കസ് ത്രോയിൽ  ശ്രാവൺ സന്തോഷ് ഒന്നാം സ്ഥാനം നേടി.
<gallery>
പ്രമാണം:12027 sravan.jpg|SRAVAN SANTHOSH
</gallery>
കാസർഗോഡ് ജില്ലാ കായിക മേളയിൽ  സബ്‍ജുനിയർ ഗേൾസ് ഷോട്പുട്ട് മത്സരത്തിൽ മിഥുന എസ് ബൈജു ഒന്നാം സ്ഥാനം നേടി.

കാസർഗോഡ് ജില്ലാ കായിക മേളയിൽ  ജൂനിയർ ബോയ്സ് ഹൈജംപിൽ ദേവാനന്ദ് ഒന്നാം സ്ഥാനം നേടി.
<GALLERY>
പ്രമാണം:12027 DEVANAND.jpg|DEVANAND
</GALLERY>
===KHO KHO===
കാസർഗോഡ് ജില്ലാ കായിക മേളയിൽ  സബ്‍ജുനിയർ ഗേൾസ് ഖൊ ഖൊ മത്സരത്തിൽ മടിക്കൈ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.
കാസർഗോഡ് ജില്ലാ കായിക മേളയിൽ  സബ്‍ജുനിയർ ബോയ്സ് ഖൊ ഖൊ മത്സരത്തിൽ മടിക്കൈ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി.
===October 16-17ഹോസ്‍ദുർഗ്ഗ്  ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം===
===എൽ.പി.വിഭാഗം===
workexperience
<gallery>
പ്രമാണം:12027 sasthramela 1.jpg
പ്രമാണം:12027 sasthramela 2.jpg
പ്രമാണം:12027 sasthramela 3.jpg
പ്രമാണം:12027 sasthramela 4.jpg
പ്രമാണം:12027 sasthramela 5.jpg
പ്രമാണം:12027 sasthramela 6.jpg
</gallery>
===മാത്സ് ഫെയർ എൽ പി.വിഭാഗം===
ജ്യോമെട്രിക്കൽ ചാർട്ട്

മുഹമ്മദ് റാസിൽ സി---- എ ഗ്രേഡ്

സ്റ്റിൽ മോ‍ഡൽ

ആരാധ്യ എം----------ബി  ഗ്രേഡ്

പസ്സിൽ

റിഷികേഷ് പി.എസ് ---------എ ഗ്രേഡ്

നമ്പർ ചാർട്ട്

ആരാധ്യ പി ---------ബി  ഗ്രേഡ്

സയൻസ് ഫെയർ

കളക്ഷൻ

കൃഷ്ണ പ്രിയ,നിവേദ്യ ടി ------ബി  ഗ്രേഡ്

ചാ‍ർട്ട്

കൃഷ്ണ സുധീഷ് കെ,റസ ഫാത്തിമ സി----------എ ഗ്രേഡ്

സിമ്പിൾ എക്സ്മിരിമെന്റ്

അർജുൻ എം,ധ്യാൻ കൃഷ്ണ കെ.എ-------എ ഗ്രേഡ്

ഒബ്സ‍ർവേഷൻ

ഇഷിക സൂരജ്,നിയ ലക്ഷ്മി.വി.വി----------ബി  ഗ്രേഡ്

സയൻസ് ക്വിസ്

അൻവയ അനൂപ്,ദക്ഷിണ.കെ---------ബി  ഗ്രേഡ്

സോഷ്യൽ സയൻസ് ഫെയർ

ചാർട്ട്

ഹേമന്ത് എസ് രാജ് ,മുഹമ്മദ് സൽമാൻ ----- എ ഗ്രേഡ് നേടി.

ആൽബം

വേദിക, നിവേദ്യ രാജ്------ എ ഗ്രേഡ് നേടി.

work experience fair

ബാംബു പ്രൊഡക്ട്

ദയാൽ കൃഷ്ണ----------എ ഗ്രേഡ് നേടി.

ബീ‍ഡ്സ് വർക്ക്

നൈനിക നിജിഷ്--------എ ഗ്രേഡ്

എംബ്രോയി‍ഡറി

അൻവയ അനൂപ്  എ ഗ്രേഡ്  ഒന്നാം സ്ഥാനം

ഫാബ്രിക് പെയിന്റ്

ശിവാനി പി----------എ ഗ്രേഡ്

ഫാബ്രിക് പെയിന്റ് യൂസിംഗ് വെജിറ്റബിൾ

ദർഷിത് ദിലീഷ് എൻ.ജി എ ഗ്രേഡ്  മൂന്നാം സ്ഥാനം

പേപ്പർ ക്രാഫ്റ്റ്

മിതാലി എസ് ചന്ദ്--------എ ഗ്രേഡ്

ഒറിഗാമി

ഇഷാൻ രാജ്-------എ ഗ്രേഡ്
ഷീറ്റ് മെറ്റൽ വർക്ക്

ദക്ഷിണ കെ ഒന്നാം സ്ഥാനം--എ ഗ്രേഡ്

വുഡ് വർക്ക്

അനുപം ഗോവിന്ദ് എ ,ഒന്നാം സ്ഥാനം--എ ഗ്രേഡ്

പോട്ടറി പെയിന്റിംഗ്

സുസൻ വിജിൻ---എ ഗ്രേഡ്
===ഹോസ്‍ദുർഗ്ഗ്  ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം യു.പി ,ഹൈസ്കൂൾ വിഭാഗം

===ഐ.ടി.മേള===
ഐ.ടി.ക്വിസ്സിൽ മാധവ് കൃഷ്ണ ആർ.എസ്  എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 madhav.jpg|MADHAV KRISHNA RS
</gallery>
‍കാശിനാഥ് ഡിജിറ്റൽ പെയിന്റിംഗ് വിഭാഗത്തിൽ ബി ഗ്രേഡ് നേടി.
വെബ്പേജ് നിർമ്മാണത്തിൽ  അനുരഞ്ജ് സി.ഗ്രേഡ് നേടി.
മലയാളം ടൈപ്പിംഗും രൂപകല്പനയും വി‍ഭാഗത്തിൽ ദേവലക്ഷ്മി കെ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 devalakshmi.jpg|DEVALAKSHMI K(8C)
</gallery>
സ്ക്രാച്ച് പ്രോഗ്രാമിംഗിൽ നിരഞ്ജൻ ശങ്കർ നായർ ബി ഗ്രേഡ് നേടി.
===Workexperience Fair UP,HS===
===UP വിഭാഗം===
മുളകൊണ്ടുള്ള ഉൽപ്പന്നത്തിൽ അമൽദേവ് ബി എ ഗ്രേ‍ഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഇലക്ട്രിക്കൽ വയറിംഗ് വിഭാഗത്തിൽ ശ്രീഹരി ടി.പി എ ഗ്രേ‍ഡോടു കൂടി മൂന്നാം  സ്ഥാനം കരസ്ഥമാക്കി.

ഫാബ്രിക് പെയിന്റിംഗ് വിഭാഗത്തിൽ ആരാധ്യ കെ എ ഗ്രേ‍ഡോടു കൂടി രണ്ടാം  സ്ഥാനം കരസ്ഥമാക്കി.

ഫാബ്രിക് പെയിന്റിംഗ്  യൂസിംഗ് വെജിറ്റബിൾസ് വിഭാഗത്തിൽ ദർശിൽ ദിലീഷ്  എൻ.ജി  എ ഗ്രേ‍ഡ് കരസ്ഥമാക്കി.

പോട്ടറി പെയിന്റിംഗ് വിഭാഗത്തിൽ ശിവനന്ദ് പി എ ഗ്രേ‍ഡ് കരസ്ഥമാക്കി.

പപ്പെറ്റ് മെയ്ക്കിംഗിൽ ദേവ്ന പി. എ ഗ്രേ‍ഡോടു കൂടി രണ്ടാം  സ്ഥാനം കരസ്ഥമാക്കി.

ഷീറ്റ് മെറ്റൽ വർക്കിൽ ദേവർഷ് കെ രാഘവൻ എ ഗ്രേ‍ഡ് കരസ്ഥമാക്കി.

സ്റ്റഫ്ഡ് ടോയ്സ് വിഭാഗത്തിൽശ്രീലക്ഷ്മി സുഗേഷ്  പി എ ഗ്രേ‍ഡോടു കൂടി രണ്ടാം  സ്ഥാനം കരസ്ഥമാക്കി.

വുഡ് വർക്കിൽ സായ് നാഥ് ബി ഗ്രേ‍ഡ് കരസ്ഥമാക്കി.

===HS വിഭാഗം===
കാരി ബാഗ് നിർമ്മാണം ധ്രുവ എസ്. എ ഗ്രേ‍ഡ്  നേടി.

കോക്കനട്ട് ഷെൽ പ്രൊ‍‍ഡക്ടിൽ സ്വർണ്ണ രാകേഷ് ബി ഗ്രേ‍ഡ്  നേടി.

കയർ ‍ഡോർ മാറ്റ്സിൽ ആരാധ്യ എം.പി എ ഗ്രേ‍ഡ്  നേടി.

ഇലക്ട്രിക് വയറിംഗ് വിഭാഗത്തിൽ ദേവാംഗ് ടി ബി  ഗ്രേ‍ഡ്  നേടി.

എംബ്രോയി‍ഡറി വിഭാഗത്തിൽ ശ്രീലക്ഷ്മി എൻ  എ ഗ്രേ‍ഡ്  നേടി.

ഫാബ്രിക് പെയിന്റിംഗ് വിഭാഗത്തിൽ തീർത്ഥമോൾ എൻ  എ ഗ്രേ‍ഡ്  നേടി.

ഫാബ്രിക് പെയിന്റിംഗ് യൂസിംഗ് വെജ്റ്റബിൾ വിഭാഗത്തിൽ പൗർണ്ണമി പവിത്രൻ എ ഗ്രേ‍ഡ്  നേടി.

പോട്ടറി പെയിന്റിംഗ് വിഭാഗത്തിൽ അബ്ദുൾ ഹസീബ് സി.  എ ഗ്രേ‍ഡ്  നേടി.

മോ‍ഡലിംഗ് വിത്ത് ക്ലേ  വിഭാഗത്തിൽ അഷിൻ രാജ്  ബി. ഗ്രേ‍ഡ്  നേടി.

അറേക്ക ട്രീ ലീഫ്  വിഭാഗത്തിൽ ആദിത്യനന്ദൻ ബി.  എ ഗ്രേ‍ഡ്  നേടി.

പേപ്പർ ക്രാഫ്റ്റിൽ ദീക്ഷിത പി ബി. ഗ്രേ‍ഡ്  നേടി.

ത്രഡ് പാറ്റേൺ വിഭാഗത്തിൽ നന്ദന യു.കെ.മൂന്നാം സ്ഥാനത്തോടെ  എ ഗ്രേ‍ഡ്  നേടി.
<gallery>
പ്രമാണം:12027 nandana.jpg|NANDANA</gallery>
പോസ്റ്റർ ഡിസൈനിംഗിൽ വൈഗ ഒ.വി എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി
<gallery>
പ്രമാണം:12027 vaiga.jpg|vaiga ov</gallery>
===സോഷ്യൽ സയൻസ് ഫെയർ===
===യു.പി===
വർക്കിംഗ് മോ‍ഡലിൽ അമേയ് ചന്ദ്,അനന്തജിത്ത്  എന്നിവർ ബി ഗ്രേ‍ഡ് നേടി.

സ്റ്റിൽ മോ‍ഡലിൽ  ബിഷ്ണിത പി.ആരാധ്യ യു.വി എന്നിവർ ബി ഗ്രേ‍ഡ് നേടി.

പ്രസംഗത്തിൽ പ്രജ്വൽ കൃഷ്ണ ബി ഗ്രേ‍ഡ് നേടി.
===HS===
വർക്കിംഗ് മോ‍ഡലിൽ സൂര്യദേവ്,ശ്രീനന്ദൻ എന്നിവർ എ ഗ്രേ‍ഡ് നേടി.

സ്റ്റിൽ മോ‍ഡലിൽ  റന ഫാത്തിമ,ശിവനന്ദ എന്നിവർ എ ഗ്രേ‍ഡ് നേടി.

പ്രസംഗത്തിൽ ദേവനന്ദ പ്രമോദ്  എ ഗ്രേ‍ഡ് നേടി.
===മാത്സ് ഫെയർ===
===UP===
നമ്പർ ചാർട്ടിൽ ശ്രീഷ്ണ കെ ബി‍.ഗ്രേഡ് നേടി.

ജ്യോമെട്രിക്കൽ ചാർട്ടിൽ ശ്രേയ എ ഗ്രേ‍ഡ് നേടി.

സ്റ്റിൽ മോ‍ഡലിൽ  ദേവരാജ് കെ.വി  എ ഗ്രേ‍ഡ് നേടി.

പസ്സിലിൽ മുഹമ്മദ് ഷാസിൽ എ ഗ്രേ‍ഡ് നേടി.

മാത്സ് ക്വിസ്സിൽ ശ്രേയ  സി ഗ്രേ‍ഡ് നേടി.

ഗെയിമിൽ ദേവപ്രിയ കെ.എസ് എ ഗ്രേ‍ഡ് നേടി.
===HS===
നമ്പർ ചാർട്ടിൽ  വിസ്മയ എസ് കാർത്തായനി ബി ഗ്രേഡ് നേടി.

ജ്യോമെട്രിക്കൽ ചാർട്ടിൽ  ദിയ എൻ പി എ ഗ്രേഡ് നേടി.

അദർ ചാർട്ടിൽ  അഭിനവ് എം .എ ഗ്രേഡ് നേടി.

സ്റ്റിൽ മോഡലിൽ ശ്രാവൺ രാജ് ആർ ബി ഗ്രേഡ് നേടി.

പസ്സിലിൽ അളകനന്ദ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം നേടി.

ഗെയിമിൽ അശ്വന്ത് എം.വി ബി ഗ്രേഡ് നേടി.

മാത്സ് ക്വിസ്സിൽ അശ്വന്ത് എം.വി ബി ഗ്രേഡ് നേടി.

ടാലന്റ് സെർച്ച് എക്സാമിൽ ശ്രീനന്ദ  സി ബി ഗ്രേഡ് നേടി.

===സയൻസ് ഫെയർ===
യു.പി

വ‍ർക്കിംഗ് മോഡലിൽ കനിഷ്ക വി.കെ,മകരശ്രീ എന്നിവർ ബി ഗ്രേഡ് നേടി.

സ്റ്റിൽ മോഡലിൽ ആത്മിക.ടി,നക്ഷത്ര ഒ.കെ എന്നിവർ എ ഗ്രേഡ് നേടി.

ഇംപ്രവൈസ്ഡ് എക്സ്പിരിമെൻറിൽ  സായൂജ്യ എസ് കൃഷ്ണ,വൈഷ്മ എസ് എന്നിവർ ബി ഗ്രേഡ് നേടി.

===HS===
വ‍ർക്കിംഗ് മോഡലിൽ ആദിഷ് കെ,അഭിജിത്ത് ബി എന്നിവർ ബി ഗ്രേഡ് നേടി.

സ്റ്റിൽ മോഡലിൽ അഹമ്മദ് ഹാരിസ്,അതുൽ കൃഷ്ണ എന്നിവർ ബി ഗ്രേഡ് നേടി.

സയൻസ് ‍ഡ്രാമയിൽ അനാമിക ടി & പാ‍ർട്ടി എഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി.

<gallery>
പ്രമാണം:12027 sasthranadakam2.jpg
</gallery>
ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ടിൽ ദിയ വിജിൻ എ ഗ്രേഡ് നേടി.
===ലോക ഭക്ഷ്യദിനം===
ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 21 ചൊവ്വാഴ്ച അസംബ്ലിയിൽ വെച്ച് ഭക്ഷ്യ സുരക്ഷാ പ്രതിജ്ഞ,പോസ്റ്റർ രചനാ മത്സരം ,ക്വിസ്സ്  മത്സരം എന്നിവ സംഘടിപ്പിച്ചു.
<GALLERY>
പ്രമാണം:12027 BAKSHYA DINAM.jpg
</GALLERY>
ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരം
<GALLERY>
പ്രമാണം:12027 BAKSHYA DINA QUIZ.resized.jpg
</GALLERY>
എൽ.പി വിഭാഗം  ക്വിസ്സ് മത്സരത്തിൽ ഹേമന്ത് എസ് രാജ് ഒന്നാം സ്ഥാനവും അൻവയ അനൂപ് രണ്ടാം സ്ഥാനവും  കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 ANVAYA.jpg|ANVAYA ANOOP
പ്രമാണം:12027 HEMANTH S RAJ.jpg|HEMANTH S RAJ
</gallery>
എൽ.പി വിഭാഗം പോസ്റ്റർ നിർമ്മാണത്തിൽ ദർശിത് ദിലീഷ് ഒന്നാം സ്ഥാനവും അനുപം ഗോവിന്ദ് രണ്ടാം സ്ഥാനവും അൻവയ അനൂപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.പി.വിഭാഗം  ക്വിസ്സ് മത്സരത്തിൽ ശ്രാവൺ എസ് രാജ് ഒന്നാം സ്ഥാനവും അഭിഷ ഇ.ടി രണ്ടാം സ്ഥാനവും ആരാധ്യ കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
===ഖൊ ഖൊ കാസർഗോഡ് ജില്ലാ ടീമിലെ നമ്മുടെ മിന്നും താരങ്ങൾ===
===sub junior boys===
<gallery>
പ്രമാണം:12027 kho kho .jpg
</gallery>
===sub junior Girls===
<gallery>
പ്രമാണം:12027 kho kho team girls.jpg
</gallery>
===ദേശീയ സ്കൂൾ കബഡി===
ദേശീയ സ്കൂൾ കബഡി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജഴ്സി അണിയുന്ന ജി.വി.എച്ച് എസ് എസ് മടിക്കൈ 2 ന്റെ മിന്നും താരമാണ് മകശിത എം.ഋതുവർണ്ണ കെ സബ്‍ ജൂനിയർ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജഴ്സി അണിയുന്നു.ഈ വിദ്യാർത്ഥിനികൾ തിരുവനന്തപുരത്തു വെച്ച്  2025  ഒക്ടോബർ മുതൽ  നടക്കുന്ന കേരള സംസ്ഥാന സ്കൂൾ സ്പോർട്സ് മീറ്റിൽ  കാസർകോട് ജില്ലയ്ക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് ദേശീയതലത്തിൽ ജേഴ്സി അണിയാൻ അർഹയായത് .ഇത് സ്കൂളിൻറെ സ്പോർട്സ് വിഭാഗത്തിന് ഒരു അഭിമാന നിമിഷമാണ്. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സുധീർ പി,സജേഷ്  എന്നിവർ  വിദ്യാർഥിനികളെ പരിശീലിപ്പിച്ചു.
<gallery>
പ്രമാണം:12027 rithuvarna.jpg|ഋതുവർണ്ണ
പ്രമാണം:12027 makasitha.jpg| മകശിത
</gallery>
===October 22_രണ്ടാം ക്ലാസ്സ് പാഠഭാഗത്തെ അടിസ്ഥാനമാക്കി ഫ്രൂട്സ് സലാഡ് ഉണ്ടാക്കി===
രണ്ടാം ക്ലാസിലെ പാഠഭാഗത്തിൽ പഴങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി, ഞങ്ങൾ ഒരു ഫ്രൂട്ട് സലാഡ് നിർമ്മിക്കാനുള്ള പ്രവർത്തനം നടത്തി. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം കുട്ടികൾക്ക് വിവിധ പഴങ്ങളെ പരിചയപ്പെടുത്തുക, അവയുടെ പോഷകഗുണങ്ങൾ മനസ്സിലാക്കുക, ഒപ്പം ഒരു ലളിതമായ പാചക പ്രവർത്തനത്തിലൂടെ ടീം വർക്കും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു.
<gallery>
പ്രമാണം:12027 fruit salad1.jpg
പ്രമാണം:12027 fruit salad2.jpg
</gallery>
===October 22_NMMS PARENTS MEETING===
എൻഎംഎം (നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്)സ്കോളർഷിപ് പരീക്ഷ എഴുതുന്ന എട്ടാം ക്ലാസ്സ്  വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഒരു  മീറ്റിംഗ് സംഘടിപ്പിച്ചു. സ്കോളർഷിപ്പിന്റെ നിയമാവലി, ഉപയോഗ നിർദേശങ്ങൾ എന്നിവ വിശദീകരിക്കുന്നതിനും രക്ഷിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായിരുന്നു ഈ പരിപാടി.
<GALLERY>
പ്രമാണം:12027 nmms parents 1.jpg
പ്രമാണം:12027 nmms parents meeting2.jpg
പ്രമാണം:12027 nmms parents meeting3.jpg
</gallery>
===October 24_വിദ്യാഭ്യാസ ഓഫീസ‌ർമാരുടെ അക്കാദമിക മോണിറ്ററിങ്===
സ്കൂളിന്റെ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ വിലയിരുത്തുക, അധ്യാപന-പഠന പ്രക്രിയയുടെ ഗുണനിലവാരം പരിശോധിക്കുക, വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്തുക, അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ടീം അംഗങ്ങൾ

രോഹിത് രാജ് KAS(DEO KANHANGAD)
ഗിരീശൻ(HM GHSS UPPILIKAI)
രാജേഷ്(HM GHSS AMBALATHARA)
ശ്രീജിത്ത് (ജൂനിയർ സൂപ്രണ്ട്  DEO KANHANGAD
സുനിത(ക്ലർക്ക്)
സുധ (ക്ലർക്ക്)

സന്ദർശന വിശദാംശങ്ങൾ:

സമയം: [സമയം, : രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ]

നടത്തിയ പ്രവർത്തനങ്ങൾ:
ക്ലാസ്‌റൂം നിരീക്ഷണം,
വിവിധ ക്ലാസുകളിൽ അധ്യാപന രീതികൾ നിരീക്ഷിച്ചു.
അധ്യാപകർ ഉപയോഗിക്കുന്ന പഠനോപകരണങ്ങൾ, വിദ്യാർത്ഥികളുടെ ഇടപെടൽ, ക്ലാസ്‌റൂം മാനേജ്മെന്റ് എന്നിവ വിലയിരുത്തി.അധ്യാപക-വിദ്യാർത്ഥി ചർച്ച:
അധ്യാപകരുമായി അവരുടെ പാഠ്യപദ്ധതി, പഠന ലക്ഷ്യങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തു.
വിദ്യാർത്ഥികളുമായി അവരുടെ പഠനാനുഭവങ്ങൾ, സ്കൂൾ അന്തരീക്ഷം, പിന്തുണ  പഠന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.
അടിസ്ഥാന സൗകര്യ പരിശോധന:
ലൈബ്രറി, ലാബുകൾ, കളിസ്ഥലം, ശുചിമുറികൾ, ക്ലാസ്‌റൂമുകൾ എന്നിവയുടെ അവസ്ഥ വിലയിരുത്തി.
<gallery>
പ്രമാണം:12027 deo visit1.jpg
പ്രമാണം:12027 deo visit2.jpg
പ്രമാണം:12027 deo visit3.jpg
</gallery>
===October_24_ജില്ലാ ശാസ്ത്ര മേള===
ജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്ര നാടക മത്സരത്തിൽ ജി.വി.എച്ച് എസ് എസ് മടിക്കൈ സ്കൂളിലെ  കുട്ടികൾ  എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദിയ പി എന്ന കുട്ടി മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടു.
<gallery>
പ്രമാണം:12027 drama1.jpg
പ്രമാണം:12027 drama2.jpg
പ്രമാണം:12027 drama3.jpg
പ്രമാണം:12027 sasthranadakam3.jpg|Diya ( മികച്ച നടി)
</gallery>
===ശാസ്ത്ര മേള പോസ്റ്റർ ‍ഡിസൈനിംഗ് ===
ജില്ലാ ശാസ്ത്ര മേളയിൽ പോസ്റ്റർ ‍ഡിസൈനിംഗ്  മത്സരത്തിൽ വൈഗ ഒ.വി എ ഗ്രേഡ് നേടി.
<gallery>
പ്രമാണം:12027 vaiga.jpg
</gallery>
===എസ്.പി.ക്വിസ്സ്===
എസ്.പി.സി  സ്കൂൾ തലക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം അഭിനന്ദ് കെ,രണ്ടാം സ്ഥാനം ശ്രീഹരി,മൂന്നാം സ്ഥാനം അളകനന്ദ എന്നിവർ കരസ്ഥമാക്കി.ജില്ലാതല മത്സരത്തിന് അർഹത നേടി.
<gallery>
പ്രമാണം:12027 spc quiz.jpg
പ്രമാണം:12027 spc quiz1.jpg
പ്രമാണം:12027 freedom quiz first Abhinand.jpg|ABHINAND
പ്രമാണം:12027 sreehari.jpg|Sreehari c v
പ്രമാണം:12027 alakananda.jpg|Alakananda
</gallery>
===OCTOBER_27_യു.എസ്.എസ് പരിശീലനം ആരംഭിച്ചു===
ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തുന്ന യു.എസ്.എസ് പരീക്ഷാ പരിശീലനം ആരംഭിച്ചു.
<GALLERY>
പ്രമാണം:12027 uss2.jpg
പ്രമാണം:12027 uss1.jpg
</GALLERY>
===October_28,29,30,31,1_ഹോസ്‍ദുർഗ്ഗ്  ഉപജില്ലാ കലോത്സവം===
===എൽ.പി.വിഭാഗം===
ചിത്രരചന മത്സരത്തിൽ അനുപം ഗോവിന്ദ് എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജലഛായത്തിൽ അനുപം ഗോവിന്ദ് എ ഗ്രേഡ് നേടി.

കഥ പറയൽ ----ശിവാനി പി.---എ ഗ്രേഡ്

പദ്യം ചൊല്ലൽ മലയാളം---ദർശിത് ദിലീഷ്----ബി ഗ്രേഡ്
===യു.പി.വിഭാഗം===
ചിത്രരചന പെൻസിൽ--ആരാധ്യ കെ-എ ഗ്രേഡ്

ചിത്രരചന ജലഛായം--ശിവനന്ദ് എം.സി എ ഗ്രേഡ്
===HS വിഭാഗം===
ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ആദിത്യനന്ദൻ എ ഗ്രേ‍ഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗം  നാടൻ പാട്ട് മത്സരത്തിൽ എ ഗ്രേ‍ഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വഞ്ചിപ്പാട്ട് മത്സരംസെക്കന്റ് എ ഗ്രേ‍ഡ്.<GALLERY>
പ്രമാണം:12027 VANCHIPATT.jpg|TEAM VANCHIPPAT TEAM</GALLERY>
കഥാരചന ----ശ്രീനന്ദ സി ----എ ഗ്രേ‍ഡ്

പദ്യം ചൊല്ലൽ മലയാളം,ഹിന്ദി----ശ്രീദേവി സി ---എ ഗ്രേ‍ഡ്

===OCTOBER 30_ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്===
ലിറ്റിൽ കൈറ്റ്സ് 9 ക്ലാസ്സ് വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ് ഒക്ടോബർ 30 ന് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സാർ നിർവഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ ലിറ്റിൽ കെറ്റ്സ് മെന്റർ ആയ ധന്യ കെ. ഐ ആണ് ക്ലാസ്സ് കൈര്യം ചെയ്തു. ആനിമേഷൻ, സ്ക്രാച്ച് വിഭാഗങ്ങളിലാണ് പരിശീലനം നൽകിയത്. ഈ ക്യാമ്പിൽ  നിന്നും മികവ് പുലർത്തിയ എട്ടു കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
<GALLERY>
പ്രമാണം:12027 LK SCHOOL CAMP1.jpg
പ്രമാണം:12027 LK SCHOOL CAMP2.jpg
പ്രമാണം:12027 LK SCHOOL CAMP3.jpg
പ്രമാണം:12027 LK SCHOOL CAMP4.jpg
</GALLERY>
===October 31_ SPC  കേ‍ഡറ്റുകൾ  ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി===
രാഷ്ട്രീയ ഏകത ദിനത്തിന്റെ ഭാഗമായി നീലേശ്വരം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മടിക്കൈ II, കക്കാട്ട്, ചായ്യോത്ത് സ്കൂളുകളിലെ SPC കേഡറ്റുകളുടെയും പോലീസ് ഓഫീസർ മാരുടെയും മറ്റ് സന്നദ്ധ സംഘ ടനകളെയും ഉൾപ്പെടുത്തി ലഹരിക്കെതിരെ ചായ്യോത്ത് വെച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.
<GALLERY>
</GALLERY>
===October 31_ജുനിയർ കേഡറ്റുകൾക്ക് യൂണിഫോം വിതരണം നടത്തി===
spc junior cadet കൾക്ക് യുണിഫോം വിതരണം നടത്തി.ജൂനിയർകേഡറ്റ് അളകനന്ദക്ക് യുണിഫോം കൈമാറി പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം നടത്തി .
<gallery>
പ്രമാണം:12027 spc uniform distribute1.jpg
പ്രമാണം:12027 spc uniform distribute2.jpg
</gallery>
===OCTOBER 31_പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി===
പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ബഹു.ധനകാര്യവകുപ്പ് മന്ത്രി ശ്രീ.ബാലഗോപാലൻ നിർവ്വഹിച്ചു.
<gallery>
പ്രമാണം:12027 1inaugu1.jpg
പ്രമാണം:12027 inauguration2.jpg
പ്രമാണം:12027 inauguration1.jpg
</gallery>
=== November6_മാ കെയർ===
ജില്ലാ പഞ്ചായത്തും  മടിക്കൈ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ മോഡൽ  സി ഡി എസും ചേർന്നൊരുക്കുന്ന അമ്മത്തണലിൽ ഇനി മേക്കാട്ട്  സ്കൂളിലും.സ്കൂൾ കോമ്പൗണ്ടിനകത്ത് കുട്ടികൾക്കാവശ്യമുള്ളതെല്ലാം ലഭിക്കുന്നതിന്  വേണ്ടി മാ കെയർ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത  ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥി ശ്രീ.രതീഷ് കുമാർ കെ( സി.ഡി.എസ് കുടുംബശ്രീ മിഷൻ കാസർഗോഡ് കോർഡിനേറ്റർ)സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി റീന അദ്ധ്യക്ഷയായിരുന്നു.
<gallery>
പ്രമാണം:12027 ma care1.jpeg
പ്രമാണം:12027 ma care2.jpeg
</gallery>
===November 14_ശിശുദിനാഘോഷം===
<gallery>
പ്രമാണം:12027 childrens day nov142.jpeg
പ്രമാണം:12027 childrens day nov141.jpeg
പ്രമാണം:12027 childrens day nov144.jpeg
പ്രമാണം:12027 childrens day nov145.jpeg
പ്രമാണം:12027 childrens day nov143.jpeg
പ്രമാണം:12027 childrens day nov148.jpeg
പ്രമാണം:12027 childrens day nov146.jpeg
</gallery>
===കബഡി ചാമ്പ്യൻഷിപ്പ്===
സംസ്ഥാനസബ്‍ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ നമ്മുടെ സ്കൂളിന്റെ അഭിമാനതാരങ്ങൾ
<gallery>
പ്രമാണം:12027 rithuvarna.jpg|ഋതുവർണ്ണ
പ്രമാണം:12027 makasitha.jpg| മകശിത
പ്രമാണം:12027 ANAMIKA.jpg|അനാമിക
</gallery>
===November 24_വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പുസ്തകാസ്വാദന വിഭാഗത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിനീത എ. കെ.
<gallery>
പ്രമാണം:12027 freedom quiz vineetha1.jpg|VINEETHA AK
</gallery>
===November 28_Robotics class for UP students===
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി റോമ്പോട്ടിക് പരിശീലനം സംഘടിപ്പിച്ചു.  മാധവ് കൃഷ്ണ, റെന ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഇലക്ട്രോണിക്സിൽ താൽപ്പര്യം ഉള്ള ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ് ക്ലാസ്സിൽ പങ്കെടുത്തത്.
<gallery>
പ്രമാണം:12027 lk24-25 batch4.jpg
പ്രമാണം:12027 lk24-25 batch3.jpg
പ്രമാണം:12027 lk24-25 batch2.jpg
പ്രമാണം:12027 lk24-25 batch1.jpg
</gallery>
===December 3_Uniform distribution===
GVHSS MADIKAI II 2025-26  SPC ബാച്ചിന്റെ യുണിഫോം വിതരണം പി ടി എ പ്രസിഡന്റ് ശ്രീ ശശീന്ദ്രൻ മടിക്കൈ ജൂനിയർ കേഡറ്റ് അളകനന്ദയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പദ്മനാഭൻ, DI ദിലീഷ് കുമാർ, ADI പ്രീത, സി പി ഓ മാരായ അജയൻ, ബിന്ദു എന്നിവർ പങ്കെടുത്തു.
<gallery>
പ്രമാണം:12027 spc uniform distribute1.jpg
പ്രമാണം:12027 spc uniform distribute2.jpg
</gallery>
===December_4ഃപാചകതൊഴിലാളി  ശ്രീമതി .ബിന്ദുവിന് ആദരം===
ഹൊസ്ദുർഗ്ഗ് സബ്‍ജില്ല പാചക മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ശ്രീമതി ബിന്ദുവിനെ അസംബ്ലിയിൽ വെച്ച് ആദരിച്ചു.
<gallery>
പ്രമാണം:12027 bindu1.jpeg
പ്രമാണം:12027 bindu2.jpeg
</gallery>
===December 6_ബോധവൽക്കരണ ക്ലാസ്സ്===
ഏഴാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് "കൗമാരവും ആരോഗ്യവും" ബോധവൽക്കരണ ക്ലാസ് പൂത്തക്കാൽ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ പി ടി ക്ലാസ് എടുത്തു.
<gallery>
പ്രമാണം:12027 bodhavakarana class 1.jpg
പ്രമാണം:12027 bodhavakarana class 2.jpg
</gallery>
===ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ് ===
ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 - 2027യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്കൂളിലെ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിൽ സുരക്ഷിതമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
<gallery>
പ്രമാണം:12027 cyber bodavalkaranam1.jpg
പ്രമാണം:12027 cyber bodavalkaranam2.jpg
പ്രമാണം:12027 cyber bodavalkaranam3.jpg
</gallery>
===December 23_മകശിതയ്ക്ക് അഭിനന്ദനങ്ങൾ===
മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന ദേശീയ ജൂനിയർ സ്കൂൾ കബഡിയിൽ പങ്കെടുക്കുന്ന മകശിതയ്ക്ക് ആശംസകൾ
<gallery>
പ്രമാണം:12027 makasitha.jpg| മകശിത
</gallery>
===December 31_ജില്ലാ സ്കൂൾ കലോത്സവം===
കാസർഗോ‍ഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ട് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി.
കുച്ചുപ്പുടിയിൽ യു.പി വിഭാഗം ശ്രിയ എൻ രതീഷ് എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം  കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ആദിത്യ നന്ദൻ  എ ഗ്രേഡ് കരസ്ഥമാക്കി.
===December 31_ദേവരാജിന് അഭിനന്ദനങ്ങൾ===
കുടുംബശ്രീ ബാലസഭ ലിയോറ സംസ്ഥാന കോൺക്ലേവിലേക്ക് മോഡറേറ്ററായി നമ്മുടെ സ്കൂളിലെ ദേവരാജിനെ തെരെഞ്ഞെടുത്തു.
<gallery>
പ്രമാണം:12027 devaraj.jpg
</gallery>
===2026 january 1,2,3_SPC CHRISTMAS VACCATION CAMP===
GVHSS MADIKAI II
SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് അവധികാല ക്യാമ്പിന് തുടക്കം കുറിച്ചു. രാവിലെ 9.30 ന് സബ്ഇൻസ്‌പെക്ടർ രവീന്ദ്രൻ സർ പതാക ഉയർത്തി. തുടർന്നുള്ള ഉദ്ഘാടനപരിപാടി വാർഡ് മെമ്പർ ശ്രീ കെ ഭാസ്കരന്റ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ കെ സബീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പദ്മനാഭൻ  സ്വാഗതം ആശ്വസിച്ചു സംസാരിച്ചു. രവീന്ദ്രൻ മടിക്കൈ (സബ്ഇൻസ്‌പെക്ടർ, സൈബർ സെൽ ), എം പി ടി എ പ്രസിഡണ്ട്‌ സ്മിത, സ്റ്റാഫ് സെക്രട്ടറി ലതീഷ്ബാബു, ഡ്രിൽ ഇൻസ്‌ട്രെക്ടർ ദിലീഷ്കുമാർ, എസ് പി സി ഗാർഡിയൻ പ്രസിഡന്റ് സനൽകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി ഒ അജയൻ നന്ദി പറഞ്ഞു. തുടർന്നുള്ള മൂന്ന് സെഷനുകളിലായി രവീന്ദ്രൻ (SI, Cyber cell ), ഡോ.ജംസീൽ (HI, Poothakkal )രാജേഷ് മാസ്റ്റർ (DHSS, kanhangad )എന്നിവർ ക്ലാസ്സ്‌ എടുത്തു.പുതുവത്സരദിനമായ ഇന്ന് ക്യാമ്പിൽ വെച്ച് കേക്ക് മുറിച്ച് കേഡറ്റുകൾക്ക് വിതരണം ചെയ്തു.
ക്യാമ്പ് സമാപനവും ദേശീയ കബഡി സബ്ജൂനിയർ കേരള ടീം അംഗമായ മകശിതയ്ക്ക് ഉള്ള ഉപഹാരവും മടിക്കൈ പഞ്ചായത്ത് മെമ്പർ ശ്രീ കെ ഭാസ്കരൻ നിർവഹിച്ചു
<GALLERY>
പ്രമാണം:12027 christmas camp spc10.jpg
പ്രമാണം:12027 christmas camp spc11.jpg
പ്രമാണം:12027 christmas camp spc12.jpg
പ്രമാണം:12027 christmas camp spc13.jpg
പ്രമാണം:12027 christmas camp spc1.jpg
പ്രമാണം:12027 christmas camp spc2.jpg
പ്രമാണം:12027 christmas camp spc4.jpg
</GALLERY>
===January_5 അക്ഷരസംഗമം ഒന്നാം വാർഷികാഘോഷം===
അക്ഷരസംഗമം ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലാതല കവിതാരചന മത്സരത്തിൽ നമ്മുടെ സ്കൂളിലെ മയൂഖ മനോജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
<gallery>
പ്രമാണം:12027 MAYOOKHA.jpg
</gallery>
===January 8_class PTA 10 STD===
അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞു മൂല്യ നിർണയം നടത്തി എല്ലാ വിഷയങ്ങളുടെയും ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകി. പരീക്ഷ ഫലം അവലോകനം ചെയ്യുന്നതിനും തുടർ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി പത്താം ക്ലാസ്സിന്റെ ക്ലാസ്സ്‌ PTA യോഗം അതാതു ക്ലാസ്സിൽ വെച്ചു വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30ന് ചേർന്നു.
<gallery>
പ്രമാണം:12027 cpta 10th std1.jpg
പ്രമാണം:12027 cpta 10th std2.jpg
പ്രമാണം:12027 cpta 10th std3.jpg
പ്രമാണം:12027 cpta 10th std4.jpg
</gallery>
===January 9_8,9 class PTA===
അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞു മൂല്യ നിർണയം നടത്തി എല്ലാ വിഷയങ്ങളുടെയും ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകി. പരീക്ഷ ഫലം അവലോകനം ചെയ്യുന്നതിനും തുടർ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി 8,9 ക്ലാസ്സിന്റെ ക്ലാസ്സ്‌ PTA യോഗം അതാതു ക്ലാസ്സിൽ വെച്ചു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30ന് ചേർന്നു.
===ഋതുവർണ്ണയ്ക്ക് അഭിനന്ദനങ്ങൾ===
ആന്ധ്രപ്രദേശിലെ ഗുഡിവാഡയിൽ വച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ സ്കൂൾ ഗെയിംസിൽ കബഡിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്നഋതുവർണ്ണയ്ക്ക് അഭിനന്ദനങ്ങൾ
<GALLERY>
പ്രമാണം:12027 rithuvarna.jpg|ഋതുവർണ്ണ
</GALLERY>
===January_9 PTA ജനറൽ ബോ‍ഡിയോഗം===
ജിവിഎച്ച്എസ്എസ് മടിക്കൈ2 സ്കൂളിലെ 2024 -25 അധ്യായനവർഷത്തെ പിടിഎ വാർഷിക പൊതുയോഗം കമ്മിറ്റി യോഗവും,എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും 2026 ജനുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.വരവ് ചെലവ് കണക്കുകളും പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.2026-27 വർഷത്തിലെ പുതിയ ഭാരവാഹികളായി പി.സുകുമാരൻ പ്രസിഡന്റ് ,എസ്.എം സി.ചെയർമാൻ പ്രശാന്ത് കക്കാട്ട്,വൈസ് പ്രസിഡന്റ് മണി മണിയറ,മദർ പി.ടി.എ പ്രസിഡന്റ്  നിഷ രമേശൻ എന്നിവരെയും തെരെഞ്ഞടുത്തു.
<gallery>
</gallery>
===ഗൃഹസന്ദർശനം===
കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കാനും പഠന നിലവാരം മനസ്സിലാക്കാനപം വേണ്ടി ഒന്നു മുതൽ പത്താം ക്ലാസ്സ് വരെയുള്ള മുഴുവൻ കുട്ടികളുടെയും വീട്ടിൽ സന്ദർശനം നടത്തി.
<gallery>
പ്രമാണം:12027 house visit.jpg
പ്രമാണം:12027 house visit1.jpg
പ്രമാണം:12027 house visit2.jpg
</gallery>
===January 11 MEDI IQ QUIZ===
MEDI IQ ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഹൃത്വിക് ബി.കെ,മാധവ് കൃഷ്ണ എന്നീ കു‍ട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
===January 9,12_Robotic_ പരിശീലനം===
പത്താം ക്ലാസിന് റോബോട്ടിക് പരിശീലനം
പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ആയി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. ജനുവരി 9, 12 തീയ്യതികളിലായി പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനന്യ, ശ്രീനന്ദ,അനുരഞ്ജ്, അശ്വിൻ രാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
<gallery>
പ്രമാണം:12027 robotic1.jpg
പ്രമാണം:12027 robotic2.jpg
പ്രമാണം:12027 robotic3.jpg
പ്രമാണം:12027 robotic4.jpg
</gallery>
===January 12_പഠനകേന്ദ്രം===
ജി.വി.എച്ച്.എസ്.എസ്.മടിക്കൈ II കഴിഞ്ഞ കുറെ വർഷങ്ങളായി എസ്.എസ്.എൽ.സി  പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .ഈ മികച്ച നേട്ടത്തിന് നാം നടത്തിവരുന്ന പ്രാദേശിക പഠന കേന്ദ്രങ്ങളുടെ പ്രവർത്തനം വിലമതിക്കാൻ കഴിയാത്തതും മാതൃകാപരവും ആണ്. ഈ വർഷവും ഈ പഠന കേന്ദ്രങ്ങളുടെ പ്രവർത്തനം നല്ല രീതിയിൽ നടത്താൻ തീരുമാനിച്ചു.അതാതു പ്രദേശത്തെ സ്കൂളുകളോ,ക്ലബ്ബുകളോ ആണ് പഠനകേന്ദ്രങ്ങളായിതെരെഞ്ഞെടുക്കുന്നത്.ജനുവരി 12 ന് പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടന്നു.
<gallery>
പ്രമാണം:12027 padanakendram jan 121.jpg
പ്രമാണം:12027 padanakendram jan 122.jpg
പ്രമാണം:12027 padanakendram jan 123.jpg
പ്രമാണം:12027 padanakendram jan 125.jpg
</gallery>
===January 12_CM QUIZ===
സിഎം സ്കൂൾ തല ക്വിസ് മത്സരത്തിൽ ഒമ്പതാം ക്ലാസിലെ മാധവ കൃഷ്ണ ആർഎസ്,എട്ടാം ക്ലാസിലെ അഭിനന്ദ് കെ എന്നിവർ വിജയികളായി.
<GALLERY>
പ്രമാണം:12027 freedom quiz first Abhinand.jpg| ABHINAND
പ്രമാണം:12027 madhav.jpg|MADHAV KRISHNA RS
</GALLERY>
===January 13_Sub jilla Talent Search Exam===
ഹൊസദുർഗ് ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ഭാഗമായി ഹൈസ്കൂൾ , ഹയർസെക്കൻ്ററി വിഭാഗം ടാലൻ്റ് സേർച്ച് പരീക്ഷ 2026 ജനുവരി 13 ചൊവ്വ  രാവിലെ 9.30 മുതൽ ജി വി എച്ച് എസ് എസ് മടിക്കൈ II ൽ (മേക്കാട്ട്)  വെച്ച് നടന്നു.
<gallery>
പ്രമാണം:12027 talent search1.jpg
പ്രമാണം:12027 talent search2.jpg
പ്രമാണം:12027 talent search3.jpg
</gallery>
===January_14_seed ecco club===
സീഡ് ,ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ പച്ചക്കറി വിത്തുകൾ നട്ടു
<gallery>
പ്രമാണം:12027 seed1.jpg
പ്രമാണം:12027 seed2.jpg
പ്രമാണം:12027 seed3.jpg
</gallery>
===January 16_പാലിയേറ്റീവ് ദിന പ്രതിജ്ഞ===
പാലിയേറ്റീവ് കെയർ ദിനചാരണത്തിന്റെ ഭാഗമായി  കുട്ടികൾ  ക്ലാസ്സുകളിൽ പ്രതിജ്ഞ എടുക്കുന്നു.
<gallery>
പ്രമാണം:12027 paliative care prathinja1.jpg
പ്രമാണം:12027 paliative care prathinja2.jpg|
പ്രമാണം:12027 paliative care prathinja3.jpg
</gallery>
===January_17_ ദേശീയ കാൽനട യാത്രദിനം===
<gallery>
പ്രമാണം:12027 spc kalnada3.jpg
പ്രമാണം:12027 spc kalnada2.jpg
പ്രമാണം:12027 spc kalnada1.jpg
</gallery>
*കാൽനട യാത്രക്കാരുടെ അവകാശങ്ങൾ  സംരക്ഷിക്കുക.
*സീബ്ര ലൈനുകളുടെ പ്രാധാന്യം ഡ്രൈവർമാരെയും യാത്രക്കാരെയും ബോധ്യപ്പെടുത്തുക.
*റോഡ്‌ സുരക്ഷ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടക്കുന്നതിനുമായി SPC കേഡറ്റുകൾ നീലേശ്വരം ജനമൈത്രി പോലീസുമായി ചേർന്ന് ഇന്ന് രാവിലെ 8. 30 മുതൽ 10 വരെ സ്കൂളിന് മുന്നിലെ പ്രധാനറോഡിൽ ബോധവൽക്കരണപരിപാടി നടത്തി. സബ് ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. എ എസ് ഐ ശ്രീജിത്ത്‌ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ്കുമാർ ട്രാഫിക് ബോധവൽക്കരണത്തിന് നേതൃത്വംനൽകി.
===January_21 ഡിജിറ്റൽ മാഗസിൻ പ്രകാശനം===
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ'പ്രതിധ്വനി' ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ പ്രകാശനം ചെയ്തു.
<gallery>
പ്രമാണം:12027 digital magazin.jpg
</gallery>
===January_23_ടീൻസ് ക്ലബ്ബ്  ബോധവൽക്കരണക്ലാസ്സ്===
ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി എട്ടാം ക്ലാസിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി .ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ കെ .എം  ക്ലാസ് എടുത്തു.
<gallery>
പ്രമാണം:12027 bodhavakaranaclass1.jpg
പ്രമാണം:12027 bodhavakaranaclass2.jpg
പ്രമാണം:12027 bodhavakaranaclass3.jpg
</gallery>
===January_24_മിഷൻ റാബീസ്===
മൃഗ സംരക്ഷണ വകുപ്പുംWVS ,CAWA യും സംയുക്തമായി നടത്തുന്ന ' മിഷൻ റാബീസ് ' സംസ്ഥാനതല പ്രോജക്റ്റ് ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കന്റ്‌ലെ എസ് പി സി കേഡറ്റുകൾക്ക് റേബിസ് വൈറസിനെതിരെ ബോധവൽക്കരണ ക്ലാസ്സും മൃഗങ്ങളുടെ കടിയേൽക്കുന്നതിൽ നിന്നും എങ്ങനെ നേരിടാം എന്നതിനെ കുറിച്ചുള്ള പരിശീലനവും നൽകി. ജിഷ്ണു കൃഷ്ണൻ(Mission Rabies Kasaragod) ക്ലാസ്സ്‌ കൈകാര്യം ചെയ്തു.
<gallery>
</gallery>
===January_26_Repablic Day Celebration===
റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പദ്മനാഭൻ പതാക ഉയർത്തി.എസ് പി സി കേഡറ്റുകളുടെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടഥിതിയായി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ വി പ്രകാശൻ സല്യൂട്ട് സ്വീകരിച്ച് കൊണ്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി.പി ടി എ പ്രസിഡന്റ് സുകുമാരൻ, വൈസ് പ്രസിഡന്റ് മണികണ്ഠൻ, എസ് എം സി ചെയർമാൻ പ്രശാന്ത്, എം പി ടി എ പ്രസിഡന്റ് നിഷ, സി പി ഒ മാരായ അജയൻ , ബിന്ദു ടി ടി വി എന്നിവരും മറ്റ് അധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.
<gallery>
പ്രമാണം:12027 january 26 repablic day1.jpg
പ്രമാണം:12027 january 26 repablic day2.jpg
പ്രമാണം:12027 january 26 repablic day3.jpg
പ്രമാണം:12027 january 26 repablic day4.jpg
</gallery>
===January_27,28,29_ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ്===
January 27,28 ,29 തീയ്യതികളിൽ ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ്  വൈകുന്നേരം നാലു മണി മുതൽ നടത്തി.ബഹു.പി.ടി.എ പ്രസി‍ഡന്റ് ശ്രീ.പി സുകുമാരൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ശ്രീ.പ്രശാന്ത് കക്കാട്ട് കളിക്കാരെ പരിചയപ്പെട്ടു.ഹെഡ്‍മാസ്റ്റർ ശ്രീ.പദ്‍മനാഭൻ സർ സമ്മാനദാനം നിർവ്വഹിച്ചു.
===January 31_ജില്ലാക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ===
ലിറ്റിൽകൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് ജില്ലാക്യാമ്പിലേക്ക് മാധവ് കൃഷ്ണ (പ്രോഗ്രാമിംഗ്),ശിവാനി ടി.വി(ആനിമേഷൻ) എന്നീ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
===FEBRUARY_9_NUMATS===
NUMATS പരീക്ഷയിൽ 6A ക്ലാസ്സിലെ അനാമിക എസ്. ജില്ലയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
<GALLERY>
</GALLERY>