"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghs44013 (സംവാദം | സംഭാവനകൾ)
Scghs44013 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== പ്രവേശനോത്സവം ===
== '''പ്രവേശനോത്സവം ''' ==


====== 2025 --26 അധ്യായന വർഷത്തെ സെൻറ് ക്രിസോസ്റ്റോം ജി എച്ച് എസ് നെല്ലിമൂടിന്റെ പ്രവേശനോത്സവം 2 /6/ 2025 തിങ്കളാഴ്ച 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ഗൈഡിങ് കുട്ടികളും അധ്യാപകരും ചേർന്ന് നവാഗതർക്ക് തൊപ്പിയും കിരീടവും ലഡുവും നൽകി സ്വീകരിച്ചു. വർണോജ്വലമായ സ്വാഗത നൃത്തം ആകർഷകം ആയിരുന്നു ശേഷം സ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച എക്സ്ട്രല്ല എന്ന പരിപാടി ഉത്സാഹപരമായി. അവതരണവും മികച്ചതായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ഡി.എം. നവാഗതർക്കും ഇവിടെ കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. ശേഷം ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീകുമാർ സി.എസ് അധ്യക്ഷ പ്രസംഗം നടത്തി തുടർന്ന് ഡോക്ടർ വിൽസൺ. എഫ് (ബാലാവകാശ സംരക്ഷണ സമിതി അംഗം.) വിജ്ഞാനദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു അതോടനുബന്ധിച്ച് കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും ഉതകുന്ന വിധത്തിൽ സന്ദേശവും നൽകി. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.ശ്രീമതി ജിജി ടീച്ചർ സ്റ്റാഫ് സെക്രട്ടറി നന്ദി പറയുകയും 11 .30 ന് ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു. ======
'' 2025 --26 അധ്യായന വർഷത്തെ സെൻറ് ക്രിസോസ്റ്റോം ജി എച്ച് എസ് നെല്ലിമൂടിന്റെ പ്രവേശനോത്സവം 2 /6/ 2025 തിങ്കളാഴ്ച 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ഗൈഡിങ് കുട്ടികളും അധ്യാപകരും ചേർന്ന് നവാഗതർക്ക് തൊപ്പിയും കിരീടവും ലഡുവും നൽകി സ്വീകരിച്ചു. വർണോജ്വലമായ സ്വാഗത നൃത്തം ആകർഷകം ആയിരുന്നു ശേഷം സ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച എക്സ്ട്രല്ല എന്ന പരിപാടി ഉത്സാഹപരമായി. അവതരണവും മികച്ചതായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ഡി.എം. നവാഗതർക്കും ഇവിടെ കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. ശേഷം ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീകുമാർ സി.എസ് അധ്യക്ഷ പ്രസംഗം നടത്തി തുടർന്ന് ഡോക്ടർ വിൽസൺ. എഫ് (ബാലാവകാശ സംരക്ഷണ സമിതി അംഗം.) വിജ്ഞാനദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു അതോടനുബന്ധിച്ച് കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും ഉതകുന്ന വിധത്തിൽ സന്ദേശവും നൽകി. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.ശ്രീമതി ജിജി ടീച്ചർ സ്റ്റാഫ് സെക്രട്ടറി നന്ദി പറയുകയും 11 .30 ന് ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു''
[[പ്രമാണം:Scghs praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:Scghs praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം]]


== '''വിജയോത്സവം 2025-26''' ==
== '''വിജയോത്സവം ''' ==
'''2024- 25 അധ്യായന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച (10 എ പ്ലസ് 138,  9 പ്ലസ് 27) വിദ്യാർത്ഥിനികളെ അനുമോദിക്കുന്ന വിജയോത്സവം 16 /6/ 2025 തിങ്കൾ രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ഡി.എം സ്വാഗതമർപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സി എസ് ശ്രീകുമാർ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുഖ്യാതിഥിയായി കടന്നുവന്നത് ശ്രീ വിനോദ് ശാന്തിപുരം ആണ്. കുട്ടികളുടെ അനുമോദന ഗാനവും  അധ്യാപക പ്രതിനിധി ആശംസയും അർപ്പിച്ചു. തുടർന്ന് വിജയികളായ കുട്ടികൾക്ക് ട്രോഫിയും മെഡലും വിതരണം  ചെയ്തു .പിടിഎ വൈസ് പ്രസിഡൻറ്. ശ്രീമതി വീണ കൃതജ്ഞത അർപ്പിച്ചു
''2024- 25 അധ്യായന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച (10 എ പ്ലസ് 138,  9 പ്ലസ് 27) വിദ്യാർത്ഥിനികളെ അനുമോദിക്കുന്ന വിജയോത്സവം 16 /6/ 2025 തിങ്കൾ രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ഡി.എം സ്വാഗതമർപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സി എസ് ശ്രീകുമാർ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുഖ്യാതിഥിയായി കടന്നുവന്നത് ശ്രീ വിനോദ് ശാന്തിപുരം ആണ്. കുട്ടികളുടെ അനുമോദന ഗാനവും  അധ്യാപക പ്രതിനിധി ആശംസയും അർപ്പിച്ചു. തുടർന്ന് വിജയികളായ കുട്ടികൾക്ക് ട്രോഫിയും മെഡലും വിതരണം  ചെയ്തു .പി ടി എ വൈസ് പ്രസിഡൻറ് ശ്രീമതി വീണ കൃതജ്ഞത അർപ്പിച്ചു
'''
''


== '''പരിസ്ഥിതിദിനാഘോഷം''' ==
== '''പരിസ്ഥിതിദിനാഘോഷം''' ==
'''2025 26 അധ്യായന വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട പി.റ്റ്.എ പ്രസിഡണ്ട് ശ്രീ.ശ്രീകുമാർ നിർവഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിതയുടെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്  ശ്രീമതി  മിനി, ശ്രീമതി ജിജി എന്നിവർ ആശംസകൾ അർപ്പിച്ചു. മീറ്റിങ്ങിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു .പ്രസംഗം, പരിസ്ഥിതി ഗാനം, പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന പാരിസ്ഥിതി പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്രസന്റേഷൻ , പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു'''
''2025 26 അധ്യായന വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട പി.റ്റ്.എ പ്രസിഡണ്ട് ശ്രീ.ശ്രീകുമാർ നിർവഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിതയുടെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്  ശ്രീമതി  മിനി, ശ്രീമതി ജിജി എന്നിവർ ആശംസകൾ അർപ്പിച്ചു. മീറ്റിങ്ങിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു .പ്രസംഗം, പരിസ്ഥിതി ഗാനം, പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന പാരിസ്ഥിതി പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്രസന്റേഷൻ , പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു''
[[പ്രമാണം:വായനാദിനം-2025.jpg|ലഘുചിത്രം|'''വായനാദിനം''']]
[[പ്രമാണം:വായനാദിനം-2025.jpg|ലഘുചിത്രം|'''വായനാദിനം''']]


വരി 24: വരി 24:


== '''ചാന്ദ്രദിനം'''  ==
== '''ചാന്ദ്രദിനം'''  ==
'''21/07/2025, തിങ്കളാഴ്ച ചാന്ദ്രദിനം  യു.പി വിഭാഗം സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ  6 ജി യിലെ സുപ്രിധ എസ് കുമാർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം അനുസ്മരിച്ചു'''
''21/07/2025, തിങ്കളാഴ്ച ചാന്ദ്രദിനം  യു.പി വിഭാഗം സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ  6 ജി യിലെ സുപ്രിധ എസ് കുമാർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം അനുസ്മരിച്ചു
[[പ്രമാണം:Chandradinam 2025.jpg|ലഘുചിത്രം|'''ചാന്ദ്രദിനം''' ]]
[[പ്രമാണം:Chandradinam 2025.jpg|ലഘുചിത്രം|'''ചാന്ദ്രദിനം''' ]]
'''കൊണ്ട് പ്രസംഗം അവതരിപ്പിച്ചു. ഇതിനുശേഷം ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് Documentation പ്രദർശനം നടത്തിയത് കുട്ടികളിൽ ശാസ്ത്രകൗതുകം ഉണർത്തി.  യുപി കാസ്സിലെ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി. കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിന ആൽബം, Rocket മാതൃക എന്നിവയുടെ പ്രദർശനവും''' '''സംഘടിപ്പിച്ചു.'''
കൊണ്ട് പ്രസംഗം അവതരിപ്പിച്ചു. ഇതിനുശേഷം ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് Documentation പ്രദർശനം നടത്തിയത് കുട്ടികളിൽ ശാസ്ത്രകൗതുകം ഉണർത്തി.  യു.പി കാസ്സിലെ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി. കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിന ആൽബം, റോക്കറ്റ് മാതൃക എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു.''


== '''ലോക മലാല ദിനം ജൂലൈ 12''' ==
== '''ലോക മലാല ദിനം ജൂലൈ 12''' ==


  '''12 / 7/2025ൽ ഞങ്ങളുടെ സ്കൂളിൽ ലോകം മാലാദിനം ആചരിച്ചു.എച്ച് എം സിസ്റ്റർ ശോഭിത ഡി എമ്മിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ നടന്നത്. ,"Education is the right of all"എന്നതായിരുന്നു പരിപാടിയുടെമുദ്രാവാക്യം.  പെൺകുട്ടികളുടെ വിദ്യാഭ്യാസം സമൂഹത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം തയ്യാറാക്കി .കുട്ടികൾ പ്ലക്കാർഡ്, പോസ്റ്റർ എന്നിവ നിർമിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ച് കുട്ടികൾക്ക് ഒരു ബോധവൽക്കരണം നൽകാൻ ഇത് സാധിച്ചു''''''
  ''12/7/2025ൽ ഞങ്ങളുടെ സ്കൂളിൽ ലോകം മാലാദിനം ആചരിച്ചു.എച്ച്.എം സിസ്റ്റർ ശോഭിത ഡി എമ്മിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ നടന്നത്."Education is the right of all"എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം.  പെൺകുട്ടികളുടെ വിദ്യാഭ്യാസം സമൂഹത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം തയ്യാറാക്കി .കുട്ടികൾ പ്ലക്കാർഡ്, പോസ്റ്റർ എന്നിവ നിർമിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ച് കുട്ടികൾക്ക് ഒരു ബോധവൽക്കരണം നൽകാൻ ഇത് സാധിച്ചു''


== '''എക്കോ ക്ലബ്''' ==
== '''എക്കോ ക്ലബ്''' ==


  '''എക്കോ ക്ലബ്- ന്റെ നേതൃത്വത്തിൽ ഏക് പേട് മാ കാ നാം എന്ന പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ അമ്മയോടൊപ്പം വൃക്ഷ തൈ നട്ടു. പ്രകൃതി സംരക്ഷണത്തിൽ കുട്ടികളെ ഉത്സാഹം ഉള്ളവരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.'''
  ''എക്കോ ക്ലബ്- ന്റെ നേതൃത്വത്തിൽ ഏക് പേട് മാ കാ നാം എന്ന പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ അമ്മയോടൊപ്പം വൃക്ഷ തൈ നട്ടു. പ്രകൃതി സംരക്ഷണത്തിൽ കുട്ടികളെ ഉത്സാഹം ഉള്ളവരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.''
<gallery>പ്രമാണം:44013 എക്കോ ക്ലബ്.jpeg</gallery>


== '''വീട്ടിലൊരു പുസ്തകപ്പുര''' ==
== '''വീട്ടിലൊരു പുസ്തകപ്പുര''' ==
[[പ്രമാണം:വീട്ടിലൊരു പുസ്തകപ്പുര1 2025.jpg|ലഘുചിത്രം|വീട്ടിലൊരു പുസ്തകപ്പുര]]
[[പ്രമാണം:വീട്ടിലൊരു പുസ്തകപ്പുര1 2025.jpg|ലഘുചിത്രം|വീട്ടിലൊരു പുസ്തകപ്പുര]]
[[പ്രമാണം:വീട്ടിലൊരു പുസ്തകപ്പുര2.jpg|ലഘുചിത്രം|വീട്ടിലൊരു പുസ്തകപ്പുര]]
[[പ്രമാണം:വീട്ടിലൊരു പുസ്തകപ്പുര2.jpg|ലഘുചിത്രം|വീട്ടിലൊരു പുസ്തകപ്പുര]]
സമഗ്ര ശിക്ഷാ കേരളം ബാലരാമപുരം ബിആർസിയുടെ പരിധിയിൽ വരുന്ന അതിയന്നൂർ പഞ്ചായത്തിലെ സെന്റ് ക്രിസോസ്റ്റോം ജി എച്ച് നെല്ലിമൂട് സ്കൂളിലെ ആരതി മോഹന്റെ വീട്ടിലൊരു പുസ്തകപ്പുര തയ്യാറായി. പ്രസ്തുത പ്രോഗ്രാം ബിപിസി ശ്രീ അനീഷ് എസ് ജി യുടെ അധ്യക്ഷതയിൽ ട്രെയിനർ ശ്രീമതി സൗമ്യ സ്വാഗതം അർപ്പിക്കുകയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കുടങ്ങാവിള വിജയകുമാർ ഉദ്ഘാടനവും ചെയ്തു. സ്കൂളിലെ എച്ച് എം സിസ്റ്റർ ശോഭിത ജോസ് മുഖ്യപ്രഭാഷണം നടത്തി. സിആർ സി കോഡിനേറ്റർ ശ്രീ ശ്രീകുമാർ ആശംസ അർപ്പിച്ചു. കൂടാതെ സ്കൂളിലെ അമൃത എം ടി വാസുദേവൻ നായരുടെ ചെറുകഥയായ" ദയ എന്ന പെൺകുട്ടി"യെ ക്കുറിച്ചും ഹരീഷ്മ മുഹമ്മദ് ബഷീറിന്റെ നോവലായ "പാത്തുമ്മയുടെ ആടിനെ"ക്കുറിച്ചും നമ്മുടെ ഭിന്നശേഷി  കുട്ടിയായ ആരതി മോഹൻ ബെന്യമിന്റെ "ആടുജീവിതം" എന്ന നോവലിനെ കുറിച്ചുമുള്ള കഥാസംഗ്രഹം അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സിആർ സി കോഡിനേറ്റർ ശ്രീമതി ജയ നന്ദി അർപ്പിച്ചു സംസാരിച്ചു. സ്കൂളിലെ അധ്യാപകർ, കുട്ടികൾ ,ബി ആർ സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പങ്കെടുത്ത എല്ലാപേർക്കും ലഘു ഭക്ഷണം വിതരണം ചെയ്യ്തു.
''സമഗ്ര ശിക്ഷാ കേരളം ബാലരാമപുരം ബിആർസിയുടെ പരിധിയിൽ വരുന്ന അതിയന്നൂർ പഞ്ചായത്തിലെ സെന്റ് ക്രിസോസ്റ്റോം ജി എച്ച് നെല്ലിമൂട് സ്കൂളിലെ ആരതി മോഹന്റെ വീട്ടിലൊരു പുസ്തകപ്പുര തയ്യാറായി. പ്രസ്തുത പ്രോഗ്രാം ബിപിസി ശ്രീ അനീഷ് എസ് ജി യുടെ അധ്യക്ഷതയിൽ ട്രെയിനർ ശ്രീമതി സൗമ്യ സ്വാഗതം അർപ്പിക്കുകയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കുടങ്ങാവിള വിജയകുമാർ ഉദ്ഘാടനവും ചെയ്തു. സ്കൂളിലെ എച്ച് എം സിസ്റ്റർ ശോഭിത ജോസ് മുഖ്യപ്രഭാഷണം നടത്തി. സിആർ സി കോഡിനേറ്റർ ശ്രീ ശ്രീകുമാർ ആശംസ അർപ്പിച്ചു. കൂടാതെ സ്കൂളിലെ അമൃത എം ടി വാസുദേവൻ നായരുടെ ചെറുകഥയായ" ദയ എന്ന പെൺകുട്ടി"യെ ക്കുറിച്ചും ഹരീഷ്മ മുഹമ്മദ് ബഷീറിന്റെ നോവലായ "പാത്തുമ്മയുടെ ആടിനെ"ക്കുറിച്ചും നമ്മുടെ ഭിന്നശേഷി  കുട്ടിയായ ആരതി മോഹൻ ബെന്യമിന്റെ "ആടുജീവിതം" എന്ന നോവലിനെ കുറിച്ചുമുള്ള കഥാസംഗ്രഹം അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സിആർ സി കോഡിനേറ്റർ ശ്രീമതി ജയ നന്ദി അർപ്പിച്ചു സംസാരിച്ചു. സ്കൂളിലെ അധ്യാപകർ, കുട്ടികൾ ,ബി ആർ സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പങ്കെടുത്ത എല്ലാപേർക്കും ലഘു ഭക്ഷണം വിതരണം ചെയ്യ്തു''