"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
=== '''സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസൻ്റേഷൻ 23/9/2025''' === | === '''സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസൻ്റേഷൻ 23/9/2025''' === | ||
[[|ലഘുചിത്രം| | [[ പ്രമാണം:43064 LK Free Software Presentation.jpg|ലഘുചിത്രം|അവതരണം]] | ||
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഗുണങ്ങളെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനായുള്ള പ്രസൻ്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി അവതരിപ്പിച്ചു. | സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഗുണങ്ങളെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനായുള്ള പ്രസൻ്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി അവതരിപ്പിച്ചു. | ||
=== '''ഫ്രീഡം ഫെസ്റ്റ് 24/9/ 2025''' === | === '''ഫ്രീഡം ഫെസ്റ്റ് 24/9/ 2025''' === | ||
[[|ലഘുചിത്രം| | [[പ്രമാണം:43064LK Freedom Fest Sept 2025.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് ]] | ||
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് എച്ച്. എസ്. ഐ. ടി. ലാബിൽ വച്ച് സെപ്തംബർ 24 -ാം തിയതി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. റോബോട്ടിറ്റ് കിറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ഗേറ്റ് കീപ്പിംഗ്, ഓട്ടോമാറ്റിക്ക് സെക്യൂരിറ്റി സിസ്റ്റം, ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പൻസർ, ഓട്ടോമാറ്റിക്ക് ട്രാഫിക്ക് ലൈറ്റ്, റോബോട്ടിക്ക് ഹെൻ , സ്ക്രാച്ചും പിക്റ്റോബ്ലോക്സും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഗയിംമുകൾ, ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷൻ, സ്വതന്ത്ര സോഫ്റ്റ് ബന്ധപ്പെട്ട ചാർട്ട് വർക്കുകൾ എന്നിവ പ്രദർപ്പിക്കുകയുണ്ടായി. സ്കൂളിലെ മറ്റ് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ പ്രദർശനം കൗതുകമായി. | സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് എച്ച്. എസ്. ഐ. ടി. ലാബിൽ വച്ച് സെപ്തംബർ 24 -ാം തിയതി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. റോബോട്ടിറ്റ് കിറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ഗേറ്റ് കീപ്പിംഗ്, ഓട്ടോമാറ്റിക്ക് സെക്യൂരിറ്റി സിസ്റ്റം, ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പൻസർ, ഓട്ടോമാറ്റിക്ക് ട്രാഫിക്ക് ലൈറ്റ്, റോബോട്ടിക്ക് ഹെൻ , സ്ക്രാച്ചും പിക്റ്റോബ്ലോക്സും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഗയിംമുകൾ, ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷൻ, സ്വതന്ത്ര സോഫ്റ്റ് ബന്ധപ്പെട്ട ചാർട്ട് വർക്കുകൾ എന്നിവ പ്രദർപ്പിക്കുകയുണ്ടായി. സ്കൂളിലെ മറ്റ് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ പ്രദർശനം കൗതുകമായി. | ||
=== '''ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 25/6/2025''' === | === '''ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 25/6/2025''' === | ||
[[]] | [[പ്രമാണം:43064 LK CWSN Class Sept 2025.JPG |ലഘുചിത്രം|ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ്]] | ||
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. Tux paint, GComprise, Thaalam എന്നിവ പരിചയപ്പെടുത്തി. മൗസിൻ്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആത്മവിശ്വാസവുംകൗതുകവും വളർത്തുന്നതിനും ഈ ഗെയിമുകൾ ഉപകരിച്ചു. | ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. Tux paint, GComprise, Thaalam എന്നിവ പരിചയപ്പെടുത്തി. മൗസിൻ്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആത്മവിശ്വാസവുംകൗതുകവും വളർത്തുന്നതിനും ഈ ഗെയിമുകൾ ഉപകരിച്ചു. | ||