"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
<center>
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/ഭിന്നശേഷി ക‍ുട്ടികൾക്ക‍ുളള പരിശീലനം |ഭിന്നശേഷി ക‍ുട്ടികൾക്ക‍ുളള പരിശീലനം| class=mw-ui-progressive}}
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/രക്ഷിതാക്കൾക്ക‍ുളള പരിശീലനം |രക്ഷിതാക്കൾക്ക‍ുളള പരിശീലനം| class=mw-ui-progressive}}
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/പൊതുജനങ്ങൾക്കുള്ള പരിശീലനം|'''പൊതുജനങ്ങൾക്കുള്ള പരിശീലനം'''|class=mw-ui-progressive}}
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/ബോധവത്കരണ ക്ലാസ്|'''ബോധവത്കരണ ക്ലാസ്'''|class=mw-ui-progressive}}
</center>
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=19042
|സ്കൂൾ കോഡ്=19042
വരി 17: വരി 25:


== '''അംഗങ്ങൾ''' ==
== '''അംഗങ്ങൾ''' ==
{| class="wikitable"
|+
|[[പ്രമാണം:19042 LK Batch 2024-2027.jpg|thumb|Little KITE batch 2024-2027 in New Uniform|300x300ബിന്ദു]]
|}
2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗങ്ങള‍ുടെ ലിസ്‍റ്റ് കാണാൻ [[:പ്രമാണം:LK Members 2024-27.pdf|ഈ ലിങ്ക് ക്ലിക്ക് ചെയ്യ‍ൂ]]
2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗങ്ങള‍ുടെ ലിസ്‍റ്റ് കാണാൻ [[:പ്രമാണം:LK Members 2024-27.pdf|ഈ ലിങ്ക് ക്ലിക്ക് ചെയ്യ‍ൂ]]
{| class="wikitable"
|
|Members Little KITE Batch 2024-2027
|-
|
|
|-
|1
|ABDUL RISHAD K P
|-
|2
|ADITHYA.A.P
|-
|3
|ALAN C V
|-
|4
|ANANDHU.K
|-
|5
|ANSI V
|-
|6
|FAHMIDHA LULU KP
|-
|7
|GAYATHRI.P
|-
|8
|HASHIM.M
|-
|9
|HIBA NASRIN
|-
|10
|HISANA SHERIN 9385
|-
|11
|MOHAMMED FASAL C K
|-
|12
|MUHAMMED AFLAH K P
|-
|13
|MUHAMMED HAFEES.P P
|-
|14
|MUHAMMED NISHAD
|-
|15
|MUHAMMED RAIHAN M T
|-
|16
|MUHAMMED RINSHID K P
|-
|17
|MUHAMMED SHAHEEM
|-
|18
|N MUHAMMED ASHIQ
|-
|19
|NEHARA ASHRAF K
|-
|20
|SANHA FATHIMA KP
|-
|21
|SREELAYA C P
|-
|22
|THAMANNA KHATOON
|}




വരി 23: വരി 108:




...............................................................................................................................................................................................................................................................
== '''കുറ്റിപ്പുറം ഉപജില്ല ലിറ്റിൽ കൈറ്റ് ക്യാമ്പ് 2025 ഡിസംബർ 27-28''' ==
{| class="wikitable"
|+
|[[പ്രമാണം:19042 LK Camp 6.jpg|thumb|ക്യാമ്പിൽ നിന്ന് |നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 LK Camp 2.jpg|thumb|എക്സിബിഷനിൽ നിന്ന്|നടുവിൽ|300x300ബിന്ദു|പകരം=thumbഎക്സിബിഷനിൽ നിന്ന്]]
|[[പ്രമാണം:19042 LK Camp 1.jpg|thumb|ആർ.പി മാര‍ുടെ എക്സിബിഷൻ സന്ദർശനം|നടുവിൽ|300x300ബിന്ദു]]
|}
കുറ്റിപ്പുറം ഉപജില്ല ലിറ്റിൽ കൈറ്റ് ക്യാമ്പ് ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിൽ വെച്ച് നടന്നു. കുറ്റിപ്പുറം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 120 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് കാലാവസ്ഥ പ്രവചനം, കാലാവസ്ഥ അവബോധം, കാലാവസ്ഥ വ്യതിയാനം എന്നിവയായിരുന്നു ക്യാമ്പിന്റെ പ്രധാന ആശയങ്ങൾ. ഉപജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് ടീം ഐ.ടി മേഖലയിലെ ഉപരിപഠന സാധ്യതകളും ജോലി സാധ്യതകളും ഉൾപ്പെടുത്തിക്കൊണ്ട് എക്സിബിഷൻ സംഘടിപ്പിച്ചു. ഇൻസ്റ്റഗ്രാം മാതൃകയിൽ നിർമ്മിച്ച ഫോട്ടോ പോയിൻറ് ഏറെ ആകർഷണീയമായിരുന്നു.
{| class="wikitable"
|+
|[[പ്രമാണം:19042 LK Camp 7.jpg|thumb|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 LK Camp 5.jpg|thumb|ലിറ്റിൽ കൈറ്റ് ഒര‍ുക്കിയ ഫോട്ടോ പോയിന്റ്|നടുവിൽ|300x300ബിന്ദു]]
|}
== '''ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ യ‍ൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം,  2025 ഒക്ടോബർ 24 വെളളി''' ==
{| class="wikitable"
|+
|[[പ്രമാണം:19042 1 Unit Camp Phase 2 - 24-10-2025.jpg|thumb|Felicitation - Raveendran MV|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2 Unit Camp Phase 2 - 24-10-2025.jpg|thumb|Inauguration - Pushpam K K ( SRG Convenor)|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 3 Unit Camp Phase 2 - 24-10-2025.jpg|thumb|From the Camp|നടുവിൽ|300x300ബിന്ദു]]
|}




...................................................................................................................................................................................................................................................................................
ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാംഘട്ടം 24-10-2025 വെളളിയാഴ്ച നടന്നു. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച്  എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പുഷ്പം.കെ.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മെന്റർ മുരളി കൃഷ്ണൻ.വി.എം സ്വാഗതവ‍ും ,മലയാളം അധ്യാപകൻ രവീന്ദ്രൻ.. വി ആശംസയ‍ും പറഞ്ഞു. ജി.എച്ച് എസ് എസ് ഇരിമ്പിളിയം സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്റർമാരായ സുബൈദ ഇസ‍ുദ്ദീൻ, ഫസീല.ടി എന്നിവർ ക്യാമ്പ് നയിച്ചു ക്യാമ്പിൽ ഒമ്പതാം ക്ലാസിലെ 22 കുട്ടികൾ പങ്കെടുത്തു.


== '''സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം.''' ==
== '''സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം.''' ==
വരി 44: വരി 151:
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജി.യു.പി.എസ് പൈങ്കണ്ണൂരിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജി.യു.പി.എസ് പൈങ്കണ്ണൂരിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.


ഹെഡ് ടീച്ചർ ഷിബിലി ഉസ്മാൻ. എൽ സ്വാഗതം പറഞ്ഞ ചടങ്ങ്  
ഹെഡ് ടീച്ചർ ഷിബിലി ഉസ്മാൻ. എൽ സ്വാഗതം പറഞ്ഞ ചടങ്ങ്  പി.ടി.എ പ്രസിഡൻ്റ്  മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശോഭ.എ ആശംസ പറഞ്ഞു. ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുന്നതോടൊപ്പം ആർഡിനോ ഉപയോഗിച്ച് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ കുട്ടികൾ സ്വയം തയ്യാറാക്കി. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ മുഹമ്മദ് ആഷിക്.എൻ,തമന്ന കാത്തൂൻ, ഹിസാന ഷെറിൻ, ഗായത്രി.പി, അൻസി.വി,മുഹമ്മദ് അൻഷിഫ്, എന്നിവരാണ് റോബോട്ടിക്സ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു


പി.ടി.എ പ്രസിഡൻ്റ്  മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വീഡിയോ കാണാൻ [https://www.instagram.com/reel/DQ4GekTAV3p/?igsh=YW93bnZhOW00cjls ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
 
സ്റ്റാഫ് സെക്രട്ടറി ശോഭ.എ ആശംസ പറഞ്ഞു.
 
ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുന്നതോടൊപ്പം ആർഡിനോ ഉപയോഗിച്ച് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ കുട്ടികൾ സ്വയം തയ്യാറാക്കി. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ മുഹമ്മദ് ആഷിക്.എൻ,തമന്ന കാത്തൂൻ, ഹിസാന ഷെറിൻ, ഗായത്രി.പി, അൻസി.വി,മുഹമ്മദ് അൻഷിഫ്, എന്നിവരാണ് റോബോട്ടിക്സ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു


== '''സയൻസ് ഫോട്ടോഗ്രാഫി മത്സരം : 21-7-2025 തിങ്കൾ''' ==
== '''സയൻസ് ഫോട്ടോഗ്രാഫി മത്സരം : 21-7-2025 തിങ്കൾ''' ==
വരി 72: വരി 175:
വ്യാജ സമ്മാന തട്ടിപ്പ് ,കെവൈസി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ് ടോർഷൻ തുടങ്ങി തട്ടിപ്പിന്റെ  ഭീഷണി രീതികള‍ും അവ കൃത്യമായി പ്രതിരോധിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയ‍ും വിശദ്ദമായ ചർച്ച നടന്ന‍ു.
വ്യാജ സമ്മാന തട്ടിപ്പ് ,കെവൈസി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ് ടോർഷൻ തുടങ്ങി തട്ടിപ്പിന്റെ  ഭീഷണി രീതികള‍ും അവ കൃത്യമായി പ്രതിരോധിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയ‍ും വിശദ്ദമായ ചർച്ച നടന്ന‍ു.
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൻസി വി, ആദിത്യ.എ.പി, ഫഹ് മിദ ലുലു.കെ.പി, സൻഹ ഫാത്തിമ.കെ.പി, മുഹമ്മദ് ഫസൽ.സി.കെ, മുഹമ്മദ് ഷഹിം എന്നിവർ ക്ലാസ് എടുത്തു ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം നേതൃത്വം നൽകി
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൻസി വി, ആദിത്യ.എ.പി, ഫഹ് മിദ ലുലു.കെ.പി, സൻഹ ഫാത്തിമ.കെ.പി, മുഹമ്മദ് ഫസൽ.സി.കെ, മുഹമ്മദ് ഷഹിം എന്നിവർ ക്ലാസ് എടുത്തു ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം നേതൃത്വം നൽകി
വീഡിയോ കാണാൻ [https://www.instagram.com/reel/DQ4GQyhgdLb/?igsh=MXBseWU0cW1pbWo3Yg== ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
{| class="wikitable"
{| class="wikitable"
|+
|+