"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
എസ് എം സി,പിടിഎ യുടെ നേതൃത്വത്തിൽ എൽഎസ്എസ് യുഎസ്എസ് എസ്എസ്എൽസി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സലീം ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. സ്കൂളിലെ മുഴുവൻ സ്റ്റാഫും പ്രോഗ്രാമിൽ പങ്കെടുത്തു. | എസ് എം സി,പിടിഎ യുടെ നേതൃത്വത്തിൽ എൽഎസ്എസ് യുഎസ്എസ് എസ്എസ്എൽസി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സലീം ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. സ്കൂളിലെ മുഴുവൻ സ്റ്റാഫും പ്രോഗ്രാമിൽ പങ്കെടുത്തു. | ||
പ്രോഗ്രാമിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DLucGV9yojU/?igsh=MTE1NXpieGZvdHBpcg== | |||
== പരിസ്ഥിതി ദിനം- ജൂൺ 5== | == പരിസ്ഥിതി ദിനം- ജൂൺ 5== | ||
[[പ്രമാണം:18028 environment.jpg|ലഘുചിത്രം]] | [[പ്രമാണം:18028 environment.jpg|ലഘുചിത്രം]] | ||
2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു.കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽപരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. വിജയിച്ച കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. എൽ പി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. | 2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു.കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽപരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. വിജയിച്ച കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. എൽ പി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. | ||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKhggEoSt_J/?igsh=cDg1cGFzMWpiMHVi | |||
==ഡിജിറ്റൽ പോസ്റ്റർ രചന മത്സരം == | ==ഡിജിറ്റൽ പോസ്റ്റർ രചന മത്സരം == | ||
| വരി 21: | വരി 26: | ||
== മെഹന്ദി മത്സരം നടത്തി== | == മെഹന്ദി മത്സരം നടത്തി== | ||
[[പ്രമാണം:18028-mehandhi.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:18028-mehandhi.jpg|ഇടത്ത്|ലഘുചിത്രം]] | ||
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹൈസ്കൂൾ യുപി വിദ്യാർഥിനികൾക്ക് മെഹന്ദി മത്സരം ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച | ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹൈസ്കൂൾ യുപി വിദ്യാർഥിനികൾക്ക് മെഹന്ദി മത്സരം ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച | ||
നടത്തി. എച്ച് എം പ്രീതി ടീച്ചറിന്റെ കയ്യിൽ മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം നടത്തി. ഒരു ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങിയ ഗ്രൂപ്പാണ് മത്സരത്തിൽ പങ്കെടുത്തത് . കുട്ടികൾ ആവേശത്തോടെ മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. സൻഹ ഷെറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഒന്നാം സ്ഥാനം നേടി. മെഹന്ദി മത്സരത്തിനോടൊപ്പം മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചിരുന്നു.വിജയികളായ കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | നടത്തി. എച്ച് എം പ്രീതി ടീച്ചറിന്റെ കയ്യിൽ മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം നടത്തി. ഒരു ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങിയ ഗ്രൂപ്പാണ് മത്സരത്തിൽ പങ്കെടുത്തത് . കുട്ടികൾ ആവേശത്തോടെ മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. സൻഹ ഷെറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഒന്നാം സ്ഥാനം നേടി. മെഹന്ദി മത്സരത്തിനോടൊപ്പം മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചിരുന്നു.വിജയികളായ കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKj-Y9WS1kw/?igsh=amt0dDFmbXRsdHVh | |||
= ക്യാമറ പരിശീലനം= | |||
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് ക്യാമറ പരിശീലനം നൽകിയിരുന്നു. തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കും താല്പര്യമുള്ള സ്കൂളിലെ മറ്റു കുട്ടികൾക്കും ക്യാമറ പരിശീലനവും എഡിറ്റിംഗ് പരിശീലനവും നൽകി. കുട്ടികൾ ക്യാമറ ഉപയോഗിക്കേണ്ട വിധവും എഡിറ്റിങ്ങിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കുകയും വിവിധ വീഡിയോ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ ഒരു റീൽസ് മത്സരം നടത്തി. ഒമ്പതാം ക്ലാസ് പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം. | |||
= റീൽസ് മത്സരം= | |||
9 10 ക്ലാസിലെ കുട്ടികൾക്ക് വീഡിയോ പരിശീലനവും എഡിറ്റിംഗ് പരിശീലനം നൽകിയശേഷം ഒരു റീൽ മത്സരം സംഘടിപ്പിച്ചു. എന്റെ വിദ്യാലയം എന്ന പേരിൽ സ്കൂളിന്റെ വീഡിയോ ആയിരുന്നു തയ്യാറാക്കേണ്ടത്. 9 10 ക്ലാസിലെ കുട്ടികൾക്ക് വേറെ വേറെ ആയിട്ടായിരുന്നു മത്സരം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം ക്ലാസിൽ നിന്ന് ഏഴു ഗ്രൂപ്പും പത്താം ക്ലാസിൽ നിന്ന് 6 ഗ്രൂപ്പും മത്സരത്തിൽ പങ്കെടുത്തു. 9 10 ക്ലാസുകളിൽ നിന്നും മികച്ച ഓരോ റീൽസ്തി രഞ്ഞെടുക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും തിരഞ്ഞെടുത്ത റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. | |||
പത്താം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKeQn9mS6xv/?igsh=MTQzbTloN2NjeXZ1Ng== | |||
ഒമ്പതാം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKcOHAlSR0s/?igsh=MXBhNXZsYWp6MDg2MQ== | |||
| വരി 36: | വരി 51: | ||
ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ||
= വിദ്യാർത്ഥികൾക്കുള്ള സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് = | |||
സ്കൂൾ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഓൺലൈൻ ഭീഷണികൾ പരിചയപ്പെടുത്തുകയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. | |||
ക്ലാസ്സിൽ പാസ്‌വേഡ് സുരക്ഷ, സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ (ഫിഷിംഗ്, ഒടിപി തട്ടിപ്പ്), വ്യാജ ലിങ്കുകൾ, സൈബർ ബുള്ളിയിംഗ്, ഡാറ്റാ സ്വകാര്യത എന്നിവയെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ശക്തമായ പാസ്‌വേഡുകൾ സൃഷ്ടിക്കുന്ന വിധം, വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിലെ അപകടസാധ്യത, സംശയാസ്പദമായ സന്ദേശങ്ങളും ലിങ്കുകളും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു. | |||
ക്ലാസ് നല്ല രീതിയിൽ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ സംശയങ്ങൾ ചോദിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. സൈബർ കുറ്റകൃത്യം നേരിട്ടാൽ മാതാപിതാക്കളെയും അധ്യാപകരെയും അറിയിക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ സൈബർ ഹെൽപ്‌ലൈൻ സംവിധാനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. | |||
പരിപാടി വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ഉത്തരവാദിത്വമുള്ള ഡിജിറ്റൽ പൗരന്മാരാകാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ തുടർച്ചയായി സംഘടിപ്പിക്കണമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസിന് 9,10 ക്ലാസിലെ ലിറ്റിൽ വിദ്യാർത്ഥികൾ നേതൃത്വം കൊടുത്തു | |||
== വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു== | == വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു== | ||
2025 -26 വർഷത്തെ വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കം ജൂൺ 17 ന് തുടക്കം കുറിച്ചു. . | 2025 -26 വർഷത്തെ വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കം ജൂൺ 17 ന് തുടക്കം കുറിച്ചു. . | ||
| വരി 90: | വരി 112: | ||
. | . | ||
== അഭിരുചി പരീക്ഷ== | == ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ== | ||
[[പ്രമാണം:18028 aptitud test.jpg|ലഘുചിത്രം]] | [[പ്രമാണം:18028 aptitud test.jpg|ലഘുചിത്രം]] | ||
| വരി 107: | വരി 129: | ||
സുംബാ ഡാൻസ് | സുംബാ ഡാൻസ് | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർഥികൾക്ക് സുമ്പ ഡാൻസ് പ്രോഗ്രാം നടന്നു. സുംബാ ഡാൻസിൽ റഷ, ടീച്ചർ ലിൻഷാ ടീച്ചർ എന്നിവർക്ക് പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ച ടീച്ചേഴ്സ് സ്കൂളിലെ മുഴുവൻ ജെ ആർ സി കുട്ടികൾക്കും പരിശീലനം നൽകി. ജെ ആർ സി കുട്ടികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം കൊടുത്തു. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ വിവിധ ബാച്ചുകൾ ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഡാൻസിൽ പങ്കെടുപ്പിച്ചു. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർഥികൾക്ക് സുമ്പ ഡാൻസ് പ്രോഗ്രാം നടന്നു. സുംബാ ഡാൻസിൽ റഷ, ടീച്ചർ ലിൻഷാ ടീച്ചർ എന്നിവർക്ക് പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ച ടീച്ചേഴ്സ് സ്കൂളിലെ മുഴുവൻ ജെ ആർ സി കുട്ടികൾക്കും പരിശീലനം നൽകി. ജെ ആർ സി കുട്ടികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം കൊടുത്തു. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ വിവിധ ബാച്ചുകൾ ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഡാൻസിൽ പങ്കെടുപ്പിച്ചു. | ||
<b> ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് | <b> ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും അപ്‌ലോഡ് ചെയ്തു. | ||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DLXkB0YyK3S/?igsh=MWs2MmJhdmk1azNvZw== | |||
==പേ വിഷബാധ ബോധവൽക്കരണം== | ==പേ വിഷബാധ ബോധവൽക്കരണം== | ||
| വരി 113: | വരി 137: | ||
2025 ജൂൺ 30ന് സ്കൂളിൽ പേ വിഷബാധ ബോധവൽക്കരണത്തിന് സ്പെഷ്യൽ അസംബ്ലി ചേർന്നു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജോയ്, ജൂനിയർ ഹെൽത്ത് നേഴ്സ് സൗമ്യ എന്നിവർ ചേർന്നാണ് ബോധവൽക്കരണം നടത്തിയത് | 2025 ജൂൺ 30ന് സ്കൂളിൽ പേ വിഷബാധ ബോധവൽക്കരണത്തിന് സ്പെഷ്യൽ അസംബ്ലി ചേർന്നു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജോയ്, ജൂനിയർ ഹെൽത്ത് നേഴ്സ് സൗമ്യ എന്നിവർ ചേർന്നാണ് ബോധവൽക്കരണം നടത്തിയത് | ||
പേ വിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നു. നായകളിൽ നിന്നോ മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് ഇത്. പേ വിഷബാധ നാഡീവ്യൂഹത്തെയും അതുവഴി തലച്ചോറിനെയും ബാധിച്ചാൽ പിന്നെ ജീവൻ രക്ഷിക്കാൻ സാധിക്കില്ല. അതിനാൽ രോഗാണു നാഡീവ്യൂഹത്തിൽ എത്തുന്നതിനുമുമ്പ് വേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ എന്നിവ കൃത്യമായി സ്വീകരിക്കുന്നത് അതിപ്രധാനമാണ്. ഈ കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും, കുട്ടികൾ പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചെയ്യുകയും ചെയ്തു .പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമയ്യ നന്ദകി യാണ് പേവിഷബാധ രോഗത്തിനെതിരെ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത്. | പേ വിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നു. നായകളിൽ നിന്നോ മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് ഇത്. പേ വിഷബാധ നാഡീവ്യൂഹത്തെയും അതുവഴി തലച്ചോറിനെയും ബാധിച്ചാൽ പിന്നെ ജീവൻ രക്ഷിക്കാൻ സാധിക്കില്ല. അതിനാൽ രോഗാണു നാഡീവ്യൂഹത്തിൽ എത്തുന്നതിനുമുമ്പ് വേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ എന്നിവ കൃത്യമായി സ്വീകരിക്കുന്നത് അതിപ്രധാനമാണ്. ഈ കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും, കുട്ടികൾ പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചെയ്യുകയും ചെയ്തു .പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമയ്യ നന്ദകി യാണ് പേവിഷബാധ രോഗത്തിനെതിരെ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത്. | ||
= ചെണ്ടുമല്ലിതോട്ടം നിർമ്മിച്ചു= | |||
സ്കൂളിൽ വാണിജ്യ അടിസ്ഥാനത്തിൽ ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചു. ചെണ്ടുമല്ലി തോട്ടത്തിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം കുട്ടികളുടെ ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചത്. | |||
സ്കൂളിലെ ചെണ്ടുമല്ലി തോട്ടം കാണാൻ താഴെ ക്ലിക്ക്ചെക്ലിക്ക്യ്യുക | |||
https://www.instagram.com/reel/DOV7Xz5El0A/?igsh=MW95anE5cmkxdHo5Yw== | |||
| വരി 140: | വരി 169: | ||
ഒന്നാം സ്ഥാനം സീനിയ ബാനു 8ബി രണ്ടാം സ്ഥാനം അഷ്‌ന ഗൗരി 8ബി, മൂന്നാം സ്ഥാനം ആദിൽ റഷീദ് എട്ട് ബി | ഒന്നാം സ്ഥാനം സീനിയ ബാനു 8ബി രണ്ടാം സ്ഥാനം അഷ്‌ന ഗൗരി 8ബി, മൂന്നാം സ്ഥാനം ആദിൽ റഷീദ് എട്ട് ബി | ||
ലോക ജനസംഖ്യാ ദിനത്തിൽ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ സ്നേഹ വലയം തീർത്തത് വളരെ ആകർഷകമായി. | ലോക ജനസംഖ്യാ ദിനത്തിൽ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ സ്നേഹ വലയം തീർത്തത് വളരെ ആകർഷകമായി. | ||
https://www.instagram.com/reel/DL-Ov2ny3ey/?igsh=MXRuc2Rha2xxaWJudg== | |||
== എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി == | == എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി == | ||
| വരി 175: | വരി 205: | ||
== ഹിരോഷിമ നാഗസാക്കി ദിനം== | == ഹിരോഷിമ നാഗസാക്കി ദിനം== | ||
ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. | ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. | ||
https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy | |||
== സ്വാതന്ത്ര്യ ദിന ആഘോഷം == | == സ്വാതന്ത്ര്യ ദിന ആഘോഷം == | ||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലാണ്. സ്കൂളിലെ മുഴുവൻ അധ്യാപകരും എസ് എം സി, പിടിഎ ഭാരവാഹികളും ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ആഘോഷത്തിൽ ഉണ്ടായിരുന്നു. ഡാൻസ്, പ്രസംഗ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എസ് എസ് ക്ലബ് നേതൃത്വം നൽകി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി | ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലാണ്. സ്കൂളിലെ മുഴുവൻ അധ്യാപകരും എസ് എം സി, പിടിഎ ഭാരവാഹികളും ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ആഘോഷത്തിൽ ഉണ്ടായിരുന്നു. ഡാൻസ്, പ്രസംഗ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എസ് എസ് ക്ലബ് നേതൃത്വം നൽകി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി | ||
| വരി 180: | വരി 212: | ||
== ഓണാഘോഷം== | == ഓണാഘോഷം== | ||
2025 ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂക്കളം മത്സരം, വടംവലി മത്സരം തുടങ്ങിയ ഇനങ്ങളോടൊപ്പം വിവിധതര കളികളും നടന്നിരുന്നു. വിവിധ വിഭവങ്ങളോട് കൂടിയ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടിയിൽ മുഴുവൻ കുട്ടികളും അധ്യാപകരും പിടിഎ,എസ് എം സി അംഗങ്ങളും പങ്കെടുത്തു. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. | 2025 ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂക്കളം മത്സരം, വടംവലി മത്സരം തുടങ്ങിയ ഇനങ്ങളോടൊപ്പം വിവിധതര കളികളും നടന്നിരുന്നു. വിവിധ വിഭവങ്ങളോട് കൂടിയ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടിയിൽ മുഴുവൻ കുട്ടികളും അധ്യാപകരും പിടിഎ,എസ് എം സി അംഗങ്ങളും പങ്കെടുത്തു. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. | ||
https://www.instagram.com/reel/DODpDVuEoCi/?igsh=ejczendocmFvNnVy | |||
== ചരിത്ര ക്വിസ്== | == ചരിത്ര ക്വിസ്== | ||
| വരി 186: | വരി 220: | ||
ഒന്നാം സ്ഥാനം . മുഹമ്മദ് ഷഹബാസ്. എം 10B <br/> രണ്ടാം സ്ഥാനം അഷ്മൽ മുഹമ്മദ്. കെ കെ. 10.E | ഒന്നാം സ്ഥാനം . മുഹമ്മദ് ഷഹബാസ്. എം 10B <br/> രണ്ടാം സ്ഥാനം അഷ്മൽ മുഹമ്മദ്. കെ കെ. 10.E | ||
മൂന്നാം സ്ഥാനംമുഹമ്മദ് റിദിൻ.പി എ 8H | മൂന്നാം സ്ഥാനംമുഹമ്മദ് റിദിൻ.പി എ 8H | ||
== ഓസോൺ ദിനം ആചരിച്ചു== | |||
കുട്ടികളിൽ പരിസ്ഥിതി ബോധം,കാലാവസ്ഥ സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വളർത്തുന്നതിന് വേണ്ടി സെപ്റ്റംബർ 16ന് ഓസോൺ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ. | |||
പ്രസംഗ മത്സരം. ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗമത്സരം നടത്തി. ഓസോൺ ഭൂമിയുടെ കാവൽ എന്നായിരുന്നു വിഷയം. | |||
ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സേവ് ഓസോൺ എന്നായിരുന്നു വിഷയം. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓസോൺ ദിനത്തിനെ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി | |||
==ശാസ്ത്രമേള== | ==ശാസ്ത്രമേള== | ||
[[പ്രമാണം:18028 SHASTHRAMELA.jpg|ലഘുചിത്രം]] | [[പ്രമാണം:18028 SHASTHRAMELA.jpg|ലഘുചിത്രം]] | ||
| വരി 194: | വരി 234: | ||
2025-28 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 18 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. | 2025-28 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 18 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. | ||
റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 125 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 3 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിറിൻ ഫാത്തിമ നന്ദി പറഞ്ഞു | റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 125 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 3 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിറിൻ ഫാത്തിമ നന്ദി പറഞ്ഞു | ||
==ലാ വിസ്റ്റ- സ്കൂൾ കലോത്സവം== | |||
[[പ്രമാണം:18028 kalolsavam.jpg|ലഘുചിത്രം]] | |||
സെപ്റ്റംബർ 23,24 ദിവസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. ലാ വിസ്ത എന്ന പേരിൽ സ്കൂൾ കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ ശിഹാബ് അരീക്കോട് ഉദ്ഘാടനം ചെയ്തു. | |||
രണ്ട് ദിവസങ്ങളിലായി | |||
150 മത്സര ഇനങ്ങളിൽ (ഓഫ് സ്റ്റേജ് ,സ്റ്റേജ് ) ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഈ വർഷത്തെ സ്കൂൾ തല കലോത്സവം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. | |||
മത്സരങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും പരിശീലനങ്ങളും നൽകി അധ്യാപകർ കുട്ടികൾക്ക് ആവേശം പകർന്നു. | |||
രണ്ട് ദിവസം മൂന്ന് വേദികളിലായി നടന്ന സ്റ്റേജ് ഇനങ്ങൾ സമയബന്ധിതമായി പൂർത്തിയിക്കാനായത് എല്ലാവരുടെയുംഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ്. ഒരേ സമയം മൂന്ന് വേദികളിലേക്കും ആവശ്യമായ ജഡ്ജസിനെ കൃത്യസമയത്ത് എത്തിക്കുക എന്ന ശ്രമകരമായ ജോലി ജഡ്ജസ് കോർഡിനേഷൻ ഡ്യൂട്ടിയുള്ളവർ ഭംഗിയായി നിർവഹിച്ചു.ഓരോ ഇനവും ജഡ്ജസ് സൂക്ഷമമായി വിലയിരുത്തി. | |||
സ്റ്റേജ് ഡ്യൂട്ടിയുലുള്ളവർ സമയബന്ധിതമായി മത്സരങ്ങൾ നടത്തി തീർത്തു. | |||
ഗ്രീൻ റൂം ചുമതലയുള്ളവർ കുട്ടികളെ ഒരുക്കുന്നതിലും സമയത്തിന് വേദികളിലെത്തിക്കുന്നതിനും സഹായിച്ചു. | |||
അച്ചടക്കസമിതിയുടെ കർശന നിർദേശങ്ങളും നിരീക്ഷണവും ഉണ്ടായതിനാൽ വലിയ അച്ചടക്ക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തില്ല | |||
വളണ്ടിയർ കോഡിനേറ്റർ ഓരോ വിഭാഗത്തിനും ആവശ്യമായ വളണ്ടിയേഴ്സിൻ്റെ സേവനം എത്തിച്ചു തന്നതിനാൽ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമായി. | |||
റിസൾട്ട് പ്രഖ്യാപിച്ച് മിനുറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി പ്രിൻ്റ് ചെയ്ത് വിതരണത്തിന് തയാറാക്കാനും റിസൾട്ട് ബ്ലോഗിൽ പ്രസിദ്ധീകരിക്കാനും സാധിച്ചു. | |||
കലോത്സവത്തിൻ്റെ രണ്ട് ദിനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾ ബ്ലോഗ് സന്ദർശിച്ചു. | |||
സർട്ടിഫിക്കറ്റ് വിതരണ ഡ്യൂട്ടിയുള്ളവർ കലോത്സവ ദിനം തന്നെ കുട്ടികൾക് സർട്ടിഫിക്കറ്റുകൾ നൽകി. | |||
അതിഥികൾക്കും മുഴുവൻ ടീച്ചേഴ്സിനും റിഫ്രഷ്മെൻ്റ് ടീം ചായയും കടിയും എത്തിച്ചു നൽകി. | |||
മീഡിയ & പബ്ലിസിറ്റി ടീം കലോത്സവത്തെ കൂടുതൽ കളർഫുൾ ആക്കി മാറ്റി | |||
സ്ഥാപന മേധാവികൾ വേണ്ട ഉപദേശനിർദേങ്ങളും ഇടപെടലുകളും നടത്തി പൂർണ പിന്തുണ നൽകി | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി | |||
https://www.instagram.com/reel/DPEHTeOErZs/?igsh=eWh6dWIzMDNrbjh4 | |||
== കലോത്സവ റിസൾട്ട് തൽസമയം അറിയാനുള്ള ബ്ലോഗ് == | |||
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ കലോത്സവ റിസൾട്ട് തൽസമയം അറിയാൻ കഴിയുന്ന ബ്ലോഗായ ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂൾ കലോത്സവം -2025 നിർമ്മിച്ചു. ഗൂഗിൾ ഡ്രൈവിന്റെ ലിങ്ക് ബ്ലോഗിൽ നൽകി. ഗൂഗിൾ ലിങ്കിൽ മത്സരവിഭാഗങ്ങളും പങ്കെടുത്തവരുടെ പേരും റിസൾട്ട് തൽസമയം അപ്‌ലോഡ് ചെയ്തു. അങ്ങനെ തൽസമയം കലോത്സവത്തിന്റെ റിസൾട്ട് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കാണാനായി. | |||
സ്കൂൾ കലോൽസവം 2025-26 | |||
സ്കൂൾ തല മത്സരങ്ങളുടെ ഫലങ്ങൾ ബ്ലോഗിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് | |||
https://nellikuthgvhss.blogspot.com/p/results.html?m=1 | |||
= ഒക്ടോബർ 28 ആനിമേഷൻ ശില്പശാല സംഘടിപ്പിച്ചു= | |||
ഒക്ടോബർ 28 ലോക ആനിമേഷൻ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ കലയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക, സൃഷ്ടിപരമായ ചിന്തയും സാങ്കേതിക അറിവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. | |||
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ എച്ച് എം പ്രീതി ടീച്ചർ നിർവഹിച്ചു. അനിമേഷൻ രംഗത്തിന്റെ വളർച്ചയും വിദ്യാഭ്യാസ മേഖലയിലെ അതിന്റെ പ്രയോഗസാധ്യതകളും ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. തുടർന്ന് “അനിമേഷൻ എന്താണ്, അനിമേഷന്റെ ചരിത്രം, ഇന്നത്തെ അനിമേഷൻ സാധ്യതകൾ” എന്ന വിഷയത്തിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
വിദ്യാർത്ഥികൾക്കായി ഫ്ലിപ്പ് ബുക്ക് നിർമ്മാണം, , അനിമേഷൻ അടിസ്ഥാനമാക്കിയ പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആകാംക്ഷയോടെയും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | |||
പരിപാടിയുടെ സമാപന സമ്മേളനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അധ്യാപകർ ആശംസകൾ അറിയിക്കുകയും ചെയ്തു. ലോക ആനിമേഷൻ ദിനാഘോഷം വിദ്യാർത്ഥികൾക്ക് അറിവും വിനോദവും ഒരുപോലെ നൽകുന്ന ഒരു വിദ്യാഭ്യാസാനുഭവമായി മാറി. | |||
==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | |||
വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | |||
== റീൽസ് മത്സരം== | |||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റിയൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | |||
റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DP1fTk5kjaJ/? | |||
== എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് തിരഞ്ഞെടുത്തു== | |||
[[പ്രമാണം:18028 reel winner.jpg|ലഘുചിത്രം]] | |||
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ നൂറു സ്‌കൂളുകൾക്ക് വിജയം. തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ ജി വി എച്ച്എസ്എസ് നെല്ലിക്കുത്തും ഉൾപ്പെട്ടു. | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. | |||
= സ്കൂൾ പത്രം = | |||
ജിവിഎച്ച്എസ്എസ് നെല്ലിക്കുത് സ്കൂൾപത്രം നെല്ലിക്കുത്ത് ടൈംസ് ആരംഭിച്ചു. ലിറ്റിൽ കയറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്രം എച്ച് എം പ്രീതി ടീച്ചർ ആണ് ഉദ്ഘാടനം ചെയ്തത്. ലിറ്റിൽ കൈറ്റ് സ് 9 10 ക്ലാസിലെ കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിക്കുകയും ഓരോ മാസത്തിലെയും പത്രത്തിന്റെ ചുമതല ഓരോ ഗ്രൂപ്പിനെ ഏൽപ്പിക്കുകയും ചെയ്തു. | |||
== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം == | |||
[[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]] | |||
ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു | |||
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DRmq75vkmzU/?igsh=MXN3ZTg3ZGc4eXJuMA== | |||
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം== | |||
[[പ്രമാണം:18028 robotics training.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു . | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1 | |||
==LK അസൈൻമെന്റ് പ്രോജക്ട് പൂർത്തിയാക്കി == | |||
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് പ്രോജക്ടും പൂർത്തിയാക്കി. റോബോട്ടിക്സ്,ആ നിമേഷൻ, ഗ്രാഫിക്സ് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് ചെയ്തത്. പ്രോജക്ട് പൂർത്തീകരണത്തിന് വേണ്ടി കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചു. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, വയോജന കമ്പ്യൂട്ടർ സാക്ഷരത. ഇവയാണ് ഓരോ ഗ്രൂപ്പും ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി തിരഞ്ഞെടുത്തത്. ഗ്രൂപ്പ് പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ വിവിധ മേഖലയിൽ മികച്ച രീതിയിൽ പരിശീലനം നൽകുകയും പരിശീലനത്തിന്റെ വീഡിയോ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. | |||
== ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം== | |||
ഡിസംബർ 1 ലോക എയ്ഡ്‌സ് നത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8 9 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 10 എ ക്ലാസിലെ നജ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. | |||
2025 ലെ പ്രമേയം "തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക" എന്നതാണ്. | |||
എയ്ഡ്‌സിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, എച്ച്‌ഐവി ബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. | |||
എച്ച്‌ഐവി പ്രതിരോധം, ചികിത്സ, പരിചരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് ലോകമെമ്പാടും അവബോധം നൽകുക, എച്ച്‌ഐവി ബാധിതർക്ക് പിന്തുണ നൽകുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് രോഗികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ആഗോള പ്രതീകമാണ് ചുവന്ന റിബൺ. | |||
1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു വരുന്നു. | |||
= ഒക്ടോബർ 28 ആനിമേഷൻ ശില്പശാല സംഘടിപ്പിച്ചു= | |||
ഒക്ടോബർ 28 ലോക ആനിമേഷൻ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ കലയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക, സൃഷ്ടിപരമായ ചിന്തയും സാങ്കേതിക അറിവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. | |||
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ എച്ച് എം പ്രീതി ടീച്ചർ നിർവഹിച്ചു. അനിമേഷൻ രംഗത്തിന്റെ വളർച്ചയും വിദ്യാഭ്യാസ മേഖലയിലെ അതിന്റെ പ്രയോഗസാധ്യതകളും ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. തുടർന്ന് “അനിമേഷൻ എന്താണ്, അനിമേഷന്റെ ചരിത്രം, ഇന്നത്തെ അനിമേഷൻ സാധ്യതകൾ” എന്ന വിഷയത്തിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
വിദ്യാർത്ഥികൾക്കായി ഫ്ലിപ്പ് ബുക്ക് നിർമ്മാണം, , അനിമേഷൻ അടിസ്ഥാനമാക്കിയ പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആകാംക്ഷയോടെയും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | |||
പരിപാടിയുടെ സമാപന സമ്മേളനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അധ്യാപകർ ആശംസകൾ അറിയിക്കുകയും ചെയ്തു. ലോക ആനിമേഷൻ ദിനാഘോഷം വിദ്യാർത്ഥികൾക്ക് അറിവും വിനോദവും ഒരുപോലെ നൽകുന്ന ഒരു വിദ്യാഭ്യാസാനുഭവമായി മാറി. | |||
==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | |||
വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | |||
== റീൽസ് മത്സരം== | |||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റിയൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | |||
റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DP1fTk5kjaJ/? | |||
== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം == | |||
[[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]] | |||
ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു | |||
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DRmq75vkmzU/?igsh=MXN3ZTg3ZGc4eXJuMA== | |||
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം== | |||
[[പ്രമാണം:18028 robotics training.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു . | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1 | |||
==LK അസൈൻമെന്റ് പ്രോജക്ട് പൂർത്തിയാക്കി == | |||
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് പ്രോജക്ടും പൂർത്തിയാക്കി. റോബോട്ടിക്സ്,ആ നിമേഷൻ, ഗ്രാഫിക്സ് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് ചെയ്തത്. പ്രോജക്ട് പൂർത്തീകരണത്തിന് വേണ്ടി കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചു. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, വയോജന കമ്പ്യൂട്ടർ സാക്ഷരത. ഇവയാണ് ഓരോ ഗ്രൂപ്പും ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി തിരഞ്ഞെടുത്തത്. ഗ്രൂപ്പ് പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ വിവിധ മേഖലയിൽ മികച്ച രീതിയിൽ പരിശീലനം നൽകുകയും പരിശീലനത്തിന്റെ വീഡിയോ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. | |||
==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | |||
വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | |||
==സബ്ജില്ലാ എസ് എസ് ക്വിസ് മത്സരം== | |||
ഒക്ടോബർ നാലാം തീയതി മഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ എസ് എസ് ക്വിസ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ജീവി എച്ച് എസ് എസ് നെല്ലിക്കുത്ത് നിന്നുള്ള മുഹമ്മദ് ഷഹബാസ് മൂന്നാം സ്ഥാനം നേടി. | |||
== റീൽസ് മത്സരം== | |||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | |||
റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DP1fTk5kjaJ/? | |||
== സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു== | |||
ഒക്ടോബർ 25ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | |||
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള ലിറ്റിൽ കൈസിന്റെ റോബോട്ടിക്സ് പരിശീലനം== | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1 | |||
== നവംബർ 26 ഭരണഘടന ദിനം== | |||
[[പ്രമാണം:18028 poster making.jpg|ലഘുചിത്രം]] | |||
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി | |||
ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു. | |||
ഭരണഘടന ദിനത്തിൽ മോണിംഗ് അസംബ്ലിയിൽ എച്ച് എം ഭരണഘടന സന്ദേശം നൽകുകയും സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. | |||
== ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം== | |||
ഡിസംബർ 1 ലോക എയ്ഡ്‌സ് നത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8 9 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 10 എ ക്ലാസിലെ നജ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. | |||
2025 ലെ പ്രമേയം "തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക" എന്നതാണ്. | |||
എയ്ഡ്‌സിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, എച്ച്‌ഐവി ബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. | |||
എച്ച്‌ഐവി പ്രതിരോധം, ചികിത്സ, പരിചരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് ലോകമെമ്പാടും അവബോധം നൽകുക, എച്ച്‌ഐവി ബാധിതർക്ക് പിന്തുണ നൽകുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് രോഗികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ആഗോള പ്രതീകമാണ് ചുവന്ന റിബൺ. | |||
1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു വരുന്നു. | |||
= ലോക ഭിന്നശേഷി ദിനം ആചരിച്ചു= | |||
ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഭിന്നശേഷി കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ നടത്തി. | |||
Tux Paint ഉപയോഗിച്ച് ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം കൊടുത്തു. ,മൗസ് ഉപയോഗിച്ച് എളുപ്പത്തിൽ വരയ്ക്കാനും,Magic tools ഉപയോഗിച്ച് മനോഹരമായ എഫക്ടസ് ഉണ്ടാക്കാനും പരിശീലനം നൽകി. | |||
= പൊതുജനങ്ങൾക്കുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് = | |||
[[പ്രമാണം:18028 animation class.jpg|ലഘുചിത്രം]] | |||
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽപൊതുജനങ്ങൾക്ക് ഡിജിറ്റൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. പുതിയ തലമുറയുടെ ഡിജിറ്റൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന നേട്ടങ്ങളും സുരക്ഷാ വീഴ്ചകളും മനസ്സിലാക്കി അതിനെ സുരക്ഷിതമായി വിനിയോഗിക്കണമെന്ന ലക്ഷ്യത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത് | |||
പരിപാടി സ്കൂൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗം, സർക്കാർ ഡിജിറ്റൽ സേവനങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയൽ, ശക്തമായ പാസ്‌വേഡ് ഉണ്ടാക്കൽ, UPI സുരക്ഷിത ഉപയോഗം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നൽകി.പൊതുജനങ്ങൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമാക്കാൻ ആവശ്യമായ അടിസ്ഥാന അറിവുകൾ നൽകുന്ന ഈ ശിൽപ്പശാലയിൽ വലിയ തോതിൽ നാട്ടുകാർ പങ്കെടുത്തു. | |||
=ലോക അറബി ഭാഷ ദിനം ആചരിച്ചു= | |||
UNESCO-യുടെ ആഭിമുഖ്യത്തിൽ 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. | |||
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നായ അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18ന് ആയത് കൊണ്ടാണിത്. | |||
ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ജീവിച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾക്ക് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽസ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DScTP6gEqMm/?igsh=N2ptOTFlNjJranl4 | |||
=ഡിജിറ്റൽ മാഗസിൻ2025-26= | |||
[[പ്രമാണം:19028 cover page.jpg|ലഘുചിത്രം]] | |||
2025-26 അധ്യയന വർഷത്തിൽ ജീവിച്ച്എസ്എസ് നെല്ലിക്കുത്തിലെ യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി.തേൻ മിട്ടായി എന്നാണ് മാഗസിന് പേര് നൽകിയത്. ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. | |||
= പ്രീ പ്രൈമറി അഡ്മിഷൻ പരസ്യ വീഡിയോ തയ്യാറാക്കി = | |||
സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രീ പ്രൈമറി സ്കൂളിലേക്ക് അഡ്മിഷനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നോട്ടീസുകളും, കെ ജി കുട്ടികളെ ഉപയോഗിച്ച് പരസ്യ വീഡിയോയും ചെയ്തു. | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക. | |||
https://www.instagram.com/reel/DTiGhuDkpHl/?igsh=dWhkMnQ2M3hhMnN2 | |||
= പുസ്തകക്കൂട് - പ്രമോ വീഡിയോ തയ്യാറാക്കി= | |||
, | |||
സ്കൂളിലെ കൊച്ചു കൂട്ടുകാർക്കായി വായനയുടെ വസന്ത ഒരുക്കുന്ന 'പുസ്തകക്കൂട്' പദ്ധതിയിലൂടെ സമാഹരിച്ച പുസ്തകങ്ങളുടെ കൈമാറൽ ചടങ്ങും പ്രദർശനവും ഈ വരുന്ന 20.01.2026 ചൊവ്വാഴ്ച 11 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു ണ്ട്. ഇതിനുള്ള പ്രമോ വീഡിയോ ലിറ്റിൽസ് വിദ്യാർത്ഥികൾ തയ്യാറാക്കി | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DTkvOZXEpeu/?igsh=OHFtazMwZGJ3NTB2 | |||
= പുസ്തകക്കൂട് ഉദ്ഘാടനം ചെയ്തു= | |||
GVHSS നെല്ലിക്കുത്ത് സ്കൂളിലെ കൊച്ചു കൂട്ടുകാർക്കായി അറിവിന്റെ വസന്തമൊരുക്കുന്ന 'പുസ്തകക്കൂട്' പദ്ധതിയിലൂടെ സമാഹരിച്ച പുസ്തകങ്ങളുടെ കൈമാറൽ ചടങ്ങും പ്രദർശനവും 20.01.2026 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയതിൽ വെച്ച് ബഹുമാനപ്പെട്ട ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു..എൽപി കുട്ടികളുടെ വായനപരിപോഷിപ്പിക്കാൻ വേണ്ടി 1000 പുസ്തക ശേഖരണം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് പുസ്തകകൂട്... | |||
=ഇന്റർ ക്ലാസ് ഗേൾസ് ഖോ-ഖോ മത്സരം= | |||
GVHSS നെല്ലിക്കുത്തിലെ ഇന്റർ ക്ലാസ് ഗേൾസ് ഖോ-ഖോ മത്സരങ്ങളുടെ മെഗാ ഫൈനൽ മത്സരം 6 G VS 6 A | |||
📅 തീയതി : 21/01/2026 | |||
⏰ സമയം : 3.00 pm | |||
📍 വേദി : സ്കൂൾ ഗ്രൗണ്ട് | |||
ഈ ആവേശകരമായ മെഗാ ഫൈനൽ മത്സരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ വിദ്യാർഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DT2NXrwkoj3/?igsh=dHJ1Z3A1cmI0ബിഗ്ഴ | |||
== റിപ്പബ്ലിക് ദിനം ആഘോഷിച്ചു== | |||
സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ദേശസ്നേഹ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. | |||
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും ഭരണഘടനയുടെ മൂല്യങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ ശ്രദ്ധേയമായി. | |||
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്ത ചടങ്ങ് ദേശസ്നേഹത്തിന്റെ സന്ദേശം പകർന്നു. | |||
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ നെല്ലിക്കുത്ത് സ്കൂളിലെ ജെ ആർ സി വിഭാഗം ഒന്നാം സ്ഥാനം നേടി. | |||
== എസ് എസ് എൽ സി വിദ്യാർഥികളുടെ യാത്ര അയപ്പ് == | |||
2025-26 വർഷ എസ്എസ്എൽസി വിദ്യാർത്ഥികളുടെ യാത്രയയപ്പ് യോഗം 13/02/2026 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 9 30ന് ആരംഭിച്ച യാത്രയയപ്പ് യോഗം ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ പിടിഎ എസ് എം സി അംഗങ്ങൾ ക്ലാസ് അധ്യാപകർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ ലീഡർ ഷംന സ്വാഗതം പറഞ്ഞു. കുട്ടികളുടെ അനുഭവങ്ങൾ ഡാൻസ് അധ്യാപകരുടെയും കുട്ടികളുടെയും പാട്ടുകൾ തുടങ്ങിയവ ഉച്ചവരെ തുടർന്നു. ബിരിയാണിയോടുകൂടിയ ഉച്ചഭക്ഷണത്തിനുശേഷം സ്പെഷ്യൽ മ്യൂസിക് ഷോ കഴിഞ്ഞ് സന്തോഷവും ഒപ്പം പിരിയുന്ന സങ്കടവുമായി നാലുമണിക്ക് പ്രോഗ്രാം അവസാനിപ്പിച്ചു. | |||
https://www.instagram.com/reel/DUs7gi7krFw/?igsh=MXJjOTRqM3JyMndicg== | |||
= പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം = | |||
ടാലന്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അവാർഡ് ദാനം നടത്തി. സ്കൂളിലെ മുഴുവൻ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കും സമ്മാനം ലഭിച്ചു. എസ് എം സി, പിടിഎ അംഗങ്ങളും മുഴുവൻ സ്റ്റാഫും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. | |||
മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DFR3HTYyqvg/?igsh=MXVhcWxvd2YxZ2JzOQ== | |||
=കെജി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം = | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കെജി വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെറിയ പ്രായത്തിൽ തന്നെ സാങ്കേതിക വിദ്യയുമായി പരിചയപ്പെടുത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. | |||
പരിശീലനം കുട്ടികൾക്ക് അനുയോജ്യമായ ലളിതമായ രീതിയിലായിരുന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഘടകങ്ങൾ (മോണിറ്റർ, കീബോർഡ്, മൗസ്, സി.പി.യു.) പരിചയപ്പെടുത്തി. മൗസ് എങ്ങനെ പിടിക്കണം, ക്ലിക്ക് ചെയ്യണം, ഡ്രാഗ് ചെയ്യണം എന്നിവ പ്രായോഗികമായി പഠിപ്പിച്ചു. കൂടാതെ കീബോർഡിലെ അക്ഷരങ്ങളും സംഖ്യകളും തിരിച്ചറിയാനും ടൈപ്പ് ചെയ്യാനും പരിശീലനം നൽകി. | |||
കുട്ടികൾക്ക് ചിത്രരചനാ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലളിതമായ ചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകി. ഇതിലൂടെ അവരുടെ സൃഷ്ടിപരമായ കഴിവുകൾ വളർന്നു. വിദ്യാഭ്യാസ ഗെയിമുകൾ വഴി നിറങ്ങൾ, ആകൃതികൾ, അക്ഷരങ്ങൾ എന്നിവയും പരിചയപ്പെടുത്തി. | |||
പരിശീലന സമയത്ത് കുട്ടികൾ ഏറെ ആവേശത്തോടെ പങ്കെടുത്തു. . പരിപാടി വിജയകരമായി സമാപിച്ചു. | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DVSuwdREnzl/?igsh=eWJvNnpxejV4OGxp | |||
= സർവ്വം മയം- അമ്മമാർക്ക് ഉള്ള എ.ഐ പരിശീലനം= | |||
നെല്ലിക്കുത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾയിൽ അമ്മമാർക്കായി കൃത്രിമ ബുദ്ധി (എ.ഐ) വിഷയത്തിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡിജിറ്റൽ കാലഘട്ടത്തിൽ മാതാപിതാക്കൾക്കും സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവ് അനിവാര്യമാണെന്ന ലക്ഷ്യത്തോടെ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. | |||
പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. എ.ഐയുടെ അടിസ്ഥാന ആശയങ്ങൾ, ഓൺലൈൻ സുരക്ഷ, കുട്ടികളുടെ പഠനത്തിൽ എ.ഐയുടെ പ്രായോഗിക ഉപയോഗങ്ങൾ എന്നിവ വിഷയങ്ങളായി ഉൾപ്പെടുത്തി. പരിശീലനത്തിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി | |||
പരിശീലനത്തിൽ പങ്കെടുത്ത അമ്മമാർക്ക് പ്രായോഗിക സെഷനുകളും സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. കുട്ടികളുടെ പഠന പുരോഗതിക്ക് എ.ഐ ഉപകരണങ്ങൾ എങ്ങനെസഹായകരമാകുമെന്നതിനെക്കുറിച്ച് വിശദമായ അവതരണവും നടന്നു. | |||
മാതാപിതാക്കളെ ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്ന എ ഐ ക്ലാസ് രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായി. | |||