"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
No edit summary
18073 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 106: വരി 106:
</gallery>
</gallery>


 
=='''preliminary camp'''==
 
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കായി സ്കൂൾതല പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു മങ്കടവ് ജില്ലയിലെ മാസ്റ്റർ ട്രെയിനർ സക്കീർ ഹുസൈൻ സാർ കുട്ടികൾക്ക് ക്ലാസ് നൽകി
 
 
 
 
 
 
 
 


==പോസ്റ്റർ നിർമ്മാണ മത്സരം ==
==പോസ്റ്റർ നിർമ്മാണ മത്സരം ==
വരി 142: വരി 134:
</gallery>
</gallery>


=='''മേളയുടെ മുമ്പൊരുക്കം: ലിറ്റിൽ കൈറ്റ്സിന്റെ കനിവും കരുത്തും'''==
=='''AI: ചിന്തിപ്പിക്കുന്ന ചിന്തകൾ യാഥാർത്ഥ്യമാക്കുന്ന ഒരു സ്വപ്നലോകം'''==
[[പ്രമാണം:18073----aicamb.jpg|ലഘുചിത്രം18073----aicamb
[[പ്രമാണം:118073----aicambലഘുചിത്രം|'''''AI CAMB''''']]


മഞ്ഞുകാലത്തിന്റെ പൂന്തോട്ടത്തിൽ പൊന്നോലമഴയായി സബ് ജില്ലാ ഐടി മേളയ്ക്ക് തുടക്കമാകാൻ പോകുമ്പോൾ, അതിന്റെ സൗന്ദര്യത്തെയും സാങ്കേതികതയെയും പകിട്ടോടെ വരച്ച് മുന്നോട്ട് പോവുകയാണ് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.


വേദികൾ വരവായി കാത്തിരിക്കുമ്പോൾ, നമ്മുടെ ലിറ്റിൽ കൈറ്റ്സിന്റെ ഇടവേളകൾ പരിശീലനരംഗങ്ങളായി മാറി. സാങ്കേതിക വിദ്യയുടെ സൂക്ഷ്മതകളിൽ പിടിപ്രാപിക്കാൻ ഈ വിദ്യാർത്ഥികൾ കാണിച്ച താത്പര്യവും ആത്മാർത്ഥതയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. Coding, website designing, multimedia presentation, video editing – ഓരോ മേഖലയിലുമുള്ള പരിശീലനം സുനിശ്ചിതമായ പദ്ധതി പ്രകാരമായിരുന്നു. ക്ലാസുകൾ കഴിഞ്ഞ് വൈകിട്ട് വരെ സ്കൂളിൽ തുടരുന്ന ശ്രമങ്ങൾ, കുട്ടികളുടെ തീക്ഷ്ണമായ അർപ്പണഭാവം പുറത്തുപറയുന്നൊരുവിധത്തിൽ ആണ്.
AI ആർട്ടിഫിഷൽ ഇന്റലിജിൻസ് അഥവാ മനുഷ്യ നിർമിത ബുദ്ധി ഇന്ന് ലോകജനത മുഴുവൻ AI ക്ക് കീഴിലാണ് പല മേഖലകളിൽ പ്രശസ്തി കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് നാം മനസ്സിൽ കാണുന്ന കാഴ്ചകളെ നേർരേഖയിലേക്ക് വിപുലീകരിക്കുന്ന AI യെ കുറിച്ച് little kites ലെ പ്രഗൽഭ വിദ്യാർഥികൾ  മറ്റു വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു.തുടർന്ന്, വിദ്യാർത്ഥികൾക്ക് എഐയുടെ പ്രവർത്തന രീതി, ഉപയോഗങ്ങൾ, ചില അപകടസാധ്യതകൾ തുടങ്ങിയവ വിശദമായി ബോധ്യപ്പെടുത്തി. ഈ AI ഇതൊരു യാത്രയാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിലേക്ക് ഒഴുകുന്ന ഒരു യാത്ര. AI യെ കുറിച്ചുള്ള അറിവ് നമുക്ക് ഭാവിയെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും.
<gallery>
18073----aicamb.jpg
</gallery>