"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 239: വരി 239:
</gallery>
</gallery>
== '''2024-27 ബാച്ചിന്റ ഒമ്പതാം ക്ലാസ്സ്തല പ്രവർത്തനങ്ങൾ ''' ==
== '''2024-27 ബാച്ചിന്റ ഒമ്പതാം ക്ലാസ്സ്തല പ്രവർത്തനങ്ങൾ ''' ==
ജൂൺ 11 മുതൽ ഈ ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ ബാച്ചിന്റെ ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ നടത്തി വരുന്നു. അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, എന്നീ ക്ലാസ്സുകളുടെ രണ്ടു ക്ലാസ്സുകൾ വീതം എടുക്കുകയും, അതാത് ദിവസത്തെ ഹാജർ ഓൺലൈനിൽ കൃത്യമായി രേഖപ്പെടുത്തിയും പോരുന്നു കുട്ടികൾക്ക് ഓരോ ദിവസത്തെ ക്ലാസ്സിനടിസ്ഥാനമായ അസൈൻമെന്റുകൾ നൽകുകയും, അവ മിസ്ട്രസ്സ് ശേഖരിച്ചു വയ്ക്കുകയും ചെയ്തു പോരുന്നു. കൂടാതെ സ്കൂളിന്റെ പ്രവ‍ർത്തനങ്ങൾ പത്താം ക്ലാസ്സ് ലിറ്റിൽകൈറ്റ്സ് ബാച്ചിനൊപ്പം വീഡിയോ ഡോക്യുമെന്റേഷൻ പ്രവ‍ർത്തനം ചെയ്തു പോരുന്നു.
713

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2846230" എന്ന താളിൽനിന്ന് ശേഖരിച്ചത്