"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smithafrancis (സംവാദം | സംഭാവനകൾ)
Smithafrancis (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<nowiki>== പ്രവേശനോത്സവം 2025 ==</nowiki>'''                          ==
== '''<nowiki> പ്രവേശനോത്സവം 2025 </nowiki>'''                          ==
സെന്റ് ജോസഫ് ഹൈസ്കൂൾ കൂവപ്പള്ളിയിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന് മേരി ജോർജ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അനീറ്റ് പി. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. മാനേജർ റവ. ഫാ. മാത്യു പുതുമന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആലപ്പുഴയിലെ കലവൂരിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെയും ആശംസകൾ തൽസമയ സംപ്രേഷണം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. തുടർന്ന് നവാഗതർക്ക് സ്വാഗതം ഏകി. ക്ലാസ് ടീച്ചർമാർ തെളിയിച്ച മെഴുകുതിരികൾ നൽകി കുട്ടികളെ സ്വീകരിച്ചു. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. മനോജ് വി. എൻ ആശംസകൾ നേർന്നു. കുട്ടികൾക്കെല്ലാം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.<gallery>
സെന്റ് ജോസഫ് ഹൈസ്കൂൾ കൂവപ്പള്ളിയിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന് മേരി ജോർജ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അനീറ്റ് പി. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. മാനേജർ റവ. ഫാ. മാത്യു പുതുമന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആലപ്പുഴയിലെ കലവൂരിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെയും ആശംസകൾ തൽസമയ സംപ്രേഷണം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. തുടർന്ന് നവാഗതർക്ക് സ്വാഗതം ഏകി. ക്ലാസ് ടീച്ചർമാർ തെളിയിച്ച മെഴുകുതിരികൾ നൽകി കുട്ടികളെ സ്വീകരിച്ചു. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. മനോജ് വി. എൻ ആശംസകൾ നേർന്നു. കുട്ടികൾക്കെല്ലാം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.<gallery>
പ്രമാണം:32028-pravesanolsavam1.jpg
പ്രമാണം:32028-pravesanolsavam1.jpg
വരി 116: വരി 116:


== പിടിഎ ജനറൽ ബോഡി ==
== പിടിഎ ജനറൽ ബോഡി ==
ജൂലൈ അൻസാരി 2:00 മണിക്ക് പിടിഎ മീറ്റിംഗ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് എം എൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.  സ്കൂൾ മാനേജർ ഫാദർ മാത്യു പുതുമന യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ സെക്രട്ടറി ശ്രീ സിജി മാത്യു വാർഷിക റിപ്പോർട്ട്  അവതരിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ നവാസ് കെ എ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ വച്ച് മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പി. റ്റി. എ ഏർപ്പെടുത്തിയ ക്യാഷ്‌ അവാർഡുകൾ വിതരണം ചെയ്തു.യോഗത്തിൽ ശ്രീമതി ജോഷിന മേരി ജോർജ് സ്വാഗതവും ശ്രീ ബെന്നി ഫിലിപ്പ് കൃതജ്ഞതയും അർപ്പിച്ചു.തുടർന്ന് ഈ അധ്യായനവർഷത്തെ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
ജൂലൈ അഞ്ചാം തീയതി 2:00 മണിക്ക് പിടിഎ മീറ്റിംഗ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് എം എൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.  സ്കൂൾ മാനേജർ ഫാദർ മാത്യു പുതുമന യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ സെക്രട്ടറി ശ്രീ സിജി മാത്യു വാർഷിക റിപ്പോർട്ട്  അവതരിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ നവാസ് കെ എ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ വച്ച് മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പി. റ്റി. എ ഏർപ്പെടുത്തിയ ക്യാഷ്‌ അവാർഡുകൾ വിതരണം ചെയ്തു.യോഗത്തിൽ ശ്രീമതി ജോഷിന മേരി ജോർജ് സ്വാഗതവും ശ്രീ ബെന്നി ഫിലിപ്പ് കൃതജ്ഞതയും അർപ്പിച്ചു.തുടർന്ന് ഈ അധ്യായനവർഷത്തെ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
<gallery>
<gallery>
പ്രമാണം:32028-PTA2.JPG
പ്രമാണം:32028-PTA2.JPG
വരി 150: വരി 150:
പ്രമാണം:32028-Class Leaders.jpg
പ്രമാണം:32028-Class Leaders.jpg
</gallery>
</gallery>
== ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോമ്പറ്റീഷൻ 2025 ==
ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റിംഗ് മത്സരം ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോമ്പറ്റിഷനിൽ കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളും പങ്കാളികളായി. ഓഗസ്റ്റ് എട്ടാം തീയതി നടന്ന മത്സരത്തിൽ ഈ സ്കൂളിലെ 30 കുട്ടികൾ പങ്കെടുത്തു. ഈ മത്സരത്തിന്റെ തീം നാം ഒരു കുടുംബം ഒരേ ഒരിന്ത്യ  ഒരൊറ്റ ജനത എന്നതായിരുന്നു.


== സ്വാതന്ത്ര്യ ദിനാഘോഷം 2025 ==
== സ്വാതന്ത്ര്യ ദിനാഘോഷം 2025 ==
വരി 174: വരി 177:
<gallery>
<gallery>
പ്രമാണം:32028-athapookkalam.jpg
പ്രമാണം:32028-athapookkalam.jpg
പ്രമാണം:32028-pookkalam.jpg
പ്രമാണം:32028-mavelimannan.jpg
പ്രമാണം:32028-mavelimannan.jpg
പ്രമാണം:32028-onam.jpg
പ്രമാണം:32028-onam.jpg
വരി 197: വരി 201:
പ്രമാണം:32028-sadya1.jpg
പ്രമാണം:32028-sadya1.jpg
പ്രമാണം:32028-sadya2.jpg
പ്രമാണം:32028-sadya2.jpg
പ്രമാണം:32028-sadya4.jpg
പ്രമാണം:32028-sadya3.jpg
പ്രമാണം:32028-sadya5.jpg
</gallery>
== സ്കൂൾ കലോത്സവം - 2025 ==
2025-26ലെ സ്കൂൾ കലോത്സവം സെപ്റ്റംബർ 19 വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കലോത്സവം കോർഡിനേറ്റർ സിസ്റ്റർ ജൂലി ജോസ് നിർദ്ദേശങ്ങൾ നൽകി.  10 മണിയോടെ കുട്ടികളുടെ കലാമത്സരങ്ങൾ ആരംഭിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് വാശിയേറിയ മത്സരങ്ങൾ നടന്നു.
<gallery>
പ്രമാണം:32028-kalolsavam2.JPG
പ്രമാണം:32028-kalolsavam1.JPG
പ്രമാണം:32028-kalolsavam3.JPG
പ്രമാണം:32028-kalolsavam4.JPG
പ്രമാണം:32028-kalolsavam5.JPG
പ്രമാണം:32028-kalolsavam12.JPG
പ്രമാണം:32028-kalolsavam6.JPG
പ്രമാണം:32028-kalolsavam7.JPG
പ്രമാണം:32028-kalolsavam8.JPG
പ്രമാണം:32028-kalolsavam9.JPG
പ്രമാണം:32028-kalolsavam.JPG
പ്രമാണം:32028-kalolsavam10.JPG
</gallery>
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം 2025 ==
സോഫ്റ്റ്‌വെയർ ഫ്രീഡം  ഫെസ്റ്റിനോട് അനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ 27 വരെ വിവിധ പ്രോഗ്രാമുകൾ നടത്തി. ഇരുപത്തിരണ്ടാം തീയതി നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി കുമാരി ജോസ്ബിൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി.
<gallery>
പ്രമാണം:32028sff2.JPG
പ്രമാണം:32028-poster5.jpg
പ്രമാണം:32028-sffpresentation2.jpg
പ്രമാണം:32028-presentation4.jpg
പ്രമാണം:32028-SFF2.jpg
പ്രമാണം:32028-SFF3.jpg
</gallery>
== സബ്ജില്ല ശാസ്ത്രോത്സവം -2025 ==
മുണ്ടക്കയം സി എം എസ് എൽ പി സ്കൂൾ, സി എം എസ് ഹൈസ്കൂൾ, സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി ഒക്ടോബർ 9, 10 തീയതികളിൽ നടത്തിയ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങളിലായി കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ കുട്ടികൾ മത്സരിച്ചു. ശാസ്ത്രമേളയിൽ സയൻസ് മാഗസിൻ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡ് നേടി 7 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മൂന്ന് രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും 13 എ ഗ്രേഡും 6 ബി ഗ്രേഡും നേടി ഓവറോൾ നാലാം സ്ഥാനത്തിന് അർഹരായി. ഐടി മേളയിലും ഗണിത മേളയിലും കുട്ടികൾ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി.
<gallery>
പ്രമാണം:32028-sciencemagazine.jpg
പ്രമാണം:32028-wefair1.jpg
പ്രമാണം:32028-wefair2.jpg
പ്രമാണം:32028-wefair3.jpg
</gallery>
</gallery>