"കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 83: | വരി 83: | ||
</gallery> | </gallery> | ||
== | == സ്വാതന്ത്ര്യദിനാഘോഷം == | ||
സ്വാതന്ത്ര്യദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് ദേശീയ പതാക ഉയർത്തി. | സ്വാതന്ത്ര്യദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് ദേശീയ പതാക ഉയർത്തി. | ||
| വരി 102: | വരി 102: | ||
== സ്കൂൾ ജനറൽ ബോഡി മീറ്റിങ് == | == സ്കൂൾ ജനറൽ ബോഡി മീറ്റിങ് == | ||
സ്കൂൾ ജനറൽ ബോഡി മീറ്റിങ് 25/08/2025 സ്കൂളിൽ വെച്ച് നടന്നു. ഹെഡ് മാസ്റ്റർ സജി പി ജോസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ | സ്കൂൾ ജനറൽ ബോഡി മീറ്റിങ് 25/08/2025 സ്കൂളിൽ വെച്ച് നടന്നു. ഹെഡ് മാസ്റ്റർ സജി പി ജോസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് രാജ് മോഹൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി വിമൽദാസ് നന്ദി പറഞ്ഞു | ||
<gallery> | <gallery> | ||
പ്രമാണം:12028-kgd-generalbody2015-1.jpg | പ്രമാണം:12028-kgd-generalbody2015-1.jpg | ||
പ്രമാണം:12028-kgd-generalbody2015-2.jpg | പ്രമാണം:12028-kgd-generalbody2015-2.jpg | ||
പ്രമാണം:12028-kgd-generalbody2015-3.jpg | പ്രമാണം:12028-kgd-generalbody2015-3.jpg | ||
</gallery> | |||
== ഓണാഘോഷം == | |||
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാ കായിക വിനോദങ്ങളിൽ കുട്ടികളും അദ്ധ്യാപകരും പങ്കാളികളായി. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓണ സദ്യയോട് കൂടി ഓണ പരിപാടികൾ അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:12028-kgd-onam2025-1.jpg | |||
പ്രമാണം:12028-kgd-onam2025-2.jpg | |||
പ്രമാണം:12028-kgd-onam2025-3.jpg | |||
പ്രമാണം:12028-kgd-onam2025-4.jpg | |||
പ്രമാണം:12028-kgd-onam2025-5.jpg | |||
</gallery> | |||
== കരിമ്പിൽ ലീഗ് ഫുട്ബോൾ == | |||
സ്കൂളിൽ കരിമ്പിൽ ലീഗ് ഫുട്ബോൾ മത്സരം 16/09/2025 ന് നടന്നു. മത്സരത്തിൽ നാല് ടീമുകൾ മാറ്റുരച്ചു. | |||
<gallery> | |||
പ്രമാണം:12028-KGD-KARIMBILLEAGUE1.jpg | |||
പ്രമാണം:12028-KGD-KARIMBILLEAGUE2.jpg | |||
പ്രമാണം:12028-KGD-KARIMBILLEAGUE4.jpg | |||
പ്രമാണം:12028-KGD-KARIMBILLEAGUE5.jpg | |||
പ്രമാണം:12028-KGD-KARIMBILLEAGUE6.jpg | |||
</gallery> | |||
== ജെൻഡർ ക്ലബ് == | |||
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സ്കൂളിൽ 18/09/2025 ന് ജെൻഡർ ക്ലബ് രൂപീകരിച്ചു. | |||
<gallery> | |||
പ്രമാണം:12028-kgd-genderclub1.jpg | |||
പ്രമാണം:12028-kgd-genderclub2.jpg | |||
പ്രമാണം:12028-kgd-genderclub3.jpg | |||
പ്രമാണം:12028-kgd-genderclub4.jpg | |||
</gallery> | |||
== സ്കൂൾ സ്പോർട്സ് == | |||
സ്കൂൾ സ്പോർട്സ് 20/09/2025 ന് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ രാജ്‌മോഹൻ ഉദ്ഘാടനവും നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:12028-KGD-schoolsports1.jpg | |||
പ്രമാണം:12028-KGD-schoolsports2.jpg | |||
പ്രമാണം:12028-KGD-schoolsports3.jpg | |||
പ്രമാണം:12028-KGD-schoolsports4.jpg | |||
പ്രമാണം:12028-KGD-schoolsports5.jpg | |||
പ്രമാണം:12028-KGD-schoolsports6.jpg | |||
പ്രമാണം:12028-KGD-schoolsports7.jpg | |||
പ്രമാണം:12028-KGD-schoolsports8.jpg | |||
</gallery> | |||
== സ്കൂൾ കലോത്സവം == | |||
29/09/2025 ന് കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിലെ കലോൽസവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും സ്കൂൾ മദർ പി.ടി.എ പ്രസിഡണ്ടുമായ പി. അമൃത പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി എ പ്രസിഡണ്ട് വി.വി.രാജ്മോഹൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി.പി. ജോസ് സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡണ്ട് ഗിരീഷ് വി.കെ, സ്കൂൾ ലീഡർ ഉത്തര എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കലോൽസവകൺവീനർ നിത്തുമാസ്റ്റർ നന്ദി പറഞ്ഞു. പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. | |||
<gallery> | |||
പ്രമാണം:12028-KGD-Kalolsavam25-1.jpg | |||
പ്രമാണം:12028-KGD-Kalolsavam25-2.jpg | |||
പ്രമാണം:12028-KGD-Kalolsavam25-3.jpg | |||
പ്രമാണം:12028-KGD-Kalolsavam25-4.jpg | |||
പ്രമാണം:12028-KGD-Kalolsavam25-5.jpg | |||
</gallery> | |||
== ക്രിസ്തുമസ് ആഘോഷം == | |||
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡണ്ട് രാജ്‌മോഹൻ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.<gallery> | |||
12028-KGD-CHRISTMAS2025-1.jpg | |||
12028-KGD-CHRISTMAS2025-2.jpg | |||
12028-KGD-CHRISTMAS2025-3.jpg | |||
12028-KGD-CHRISTMAS2025-4.jpg | |||
</gallery> | |||
== വിജയോത്സവം == | |||
കരിമ്പിൽ | |||
ഹൈസ്കൂളിൽ വിജയോൽസവം 20 ജനുവരി 2026 ന് നടത്തി. ഹെഡ്മാസ്റ്റർ സജിമാസ്റ്റർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എം. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. | |||
<gallery> | |||
പ്രമാണം:12028-KGD-vijayolsavam-1.jpg | |||
പ്രമാണം:12028-KGD-vijayolsavam-2.jpg | |||
പ്രമാണം:12028-KGD-vijayolsavam-3.jpg | |||
പ്രമാണം:12028-KGD-vijayolsavam-4.jpg | |||
പ്രമാണം:12028-KGD-vijayolsavam-5.jpg | |||
പ്രമാണം:12028-KGD-vijayolsavam-6.jpg | |||
പ്രമാണം:12028-KGD-vijayolsavam-7.jpg | |||
</gallery> | </gallery> | ||