"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
== '''യു എസ് എസ്,എൻ എം  എം എസ്  കോൺവൊക്കേഷൻ''' ==
== '''യു എസ് എസ്,എൻ എം  എം എസ്  കോൺവൊക്കേഷൻ''' ==
കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  യു എസ് എസ്, എൻ എം എം എസ് കോൺവൊ ക്കേഷനുംപുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നടന്നു. പുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ  ആയ സൈദാസ് നല്ലളം നിർവഹിച്ചു.പ്രധാനാധ്യാപകനായ മുസ്തഫ സാർ അധ്യക്ഷത വഹിച്ച യോഗ ത്തിൽ സീനിയർ അസിസ്റ്റന്റ്  അഹമ്മദ് അഷ്റഫ്, യുപി വിഭാഗം സീനിയർ നിഷ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, യുപി  എസ് ആർ ജി കൺവീനർ എം വി ഹൈദ്രോസ്, അസീസ,ബാബു,ബിജു, യുഎസ്എസ് കൺവീനർ സാജിദ കുട്ടികളായ റിസ അലി,ദക്ഷ  എന്നിവർ സംസാരിച്ചു.

[https://www.instagram.com/reel/DR8b__WDxDm/?igsh=MTJudzV3eWFwdDhnOA== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]<br>
[https://www.instagram.com/reel/DMzY2QhPr11/?igsh=NnVxa2luZzhxcWU=  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]<br>
== '''യുഎസ്എസ്''' ==
  2025-26 USS യുഎസ്എസ് ക്ലാസ് ജൂലൈ ഒന്നിന് ആരംഭിച്ചു. വിഷയാടിസ്ഥനത്തിൽ ദിവസവും ക്ലാസ് കൊടുക്കുകയും മാസംതോറും മോഡൽ ടെസ്റ്റുകളും നടത്തി വരികയും ചെയ്യുന്നു.

== '''ഉപജില്ല ചാന്ദ്രദിന ക്വിസ് മത്സരം.''' ==
== '''ഉപജില്ല ചാന്ദ്രദിന ക്വിസ് മത്സരം.''' ==
കൊടുവള്ളി ഉപജില്ല ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി ആയിഷാ മിൻഹാസി കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൊടുവള്ളി ഉപജില്ല ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി ആയിഷാ മിൻഹാസി കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery>
 
പ്രമാണം:47064 UP Quiz.JPG
[[പ്രമാണം:47064 UP Quiz.JPG||ലഘുചിത്രം|നടുവിൽ|489x489ബിന്ദു]]
</gallery>
 
ചാന്ദ്രദിനത്തോടനുബന്ധിച്ചു  നടത്തിയ UP വിഭാഗം സബ്ജില്ലാ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ മിൻഹ സി കെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു.
ചാന്ദ്രദിനത്തോടനുബന്ധിച്ചു  നടത്തിയ UP വിഭാഗം സബ്ജില്ലാ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ മിൻഹ സി കെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു.
== Numats സബ്ജില്ലാതല പരീക്ഷയിൽ മികച്ച വിജയം(09/02/26) ==
      ന്യൂ മാട്സ് പരീക്ഷയിൽ പാർവണ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഏഴാം ക്ലാസിലെ Numats സബ്ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കഴിഞ്ഞ വർഷം മുതൽ പരിശീലനം നൽകി വരുന്നു.ആറാം ക്ലാസിലെ കുട്ടികൾക്ക് ഡിസംബർ മുതൽ പരിശീലനം നൽകി. രാവിലെയും വൈകുന്നേരവും  ക്ലാസുകൾ,അവധിക്കാല ക്ലാസുകൾ നടത്തി. മാതൃകാ പരീക്ഷകൾ നടത്തിയിരുന്നു. യുപി വിഭാഗം അധ്യാപിക സാജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിയിരുന്നു