"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചിത്രശാല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 110: | വരി 110: | ||
|- | |- | ||
|7 | |7 | ||
| എസ്.എസ്. എൽ .സി, പ്ലസ് ടു ഫുൾ A+ കരസ്ഥമാക്കിയ പ്രതിഭകൾക്കും എൻ.എം.എം. എസ് രാജ്യപുരസ്കാർ കരസ്ഥമാക്കിയ പ്രതിഭകൾക്കും ആദരവ് | |||
| | |||
[[പ്രമാണം:Meritdayghsp'2519062.jpg|thumb]] | |||
|- | |||
|8 | |||
|''' ക്ലബ്ബ് ഉദ്ഘാടനം''' | |''' ക്ലബ്ബ് ഉദ്ഘാടനം''' | ||
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 26 ശനിയാഴ്ച 10.30 ന് നടന്നു. പ്രശസ്ത ഗസൽ ഗായകനും നാട പാട്ടു കാരനും ആയ ശ്രീ പ്രിയദർശൻ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ എം കെ ഫൗസി അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ ബിന്ദു സ്വാഗതവും ശ്രീ പ്രിൻസ് നന്ദിയും പറഞ്ഞു. സീനിയർ അധ്യാപിക സജിത ആശംസകൾ അറിയിച്ചു. സംഗീതം മനസിനെ എത്രത്തോളം ആശ്വാസം പകരുന്നു എന്ന് കുട്ടികൾ അനുഭവിച്ചു അറിയുകയായിരുന്നു | വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 26 ശനിയാഴ്ച 10.30 ന് നടന്നു. പ്രശസ്ത ഗസൽ ഗായകനും നാട പാട്ടു കാരനും ആയ ശ്രീ പ്രിയദർശൻ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ എം കെ ഫൗസി അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ ബിന്ദു സ്വാഗതവും ശ്രീ പ്രിൻസ് നന്ദിയും പറഞ്ഞു. സീനിയർ അധ്യാപിക സജിത ആശംസകൾ അറിയിച്ചു. സംഗീതം മനസിനെ എത്രത്തോളം ആശ്വാസം പകരുന്നു എന്ന് കുട്ടികൾ അനുഭവിച്ചു അറിയുകയായിരുന്നു | ||
|[[പ്രമാണം:'25clubinaugurationghsp.jpg|thumb|]] | |[[പ്രമാണം:'25clubinaugurationghsp.jpg|thumb|]] | ||
|- | |- | ||
| | |9 | ||
|1. പേരെന്റ്സ് സെമിനാർ - NMMS ബോധവൽക്കരണ സെമിനാർ | |1. പേരെന്റ്സ് സെമിനാർ - NMMS ബോധവൽക്കരണ സെമിനാർ | ||
| വരി 122: | വരി 127: | ||
4. NMMS പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫൗസി. എം കെ ഉത്ഘാടനം ചെയ്തു. ഗണിതാ ധ്യാപിക ദിവ്യ പി എസ് വിഷയവതരണം നടത്തി. എൻ എം എം എസ് ഇൻ ചാർജ് അധ്യാപിക സരിത ടീച്ചർ നന്ദി രേഖപ്പെടുത്തി. | 4. NMMS പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫൗസി. എം കെ ഉത്ഘാടനം ചെയ്തു. ഗണിതാ ധ്യാപിക ദിവ്യ പി എസ് വിഷയവതരണം നടത്തി. എൻ എം എം എസ് ഇൻ ചാർജ് അധ്യാപിക സരിത ടീച്ചർ നന്ദി രേഖപ്പെടുത്തി. | ||
|[[പ്രമാണം:Nmmsseminarparents'25ghsp.jpg|thumb|]] | |||
17:01, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
ചിത്രശാലയും വിശദാശങ്ങളും 2025-'26 |












