"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
==പ്രവേശനോൽസവം 2025== | |||
ളാക്കാട്ടൂർ എം.ജിഎം എൻ.എസ്.എസ് എച്ച്.എസ്.എസ് സ്കൂളിലെ 2025 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ജൂൺ രണ്ടാം തീയതി രാവിലെ 10 മണി മുതൽ ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ. രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്വപ്ന ബി നായർ സ്വാഗത പ്രസംഗം നടത്തി. പ്രവേശനോത്സവ ഉദ്ഘാടനം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയ ശ്രീ. അഡ്വക്കേറ്റ് റെജി സഖറിയ നിർവഹിച്ചു. | ളാക്കാട്ടൂർ എം.ജിഎം എൻ.എസ്.എസ് എച്ച്.എസ്.എസ് സ്കൂളിലെ 2025 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ജൂൺ രണ്ടാം തീയതി രാവിലെ 10 മണി മുതൽ ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ. രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്വപ്ന ബി നായർ സ്വാഗത പ്രസംഗം നടത്തി. പ്രവേശനോത്സവ ഉദ്ഘാടനം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയ ശ്രീ. അഡ്വക്കേറ്റ് റെജി സഖറിയ നിർവഹിച്ചു. | ||
എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി മാത്യു ഉപഹാരം നൽകി ആദരിച്ചു. | എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി മാത്യു ഉപഹാരം നൽകി ആദരിച്ചു. | ||
| വരി 14: | വരി 15: | ||
പ്രമാണം:33064 mgmlktr praveshanolsavam pic 6.jpg | പ്രമാണം:33064 mgmlktr praveshanolsavam pic 6.jpg | ||
പ്രമാണം:33064 mgmlktr praveshanolsavam pic 7.jpg | പ്രമാണം:33064 mgmlktr praveshanolsavam pic 7.jpg | ||
പ്രമാണം:33064 mgmlktr praveshanolsavam | പ്രമാണം:33064 mgmlktr praveshanolsavam pic3.jpg | ||
</gallery> | |||
==ലഹരി വിരുദ്ധ ക്യാമ്പയിൻ == | |||
"Say No to Drugs" എന്ന പേരിൽ 03/06/2025 ൽ സ്കൂൾ അദ്ധ്യാപകർ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.പത്താം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൈറ്റ് വിക്ടേഴ്‌സ് വഴി ബഹു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കാണാൻ കുട്ടികൾക്ക് അവസരം നൽകി .കൂടാതെ ബോധവൽക്കരണ പരിപാടികൾ, ഫ്ലാഷ് മോബ് എന്നിവയും നടത്തി. | |||
<gallery> | |||
പ്രമാണം:33064 mgmlktr saynotodrugs pic5.jpg | |||
പ്രമാണം:33064 mgmlktr saynotodrugs pic1.jpg | |||
പ്രമാണം:33064 mgmlktr saynotodrugs pic3.jpg | |||
പ്രമാണം:33064 mgmlktr saynotodrugs pic4.jpg | |||
</gallery> | |||
== ട്രാഫിക് ബോധവൽക്കരണം== | |||
സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 04-06-2025 ൽ കുട്ടികൾക്കായി ട്രാഫിക് - റോഡ് നിയമങ്ങളെപ്പറ്റിയും സ്കൂൾ ബസ് സുരക്ഷിതത്വത്തെ കുറിച്ച്ചും ബോധവൽക്കരണം നടത്തി. | |||
<gallery> | |||
പ്രമാണം:33064 traffic awareness 2025.jpg | |||
</gallery> | |||
==പരിസ്ഥിതി ദിനാചരണം == | |||
ജൂൺ 5 - പരിസ്ഥിതി ദിനാചരണം | |||
സ്കൂൾ അസംബ്ലിയോട് കൂടി ആരംഭിച്ചു . | |||
പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടത്തി. | |||
സ്കൂൾ അതിർത്തികളിൽ തണൽ മരങ്ങൾ നട്ടു. | |||
കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:33064 MGMLKTR ENVIORNMENT DAY PIC1.jpg | |||
പ്രമാണം:33064 MGMLKTR ENVIORNMENT DAY PIC2.jpg | |||
പ്രമാണം:33064 MGMLKTR ENVIORNMENT DAY PIC3.jpg | |||
പ്രമാണം:33064 MGMLKTR ENVIORNMENT DAY PIC4.jpg | |||
പ്രമാണം:33064 MGMLKTR ENVIORNMENT DAY PIC5.jpg | |||
</gallery> | |||
==സ്കൂൾ വായനാദിനം ജൂൺ 9== | |||
വായനാദിനത്തോടനുബന്ധിച്ച് ഏഴ് ബി ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ | |||
വായനാദിന പ്രതിജ്ഞ എടുത്തു. | |||
കുട്ടികൾക്കായി കയ്യെഴുത്തു മത്സരം, പ്രസംഗമത്സരം ,ഉപന്യാസരചന, ക്വിസ് മത്സരം എന്നിവ നടത്തി | |||
<gallery> | |||
പ്രമാണം:33064 MGMLKTR READING DAY PIC 1.jpg | |||
പ്രമാണം:33064 MGMLKTR READING DAY PIC 2.jpg | |||
പ്രമാണം:33064 MGMLKTR READING DAY PIC 3.jpg | |||
</gallery> | |||
==മെറിറ്റ് ഡേ == | |||
ഈ വർഷത്തെ മെറിറ്റ് ഡേ ജൂൺ ഇരുപതാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ ആർ രാമചന്ദ്രനായർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എംഎൽഎ ശ്രീ ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. | |||
സ്കൂൾ പ്രിൻസിപ്പാൾ കെ ഗോപകുമാർ, കരയോഗം വൈസ് പ്രസിഡൻറ് ശ്രീ നാരായണൻ നായർ, പിടിഎ പ്രസിഡൻറ് ശ്രീമതി സന്ധ്യ ജി നായർ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അശോക് കുമാർ എന്നിവർ പങ്കെടുത്തു. പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള മെമന്റോ വിതരപതിനാറാംണം അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. | |||
സ്കൗട്ട് & ഗൈഡ് രാജ്യ പുരസ്കാർ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ മാനേജർ ആർ രാമചന്ദ്രൻ നായർ അവർകൾ കുട്ടികൾക്ക് വിതരണം ചെയ്തു. | |||
സ്കൂളിൽ നിന്നും വിരമിച്ച ജീവനക്കാർ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെൻറുകളുടെ വിതരണവും നടത്തി.ഈ വർഷത്തെ സ്കൂൾ ക്യാപ്റ്റൻ ,ഹൗസ് ക്യാപ്റ്റൻമാർ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ചാണ്ടിയുമ്മൻ നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:33064 MGMLKTR MERITDAY PIC1.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC2.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC3.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC4.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC5.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC6.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC7.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC8.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC9.JPG | |||
പ്രമാണം:33064 MGMLKTR MERITDAY PIC10.JPG | |||
</gallery> | |||
==ചങ്ങാതിക്ക് ഒരു മരം== | |||
ഹരിത കേരള മിഷൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി "ചങ്ങാതിക്ക് ഒരു മരം" എന്ന പരിപാടി സംഘടിപ്പിച്ചു. | |||
കുട്ടികൾ വൃക്ഷത്തൈകൾ കൊണ്ടുവരികയും കൂട്ടുകാർക്കായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. | |||
പ്രവർത്തന ഉദ്ഘാടനം സ്കൂൾ ഹൗസ് ക്യാപ്റ്റൻമാർ | |||
വൃക്ഷത്തൈകൾ പരസ്പരം കൈമാറി നിർവഹിച്ചു | |||
<gallery> | |||
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC1.jpg | |||
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC2.jpg | |||
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC3.jpg | |||
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC4.jpg | |||
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC5.jpg | |||
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC6.jpg | |||
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC7.jpg | |||
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC8.jpg | |||
</gallery> | |||
== ലഹരി വിരുദ്ധ ദിനം == | |||
ലഹരി വിരുദ്ധ ദിനം ജൂൺ | |||
26 ആം തീയതി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുട്ടികൾക്ക് ഓൺലൈൻ ആയി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . | |||
കുട്ടികൾ ലഹരി വിരുദ്ധത്തിന് എതിരെ ക്യാൻവാസിൽ ഒപ്പുകൾ വെച്ചു. | |||
<gallery> | |||
പ്രമാണം:33064 MGMLKTR ANTIDRUG CM PLEDGE PIC1.jpg | |||
പ്രമാണം:33064 MGMLKTR ANTIDRUG CM PLEDGE PIC2.jpg | |||
പ്രമാണം:33064 MGMLKTR ANTIDRUG CM PLEDGE PIC3.jpg | |||
</gallery> | |||
==ലഹരി വിരുദ്ധ ദിന സൂംബാ ഡാൻസ്== | |||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും സൂംബാ ഡാൻസ് അവതരിപ്പിച്ചു | |||
<gallery> | |||
പ്രമാണം:33064 MGMLKTR ZUMBA PIC1.jpg | |||
പ്രമാണം:33064 MGMLKTR ZUMBA PIC2.jpg | |||
പ്രമാണം:33064 MGMLKTR ZUMBA PIC3.jpg | |||
പ്രമാണം:33064 MGMLKTR ZUMBA PIC4.jpg | |||
</gallery> | |||
==കരാട്ടെ ചാംപ്യൻഷിപ്പ് == | |||
ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്നാം സമ്മാനവും വെങ്കല മെഡലും നേടിയ 6C ക്ലാസിലെ കീർത്തന കെ അരുൺ | |||
<gallery> | |||
പ്രമാണം:33064 mgmlktr karate winner.jpg | |||
</gallery> | |||
==ബഷീർ ദിന അനുസ്മരണം== | |||
ജൂലൈ ഏഴാം തീയതി ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന അനുസ്മരണം നടത്തി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ നടത്തി | |||
<gallery> | |||
</gallery> | |||
==അന്താരാഷ്ട്ര യോഗാ ദിനം == | |||
അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ Dr. ശാലിനി യുടെ (AMAI മണർകാട് ശാഖ അംഗം) നേതൃത്വത്തിൽ നടത്തി യോഗ പരിശീലന ക്ലാസുകൾ നടത്തി. എല്ലാ കുട്ടികളും യോഗ ക്ലാസുകളിൽ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:33064 MGMLKTR YOGA DAY PIC1.jpg | |||
പ്രമാണം:33064 MGMLKTR YOGA DAY PIC2.jpg | |||
പ്രമാണം:33064 MGMLKTR YOGA DAY PIC3.jpg | |||
പ്രമാണം:33064 MGMLKTR YOGA DAY PIC4.jpg | |||
പ്രമാണം:33064 MGMLKTR YOGA DAY PIC5.jpg | |||
പ്രമാണം:33064 MGMLKTR YOGA DAY PIC6.jpg | |||
പ്രമാണം:33064 MGMLKTR YOGA DAY PIC7.jpg | |||
പ്രമാണം:33064 MGMLKTR YOGA DAY PIC8.jpg | |||
പ്രമാണം:33064 MGMLKTR YOGA DAY PIC9.jpg | |||
</gallery> | |||
==സംസ്ഥാന ശാസ്ത്രമേളയിലെ വിജയം == | |||
കേരളാ സ്കൂൾ ശാസ്ത്രമേളയിൽ ഐ റ്റി വിഭാഗം അനിമേഷനിൽ സ്റ്റേറ്റ് ലെവൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഹരിനാരായണൻ വി യെ സ്കൂൾ മാനേജർ ശ്രീ രാമചന്ദ്രൻ നായർ ,പി റ്റി എ പ്രെസിഡന്റ് ശ്രീ അശോക് കുമാർ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ്വപ്ന ബി നായർ എന്നിവർ സ്കൂൾ സ്ഥിതി ചെയ്യുന്ന ഗ്രാമമായ ളാക്കാട്ടൂരിൽ വെച്ച് ബാൻഡ് മേളത്തിന്റെ അകമ്പടിയോട് കൂടി അനുമോദച്ചു. | |||
സ്കൂൾ ചരിത്രത്തിൽ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ആദ്യമായി കിട്ടിയതിൽ അധ്യാപകർ എല്ലാ കുട്ടികൾക്കും മധുര വിതരണം നൽകി. | |||
<gallery> | |||
പ്രമാണം:33064 KTM MGMLKTR STATE IT FAIR PIC1.jpg | |||
പ്രമാണം:33064 KTM MGMLKTR STATEITFAIR PIC2.jpg | |||
പ്രമാണം:33064 MGMLKTR STATE IT FAIR TROPHY.jpg | |||
പ്രമാണം:33064 KTM MGMLKTR ITFAIR PIC3.jpg | |||
പ്രമാണം:33064 KTM MGMLKTR STATE EVENTS BAND pic4.jpg | |||
</gallery> | </gallery> | ||
16:34, 18 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
പ്രവേശനോൽസവം 2025
ളാക്കാട്ടൂർ എം.ജിഎം എൻ.എസ്.എസ് എച്ച്.എസ്.എസ് സ്കൂളിലെ 2025 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ജൂൺ രണ്ടാം തീയതി രാവിലെ 10 മണി മുതൽ ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ. രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്വപ്ന ബി നായർ സ്വാഗത പ്രസംഗം നടത്തി. പ്രവേശനോത്സവ ഉദ്ഘാടനം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയ ശ്രീ. അഡ്വക്കേറ്റ് റെജി സഖറിയ നിർവഹിച്ചു. എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി മാത്യു ഉപഹാരം നൽകി ആദരിച്ചു.
മൂന്നാം വാർഡ് മെമ്പർ ശ്രീമതി മഞ്ജു കൃഷ്ണ കുമാർ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. കെ. കെ ഗോപകുമാർ, പി. റ്റി.എ പ്രസിഡൻ്റ് ശ്രീമതി സന്ധ്യാ ജി നായർ, പി.റ്റി.എ വൈസ് പ്രസിഡൻ്റ് ശ്രീ. അശോക് കുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർഥികളെ ക്ലാസ് ടീച്ചർ പ്രശസ്തരുടെ പുസ്തകം നൽകിയാണ് ക്ലാസിലേക്ക് സ്വീകരിച്ചത്. സ്കൂൾ ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്,ഗൈഡ് , റെഡ് ക്രോസ് ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മധുര പലഹാര വിതരണം നടത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടിയുടെ ഡോക്യുമെൻ്റേഷൻ നടത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഉച്ചക്ക് പ്രവേശനോത്സവ പരിപാടി അവസാനിച്ചു .
ലഹരി വിരുദ്ധ ക്യാമ്പയിൻ
"Say No to Drugs" എന്ന പേരിൽ 03/06/2025 ൽ സ്കൂൾ അദ്ധ്യാപകർ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.പത്താം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൈറ്റ് വിക്ടേഴ്‌സ് വഴി ബഹു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കാണാൻ കുട്ടികൾക്ക് അവസരം നൽകി .കൂടാതെ ബോധവൽക്കരണ പരിപാടികൾ, ഫ്ലാഷ് മോബ് എന്നിവയും നടത്തി.
ട്രാഫിക് ബോധവൽക്കരണം
സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 04-06-2025 ൽ കുട്ടികൾക്കായി ട്രാഫിക് - റോഡ് നിയമങ്ങളെപ്പറ്റിയും സ്കൂൾ ബസ് സുരക്ഷിതത്വത്തെ കുറിച്ച്ചും ബോധവൽക്കരണം നടത്തി.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 - പരിസ്ഥിതി ദിനാചരണം സ്കൂൾ അസംബ്ലിയോട് കൂടി ആരംഭിച്ചു . പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടത്തി. സ്കൂൾ അതിർത്തികളിൽ തണൽ മരങ്ങൾ നട്ടു. കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു.
സ്കൂൾ വായനാദിനം ജൂൺ 9
വായനാദിനത്തോടനുബന്ധിച്ച് ഏഴ് ബി ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു. കുട്ടികൾക്കായി കയ്യെഴുത്തു മത്സരം, പ്രസംഗമത്സരം ,ഉപന്യാസരചന, ക്വിസ് മത്സരം എന്നിവ നടത്തി
മെറിറ്റ് ഡേ
ഈ വർഷത്തെ മെറിറ്റ് ഡേ ജൂൺ ഇരുപതാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ ആർ രാമചന്ദ്രനായർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എംഎൽഎ ശ്രീ ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ കെ ഗോപകുമാർ, കരയോഗം വൈസ് പ്രസിഡൻറ് ശ്രീ നാരായണൻ നായർ, പിടിഎ പ്രസിഡൻറ് ശ്രീമതി സന്ധ്യ ജി നായർ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അശോക് കുമാർ എന്നിവർ പങ്കെടുത്തു. പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള മെമന്റോ വിതരപതിനാറാംണം അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. സ്കൗട്ട് & ഗൈഡ് രാജ്യ പുരസ്കാർ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ മാനേജർ ആർ രാമചന്ദ്രൻ നായർ അവർകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂളിൽ നിന്നും വിരമിച്ച ജീവനക്കാർ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെൻറുകളുടെ വിതരണവും നടത്തി.ഈ വർഷത്തെ സ്കൂൾ ക്യാപ്റ്റൻ ,ഹൗസ് ക്യാപ്റ്റൻമാർ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ചാണ്ടിയുമ്മൻ നിർവഹിച്ചു.
ചങ്ങാതിക്ക് ഒരു മരം
ഹരിത കേരള മിഷൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി "ചങ്ങാതിക്ക് ഒരു മരം" എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ വൃക്ഷത്തൈകൾ കൊണ്ടുവരികയും കൂട്ടുകാർക്കായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. പ്രവർത്തന ഉദ്ഘാടനം സ്കൂൾ ഹൗസ് ക്യാപ്റ്റൻമാർ വൃക്ഷത്തൈകൾ പരസ്പരം കൈമാറി നിർവഹിച്ചു
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം ജൂൺ 26 ആം തീയതി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുട്ടികൾക്ക് ഓൺലൈൻ ആയി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . കുട്ടികൾ ലഹരി വിരുദ്ധത്തിന് എതിരെ ക്യാൻവാസിൽ ഒപ്പുകൾ വെച്ചു.
ലഹരി വിരുദ്ധ ദിന സൂംബാ ഡാൻസ്
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും സൂംബാ ഡാൻസ് അവതരിപ്പിച്ചു
കരാട്ടെ ചാംപ്യൻഷിപ്പ്
ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്നാം സമ്മാനവും വെങ്കല മെഡലും നേടിയ 6C ക്ലാസിലെ കീർത്തന കെ അരുൺ
ബഷീർ ദിന അനുസ്മരണം
ജൂലൈ ഏഴാം തീയതി ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന അനുസ്മരണം നടത്തി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ നടത്തി
അന്താരാഷ്ട്ര യോഗാ ദിനം
അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ Dr. ശാലിനി യുടെ (AMAI മണർകാട് ശാഖ അംഗം) നേതൃത്വത്തിൽ നടത്തി യോഗ പരിശീലന ക്ലാസുകൾ നടത്തി. എല്ലാ കുട്ടികളും യോഗ ക്ലാസുകളിൽ പങ്കെടുത്തു.
സംസ്ഥാന ശാസ്ത്രമേളയിലെ വിജയം
കേരളാ സ്കൂൾ ശാസ്ത്രമേളയിൽ ഐ റ്റി വിഭാഗം അനിമേഷനിൽ സ്റ്റേറ്റ് ലെവൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഹരിനാരായണൻ വി യെ സ്കൂൾ മാനേജർ ശ്രീ രാമചന്ദ്രൻ നായർ ,പി റ്റി എ പ്രെസിഡന്റ് ശ്രീ അശോക് കുമാർ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ്വപ്ന ബി നായർ എന്നിവർ സ്കൂൾ സ്ഥിതി ചെയ്യുന്ന ഗ്രാമമായ ളാക്കാട്ടൂരിൽ വെച്ച് ബാൻഡ് മേളത്തിന്റെ അകമ്പടിയോട് കൂടി അനുമോദച്ചു. സ്കൂൾ ചരിത്രത്തിൽ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ആദ്യമായി കിട്ടിയതിൽ അധ്യാപകർ എല്ലാ കുട്ടികൾക്കും മധുര വിതരണം നൽകി.