"ചരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
രണ്ട് തരത്തിലുള്ള ചരങ്ങളുണ്ട്.[[ബദ്ധചരം|ആശ്രിതചരവും]](dependant/bound variable) [[സ്വതന്ത്രചരം|സ്വതന്ത്രചരവും]](independent/free variable).ആശ്രിതചരം എന്നാൽ അളക്കാവുന്ന പരിമാണത്തേയും സ്വതന്ത്രചരമെന്നാൽ പരീക്ഷണങ്ങളിൽകൂടി നിയന്ത്രിക്കാവുന്ന പരിമാണത്തേയും സൂചിപ്പിക്കുന്നു.ഉദാഹരണമായി മുകളിൽ നിന്നും താഴേക്കുവീഴുന്ന ഒരു വസ്തുവിന്റെ ദൂരത്തേയും അത് താഴേക്കെത്താനെടുത്ത സമയത്തേയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഒരു സാദ്ധ്യപരീക്ഷണം വ്യത്യസ്തങ്ങളായ ദൂരങ്ങളെയും സമയത്തേയും അളക്കുക എന്നതാണ്.ഇവിടെ ആശ്രിതചരം ദൂരവും സ്വതന്ത്രചരം സമയവും ആണ് എന്തെന്നാൽ ദൂരം സമയത്തെ ആശ്രയിച്ചിരിക്കുന്നു.

<!--visbot  verified-chils->
== അവലംബം ==
Microsoft Encarta Reference Library2005
[[വിഭാഗം:ഗണിതം]]
 
[[ar:متغير]]
[[cs:Proměnná]]
[[da:Variabel]]
[[el:Μεταβλητή (Μαθηματικά)]]
[[en:Variable (mathematics)]]
[[eo:Variablo]]
[[es:Variable]]
[[et:Muutuja]]
[[fa:متغیر (ریاضی)]]
[[fi:Muuttuja (matematiikka)]]
[[fr:Variable (mathématiques)]]
[[gd:Caochladair]]
[[he:משתנה]]
[[hu:Változó]]
[[is:Breyta]]
[[it:Variabile (matematica)]]
[[ja:変数 (数学)]]
[[ko:변수]]
[[ms:Pemboleh ubah]]
[[nl:Variabele]]
[[no:Variabel]]
[[pl:Zmienna (matematyka)]]
[[ro:Variabilă]]
[[ru:Переменная]]
[[simple:Variable]]
[[sk:Premenná (matematika)]]
[[sl:Spremenljivka]]
[[sr:Променљива (математика)]]
[[sv:Variabel]]
[[ta:மாறி]]
[[th:ตัวแปร]]
[[vi:Biến số]]
[[xal:Хүврлһн]]
[[zh:變數]]

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ചരം എന്നത് ഒരു ഭൌതികപരിമാണത്തെ സൂചിപ്പിക്കാനാണ് ഗണിതശാസ്ത്രത്തിൽ ഉപയോഗിക്കുന്നത്.ഈ പരിമാണത്തിന് സ്ഥിരമായ മൂല്യം ഉണ്ടായിരിക്കുകയില്ല.

രണ്ട് തരത്തിലുള്ള ചരങ്ങളുണ്ട്.ആശ്രിതചരവും(dependant/bound variable) സ്വതന്ത്രചരവും(independent/free variable).ആശ്രിതചരം എന്നാൽ അളക്കാവുന്ന പരിമാണത്തേയും സ്വതന്ത്രചരമെന്നാൽ പരീക്ഷണങ്ങളിൽകൂടി നിയന്ത്രിക്കാവുന്ന പരിമാണത്തേയും സൂചിപ്പിക്കുന്നു.ഉദാഹരണമായി മുകളിൽ നിന്നും താഴേക്കുവീഴുന്ന ഒരു വസ്തുവിന്റെ ദൂരത്തേയും അത് താഴേക്കെത്താനെടുത്ത സമയത്തേയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഒരു സാദ്ധ്യപരീക്ഷണം വ്യത്യസ്തങ്ങളായ ദൂരങ്ങളെയും സമയത്തേയും അളക്കുക എന്നതാണ്.ഇവിടെ ആശ്രിതചരം ദൂരവും സ്വതന്ത്രചരം സമയവും ആണ് എന്തെന്നാൽ ദൂരം സമയത്തെ ആശ്രയിച്ചിരിക്കുന്നു.

"https://schoolwiki.in/index.php?title=ചരം&oldid=394262" എന്ന താളിൽനിന്ന് ശേഖരിച്ചത്