"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ഗണിത ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

| colspan="6" |<center>[[പ്രമാണം:Logo21.jpg|38px|]]
| colspan="6" |<center>[[പ്രമാണം:Logo21.jpg|38px|]]
<font size=5>'''[[{{PAGENAME}}/English club 2025-'26|English club 2025-'26]]'''
<font size=5>'''[[{{PAGENAME}}/ഗണിത ക്ലബ്ബ്‌ 2025-'26|ഗണിത ക്ലബ്ബ്‌ 2025-'26]]'''
 
ഗണിതാധ്യാപകർ നേതൃത്വം വഹിക്കുന്നു ഗണിത ക്ലബ്‌ ഈ സ്കൂളിൽ വളരെ കാര്യക്ഷമമായിനടന്നു വരുന്നു.പാഠഭാഗവുമായും ഗണിതശാസ്ത്രവുമായും ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.
 
കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിത ക്ലബ്ബ് പ്രധാനമായ പങ്കുവഹിക്കുന്നു.ക്ലബ്ബിന്റെ പ്രധാനലക്ഷ്യങ്ങൾ :വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക,ദിനാചരണങ്ങൾ നടത്തുക, ഗണിത പ്രവർത്തനങ്ങളിൽ  പങ്കാളികളാകുക എന്നിവയാണ്.
 
26/07/2025-GHSS വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ10.30ന് പ്രശസ്ത‌ ഗസൽ ഗായകൻ (ശ്രീ. പ്രിയദർശൻ മാഷ് ഉദ്ഘാടനം ചെയ്തു, അതിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ഗണിത ക്ലബ്ബിൻ്റെ ഭാഗമായി ഗണിത (പ്രാർത്ഥനയും 'Fun math' എന്ന പേരിൽ  കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഗണിത ക്ലബിലെ ഭാരവാഹികളെ തിരഞ്ഞെടുന്നതു.
 
1)കൺവീനർ : ഫാത്തിമത്ത് സാലിഹ
2) ജോയിന്റ് കൺവീനർ: നാജിയ സി. വി
 
എക്സിക്യൂട്ടീവ് മെംബേർസ്:
 
1. അനന്യ.എ (98)
2. അഫ്ലാഹ്. M.P (OE)
3. അസ്ജൽ M.P C10E)
4. കൃഷ്ണ പ്രിയ.K (96)
5. മുഹമ്മദ്‌ ഹാഷിൽ (10)
6. മുഹമ്മദ്‌ ഹിസാൻ (8C)
7. സിൻഹ M.V (98)
8. മുഹമ്മദ് ഹാഷിം (8C).

English club is formed for improving various skills in english language. Every year English Club conducts various activities for children. Two students from each class will be selected as group members. Dannya G is the convenor of English Club in the year 2025-26
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;">  

വരി 28: വരി 47:
4) ചെറു വിവരണം : അവധിക്കാല പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾ വരച്ച  ജിയോമെട്രിക്  ചാർട്ട്  പ്രദർശനം നടത്തി.
4) ചെറു വിവരണം : അവധിക്കാല പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾ വരച്ച  ജിയോമെട്രിക്  ചാർട്ട്  പ്രദർശനം നടത്തി.
|
|
[[പ്രമാണം:GhspEngRead'25.jpg|thumb|Competitions]]
[[പ്രമാണം:Geocharths'25.jpg|thumb|പ്രദർശനം]]
|-
|-
|-
|-
വരി 41: വരി 60:
5. സൈനുൾ ആബിദ്
5. സൈനുൾ ആബിദ്
6. ആദിഷ്.A.
6. ആദിഷ്.A.
|[[പ്രമാണം:Qnengclub'25ghsp.jpg|thumb|]]
|[[പ്രമാണം:Hsmathsquzclub'25.jpg|thumb|]]
|-
|3
|

12:13, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗണിത ക്ലബ്ബ്‌

ഗണിത ക്ലബ്ബ്‌ 2025-'26

ഗണിതാധ്യാപകർ നേതൃത്വം വഹിക്കുന്നു ഗണിത ക്ലബ്‌ ഈ സ്കൂളിൽ വളരെ കാര്യക്ഷമമായിനടന്നു വരുന്നു.പാഠഭാഗവുമായും ഗണിതശാസ്ത്രവുമായും ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.

കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിത ക്ലബ്ബ് പ്രധാനമായ പങ്കുവഹിക്കുന്നു.ക്ലബ്ബിന്റെ പ്രധാനലക്ഷ്യങ്ങൾ :വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക,ദിനാചരണങ്ങൾ നടത്തുക, ഗണിത പ്രവർത്തനങ്ങളിൽ പങ്കാളികളാകുക എന്നിവയാണ്.

26/07/2025-GHSS വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ10.30ന് പ്രശസ്ത‌ ഗസൽ ഗായകൻ (ശ്രീ. പ്രിയദർശൻ മാഷ് ഉദ്ഘാടനം ചെയ്തു, അതിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ഗണിത ക്ലബ്ബിൻ്റെ ഭാഗമായി ഗണിത (പ്രാർത്ഥനയും 'Fun math' എന്ന പേരിൽ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഗണിത ക്ലബിലെ ഭാരവാഹികളെ തിരഞ്ഞെടുന്നതു.

1)കൺവീനർ : ഫാത്തിമത്ത് സാലിഹ 2) ജോയിന്റ് കൺവീനർ: നാജിയ സി. വി

എക്സിക്യൂട്ടീവ് മെംബേർസ്:

1. അനന്യ.എ (98) 2. അഫ്ലാഹ്. M.P (OE) 3. അസ്ജൽ M.P C10E) 4. കൃഷ്ണ പ്രിയ.K (96) 5. മുഹമ്മദ്‌ ഹാഷിൽ (10) 6. മുഹമ്മദ്‌ ഹിസാൻ (8C) 7. സിൻഹ M.V (98) 8. മുഹമ്മദ് ഹാഷിം (8C).

Sl.No Programme Details Images
1

1) പരിപാടിയുടെ പേര് : ജ്യോമെട്രിക്. ചാർട്ട് പ്രദർശനം

2) തീയതി :21/06/25

3) സമയം : 2.00പി. എം

4) ചെറു വിവരണം : അവധിക്കാല പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾ വരച്ച ജിയോമെട്രിക് ചാർട്ട് പ്രദർശനം നടത്തി.

പ്രദർശനം
2 01/07/25 -ന് ഗണിത ക്വിസിൻ്റെ ഒന്നാം ഘട്ട ക്വിസ് 8,9 ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി 12 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു..

02/07/25 -ന് 10 ക്ലാസ്സിലെ കുട്ടികൾക്ക് ഒന്നാംഘട്ട ക്വിസ് നടത്തി,2 കുട്ടികളെ കണ്ടെത്തി. 03/07/25 ന് തിരഞ്ഞെടുത്ത മുഴുവൻ കുട്ടികളിൽ നിന്ന് 6 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.. വിജയികൾ 1. ജീവ കൃഷ്ണൻ.p.v 2. അമൽ.k.v 3. ഹന്ന ഫാത്തിമ 4. ബിലാൽ അബ്ദുൾ ലത്തീഫ് k.v 5. സൈനുൾ ആബിദ് 6. ആദിഷ്.A.

3