|
|
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 126 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|G.M.B.H.S.S Thycaud}} | | {{PHSSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | {{prettyurl|Govt. Model B. H. S. S. Thycaud}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | {{Infobox School |
| {{Infobox School| | | |സ്ഥലപ്പേര്=തൈക്കാട് |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
| പേര്=ഗവ. മോഡല്‍ ബി. എച്ച്. എച്ച്. എസ്, തൈക്കാട്|
| | |റവന്യൂ ജില്ല=തിരുവനന്തപുരം |
| സ്ഥലപ്പേര്= തിരുവനന്തപുരം |
| | |സ്കൂൾ കോഡ്=43084 |
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | | | |എച്ച് എസ് എസ് കോഡ്=01023 |
| റവന്യൂ ജില്ല= തിരുവനന്തപുരം | | | |വി എച്ച് എസ് എസ് കോഡ്= |
| സ്കൂള്‍ കോഡ്= 43084 |
| | |വിക്കിഡാറ്റ ക്യു ഐഡി=Q64035642 |
| സ്ഥാപിതദിവസം= 01|
| | |യുഡൈസ് കോഡ്=32141101408 |
| സ്ഥാപിതമാസം= 01 |
| | |സ്ഥാപിതദിവസം= |
| സ്ഥാപിതവര്‍ഷം= 1910 |
| | |സ്ഥാപിതമാസം= |
| സ്കൂള്‍ വിലാസം= തൈക്കാട് പി.ഒ, <br/>തിരുവനന്തപുരം|
| | |സ്ഥാപിതവർഷം=1885 |
| പിന്‍ കോഡ്= 695014|
| | |സ്കൂൾ വിലാസം= |
| സ്കൂള്‍ ഫോണ്‍= 0471-2323641 |
| | |പോസ്റ്റോഫീസ്=തൈക്കാട് |
| സ്കൂള്‍ ഇമെയില്‍= modelschooltvm@gmail.com |
| | |പിൻ കോഡ്=695014 |
| സ്കൂള്‍ വെബ് സൈറ്റ്= http://modelschool.org |
| | |സ്കൂൾ ഫോൺ=0471 2323641 |
| ഉപ ജില്ല= തിരുവനന്തപുരം സൗത്ത് |
| | |സ്കൂൾ ഇമെയിൽ=modelschooltvm@gmail.com |
| <!-- സര്‍ക്കാര്‍ -->
| | |സ്കൂൾ വെബ് സൈറ്റ്= |
| ഭരണം വിഭാഗം= സര്‍ക്കാര്‍ |
| | |ഉപജില്ല=തിരുവനന്തപുരം സൗത്ത് |
| <!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | |തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| | |വാർഡ്=28 |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍-->
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | | |നിയമസഭാമണ്ഡലം=തിരുവനന്തപുരം |
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | | |താലൂക്ക്=തിരുവനന്തപുരം |
| പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറി | | | |ബ്ലോക്ക് പഞ്ചായത്ത്= |
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്, തമിഴ് | | | |ഭരണവിഭാഗം=സർക്കാർ |
| ആൺകുട്ടികളുടെ എണ്ണം= 996| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പെൺകുട്ടികളുടെ എണ്ണം= ഇല്ല|
| | |പഠന വിഭാഗങ്ങൾ1= |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 996 |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| അദ്ധ്യാപകരുടെ എണ്ണം= 70 | | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പ്രിന്‍സിപ്പല്‍= എം പി ഷാജി |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| പ്രധാന അദ്ധ്യാപകന്‍= എ ജി പ്രഭാദേവി | | | |പഠന വിഭാഗങ്ങൾ5= |
| പി.ടി.ഏ. പ്രസിഡണ്ട്= ആര്‍ സുരേഷ് കുമാര്‍ | | | |സ്കൂൾ തലം=5 മുതൽ 12 വരെ |
| സ്കൂള്‍ ചിത്രം= 43084_1.jpg |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=634 |
| | |പെൺകുട്ടികളുടെ എണ്ണം 1-10= |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=634 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=67 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=808 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=808 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=പ്രമോദ് കെ വി |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ=ഫ്രീഡാമേരി ജെ എം |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ആർ സുരേഷ് കുമാർ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=റോസ്‍മേരി പ്രസില്ല |
| | |സ്കൂൾ ചിത്രം=43084_1.jpg |
| | |size=350px |
| | |caption=മോഡൽ സ്കൂൾ |
| | |ലോഗോ=logomodelschool.jpg |
| | |logo_size=50px |
| }} | | }} |
| | {{SSKSchool|year=2024-25,2025-26}} |
| | |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട് ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്. |
| | == ചരിത്രം == |
| | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. [[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ചരിത്രം|കൂടുതലറിയാൻ]] |
| | == ഭൗതികസൗകര്യങ്ങൾ == |
| | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
|
| |
|
| തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡല്‍ സ്കൂള്‍.
| | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
| | ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.<gallery> |
| | പ്രമാണം:43084 MODEL HSS THYCAUD- FRONT VIEW 2025.jpg|alt= |
| | </gallery> |
|
| |
|
| == ചരിത്രം == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂര്‍ രാജ കുടുംബം 1885-ല്‍ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സ്കൂള്‍ ആരംഭിച്ചത്. 1903-ല്‍ സ്കൂള്‍ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യന്‍ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. ഇ എഫ് ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രശസ്തി നേടി. 1911ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ല്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.
| | പഠനത്തോടൊപ്പം കുട്ടികളുടെ കലാസാഹിത്യ കായിക മികവുകൾ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ സ്കൂൾ നടത്തിവരുന്നുണ്ട്. അതിൽ ചില പ്രധാനപ്പെട്ട പാഠ്യേതര പ്രവർത്തനങ്ങൾ ചുവടെ കുറിക്കുന്നു. |
| 1975ല്‍ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിര്‍ത്തലാക്കി. ക്ലാര്‍ക്ക്സ് ബില്‍ഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ ഈ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്‍ട്ട് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| | * [[ഓണാഘോഷം]] |
| ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവര്‍ത്തി പരിചയം, സംഗീതം, ഫിസിക്കല്‍ എജൂക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
| | * |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| | ==വായനാ പദ്ധതി== |
| * എന്‍.സി.സി. | | കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| [[=== സയന്‍സ് ക്ലബ്ബ് ===]] | |
| കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തില്‍ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഒക്ടോബര്‍ മാസത്തില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.
| |
| === സോഷ്യല്‍ ക്ലബ്ബ് === | |
| ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകള്‍ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സില്‍ സ്കൂള്‍ തലമത്സരങ്ങള്‍ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.
| |
| === ഗണിതശാസ്ത്ര ക്ലബ്ബ് ===
| |
| യു.പി., എച്ച്.എസ്. തലങ്ങളില്‍ 80 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ഹളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂള്‍ തലത്തില്‍ വിപുലമായ എക്സിബിഷന്‍ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.
| |
| === ആര്‍ട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ===
| |
| ആര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളില്‍ വിപുലമായ രീതിയില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനര്‍ഹരായവരെ സബ്‌ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിച്ച് അഭിമാനാര്‍ഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.
| |
| === സ്പോര്‍ട്ട്സ് ക്ലബ്ബ് ===
| |
| ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.
| |
| === ഐ.റ്റി ക്ലബ്ബ് ===
| |
| ഐ.റ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളില്‍ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായി 5-ാം വര്‍ഷം മലയാളം ടൈപ്പിങില്‍ ആദിത്യന്‍ ബി സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിഭാഗം മലയാളം ടൈപിങില്‍ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡല്‍ സ്കൂളിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഐ.റ്റി ക്ലബ്ബിന് വര്‍ഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍ മോഡല്‍ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.
| |
| === ഗാന്ധിദര്‍ശന്‍ ക്ലബ്ബ് ===
| |
| ഗാന്ധി ദര്‍ശനങ്ങള്‍ പിന്‍തലമുറക്ക് പകര്‍ന്നുനല്‍കുക എന്ന ഉദ്ദേശം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിന്‍ 60 ഓളം കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തില്‍ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉള്‍കൊണ്ട് തന്നെ ആഘോഷിക്കുവാന്‍ ക്ലബ്ബിനു കഴിഞ്ഞു.
| |
| === പരിസ്ഥിതി ക്ലബ്ബ് ===
| |
| കുട്ടികള്‍ക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാന്‍ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബില്‍ പരാമര്‍ശിക്കുന്നു.
| |
| === ആഘോഷങ്ങള്‍ ===
| |
| എല്ലാ വര്‍ഷങ്ങളിലും അതിവിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തില്‍ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയാണ്. ഓണക്കളികള്‍, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവര്‍ഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. ദേശസ്നേഹം വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍, ഗാനങ്ങള്‍ എന്നിവ ഓരോ വിദ്യാര്‍ത്ഥികളിലും എത്തിക്കുവാന്‍ മോഡല്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
| |
| == '''Mission Model School - 21 C''' == | | == '''Mission Model School - 21 C''' == |
| മോഡല്‍ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് തങ്ങള്‍ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണന്‍, ശ്രീ.ചന്ദ്രഹാസന്‍, ശ്രീ മോഹന്‍ലാല്‍ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡല്‍ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂര്‍വ്വ വിദ്യാര്‍ത്ഥികളും കേരളസര്‍ക്കാരും മോഡല്‍സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നിച്ചു കൈകോര്‍ക്കുമ്പോള്‍ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ല്‍ മോഡല്‍ സ്കൂളില്‍ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മോഡല്‍ സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.
| | [[പ്രമാണം:Mision model school21c.jpg|ലഘുചിത്രം|മിഷൻ മോഡൽ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങ്]] |
| Mission Model School – 21 C യോടനുബന്ധിച്ച് മോഡല്‍ സ്കൂള്‍ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങള്‍ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ല്‍ മോഡല്‍ സ്കൂള്‍ അങ്കണത്തില്‍വെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകര്‍ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികള്‍കൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു. | | മോഡൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂർവ്വവിദ്യാർത്ഥികളാണ് തങ്ങൾ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണൻ, ശ്രീ.ചന്ദ്രഹാസൻ, ശ്രീ മോഹൻലാൽ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡൽ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂർവ്വ വിദ്യാർത്ഥികളും കേരളസർക്കാരും മോഡൽസ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ചു കൈകോർക്കുമ്പോൾ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ൽ മോഡൽ സ്കൂളിൽ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. മോഡൽ സ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. |
| പി.റ്റി.എയുടെ മേല്‍നോട്ടത്തില്‍ യു.പി., ഹൈസ്കൂള്‍ വിഭാഗത്തില്‍ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂള്‍ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. | | Mission Model School – 21 C യോടനുബന്ധിച്ച് മോഡൽ സ്കൂൾ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങൾ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ൽ മോഡൽ സ്കൂൾ അങ്കണത്തിൽവെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകർ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികൾകൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു. |
| | പി.റ്റി.എയുടെ മേൽനോട്ടത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. |
| '''പ്രോജക്ടിന്റെ ലക്ഷ്യം''' | | '''പ്രോജക്ടിന്റെ ലക്ഷ്യം''' |
| താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. | | താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. |
| *പാഠ്യപ്രവര്‍ത്തനങ്ങള്‍ | | *പാഠ്യപ്രവർത്തനങ്ങൾ |
| *അധ്യാപകരുടെ നൈപുണീ വികസനം | | *അധ്യാപകരുടെ നൈപുണീ വികസനം |
| *അടിസ്ഥാന സൗകര്യങ്ങള്‍ | | *അടിസ്ഥാന സൗകര്യങ്ങൾ |
| *ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ | | *ലൈബ്രറി, ലാബ് സൗകര്യങ്ങൾ |
| *കായിക വിദ്യാഭ്യാസം | | *കായിക വിദ്യാഭ്യാസം |
| *കലാ പഠനം | | *കലാ പഠനം |
| *രക്ഷിതാക്കളുടെ ശാക്തീകരണം | | *രക്ഷിതാക്കളുടെ ശാക്തീകരണം |
| *സ്കൂല്‍ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും | | *സ്കൂൽ പ്രവർത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും |
| *സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം | | *സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം |
| *സ്കൂള്‍ മാനേജ്മെന്റ് | | *സ്കൂൾ മാനേജ്മെന്റ് |
| == സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ (2016-17) == | | == മാനേജ്മെന്റ് == |
| | | കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു. |
|
| |
|
| == മാനേജ്മെന്റ് == | | == മുൻ സാരഥികൾ == |
| കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
| | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |
|
| |
|
| == മുന്‍ സാരഥികള്‍ ==
| | {| class="wikitable sortable mw-collapsible mw-collapsed" |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | |+ |
| {|class="wikitable" style="text-align:center; width:300px; height:500px" border="1" | | |വർഷം |
| | |പേര് |
| |- | | |- |
| |1910-13 | | |1910-13 |
| | ഡോ. ഇ എഫ് ക്ലാര്‍ക്ക് | | | ഡോ. ഇ എഫ് ക്ലാർക്ക് |
| |- | | |- |
| |1913 - 23 | | |1913 - 23 |
| | കെ വെങ്കടേശ്വര ഐയ്യര്‍ | | | കെ വെങ്കടേശ്വര ഐയ്യർ |
| |- | | |- |
| |1920 - 29 | | |1920 - 29 |
| വരി 113: |
വരി 124: |
| |- | | |- |
| |1941 - 42 | | |1941 - 42 |
| |കെ. ജെസുമാന്‍ | | |കെ. ജെസുമാൻ |
| |- | | |- |
| |1942 - 51 | | |1942 - 51 |
| |ജോണ്‍ പാവമണി | | |ജോൺ പാവമണി |
| |- | | |- |
| |1951 - 55 | | |1951 - 55 |
| |ക്രിസ്റ്റി ഗബ്രിയേല്‍ | | |ക്രിസ്റ്റി ഗബ്രിയേൽ |
| |- | | |- |
| |1955- 58 | | |1955- 58 |
| വരി 125: |
വരി 136: |
| |- | | |- |
| |1958 - 61 | | |1958 - 61 |
| |ഏണസ്റ്റ് ലേബന്‍ | | |ഏണസ്റ്റ് ലേബൻ |
| |- | | |- |
| |1961 - 72 | | |1961 - 72 |
| |ജെ.ഡബ്ലിയു. സാമുവേല്‍ | | |ജെ.ഡബ്ലിയു. സാമുവേൽ |
| |- | | |- |
| |1972 - 83 | | |1972 - 83 |
| വരി 140: |
വരി 151: |
| |- | | |- |
| |1989 - 90 | | |1989 - 90 |
| |എ.പി. ശ്രീനിവാസന്‍ | | |എ.പി. ശ്രീനിവാസൻ |
| |- | | |- |
| |1990 - 92 | | |1990 - 92 |
| വരി 146: |
വരി 157: |
| |- | | |- |
| |1993- | | |1993- |
| |എന്‍ സി ശ്രീകണ്ഠന്‍ നായര്‍, എം ഡാനിയല്‍ | | |എൻ സി ശ്രീകണ്ഠൻ നായർ, എം ഡാനിയൽ |
| |- | | |- |
| |1904 | | |1904 |
| വരി 152: |
വരി 163: |
| |- | | |- |
| |1995-96 | | |1995-96 |
| |എസ് ശ്രീകുമാര്‍ | | |എസ് ശ്രീകുമാർ |
| |- | | |- |
| |1998-99 | | |1998-99 |
| |എസ് സുരേഷ് കുമാര്‍ | | |എസ് സുരേഷ് കുമാർ |
| |- | | |- |
| |1999 | | |1999 |
| |ജി സുകേശന്‍ | | |ജി സുകേശൻ |
| |- | | |- |
| |1999-2001 | | |1999-2001 |
| |എം ഇ അഹമ്മദ് നൂഹു (പ്രിന്‍സിപ്പാള്‍) എസ് എ ജോണ്‍ (പ്രധാനാധ്യാപകന്‍) | | |എം ഇ അഹമ്മദ് നൂഹു (പ്രിൻസിപ്പാൾ) എസ് എ ജോൺ (പ്രധാനാധ്യാപകൻ) |
| |- | | |- |
| |2001-2003 | | |2001-2003 |
| |പി ജെ വര്‍ഗ്ഗീസ്, കെ വി രാമനാഥന്‍ | | |പി ജെ വർഗ്ഗീസ്, കെ വി രാമനാഥൻ |
| |- | | |- |
| |2003-2005 | | |2003-2005 |
| |കെ രാജഗോപാലന്‍ | | |കെ രാജഗോപാലൻ |
| |- | | |- |
| |2005-2008 | | |2005-2008 |
| |ഡി എന്‍ ചന്ദ്രശേഖരന്‍ നായര്‍ | | |ഡി എൻ ചന്ദ്രശേഖരൻ നായർ |
| |- | | |- |
| |2008-2009 | | |2008-2009 |
| വരി 176: |
വരി 187: |
| |- | | |- |
| |2009-2010 | | |2009-2010 |
| |പി എം ശ്രീധരന്‍ നായര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എം സുകുമാരന്‍ (അഡി.എച്ച് എം) | | |പി എം ശ്രീധരൻ നായർ (പ്രിൻസിപ്പൽ എച്ച് എം), എം സുകുമാരൻ (അഡി.എച്ച് എം) |
| |- | | |- |
| |2010-11 | | |2010-11 |
| |എം സുകുമാരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എന്‍ വേണു (അഡി.എച്ച് എം) | | |എം സുകുമാരൻ (പ്രിൻസിപ്പൽ എച്ച് എം), എൻ വേണു (അഡി.എച്ച് എം) |
| |- | | |- |
| |2011-12 | | |2011-12 |
| |ഡി വിജയകുമാര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), സി ഇവാന്‍ജലിന്‍ (അഡി.എച്ച് എം)-2011-15 | | |ഡി വിജയകുമാർ (പ്രിൻസിപ്പൽ എച്ച് എം), സി ഇവാൻജലിൻ (അഡി.എച്ച് എം)-2011-15 |
| |- | | |- |
| |2012-13 | | |2012-13 |
| |ബി രത്നാകരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം) | | |ബി രത്നാകരൻ (പ്രിൻസിപ്പൽ എച്ച് എം) |
| |- | | |- |
| |2013-14 | | |2013-14 |
| |സുജന എസ് (പ്രിന്‍സിപ്പല്‍ എച്ച് എം) | | |സുജന എസ് (പ്രിൻസിപ്പൽ എച്ച് എം) |
| |- | | |- |
| |2014-16 | | |2014-16 |
| |കെ കെ ഊര്‍മിളാദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16 | | |കെ കെ ഊർമിളാദേവി (പ്രിൻസിപ്പൽ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16 |
| | | |- |
| | |പ്രഭാദേവി(പ്രിൻസിപ്പൽ എച്ച് എം)(2017 മേയ്), സുരേഷ് ബാബു എസ് (അഡീ.എച്ച്. എം) |
| | |സുരേഷ് ബാബു എസ് (പ്രിൻസിപ്പൽ എച്ച് എം), യമുനാ ദേവി (അഡീ.എച്ച്. എം)2017 സെപ്റ്റംബർ |
| | |- |
| | |2017-2020 |
| | |സുരേഷ് ബാബു എസ് (എച്ച് എം) |
| | |- |
| | |2020-2021 ആഗസ്റ്റ് |
| | |ഷിബു പ്രേംലാൽ |
|
| |
|
| | |- |
| | |2021 ആഗസ്റ്റ്- |
| | |ഫ്രീഡാമേരി |
| | |} |
|
| |
|
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമനമ്പർ |
| | !പേര് |
| | !മേഖല |
| | |- |
| | |1 |
| | |മോഹൻലാൽ |
| | |സിനിമാ താരം |
| | |- |
| | |2 |
| | |വിനോദ് തോമസ് |
| | |ലോക ബാങ്ക് |
| | |- |
| | |3 |
| | |ഡോ. കെ എം ജി കൃഷ്ണറാം |
| | |ഗവ. ഉപദേഷ്ടാവ് അമേരിക്ക |
| | |- |
| | |4 |
| | |ഡോ. ശബരിനാഥ് |
| | | |
| | |- |
| | |5 |
| | |വിത്സൻ ചെറിയാൻ |
| | |അർജുന അവാർഡ് |
| | |- |
| | |6 |
| | |ജി ഭാസ്കരൻ നായർ |
| | |മുൻ ചീഫ് സെക്രട്ടറി |
| | |- |
| | |7 |
| | |എസ് അനന്തകൃഷ്ണൻ |
| | |മുൻ ചീഫ് സെക്രട്ടറി |
| | |- |
| | |8 |
| | |എസ് പത്മകുമാർ |
| | |മുൻ ചീഫ് സെക്രട്ടറി |
| | |- |
| | |9 |
| | |എം ചന്ദ്രബാബു |
| | |മുൻ ചീഫ് സെക്രട്ടറി |
| | |- |
| | |10 |
| | |ഭരത് ഭൂഷൺ |
| | |മുൻ ചീഫ് സെക്രട്ടറി |
| | |- |
| | |11 |
| | |സാജൻ പീറ്റർ |
| | |ഐ എ എസ് |
| | |- |
| | |12 |
| | |നന്ദകുമാർ |
| | |ഐ എ എസ് |
| | |- |
| | |13 |
| | |ഏലിയാസ് |
| | |ഐ എ എസ് |
| | |- |
| | |14 |
| | |ക്രിസ് ഗോപാലകൃഷ്ണൻ |
| | |മുൻ ഇൻഫോസിസ് മേധാവി |
| | |- |
| | |15 |
| | |ബാബു ദിവാകരൻ |
| | |മുൻ മന്ത്രി |
| | |- |
| | |16 |
| | |കെ മുരളീധരൻ |
| | |മുൻ മന്ത്രി |
| | |- |
| | |17 |
| | |കെ ബി ഗണേഷ് കുമാർ |
| | |മുൻ മന്ത്രി |
| | |- |
| | |18 |
| | |എം.പി.അപ്പൻ |
| | |സാഹിത്യകാരൻ |
| | |- |
| | |19 |
| | |സുകുമാർ |
| | |സാഹിത്യകാരൻ |
| | |- |
| | |20 |
| | |കെ സുദർശനൻ |
| | |സാഹിത്യകാരൻ |
| | |- |
| | |21 |
| | |ശ്രീ. എം |
| | |പത്മ ഭൂഷൺ |
| | |- |
| | |22 |
| | |സൂര്യ കൃഷ്ണമൂർത്തി |
| | | |
| |} | | |} |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| | * |
| *മോഹന്‍ലാല്‍ (സിനിമാ താരം) | |
| *വിനോദ് തോമസ് (ലോക ബാങ്ക്)
| |
| *ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
| |
| *ഡോ. ശബരിനാഥ്
| |
| *വിത്സന്‍ ചെറിയാന്‍ (അര്‍ജുന അവാര്‍ഡ്)
| |
| *ജി ഭാസ്കരന്‍ നായര്‍ (മുന്‍ ചീഫ് സെക്രട്ടറി)
| |
| *എസ് അനന്തകൃഷ്ണന്‍ (മുന്‍ ചീഫ് സെക്രട്ടറി)
| |
| *എസ് പത്മകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി)
| |
| *എം ചന്ദ്രബാബു (മുന്‍ ചീഫ് സെക്രട്ടറി)
| |
| *ഭരത് ഭൂഷണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
| |
| *ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
| |
| *സാജന്‍ പീറ്റര്‍ (ഐ എ എസ്)
| |
| *നന്ദകുമാര്‍ (ഐ എ എസ്)
| |
| *ഏലിയാസ് (ഐ എ എസ്)
| |
| *ക്രിസ് ഗോപാലകൃഷ്ണന്‍ (മുന്‍ ഇന്‍ഫോസിസ് മേധാവി)
| |
| *ബാബു ദിവാകരന്‍ (മുന്‍ മന്ത്രി)
| |
| *കെ മുരളീധരന്‍ (മുന്‍ മന്ത്രി)
| |
| *കെ ബി ഗണേഷ്കുമാര്‍ (മുന്‍ മന്ത്രി)
| |
| *എം പി അപ്പന്‍ (സാഹിത്യകാരന്‍)
| |
| *സുകുമാര്‍ (സാഹിത്യകാരന്‍)
| |
| *കെ സുദര്‍ശനന്‍ (സാഹിത്യകാരന്‍)
| |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| | |
| |-
| | *സ്വാതി തിരുനാൾ സംഗീത കോളേജിന് 400 മീറ്റർ അകലെ ആർട്ട് കോളേജിനു സമീപം തൈക്കാട് സ്ഥിതി ചെയ്യുന്നു. |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| | |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | * തിരുവനന്തപുരം എയർപോർട്ടിൽ നിന്നും 7.2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. |
|
| |
|
| * സ്വാതി തിരുനാള്‍ സംഗീത കോളേജിന് 400 മീറ്റര്‍ അകലെ ആര്‍ട്ട് കോളേജിനു സമീപം തൈക്കാട് സ്ഥിതി ചെയ്യുന്നു.
| | * തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. |
| |----
| |
| * തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും 7.2 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
| |
| |----
| |
| * തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും 1.4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. | |
|
| |
|
| |} | | {{Slippymap|lat= 8.49281|lon=76.95539 |zoom=16|width=800|height=400|marker=yes}} |
| |}
| | <!--visbot verified-chils->--> |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap> | |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |