"ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool

| സ്ഥലപ്പേര്= കോന്നി

| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
{{prettyurl|Govt L.P.S Kalanjoor}}{{Schoolwiki award applicant}}{{PSchoolFrame/Header}}
| റവന്യൂ ജില്ല= പത്തനംതിട്ട
{{Infobox School
| സ്കൂള്‍ കോഡ്=38704
|സ്ഥലപ്പേര്=കലഞ്ഞൂർ
| സ്ഥാപിതവര്‍ഷം=1913
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂള്‍ വിലാസം=ഗവ.എല്‍.പി.എസ്.കലഞ്ഞൂര്‍

|റവന്യൂ ജില്ല=പത്തനംതിട്ട
| പിന്‍ കോഡ്=689694
|സ്കൂൾ കോഡ്=38704
| സ്കൂള്‍ ഫോണ്‍= 04734270078
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= ജി.എല്‍.പി.എസ്.കലഞ്ഞൂര്‍
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87599560
| ഉപ ജില്ല=പത്തനംതിട്ട
|യുഡൈസ് കോഡ്=32120301002

|സ്ഥാപിതദിവസം=10
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതമാസം=5

|സ്ഥാപിതവർഷം=1913
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ഗവ . എൽ പി എസ് കലഞ്ഞൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=കലഞ്ഞൂർ
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=689694
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04734 270078
| ആൺകുട്ടികളുടെ എണ്ണം= 203
|സ്കൂൾ ഇമെയിൽ=glpskalanjoor@gmail.com
| പെൺകുട്ടികളുടെ എണ്ണം= 212
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=415
|ഉപജില്ല=കോന്നി
| അദ്ധ്യാപകരുടെ എണ്ണം= 12
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= അരുന്ധതി എസ്
|വാർഡ്=16
| പി.ടി.. പ്രസിഡണ്ട്= ജയകുമാര്‍
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=219
|പെൺകുട്ടികളുടെ എണ്ണം 1-10=235
|വിദ്യാർത്ഥികളുടെ എണ്ണം 1-10=454
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ വി
|പി.ടി.എ. പ്രസിഡണ്ട്=ബിനോയി ഡി
|എം.പി.ടി.. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=പ്രമാണം:38704 Photo.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം==
കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. ഈ സ്കൂളിന്റെ ചരിത്രം 1913 ൽ തുടങ്ങുന്നു. സ്കൂൾ വികാസം പ്രാപിച്ചതോടെ 1961 ൽ എൽ പി വിഭാഗം എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 2004 ആയപ്പോഴേക്കും സ്കൂളിന് സ്വന്തമായി കെട്ടിടം പൂർത്തീകരിച്ചു.2017-18 അധ്യയനവർഷത്തിൽ 568 കുട്ടികളുമായി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ എന്ന ഖ്യാതി നിലനിർത്തി വരുന്നു, .കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മത്സര പരീക്ഷകളിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഇക്കഴിഞ്ഞ സ്കോളർിഷിപ്പ് പരീക്ഷയിൽ 10 സ്കോളർഷിപ്പ നേടി മികവ് പുലർത്തി. ഓരോ വർഷവും വിശാലമായ കാഴ്ചപ്പാടോടെ എടുക്കുന്ന ശക്തമായ തീരുമാനങ്ങളാണ് ഇന്നത്തെ നിലയിൽ ഈ സ്കൂൾ എത്തിച്ചേരാൻ കാരണം. 2005-2006 കാലഷ‍ഘട്ടങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ നിന്നുണ്ടായ ശക്തമായ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ സ്കൂളിനെ ബാധിക്കാതിരുന്നത് പൊതുജന താത്പര്യാർത്ഥം ഓരോ ഡിവിഷനുകളും ഇംഗ്ളീഷ് മീഡിയമാക്കിയതാണ്. 2006-2007 വർഷം തുടങ്ങിയ കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കുമെന്ന പദ്ധതി കുട്ടികളെ ആകർഷിക്കാൻ ഇടയാക്കി. 2009-2010 വർഷം തുടങ്ങിയ പ്രീ-പ്രൈമറി സംവിധാനവും സ്കൂൾ വികാസത്തിന് കാരണമായി.2012-13 അദ്ധ്യയന വർഷം രക്ഷിതാക്കളുടെ പ്രധാന ആവശ്യം വാഹന സൗകര്യമാണെന്ന് തിരിച്ചറിഞ്ഞ് വാഹന സൗകര്യം ഏർപ്പെടുത്തി സ്വന്തമായി 32 സീറ്റുള്ള ഒരു ബസുൾപ്പടടെ നാലു ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ വാഹന സൗകര്യം ഉപയോഗപ്പെുത്താൻ കഴിയുന്നതും ഒരു ആകർഷകഘടകമാണ്. സ്കൂളിന്റെ ആകർഷകമായ മുഖഛായയും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്തിന് എങ്ങനെ മാതൃകയാകാം എന്നു തെളിയിച്ച പദ്ധതിയായിരുന്നു 2016-17ൽ സ്കൂളിൽ നടപ്പിലാക്കിയ സമ്പൂർണ സ്മാർട്ട് ക്ലാസ്റൂം പദ്ധതി. 2017-18 അധ്യയന വർഷത്തെ അക്കാദമിക മികവ് സ്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒന്നാണ്. 10 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു. ശാസ്ത്രം ,ഗണിതം സാമൂഹ്യശാസ്ത്രം ,കല ,കായികം, പ്രവൃത്തി പരിചയം എന്നിവയിൽ സബ്ജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാ തലങ്ങളിലും കലഞ്ഞൂർ ഗവ .എൽ പി എസ് ജില്ലയിലെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ശക്തമായ SMC സംവിധാനവും പ്രഥമാധ്യാപകൻ അടക്കമുളള അധ്യാപകരുടെയും രക്ഷിതാക്കളുടെയും അർപ്പണ മനോഭാവവും ഗ്രാമപഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണവും ഈ സ്കൂളിനെ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനുളള ഊർജ്ജവും കരുത്തും പകർന്നു നൽകുന്നു.

== ഭൗതികസൗകര്യങ്ങൾ  ==
2015 - 16 സാമ്പത്തികവർഷം ശ്രീ കെ എൻ ബാലഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച   സ്കൂൾ ബസ്,മികച്ചയാത്രാ സൗകര്യം,മികച്ചതും  പോഷകസമൃദ്ധമായതും  വ്യത്യസ്തവുമായ വിഭവങ്ങള ടങ്ങിയ ഉച്ചഭക്ഷണം,ഒരേ കോമ്പൗണ്ടിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സ്മാർട്ട് ക്ലാസ് റൂമുകൾ_  എൽ സി ഡി പ്രൊജക്ടർ സംവിധാനത്തോടെ.2021-22 വർഷം സംസ്ഥാന പ്ളാൻഫണ്ടിൽ നിന്നും പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മിതിയ്ക്കായി ഒരു കോടി ഇരുപതിനായിരത്തി മുന്നൂറ് രൂപ ലഭിച്ചു.കെട്ടിടം പണി പുരോഗമിക്കുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|,ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]].
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പി.സുനിപരിസ്ഥിതി ക്ലബ്ബ്.]]

==മികവുകൾ==
'''പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം'''

ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ

[https://online.fliphtml5.com/rnqio/vwmb/?1647248978929#p=1 മാസ്റ്റർ പ്ലാൻ]

കലാകായിക ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള കളിൽ സബ്ജില്ലാ തലത്തിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടുന്ന സ്കൂൾ

ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവരുന്ന സ്കൂൾ

ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവരുന്ന സ്കൂൾ

ചിത്രരചന പരിശീലനം സ്കൂളിൽ നൽകിവരുന്നു

ആരോഗ്യസംരക്ഷണത്തിന് J P H N സേവനം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക റിസോഴ്സ് ടീച്ചറിൻ്റെ സേവനം

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം

വിദ്യാരംഗം, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയ്ക്ക്  എല്ലാ വർഷവും സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന സ്കൂൾ

സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് .

എൽസിഡി പ്രൊജക്ടർ സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ

മികവുറ്റ ലൈബ്രറി ആൻഡ് റീഡിങ് റൂം

എൻ്റെ മലയാളം പ്രവർത്തന പാക്കേജ്

ഗണിത പഠനം രസകരമാക്കുന്നതിനുള്ള ഗണിതം മധുരം പരിപാടികൾ

എൽ എസ് എസ് പരിശീലനം

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ  പ്രത്യേക പരിശീലനം
തരംഗം വാർഷികപ്പതിപ്പ്

==മുൻസാരഥികൾ==
തങ്കപ്പൻ നായർ ഹെഡ്മാസ്റ്റർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്)

പത്മാക്ഷിയമ്മ (ഹെഡ്മിസ്ട്രസ് )

ജോൺ മാത്യു ഹെഡ്മാസ്റ്റർ

സുമംഗല ഹെഡ്മിസ്ട്രസ്

കെ.ശ്രീകുമാർ  (എച്ച്.എം) സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്

അരുന്ധതി എസ്  ഹെഡ്മിസ്ട്രസ്സ്

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
എം.പി.ബാലഗോപാൽ(ബഹു: ധനമന്ത്രി)

==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായന ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അധ്യാപകർ==
അനിൽ വി (ഹെഡ്മാസ്റ്റർ) 2021-22സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്

ബിനിത കെ പി K P  LPSA(SG)
സിന്ധു എസ് കെ  LPSA(HG)
ഷഹ്ന B  LPSA(HG)
സാജിദ  എസ്  LPSA

വീണ V നായർ  LPSA
ഷൈനി തോമസ്  LPSA സുനിത എ  LPSA  ആതിരഎസ് LPSA
രമ്യ എം ആർ LP SA
സൈന എസ് ആർ LPSA സീമ എസ്  LPSA

==ക്ലബുകൾ==
ശാസ്ത്രക്ലബ്ബ്

ഗണിത ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്

സുരക്ഷാ ക്ലബ്

ഇക്കോ ക്ലബ്ബ്

ശുചിത്വ ക്ലബ്

വിദ്യാരംഗം

കല-കായിക ക്ലബ്

[[പ്രമാണം:38704Glps1.jpeg|പകരം=c Raveendranath|ലഘുചിത്രം|38704Glps1.jpeg]]

== മുന്‍ സാരഥികള്‍ ==
==[https://photos.app.goo.gl/X2ggdR4MSwCnBvwv8 സ്കൂൾഫോട്ടോകൾ]==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സ്ക്കൂൾ സന്ദർശിച്ചപ്പോൾ...[[പ്രമാണം:Anil sir.jpg|പകരം=Anilsir.jpg|ലഘുചിത്രം|2021 - 2 2 അക്കാദമിക വർഷം മികച്ച പ്രഥമാധ്യാപകനുള്ള  സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച ഹെഡ്മാസ്റ്റർ ശ്രീ.അനിൽ വി.]][[പ്രമാണം:2021നവംബർ 1 പ്രവേശനോത്സവം.jpg|നവംബർ 1 സ്ക്കൂൾ പ്രവേശനോത്സവം|ലഘുചിത്രം|തിരികെ സ്ക്കൂളിലേക്ക്]]2021 - 22 സംസ്ഥാന അധ്യാപക അവാർഡ്  ജേതാവ് ഹെഡ്മാസ്റ്റർശ്രീ.അനിൽ വി ,നവംബർ 1 സ്ക്കൂൾ [https://photos.app.goo.gl/ckzbh1HUMwok7g1KA പ്രവേശനോത്സവം]

== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

'''പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''പത്തനംതിട്ട- പുനലൂർ റോഡിൽ .....'''

'''പത്തനംതിട്ടയിൽ നിന്ന് കോന്നി- കൂടൽ- കലഞ്ഞൂർ HSjn'''

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
'''പുനലൂർ - പത്തനംതിട്ട റോഡിൽ'''

* -- സ്ഥിതിചെയ്യുന്നു.
'''പത്തനാപുരം - കലഞ്ഞൂർ ജംഗ്ഷന്  500 മീറ്ററിന് ശേഷം.'''

{{Slippymap|lat=9.123262|lon=76.850546|zoom=16|width=full|height=400|marker=yes}}

{{#multimaps:11.736983, 76.074789 |zoom=13}}

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ
വിലാസം
കലഞ്ഞൂർ

ഗവ . എൽ പി എസ് കലഞ്ഞൂർ

കലഞ്ഞൂർ പി.ഒ.

689694

പത്തനംതിട്ട ജില്ല
സ്ഥാപിതം10 - 5 - 1913
വിവരങ്ങൾ
ഫോൺ04734 270078
ഇമെയിൽglpskalanjoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38704 (സമേതം)
യുഡൈസ് കോഡ്32120301002
വിക്കിഡാറ്റQ87599560
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ219
പെൺകുട്ടികൾ235
ആകെ വിദ്യാർത്ഥികൾ454
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ വി
പി.ടി.എ. പ്രസിഡണ്ട്ബിനോയി ഡി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. ഈ സ്കൂളിന്റെ ചരിത്രം 1913 ൽ തുടങ്ങുന്നു. സ്കൂൾ വികാസം പ്രാപിച്ചതോടെ 1961 ൽ എൽ പി വിഭാഗം എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 2004 ആയപ്പോഴേക്കും സ്കൂളിന് സ്വന്തമായി കെട്ടിടം പൂർത്തീകരിച്ചു.2017-18 അധ്യയനവർഷത്തിൽ 568 കുട്ടികളുമായി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ എന്ന ഖ്യാതി നിലനിർത്തി വരുന്നു, .കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മത്സര പരീക്ഷകളിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഇക്കഴിഞ്ഞ സ്കോളർിഷിപ്പ് പരീക്ഷയിൽ 10 സ്കോളർഷിപ്പ നേടി മികവ് പുലർത്തി. ഓരോ വർഷവും വിശാലമായ കാഴ്ചപ്പാടോടെ എടുക്കുന്ന ശക്തമായ തീരുമാനങ്ങളാണ് ഇന്നത്തെ നിലയിൽ ഈ സ്കൂൾ എത്തിച്ചേരാൻ കാരണം. 2005-2006 കാലഷ‍ഘട്ടങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ നിന്നുണ്ടായ ശക്തമായ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ സ്കൂളിനെ ബാധിക്കാതിരുന്നത് പൊതുജന താത്പര്യാർത്ഥം ഓരോ ഡിവിഷനുകളും ഇംഗ്ളീഷ് മീഡിയമാക്കിയതാണ്. 2006-2007 വർഷം തുടങ്ങിയ കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കുമെന്ന പദ്ധതി കുട്ടികളെ ആകർഷിക്കാൻ ഇടയാക്കി. 2009-2010 വർഷം തുടങ്ങിയ പ്രീ-പ്രൈമറി സംവിധാനവും സ്കൂൾ വികാസത്തിന് കാരണമായി.2012-13 അദ്ധ്യയന വർഷം രക്ഷിതാക്കളുടെ പ്രധാന ആവശ്യം വാഹന സൗകര്യമാണെന്ന് തിരിച്ചറിഞ്ഞ് വാഹന സൗകര്യം ഏർപ്പെടുത്തി സ്വന്തമായി 32 സീറ്റുള്ള ഒരു ബസുൾപ്പടടെ നാലു ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ വാഹന സൗകര്യം ഉപയോഗപ്പെുത്താൻ കഴിയുന്നതും ഒരു ആകർഷകഘടകമാണ്. സ്കൂളിന്റെ ആകർഷകമായ മുഖഛായയും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്തിന് എങ്ങനെ മാതൃകയാകാം എന്നു തെളിയിച്ച പദ്ധതിയായിരുന്നു 2016-17ൽ സ്കൂളിൽ നടപ്പിലാക്കിയ സമ്പൂർണ സ്മാർട്ട് ക്ലാസ്റൂം പദ്ധതി. 2017-18 അധ്യയന വർഷത്തെ അക്കാദമിക മികവ് സ്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒന്നാണ്. 10 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു. ശാസ്ത്രം ,ഗണിതം സാമൂഹ്യശാസ്ത്രം ,കല ,കായികം, പ്രവൃത്തി പരിചയം എന്നിവയിൽ സബ്ജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാ തലങ്ങളിലും കലഞ്ഞൂർ ഗവ .എൽ പി എസ് ജില്ലയിലെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ശക്തമായ SMC സംവിധാനവും പ്രഥമാധ്യാപകൻ അടക്കമുളള അധ്യാപകരുടെയും രക്ഷിതാക്കളുടെയും അർപ്പണ മനോഭാവവും ഗ്രാമപഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണവും ഈ സ്കൂളിനെ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനുളള ഊർജ്ജവും കരുത്തും പകർന്നു നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

2015 - 16 സാമ്പത്തികവർഷം ശ്രീ കെ എൻ ബാലഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച   സ്കൂൾ ബസ്,മികച്ചയാത്രാ സൗകര്യം,മികച്ചതും  പോഷകസമൃദ്ധമായതും  വ്യത്യസ്തവുമായ വിഭവങ്ങള ടങ്ങിയ ഉച്ചഭക്ഷണം,ഒരേ കോമ്പൗണ്ടിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സ്മാർട്ട് ക്ലാസ് റൂമുകൾ_  എൽ സി ഡി പ്രൊജക്ടർ സംവിധാനത്തോടെ.2021-22 വർഷം സംസ്ഥാന പ്ളാൻഫണ്ടിൽ നിന്നും പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മിതിയ്ക്കായി ഒരു കോടി ഇരുപതിനായിരത്തി മുന്നൂറ് രൂപ ലഭിച്ചു.കെട്ടിടം പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം

ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ

മാസ്റ്റർ പ്ലാൻ

കലാകായിക ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള കളിൽ സബ്ജില്ലാ തലത്തിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടുന്ന സ്കൂൾ

ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവരുന്ന സ്കൂൾ

ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവരുന്ന സ്കൂൾ

ചിത്രരചന പരിശീലനം സ്കൂളിൽ നൽകിവരുന്നു

ആരോഗ്യസംരക്ഷണത്തിന് J P H N സേവനം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക റിസോഴ്സ് ടീച്ചറിൻ്റെ സേവനം

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം

വിദ്യാരംഗം, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയ്ക്ക്  എല്ലാ വർഷവും സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന സ്കൂൾ

സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് .

എൽസിഡി പ്രൊജക്ടർ സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ

മികവുറ്റ ലൈബ്രറി ആൻഡ് റീഡിങ് റൂം

എൻ്റെ മലയാളം പ്രവർത്തന പാക്കേജ്

ഗണിത പഠനം രസകരമാക്കുന്നതിനുള്ള ഗണിതം മധുരം പരിപാടികൾ

എൽ എസ് എസ് പരിശീലനം

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ  പ്രത്യേക പരിശീലനം തരംഗം വാർഷികപ്പതിപ്പ്

മുൻസാരഥികൾ

തങ്കപ്പൻ നായർ ഹെഡ്മാസ്റ്റർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്)

പത്മാക്ഷിയമ്മ (ഹെഡ്മിസ്ട്രസ് )

ജോൺ മാത്യു ഹെഡ്മാസ്റ്റർ

സുമംഗല ഹെഡ്മിസ്ട്രസ്

കെ.ശ്രീകുമാർ  (എച്ച്.എം) സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്

അരുന്ധതി എസ് ഹെഡ്മിസ്ട്രസ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.പി.ബാലഗോപാൽ(ബഹു: ധനമന്ത്രി)

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായന ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അധ്യാപകർ

അനിൽ വി (ഹെഡ്മാസ്റ്റർ) 2021-22സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്

ബിനിത കെ പി K P  LPSA(SG) സിന്ധു എസ് കെ  LPSA(HG) ഷഹ്ന B  LPSA(HG) സാജിദ  എസ്  LPSA

വീണ V നായർ  LPSA ഷൈനി തോമസ്  LPSA സുനിത എ  LPSA ആതിരഎസ് LPSA രമ്യ എം ആർ LP SA  സൈന എസ് ആർ LPSA സീമ എസ്  LPSA

ക്ലബുകൾ

ശാസ്ത്രക്ലബ്ബ്

ഗണിത ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്

സുരക്ഷാ ക്ലബ്

ഇക്കോ ക്ലബ്ബ്

ശുചിത്വ ക്ലബ്

വിദ്യാരംഗം

കല-കായിക ക്ലബ്

38704Glps1.jpeg

സ്കൂൾഫോട്ടോകൾ

1. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സ്ക്കൂൾ സന്ദർശിച്ചപ്പോൾ...

2021 - 2 2 അക്കാദമിക വർഷം മികച്ച പ്രഥമാധ്യാപകനുള്ള  സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച ഹെഡ്മാസ്റ്റർ ശ്രീ.അനിൽ വി.

തിരികെ സ്ക്കൂളിലേക്ക്
2021 - 22 സംസ്ഥാന അധ്യാപക അവാർഡ്  ജേതാവ് ഹെഡ്മാസ്റ്റർശ്രീ.അനിൽ വി ,നവംബർ 1 സ്ക്കൂൾ പ്രവേശനോത്സവം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ

പത്തനംതിട്ട- പുനലൂർ റോഡിൽ .....

പത്തനംതിട്ടയിൽ നിന്ന് കോന്നി- കൂടൽ- കലഞ്ഞൂർ HSjn

പുനലൂർ - പത്തനംതിട്ട റോഡിൽ

പത്തനാപുരം - കലഞ്ഞൂർ ജംഗ്ഷന്  500 മീറ്ററിന് ശേഷം.

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_കല‍‍ഞ്ഞൂർ&oldid=2537277" എന്ന താളിൽനിന്ന് ശേഖരിച്ചത്