"കെ.എം.യു.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|KM UPS Mallassery}}
| സ്ഥലപ്പേര്= കോന്നി
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മല്ലശ്ശേരി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല=പത്തനംതിട്ട  
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38745
|സ്കൂൾ കോഡ്=38745
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=കെ .എം.യു.പി.എസ്.മല്ലശേരി
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=689646
|വിക്കിഡാറ്റ ക്യു ഐഡി=Q87599697
| സ്കൂള്‍ ഫോണ്‍=ഇല്ല 
|യുഡൈസ് കോഡ്=32120300304
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
|സ്ഥാപിതമാസം=6
| ഉപ ജില്ല=കോന്നി
|സ്ഥാപിതവർഷം=1932
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -എയ്ഡഡ്| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=കെ.എം.യു.പി.സ്കൂൾ , മല്ലശ്ശേരി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=മല്ലശ്ശേരി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689646
| പഠന വിഭാഗങ്ങള്‍  =
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഇമെയിൽ=kmupschool1932@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=kmupschool1932@gmail.com
| ആൺകുട്ടികളുടെ എണ്ണം= 33
|ഉപജില്ല=കോന്നി
| പെൺകുട്ടികളുടെ എണ്ണം= 29
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=62
|വാർഡ്=18
| അദ്ധ്യാപകരുടെ എണ്ണം= 5  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകന്‍  = ബെന്നി.കെ.രാജു       
|നിയമസഭാമണ്ഡലം=കോന്നി
| പി.ടി.. പ്രസിഡണ്ട്= വിജയകുമാര്‍       
|താലൂക്ക്=കോന്നി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസൻ മാത്യൂസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിത വി നായർ
|എം.പി.ടി.. പ്രസിഡണ്ട്=നിഷ‍‍‍‍‍‍‍‍‍‍‍‍‍ അജിത്ത്
|സ്കൂൾ ചിത്രം=പ്രമാണം:387452022-01-27 at 8.12.00 PM.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
മല്ലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന കാലയളവിൽ 1932ൽ കരിമരത്തിനാൽ റവ.ഫാ. കെ.കെ വർഗീസിൻറെ ദീർഘവീക്ഷണത്തിൽനിന്നും ഉടലെടുത്ത ഈ  വിദ്യാലയം ഈ നാടിൻറെ ദീപമായി ശോഭിച്ചു കൊണ്ട് 88 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1932 കാലഘട്ടം വരെയും നാലാം ക്ലാസ്  പഠനത്തോടെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും വിരമിച്ചു കൊണ്ടിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഒരു ആശാകേന്ദ്രമായി  തീരുന്നു ഈ സ്ഥാപനം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ക്ളാസ്സ്മുറികൾ പ്രത്യേകം തിരിച്ചതും ഹാൾരൂപത്തിലുള്ളതും ഉണ്ട്. ഓഫീസ്റൂം,സ്റ്റാഫ്റൂം എന്നിവ പ്രത്യേകം ഉണ്ട്. ഏകദേശം 3000 പുസ്തകങ്ങളോടു കൂടിയ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
കൂടാതെ ഡെസ്ക്ടോപ്പ്,ലാപ്ടോപ്പ്,പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,ബി.എസ്.എൻ.എൽ ‍ഇൻെറർ നെറ്റ് വൈഫൈ സൗകര്യം,സയൻസ് ലാബ്,ചരിത്ര മ്യൂസിയം,വിശാലമായ കളിസ്ഥലം, എന്നിവയും ഉണ്ട്.കുടിവെള്ളസൗകര്യം,ടോയ് ലറ്റ് സൗകര്യം,അടുക്കളയും സ്റ്റോർറൂമും പ്രത്യേകം തരംതിരിച്ച പാചകപ്പുര എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതയാണ്.
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 42: വരി 81:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
'''1. Founder of K. M .U. P.School Rev.Fr.  K.K.Varghese'''
 
'''2. P.G.Koshy'''
 
'''3. P. Sosa'''
 
'''4. K.K. Daniel'''
 
'''5. P.K. George'''
 
'''6. K.K. Koshy'''
 
'''7. V.K. Samuel'''
 
'''8. K.K. Ramachandran'''
 
'''9. P.C . Philip'''
 
'''10. K.G. Daniel'''
 
'''11. A.M. Amminikutty'''
 
'''12. P.D. Samuel'''
 
'''13. C.G. Chandrasekharan Nair'''
 
'''14. P.J. Cherian'''
 
'''15. Thomas Koshy'''
 
'''16. K.C. Annamma'''
 
'''17. T.C. Daniel'''
 
'''18. Daniel David'''
 
'''19. P.J. Deenamma'''
 
'''20. Raju Varghese'''
 
'''21. C.G. Mary'''
 
'''22. P.J Thomas'''
 
'''23. P.I. Sosamma'''
 
'''24. P.K. Aleyamma'''
 
'''25. Mary Varghese'''
 
'''26. C.V. Mariamma'''
 
'''27. P.E. Baby'''
 
'''28. N.K. Karunakaran Pillai'''
 
'''29.P.T. John'''
 
'''30. K.V. Alamma'''
 
'''31. E. Samuel'''
 
'''32.P.N. Rajamma'''
 
'''33. M.J. George [Peon]'''
 
'''34. P.K. Kunjamma'''
 
'''35. K.T. Ponnamma'''
 
'''36. K.T. Gracykutty'''
 
'''37. M. Babykutty'''
 
'''38. K.M. Saramma'''
 
'''39. K.T. Aleyamma'''
 
'''40. K.M. Annamma'''
 
'''41. Elsy Payyampallil'''
 
'''42. T.P. Mariamma'''
 
'''43. P.D. Deenamma'''
 
'''44. R. Valsalakumari'''
 
'''45. V.G. Lillykutty'''
 
'''46. M.P. Joykutty[Peon]'''
 
'''47.Benny.K.Raju'''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
==മികവുകൾ==
 
* സബ് ജില്ലാതലപ്രവർത്തി പരിചയമേളയിൽ മികച്ച വിജയം
 
* സാമൂഹ്യശാസ്ത്ര മേളയിൽ മികച്ച വിജയം.
 
* ഗണിത ശാസ്ത്ര മേളയിൽ സംസ്ഥാന വിജയം കൈവരിച്ചിട്ടുണ്ട്.
* യുറീക്കാ വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികവ് പുലർത്തുകയും ചെയ്തിട്ടുണ്ട്.
*സംസ്കൃതോത്സവത്തിൽ റണ്ണർ അപ്പ് കരസ്ഥമാക്കാൻ കഴിഞ്ഞു.
* സംസ്കൃത സ്കോളർഷിപ്പ് തുടർച്ചയായി ലഭിച്ചു വരുന്നു.
 
* എല്ലാവർഷവും പഠനത്തിൽ മികവു പുലർത്തുന്ന എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ക്യാഷ് അവാർഡും , എൻഡോവ്മെന്റും നൽകിവരുന്നു.
* ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം കൈവരിക്കുന്നു .
 
* Institutional cultivation Programme ന്റെ ഭാഗമായി നടന്ന മത്സരത്തിൽ ജില്ലയിലെ ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.
 
* 2020 വർഷത്തിൽ SEP യുടെ ഭാഗമായി നടത്തിയ ഊർജ്ജോത്സവ ത്തിൽ പ്രബന്ധാവതരണത്തിന് ഗൗതം രാജീവിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി
* ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന Quiz മത്സരങ്ങളിലും കലാമത്സരങ്ങളിലുംകുട്ടികൾ ഒന്നും രണ്ടും സ്ഥാനം കൈവരിച്ചിട്ടുണ്ട്.
 
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം''' ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ ==
1. Susan Mathews (HM)
 
2. Mariamma Varghese
 
3. Reena Rajan
 
4. Anit Jacob
 
5. Suja K K
 
6.Renjini Nair O
 
==ക്ലബുകൾ==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:WhatsApp Image 2022-01-24 at 3.59.18 PM.jpeg|
പ്രമാണം:WhatsApp Image 2022-01-24 at 3.59.51 PM.jpeg|
പ്രമാണം:WhatsApp Image 2022-01-24 at 3.53.43 PM.jpeg|
പ്രമാണം:WhatsApp Image 2022-01-24 at 3.29.43 PM.jpeg|
പ്രമാണം:WhatsApp Image 2022-01-24 at 3.54.27 PM.jpeg|
പ്രമാണം:WhatsApp Image 2022-01-24 at 3.17.54 PM.jpeg|
പ്രമാണം:WhatsApp Image 2022-01-24 at 3.19.12 PM.jpeg|
പ്രമാണം:WhatsApp Image 2022-01-24 at 1.15.52 PM.jpeg|
പ്രമാണം:38745(8).jpeg|
പ്രമാണം:38745(1).jpeg|
പ്രമാണം:38745(2).jpeg|
പ്രമാണം:38745(3).jpeg|
പ്രമാണം:38745(5).jpeg|
പ്രമാണം:38745(6).jpeg|
പ്രമാണം:38745(10).jpeg|
പ്രമാണം:38745(12).jpeg|
</gallery>
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
 
|-
പത്തനംതിട്ടയിൽ നിന്ന് വരുന്നവർ:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
പത്തനംതിട്ട ടൗണിൽ നിന്നും പാറക്കടവ് പാലം വഴി പൂങ്കാവ് ജംഗ്ഷനിൽ എത്തി ,പൂങ്കാവ് ളാക്കൂർ കോന്നി റോഡിൽ പൂങ്കാവിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി റോഡിന്റെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
കോന്നിയിൽ നിന്ന് വരുന്നവർ:
കോന്നി ജംഗ്ഷനിൽ നിന്നും, വെള്ളപ്പാറ - ളാക്കൂർ (പഞ്ചായത്ത് ഓഫീസ് ) - പൂങ്കാവ് - പത്തനംതിട്ട റോഡിൽ , കോന്നിയിൽ നിന്ന് 5 കി. മീ പടിഞ്ഞാറ് മാറി റോഡിന്റെ ഇടതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=9.2400760|lon=76.8077400 |zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എം.യു.പി.എസ് മല്ലശ്ശേരി
വിലാസം
മല്ലശ്ശേരി

കെ.എം.യു.പി.സ്കൂൾ , മല്ലശ്ശേരി
,
മല്ലശ്ശേരി പി.ഒ.
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഇമെയിൽkmupschool1932@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38745 (സമേതം)
യുഡൈസ് കോഡ്32120300304
വിക്കിഡാറ്റQ87599697
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ മാത്യൂസ്
പി.ടി.എ. പ്രസിഡണ്ട്അനിത വി നായർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ‍‍‍‍‍‍‍‍‍‍‍‍‍ അജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മല്ലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന കാലയളവിൽ 1932ൽ കരിമരത്തിനാൽ റവ.ഫാ. കെ.കെ വർഗീസിൻറെ ദീർഘവീക്ഷണത്തിൽനിന്നും ഉടലെടുത്ത ഈ വിദ്യാലയം ഈ നാടിൻറെ ദീപമായി ശോഭിച്ചു കൊണ്ട് 88 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1932 കാലഘട്ടം വരെയും നാലാം ക്ലാസ് പഠനത്തോടെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും വിരമിച്ചു കൊണ്ടിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഒരു ആശാകേന്ദ്രമായി തീരുന്നു ഈ സ്ഥാപനം

ഭൗതികസൗകര്യങ്ങൾ

ക്ളാസ്സ്മുറികൾ പ്രത്യേകം തിരിച്ചതും ഹാൾരൂപത്തിലുള്ളതും ഉണ്ട്. ഓഫീസ്റൂം,സ്റ്റാഫ്റൂം എന്നിവ പ്രത്യേകം ഉണ്ട്. ഏകദേശം 3000 പുസ്തകങ്ങളോടു കൂടിയ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.

കൂടാതെ ഡെസ്ക്ടോപ്പ്,ലാപ്ടോപ്പ്,പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,ബി.എസ്.എൻ.എൽ ‍ഇൻെറർ നെറ്റ് വൈഫൈ സൗകര്യം,സയൻസ് ലാബ്,ചരിത്ര മ്യൂസിയം,വിശാലമായ കളിസ്ഥലം, എന്നിവയും ഉണ്ട്.കുടിവെള്ളസൗകര്യം,ടോയ് ലറ്റ് സൗകര്യം,അടുക്കളയും സ്റ്റോർറൂമും പ്രത്യേകം തരംതിരിച്ച പാചകപ്പുര എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതയാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. Founder of K. M .U. P.School Rev.Fr. K.K.Varghese

2. P.G.Koshy

3. P. Sosa

4. K.K. Daniel

5. P.K. George

6. K.K. Koshy

7. V.K. Samuel

8. K.K. Ramachandran

9. P.C . Philip

10. K.G. Daniel

11. A.M. Amminikutty

12. P.D. Samuel

13. C.G. Chandrasekharan Nair

14. P.J. Cherian

15. Thomas Koshy

16. K.C. Annamma

17. T.C. Daniel

18. Daniel David

19. P.J. Deenamma

20. Raju Varghese

21. C.G. Mary

22. P.J Thomas

23. P.I. Sosamma

24. P.K. Aleyamma

25. Mary Varghese

26. C.V. Mariamma

27. P.E. Baby

28. N.K. Karunakaran Pillai

29.P.T. John

30. K.V. Alamma

31. E. Samuel

32.P.N. Rajamma

33. M.J. George [Peon]

34. P.K. Kunjamma

35. K.T. Ponnamma

36. K.T. Gracykutty

37. M. Babykutty

38. K.M. Saramma

39. K.T. Aleyamma

40. K.M. Annamma

41. Elsy Payyampallil

42. T.P. Mariamma

43. P.D. Deenamma

44. R. Valsalakumari

45. V.G. Lillykutty

46. M.P. Joykutty[Peon]

47.Benny.K.Raju

മികവുകൾ

  • സബ് ജില്ലാതലപ്രവർത്തി പരിചയമേളയിൽ മികച്ച വിജയം
  • സാമൂഹ്യശാസ്ത്ര മേളയിൽ മികച്ച വിജയം.
  • ഗണിത ശാസ്ത്ര മേളയിൽ സംസ്ഥാന വിജയം കൈവരിച്ചിട്ടുണ്ട്.
  • യുറീക്കാ വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികവ് പുലർത്തുകയും ചെയ്തിട്ടുണ്ട്.
  • സംസ്കൃതോത്സവത്തിൽ റണ്ണർ അപ്പ് കരസ്ഥമാക്കാൻ കഴിഞ്ഞു.
  • സംസ്കൃത സ്കോളർഷിപ്പ് തുടർച്ചയായി ലഭിച്ചു വരുന്നു.
  • എല്ലാവർഷവും പഠനത്തിൽ മികവു പുലർത്തുന്ന എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ക്യാഷ് അവാർഡും , എൻഡോവ്മെന്റും നൽകിവരുന്നു.
  • ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം കൈവരിക്കുന്നു .
  • Institutional cultivation Programme ന്റെ ഭാഗമായി നടന്ന മത്സരത്തിൽ ജില്ലയിലെ ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.
  • 2020 വർഷത്തിൽ SEP യുടെ ഭാഗമായി നടത്തിയ ഊർജ്ജോത്സവ ത്തിൽ പ്രബന്ധാവതരണത്തിന് ഗൗതം രാജീവിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി
  • ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന Quiz മത്സരങ്ങളിലും കലാമത്സരങ്ങളിലുംകുട്ടികൾ ഒന്നും രണ്ടും സ്ഥാനം കൈവരിച്ചിട്ടുണ്ട്.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1. Susan Mathews (HM)

2. Mariamma Varghese

3. Reena Rajan

4. Anit Jacob

5. Suja K K

6.Renjini Nair O

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്

വഴികാട്ടി

സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പത്തനംതിട്ടയിൽ നിന്ന് വരുന്നവർ: പത്തനംതിട്ട ടൗണിൽ നിന്നും പാറക്കടവ് പാലം വഴി പൂങ്കാവ് ജംഗ്ഷനിൽ എത്തി ,പൂങ്കാവ് ളാക്കൂർ കോന്നി റോഡിൽ പൂങ്കാവിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി റോഡിന്റെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

കോന്നിയിൽ നിന്ന് വരുന്നവർ: കോന്നി ജംഗ്ഷനിൽ നിന്നും, വെള്ളപ്പാറ - ളാക്കൂർ (പഞ്ചായത്ത് ഓഫീസ് ) - പൂങ്കാവ് - പത്തനംതിട്ട റോഡിൽ , കോന്നിയിൽ നിന്ന് 5 കി. മീ പടിഞ്ഞാറ് മാറി റോഡിന്റെ ഇടതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map

|} |}

"https://schoolwiki.in/index.php?title=കെ.എം.യു.പി.എസ്_മല്ലശ്ശേരി&oldid=2537182" എന്ന താളിൽനിന്ന് ശേഖരിച്ചത്