"ജി എൽ പി എസ് പയമ്പാലശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47450 (സംവാദം | സംഭാവനകൾ)
No edit summary
47450 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
==പരിസ്ഥിതി ദിനാഘോഷം==
==പരിസ്ഥിതി ദിനാഘോഷം==
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി റിട്ടയേർഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ പ്രഭാകരൻ നായരുമായി കുട്ടികൾ സംവദിച്ചു. വിശ്രമജീവിതം നയിക്കുന്ന പ്രഭാകരൻ നായരുടെ വീട് സന്ദർശിക്കുകയും കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. പ്രകൃതിയുമായി ബന്ധപ്പെട്ട അറിവുകൾ പ്രഭാകരൻ നായരിൽ നിന്നും കുട്ടികൾ ചോദിച്ചറിഞ്ഞു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ഉപന്യാസം മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.

[[പ്രമാണം:47450-25-pari.jpeg|center|280px]]
==വായന ദിനം==
==വായന ദിനം==
ജൂൺ 19ന് നടന്ന വായനാദിനത്തിന്റെ ഭാഗമായി  ആകാശവാണി നാടക രചയിതാവ് ആയിരുന്നഹുസൈൻ കാരാടിയുടെ വീട് അധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘം സന്ദർശിച്ചു. അദ്ദേഹത്തിൻറെ ഭാര്യയുമായി അഭിമുഖം നടത്തി.അദ്ദേഹത്തിൻറെ ഗ്രന്ഥശേഖരവും പുസ്തകങ്ങളും പരിചയപ്പെട്ടു. അദ്ദേഹത്തിൻറെ പത്നിയെ ആദരിക്കുകയുണ്ടായി.BPCമഹറലിസാർപൊന്നാടയണിയിച്ചു.ഹെഡ്മിസ്ട്രസ്  സാജിത ടീച്ചർ,ജംഷീദ് മാസ്റ്റർ ദീപ ടീച്ചർ സജിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

[[പ്രമാണം:47450-25-Vayana.jpeg|center|280px]]

==വർണക്കൂടാരം ഉദ്ഘാടനം==
==വർണക്കൂടാരം ഉദ്ഘാടനം==
വരി 12: വരി 16:
വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ബഹു വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ ശശീന്ദ്രൻ നിർവഹിച്ചു.

18/ 06/ 25 ന് രാവിലെ 10:30 നായിരുന്നു പരിപാടി. ശുഹൈബ് കൊടുവള്ളിയുടെ ഗാനവിരുന്ന് പരിപാടിയെ ശ്രദ്ധേയമാക്കി. കൂടാതെ കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി. ഹെഡ്മിസ്ട്രസ് സാധ്യത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പ്രദേശത്തെ വിവിധ സാംസ്കാരിക രാഷ്ട്രീയ കലാരംഗത്തുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. നമ്മുടെ നാട്ടിലെ പരിസരപ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളിലെ പ്രധാമാധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. AEO അബ്ദുൽ ഖാദർ  മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം ഈ പരിപാടിയെ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു.

[[പ്രമാണം:Varn.jpg|center|280px]]
==ബഷീർ ദിനം==
==ബഷീർ ദിനം==
ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻറെ പുസ്തകങ്ങളുടെ പ്രദർശനം ,ക്വിസ്  , ഉപന്യാസം മത്സരം , രക്ഷിതാക്കൾക്കുള്ള കവിത മത്സരം , ചിത്രരചന,  കളറിംഗ്,  

ബഷീർ കഥാപാത്രങ്ങളെ അധികരിച്ചുള്ള നാടകാവിഷ്കാരം തുടങ്ങിയ പരിപാടികൾ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.

[[പ്രമാണം:47450-25-Bash.jpeg|center|280px]]

==ഡിജിറ്റൽ അച്ചടക്കം==
==ഡിജിറ്റൽ അച്ചടക്കം==

ഡിജിറ്റൽ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട ക്ലാസിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ ലൗലി നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ സ്വാഗതം പറഞ്ഞു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.  ഡിജിറ്റൽ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഡോക്ടർ ലൗലി മറുപടി നൽകി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.

[[പ്രമാണം:47450-25-digi.jpeg|center|280px]]