ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
പ്രമാണം:42085 vayana 3.jpg|alt=
പ്രമാണം:42085 vayana 3.jpg|alt=
പ്രമാണം:42085 vayana 1.jpg|alt=
പ്രമാണം:42085 vayana 1.jpg|alt=
</gallery>
=== ബഷീർ ഓർമ്മദിനം-ജൂലൈ 5 ===
[[പ്രമാണം:42085 vaikkam 3.jpg|ലഘുചിത്രം]]
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ ജൂലൈ 7-ന് സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.കുട്ടികൾ വരച്ച ബഷീറിന്റെ ചിത്രങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീർ ഓർമ്മദിന ക്വിസ്  എൽ,പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു.<gallery>
പ്രമാണം:42085 vaikkam 2.jpg|alt=
പ്രമാണം:42085 basheer 1.jpg|alt=
</gallery>
</gallery>
=== ജൂലൈ-11 ===
=== ജൂലൈ-11 ===
=== ബഷീർ ഓർമ്മദിനം-ജൂലൈ 5 ===
[[പ്രമാണം:42085 vayanoulsavam 5.jpg|ലഘുചിത്രം]]
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ ജൂലൈ 7-ന് സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.കുട്ടികൾ വരച്ച ബഷീറിന്റെ ചിത്രങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീർ ഓർമ്മദിന ക്വിസ്  എൽ,പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു.
വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ '''വായനോത്സവം''' സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ.ഡി.സുചിത്രൻ ഈ പരിപാടി ഉത്ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ,പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.<gallery>
പ്രമാണം:42085 vayanoulsavam 4.jpg|alt=
പ്രമാണം:42085 vayanoulsavam 3.jpg|alt=
പ്രമാണം:42085 vayanoulsavam 1.jpg|alt=
</gallery>

20:28, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

വായനാദിന അസംബ്ലി

വായനാദിനം-ജൂൺ 19

വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേകം അസംബ്ളി സംഘടിപ്പിച്ചു.അസംബ്ളിൽ വായനദിനപ്രതിജ്ഞ,പുസ്തകവണ്ടി,പ്രസംഗം എന്നിവ ഉൾപ്പെടുത്തിയിരുന്നു.യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

ബഷീർ ഓർമ്മദിനം-ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ ജൂലൈ 7-ന് സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.കുട്ടികൾ വരച്ച ബഷീറിന്റെ ചിത്രങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീർ ഓർമ്മദിന ക്വിസ് എൽ,പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു.

ജൂലൈ-11

വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവം സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ.ഡി.സുചിത്രൻ ഈ പരിപാടി ഉത്ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ,പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.