|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്=പുതുക്കുളങ്ങര
| |
| | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| |
| | റവന്യൂ ജില്ല=തിരുവനന്തപുരം
| |
| | സ്കൂള്‍ കോഡ്= 42523
| |
| | സ്ഥാപിതവര്‍ഷം=1924
| |
| | സ്കൂള്‍ വിലാസം= പുതുക്കുളങ്ങര പി.ഒ
| |
| | പിന്‍ കോഡ്= 695541
| |
| | സ്കൂള്‍ ഫോണ്‍= 0472 2898099
| |
| | സ്കൂള്‍ ഇമെയില്‍= lpsputhukkulangara@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= നെടുമങ്ങാട്
| |
| | ഭരണ വിഭാഗം= സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 88
| |
| | പെൺകുട്ടികളുടെ എണ്ണം= 88
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 176
| |
| | അദ്ധ്യാപകരുടെ എണ്ണം= 7
| |
| | പ്രധാന അദ്ധ്യാപകന്‍= റംല ബി.
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ബിജു ബി
| |
| |
| |
| | സ്കൂള്‍ ചിത്രം= [[പ്രമാണം:Lps.jpg|ലഘുചിത്രം|GLPS PUTHUKULANGARA]]|
| |
| | |
| }}
| |
| സ്കൂള്‍ ചരിത്രം :
| |
| | |
| == തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ്
| |
| ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്‍സണ്‍ സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്‍കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.
| |
| ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ സാറും ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്‍സണ്‍,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും ഔന്നത്യത്തിന്‍െറ പടവുകള്‍ ചവിട്ടിക്കയറിയ പൂര്‍വ വിദ്യാര്‍ഥി ശ്രേഷ്ഠന്മാര്‍ നിരവധിയാണ്. ഒരു ഓല കെട്ടിടത്തില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂമോടുകൂടി പ്രവര്‍ത്തിച്ചു വരുന്നു. 2000-ല്‍ ഒരു പ്രീ പ്രൈമറി ആരംഭിച്ചു. 2005 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനും സ്കൂള്‍ ബസ് വാങ്ങുവാനും സാധിച്ചു.തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രസിദ്ധമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. ==
| |
| | |
| ഭൗതിക സാഹചര്യം :
| |
| == * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
| |
| * ഗേറ്റോടു കൂടിയ ചുറ്റു മതില്‍
| |
| * വിശാലമായ കളി സ്ഥലവും കൃഷിയിടവും
| |
| * ഇരുന്നൂറ്റി അമ്പതു പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം
| |
| * സ്മാര്‍ട്ടു ക്ലാസ്, കംപ്യൂട്ടര്‍ ലാബ്
| |
| * ലൈബ്രറി റൂം, സയന്‍സ് ലാബ് കോര്‍ണര്‍
| |
| * മേല്‍ക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അഞ്ച് ശുചി മുറി.
| |
| * സ്റ്റോര്‍ റൂമോടുകൂടിയ ഗ്യാസിന്‍െറതും വിറകിന്‍െറതുമായ രണ്ട് പാചക മുറി.
| |
| * എട്ട് റൈഡുകളുള്ള പാര്‍ക്ക്.
| |
| * സുലഭമായ കുടിവെള്ളം.
| |
| * എല്ലാ റൂട്ടിലും വാഹന സൗകര്യം.==
| |
| | |
| == '''''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''''
| |
| *പ്രവര്‍ത്തി പരിചയ പരിശീലനം.
| |
| *കലാകായിക പരിശീലനം.
| |
| *ദിനാചരണങ്ങള്‍.
| |
| *ബോധവത്കരണ ക്ലാസുകള്‍
| |
| *ആഴ്ചതോറും നടത്തുന്ന പൊതു വിജ്ഞാന സമ്മാനപ്പെട്ടി.
| |
| *വിവിധ ക്വിസ് മത്സരങ്ങള്‍.
| |
| *വിജ്ഞാനപ്പരീക്ഷകള്‍.
| |
| *സ്കോളര്‍ഷിപ്പ് പരിശീലനം.
| |
| *ബാല സഭ.
| |
| *പഠനയാത്ര.
| |
| *ഗാന്ധി ദര്‍ശന്‍.
| |
| *ഹെല്‍ത്ത് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹരിത ക്ലബ്ബ്.
| |
| *എല്‍.എസ്.എസ് പരിശീലനം. ==
| |
| | |
| == മികവുകള്‍ ==
| |
| | |
| | |
| | |
| == മുന്‍ സാരഥികള്‍ ==
| |
| | |
| | |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| | |
| | |
| ==വഴികാട്ടി==
| |
| | |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |-
| |
| | style="background: #ccf; text-align: center; font-size:99%; width:70%;" | {{8.591618, 77.045191 |zoom=16}}
| |
| |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| | |
| |}
| |