"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
|പോസ്റ്റോഫീസ്=ഇരുമ്പുഴി | |പോസ്റ്റോഫീസ്=ഇരുമ്പുഴി | ||
|പിൻ കോഡ്=676509 | |പിൻ കോഡ്=676509 | ||
|സ്കൂൾ ഫോൺ=0483 | |സ്കൂൾ ഫോൺ=0483 2949307 | ||
|സ്കൂൾ ഇമെയിൽ=ghssirumbuzhi@gmail.com | |സ്കൂൾ ഇമെയിൽ=ghssirumbuzhi@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=http://ghsirumbuzhi.blogspot.in | |സ്കൂൾ വെബ് സൈറ്റ്=http://ghsirumbuzhi.blogspot.in | ||
| വരി 95: | വരി 95: | ||
പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു. | പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു. | ||
6 വർഷം തുടർച്ചയായി 100 ശതമാനം വിജയം നേടി വരുന്നു. 2023-24 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 52 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. 2022-23 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ 43 പേരായിരുന്നു. 2025 ഒരു പുതിയ നേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ചു. 100 വിജയത്തോടൊപ്പം 20 | 6 വർഷം തുടർച്ചയായി 100 ശതമാനം വിജയം നേടി വരുന്നു. 2023-24 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 52 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. 2022-23 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ 43 പേരായിരുന്നു. 2025 ഒരു പുതിയ നേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ചു. 100 വിജയത്തോടൊപ്പം 20 ശതമാനത്തോളം കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കാനായി എന്നത് ഒരു ചരിത്ര നേട്ടമാണ്. | ||
{| class="wikitable sortable" | |||
|- | |||
!വർഷം!!വിജയ ശതമാനം!!Full A+!!ആകെ | |||
|- | |||
|2017||99.63|| 7||241 | |||
|- | |||
|2018||99.2|| 7 ||239 | |||
|- | |||
|2019||99.53|| 11 ||216 | |||
|- | |||
|2020||100|| 16 ||229 | |||
|- | |||
|2021 | |||
|100 | |||
|72 | |||
|249 | |||
|- | |||
|2022 | |||
|100 | |||
|26 | |||
|259 | |||
|- | |||
|2023 | |||
|100 | |||
|43 | |||
|255 | |||
|- | |||
|2024 | |||
|100 | |||
|52 | |||
|301 | |||
|- | |||
|2025 | |||
|100 | |||
|50 | |||
|257 | |||
|} | |||
== കലാ-ശാസ്ത്രമേളകൾ == | == കലാ-ശാസ്ത്രമേളകൾ == | ||
| വരി 173: | വരി 210: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ | കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ | ||
ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തിന്റെകൂടി സഹകരണത്തോടെ പണി പൂർത്തിയായി 2022, ജൂലൈ 30 ന് ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം ഇയ്യിടെ പൂർത്തിയായി. കിഫ്ബി ഫണ്ടുപയോഗിച്ചുകൊണ്ടുള്ള 3 കോടി 90 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസത്തിന് നല്ലൊരളവോളം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. | ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തിന്റെകൂടി സഹകരണത്തോടെ പണി പൂർത്തിയായി 2022, ജൂലൈ 30 ന് ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം ഇയ്യിടെ പൂർത്തിയായി. കിഫ്ബി ഫണ്ടുപയോഗിച്ചുകൊണ്ടുള്ള 3 കോടി 90 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസത്തിന് നല്ലൊരളവോളം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. | ||
| വരി 287: | വരി 324: | ||
* ബസ്സ് സ്റ്റോപ്പ് : ഇരുമ്പുഴി ഹൈസ്കൂൾപടി | * ബസ്സ് സ്റ്റോപ്പ് : ഇരുമ്പുഴി ഹൈസ്കൂൾപടി | ||
|---- | |---- | ||
* '''ഫോൺ നമ്പർ :0483 | * '''ഫോൺ നമ്പർ :0483 2949307, ഇ-മെയിൽ:ghssirumbuzhi@gmail.com | ||
{{Slippymap|lat= 11.081145|lon= 76.105926 |zoom=16|width=800|height=400|marker=yes}} | {{Slippymap|lat= 11.081145|lon= 76.105926 |zoom=16|width=800|height=400|marker=yes}} | ||
|} | |} | ||