"മാർത്തോമ എൽ.പി.എസ്. വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28414 (സംവാദം | സംഭാവനകൾ)
28414 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 90: വരി 90:
</gallery>
</gallery>
   പരിസ്ഥിതി ദിനം
   പരിസ്ഥിതി ദിനം
   2025 ജൂൺ 5-)o തീയതി  ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു .സ്കൂളിന്റെ പരിസര ശുചിത്വം ,പച്ചപ്പുകളുടെ പ്രാധാന്യം തുടങ്ങിയവയെ ആസ്പദമാക്കി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്  സ്കൂളിന്റെ പരിസരം ശുചിയാക്കി .പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യത്തെ കുറിച്ച്  പ്രധാന അധ്യാപിക  സംസാരിക്കുക ഉണ്ടായി .അതോടൊപ്പം പരിസ്ഥിതിദിന പ്രതിജ്ഞ  എടുത്തു .ഓരോ കുട്ടിയും സ്കൂളിലേക്ക് ഒരു ചെടിയും ചെടിച്ചട്ടിയും സ്പോൺസർ ചെയ്തു .എല്ലാ ക്ലാസിലെ  കുട്ടികളും തങ്ങളുടെ പേരിൽ ചെടികൾ നട്ടു .കുട്ടികൾ തന്നെ തങ്ങളുടെ ചെടികൾക്ക് വെള്ളം ഒഴിച്ച് പരിപാലിച്ചു വരുന്നു .വാളകം ഡി വൈ എഫ് ഐ ഏരിയ കമ്മിറ്റി അംഗങ്ങൾ സ്കൂളിലേക്ക് ഫലവൃക്ഷ തൈകൾ നൽകി .എന്റെ ഹരിതഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി .അതോടൊപ്പം തന്നെ ക്വിസ് മത്സരം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടി നടത്തപ്പെട്ടു .

<gallery>
28414 enviornmental day 1.jpg.jpeg|
28414_enviornmental day_2.jpg.jpeg|
</gallery>
<gallery>
28414 enviornmental day 3.jog.jpeg|

</gallery>
   ലഹരി വിരുദ്ധദിനം
   ലഹരി വിരുദ്ധദിനം