"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
Kavitharupesh (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== Students Voice - തേൻവരിക്ക==
https://youtube.com/@radiothenvarika?si=SaMEJuewHDq2mVIC
==പ്രവർത്തനങ്ങൾ==
<nowiki>'''</nowiki>പാലിയേറ്റീവ് പരിചരണം: <nowiki>'''</nowiki>
SPC യുടെ friends at home എന്ന കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണം ഉദ്ഘാടനം ചെയ്തു.
- ഉദ്ഘാടനം: ബഹുമാനപ്പെട്ട ചെയർ പേഴ്സൺ ഷാഹിന സലിം
- സ്വാഗതം: Dr. സന്ധ്യ കുമാരി
- അധ്യക്ഷത: ബഹുമാനപ്പെട്ട HM ഉഷ
- ആശംസകൾ: വൈസ് ചെയർമാൻ കെ. എം ഹനീഫ, ഇരുപത്തിയൊൻപതാം വാർഡ് കൗൺസിലർ ഹർഷാന, ഹെത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മെഹറൂസ, പാലിയേറ്റീവ് നഴ്സ് രമ, ആശാവർക്കർ സ്വാതി
- നന്ദി: ACPO ദിവ്യ
CM മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
[[പ്രമാണം:11002-CM Quiz.jpg||ശൂന്യം |ലഘുചിത്രം]]
'''Little Kites Field Trip'''
[[പ്രമാണം:11002-Field trip.jpg||ശൂന്യം| ലഘുചിത്രം]]
[[പ്രമാണം:11002-Field.jpg||ശൂന്യം|ലഘുചിത്രം]]
Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ്സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കോണ്ടം പൂച്ച എന്ന സയൻസ് എക്സിബിഷൻ സന്ദർശിച്ചു.കുട്ടികൾക്ക് ഉപകാരപ്രദമായ പല ആശയങ്ങളും നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു ഇത്.ലിറ്റിൽ കയിച്ചിലെ മൂന്ന് യൂണിറ്റിലെയും വരാൻ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് അയാം സൗരഭ ടീച്ചർ കവിത ടീച്ചർ സ്കൂൾ എസ് ഐ ടി സി സൈനുൽ ഹബിബ് മാഷ് എന്നിവർ കുട്ടികളെ അനുഗമിച്ചു.റോബോട്ട് വി ആർ തുടങ്ങി ഐടി സംബന്ധമായ കാര്യങ്ങളും ഗണിതം ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
'''SPC ക്രിസ്തുമസ് ക്യാമ്പ്'''
[[പ്രമാണം:11002-Spc camp-25.jpj||ശൂന്യം|ലഘുചിത്രം]]
ജി എച്ച് എസ് എസ് കാസറഗോഡ് 11002-Spc camp -25 29/30/ 31 തീയതികളിലെ അവധിക്കാല ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 8 മണിക്ക് Road walk / Run DI രമേശ് Sir ൻ്റെ നേതൃത്വത്തിൽ ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളെ ലക്ഷ്യമാക്കി നടന്നു ..കാസറഗോഡ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ പയസ്വിനി പുഴ ഇന്ന് കാസറഗോഡിൻ്റെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി കഴിഞ്ഞ സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി ..... പുഴ കയ്യേറി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, കണ്ടൽക്കാടുകളുടെ നശീകരണം , കടുത്ത പാരിസ്ഥിതിക ആഘാതമേൽക്കുന്ന പുഴകളിലൊന്നായി മാറി കൊണ്ടിരിക്കുന്ന ചന്ദ്രഗിരിപ്പുഴയുടെ തനിമ നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ യാത്ര കൊണ്ട് സാധിച്ചു തുടർന്ന് കാസറഗോഡ് SI ബഹുമാനപ്പെട്ട രാജീവൻ Sir പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. CPO Dr സന്ധ്യാകുമാരി സ്വാഗത ഭാഷണം നടത്തി .  PTA പ്രസിഡൻ്റ് ഉദയകുമാർ Sir ൻ്റെ നേതൃത്വത്തിൽ നടത്തിയ  ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ മധു ചൗഹാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ച്  സൗരഭ ടീച്ചർ സംസാരിച്ചു . DI രമേശ് Sir , സജിന ടീച്ചർ , മധുമ ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു ..... Acpo ദിവ്യ ടീച്ചർ നന്ദി പറഞ്ഞു . തുടർന്ന് ഇല്യാസ് Sir ൻ്റെ നേതൃത്വത്തിൽ  നടന്ന Ice breaking കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി ..... ഉച്ച ഭക്ഷണത്തിനു ശേഷം Indoor class നടന്നു ...  അഷിത ടീച്ചറുടെയും രമേശ് Sir ൻ്റെയും നേതൃത്വത്തിൽ Game Sections  കുട്ടികൾ ഏറെ ആസ്വദിച്ചു .. തുടർന്ന് ഐസ്ക്രീം വിതരണം നടത്തി .. തുടർന്ന് ഒന്നാം ദിനത്തിൻ്റെ ക്യാമ്പ് അവലോകനം നടന്നു .  ദേശീയഗാനത്തിനു ശേഷം ഒന്നാംദിനം അവസാനിച്ചു
'''Little Kites workshop'''
Little Kites Media & Documetation workshop നടത്തി. DSLR കേമറ യുടെ പ്രത്യേകതകൾ, ഉപയോഗിക്കുന്ന രീതി തുടങ്ങിയവയെ കുറിച്ച് ക്ലാസ് നടത്തി. കുട്ടികൾക്ക് കേമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതിൽ പരിശീലനം നൽകി.
കേഡൻലവ് ഉപയോഗിച്ച് Video നിർമ്മിക്കുന്നതിൽ പരിശീലനം നൽകി
''' കലോത്സവം'''
2025 26 വർഷത്തെ സ്കൂൾ കലോത്സവം രണ്ട് ദിവസമായി നടന്നു കുട്ടികൾ നാല് ഹൗസുകളായി ആണ് മത്സരത്തിൽ പങ്കെടുത്തത് രണ്ട് സ്റ്റേജുകളിൽ ആയി വിവിധ മത്സരങ്ങൾ അരങ്ങേറി.മുൻസിപ്പൽ വൈസ് ചെയർമാൻ സംഷീദ ഫിറോസ് കലോത്സവം ഉദ്ഘാടനം ചെയ്തു.ശ്രീ രാജേഷ് കൂട്ടക്കനി മുഖ്യാതിഥിയായിരുന്നു.
''' സ്കൂൾ സ്പോർട്സ്'''
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് രണ്ട് ദിവസങ്ങളിലായി നടന്നു.കുട്ടികളുടെ മാർച്ച് പാസ്റ്ററുടെ ആരംഭിച്ച പരിപാടിയിൽ കാസർകോട് എസ് ഐ സല്യൂട്ട് സ്വീകരിക്കുകയും സ്പോർട്സ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.രണ്ടുദിവസമായി നടന്ന സ്പോർട്സ് ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു 4 ഹൗസുകൾ ആയിട്ടാണ് കുട്ടികൾ മത്സരിച്ചത്.കുട്ടികൾ സജീവമായി തന്നെ എല്ലാ ഐറ്റത്തിലും പങ്കെടുത്തു.
''' ഓണാഘോഷം'''
ഈ വർഷത്തെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു .പൂക്കളം,വിവിധ കളികൾ ,കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
''' എസ് പി സി ഓണം ക്യാമ്പ്'''
യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു വിവിധ സെഷനുകളിലായി കുട്ടികൾക്ക് വിവിധ
[[പ്രമാണം:11002-General body 25.jpg||ശൂന്യം|ലഘുചിത്രം]]
''' ജനറൽ ബോഡി മീറ്റിംഗ്'''
2025 26 വർഷത്തെ ജനറൽബോഡി യോഗം നടന്നു .പുതിയ പിടിഎ പ്രസിഡണ്ടിനെയും, mother പിടിഎ പ്രസിഡണ്ടിനെയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയും കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.
[[പ്രമാണം:11002-malinya Nirmarjanam.jpg||ശൂന്യം|ലഘുചിത്രം]]
''' മാലിന്യനിർമാർജനം'''
സ്കൂൾ പരിസരത്തിനടുത്തായി കാസർകോട് മുൻസിപ്പാലിറ്റിയിൽ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട മാലിന്യം നിർമാർജനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നൽകി.
[[പ്രമാണം:11002-Bhothavalkaranam.jpg||ശൂന്യം|ലഘുചിത്രം]]
''' ബോധവൽക്കരണ ക്ലാസ്'''
കുട്ടികൾക്ക് സുരക്ഷ കാര്യങ്ങളെക്കുറിച്ചും ഫയർ ആൻഡ് സേഫ്റ്റിയെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.
[[പ്രമാണം:11002- Premchand Day.jpg||ശൂന്യം|ലഘുചിത്രം]]
''' പ്രേംചന്ദ് ജയന്തി'''
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷങ്ങൾ നടത്തി.കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും, പോസ്റ്റർ രചന മത്സരങ്ങളും സംഘടിപ്പിച്ചു.
[[പ്രമാണം:11002-Maths Corner.jpg|| ശൂന്യം|ലഘുചിത്രം]]
'''Maths corner'''
സ്കൂൾ മാക്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു മാൻസ് കോർണർ നിർമ്മിച്ചു.ഗണിതവുമായി ബന്ധപ്പെട്ട കുട്ടികളുടെ നിർമിതികൾ പ്രദർശിപ്പിച്ചു.ഒരു മാത്‍സ് ക്വിസ് ബോക്സും അതിനോടനുബന്ധിച്ച് തയ്യാറാക്കി.
[[പ്രമാണം:11002-Spc Day.jpg|| ശൂന്യം|ലഘുചിത്രം]]
''' SPC DAY'''
ഓഗസ്റ്റ് രണ്ടാം തീയതി എസ്പിസി ഡേ സെലിബ്രേഷൻ നടന്നു.യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
''' സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ആയിരുന്നു തിരഞ്ഞെടുപ്പ് ലിറ്റിൽ കൈ യൂണിറ്റ് അംഗങ്ങൾ ഒഫീഷ്യൽ ഡ്യൂട്ടികളും എസ്പിസി എൻ സി സി കുട്ടികൾ ഡിസിപ്ലിൻ ഡ്യൂട്ടിയും നിർവഹിച്ചു സ്കൂൾ റേഡിയോ തേൻവരിക്കയിൽ കൂടെ തത്സമയം റിസൾട്ട് പ്രക്ഷേപണം നടത്തി
[[പ്രമാണം:11002- Samvadam.jpg|| ശൂന്യം|ലഘുചിത്രം]]
''' സംവാദം'''
സ്കൂൾ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു .സ്കൂൾ പ്രവർത്തിസമയം മാറ്റണമോ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സംവാദമാണ് സംഘടിപ്പിച്ചത്.
[[പ്രമാണം:11002-House visit.jpg|| ശൂന്യം|ലഘുചിത്രം]]
'''ഹൗസ് വിസിറ്റ് സംഘടിപ്പിച്ചു''' .എസ്എസ്എൽസി കുട്ടികളുടെ വീടുകളിലെ സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിന് വേണ്ടി പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീടുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
[[പ്രമാണം:11002-August 15 .jpg|| ശൂന്യം|ലഘുചിത്രം]]
''' സ്വാതന്ത്ര്യ ദിനം'''
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു.സ്കൂൾ പ്രിൻസിപ്പൽ പതാകയുയർത്തി.പിടിഎ പ്രസിഡണ്ട് ,ബഹുമാനപ്പെട്ട എച്ച് എം ഒഎസി അംഗങ്ങൾ സ്റ്റാഫ് സെക്രട്ടറി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികളും നടന്നു.
[[പ്രമാണം:11002-inclusive.jpg| ശൂന്യം|ലഘുചിത്രം]]
  '''എജുക്കേഷന്റെ ഭാഗമായുള്ള  പ്രവർത്തനങ്ങൾ'''
[[പ്രമാണം:11002-LK Class App.jpg||ശൂന്യം|ലഘുചിത്രം|മൊബൈൽ ആപ്പ് നിർമ്മാ്മാണം]]
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
Little kites യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക'''
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക'''
[[പ്രമാണം:11002-students Radio.jpg|ലഘുചിത്രം|Students Radio]]
[[പ്രമാണം:11002-students Radio.jpg||ശൂന്യം|ലഘുചിത്രം|Students Radio]]

കുട്ടികളുടെ റേഡിയോ തേൻവരിക്കയുടെ പ്രക്ഷേപണം ആരംഭിച്ചു. വാർത്താധിഷ്ഠിത പരിപാടികൾ, പത്രവാർത്തകൾ, വിനോദ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള ഒരുക്കത്തിലാണ് റേഡിയോ ടീം

'''SPC പേരൻ്റൽ ക്ലാസ്'''
'''SPC പേരൻ്റൽ ക്ലാസ്'''
[[പ്രമാണം:11002-SPC meeting.jpg|ലഘുചിത്രം|SPC]]
[[പ്രമാണം:11002-SPC meeting.jpg||ശൂന്യം|ലഘുചിത്രം|SPC]]

SPC യൂണിറ്റിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു.
SPC യൂണിറ്റിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു.

'''സയൻസ് ക്ലബ് രൂപീകരണം'''
'''സയൻസ് ക്ലബ് രൂപീകരണം'''
[[പ്രമാണം:11002- Science Club.jpg||ശൂന്യം|ലഘുചിത്രം|സയൻസ് ക്ലബ് ]]

സയൻസ് ക്ലബ് രൂപീകരണ യോഗം വിളിച്ചു, ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു.തുടർന്ന് ഇൻസ്പെപെയർ അവാർഡ് മായി ബന്ധപ്പെട്ട ക്ലാസ് നടത്തി
സയൻസ് ക്ലബ് രൂപീകരണ യോഗം വിളിച്ചു, ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു.തുടർന്ന് ഇൻസ്പെപെയർ അവാർഡ് മായി ബന്ധപ്പെട്ട ക്ലാസ് നടത്തി

'''മാത്സ് ക്ലബ് രൂപീകരണം'''
'''മാത്സ് ക്ലബ് രൂപീകരണം'''
[[പ്രമാണം:11002-Maths Club.jpg|ലഘുചിത്രം|മാത്സ് ക്ലബ്]]
[[പ്രമാണം:11002-Maths Club.jpg||ശൂന്യം|ലഘുചിത്രം|മാത്സ് ക്ലബ്]]

വരി 20: വരി 119:

'''നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശനവും പങ്കു വെക്കലും'''
'''നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശനവും പങ്കു വെക്കലും'''
[[പ്രമാണം:11002-Nadanfood.jpg|ലഘുചിത്രം|നാടൻ ഭക്ഷ്ഷണം]]
[[പ്രമാണം:11002-Nadanfood.jpg||ശൂന്യം|ലഘുചിത്രം|നാടൻ ഭക്ഷ്ഷണം]]

അഞ്ചാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെക്കലും സംഘടിപ്പിച്ചു
അഞ്ചാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെക്കലും സംഘടിപ്പിച്ചു

'''ക്ലാസ് പിടിഎ - SSLC
'''ക്ലാസ് പിടിഎ - SSLC
[[പ്രമാണം:11002 Classpta.jpg|ലഘുചിത്രം|ക്ലാസ് പിടിിഎ]]
[[പ്രമാണം:11002 Classpta.jpg||ശൂന്യം|ലഘുചിത്രം|ക്ലാസ് പിടിിഎ]]

വരി 42: വരി 141:
'''''പ്രത്യേക അസംബ്ലി'''
'''''പ്രത്യേക അസംബ്ലി'''
''
''
[[പ്രമാണം:11002-Lahari virudha Dinan.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
[[പ്രമാണം:11002-Lahari virudha Dinan.jpg||ശൂന്യം|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ സർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സർ, സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി ബി എന്നിവർ സംസാരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

വരി 48: വരി 147:
'''ലഹരി വിരുദ്ധ ക്ലാസ്'''
'''ലഹരി വിരുദ്ധ ക്ലാസ്'''

[[പ്രമാണം:11002-class.jpg|ലഘുചിത്രം]]
[[പ്രമാണം:11002-class.jpg| |ശൂന്യം|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലാണ്  ക്ലാസുകൾ നൽകിയത്.കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും, അതിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചും, അത് വ്യക്തിക്കും, സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകുന്ന നല്ലൊരു ക്ലാസ് ആയിരുന്നു ഇന്ന് നടന്നത്.

വരി 64: വരി 163:

'''''ഫൂട്ട് ബോൾ മത്സരം'''''
'''''ഫൂട്ട് ബോൾ മത്സരം'''''
[[പ്രമാണം:11002-football.jpg|ലഘുചിത്രം]]
[[പ്രമാണം:11002-football.jpg||ശൂന്യം|ലഘുചിത്രം]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കാസർഗോഡ് ,ഡിസ്ട്രിക്ട് പോലീസ് കാസർഗോഡ്, സ്റ്റുഡൻസ് പോലീസ് ക്യാഡറ്റ് പ്രോജക്ട് കാസർഗോഡ് എന്നിവയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. എസ് പി സി സീനിയർ കേഡറ്റ് മിക്സഡ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ആണ് നടത്തിയത് .നമ്മുടെ വിദ്യാലയത്തിലെ എസ് പി സി വിദ്യാർത്ഥികൾ ഫുട്ബോൾ ടൂർണ്ണമെൻറ് മത്സരത്തിന്റെ ഭാഗമായി .എസ് പി സി ചാർജ് വഹിക്കുന്ന ഡോക്ടർ സന്ധ്യാകുമാരി ടീച്ചർ ,ദിവ്യ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി

വരി 71: വരി 170:
''
''
'
'
[[പ്രമാണം:11002- Sangeetham.jpg|ലഘുചിത്രം]]
[[പ്രമാണം:11002- Sangeetham.jpg||ശൂന്യം|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സംഗീതമേ ലഹരി എന്ന പേരിൽ, നമ്മുടെ വിദ്യാലയവുമായി സഹകരിച്ച് കാസർകോട് ഒക്ടേവ് മ്യൂസിക്കൽ ക്ലബ് സംഗീത പരിപാടി സംഘടിപ്പിച്ചു .നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ സുഷമ ടീച്ചർ, മധു പ്രശാന്ത് മാഷ് എന്നിവർ ഈ പരിപാടിയുടെ ഭാഗമായിരുന്നു. ബഹുമാനപ്പെട്ട കാസറഗോഡ് ട് ഡിഡിഇ മദുസൂദനൻ സാർ പരിപാടിയിൽ സന്നിഹിതനായി. വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ സാർ പങ്കെടുത്തു. കാസർകോട് നഗരസഭ ചെയർമാനായ ബഹുമാനപ്പെട്ട അബ്ബാസ് ബീഗം  പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജി എച്ച് എസ് എസ് കാസർകോടിലെ വിദ്യാർത്ഥികൾ നൃത്തശില്പം അവതരിപ്പിച്ചു

വരി 77: വരി 176:

'''Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
'''Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
[[പ്രമാണം:11002-LK aptitude.jpg|ലഘുചിത്രം|Little Kites]]
[[പ്രമാണം:11002-LK aptitude.jpg||ശൂന്യം|ലഘുചിത്രം|Little Kites]]

വരി 96: വരി 195:

'''വായന ദിനം'''
'''വായന ദിനം'''
[[പ്രമാണം:11002 -vayanadinam.jpg|ലഘുചിത്രം|വായന ദിനം]]
[[പ്രമാണം:11002 -vayanadinam.jpg|ശൂന്യം|ലഘുചിത്രം|വായന ദിനം]]

വരി 117: വരി 216:

'''കുട്ടികൾക്കു്കുള്ള ആദരവ്'''
'''കുട്ടികൾക്കു്കുള്ള ആദരവ്'''
[[പ്രമാണം:11002-fullA+.jpg|ലഘുചിത്രം|മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കും, NMMS സ്കോളർഷിപ്പ് നേടിയ കുട്ടി്ടികൾക്കും ഉള്ള ആദരവ്]]
[[പ്രമാണം:11002-fullA+.jpg||ശൂന്യം|ലഘുചിത്രം|മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കും, NMMS സ്കോളർഷിപ്പ് നേടിയ കുട്ടി്ടികൾക്കും ഉള്ള ആദരവ്]]

ലോക പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി ജി എച്ച് എസ് എസ് കാസറഗോഡ് നടന്ന പരിപാടിയിൽ വച്ച് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ, 9 വിഷയങ്ങൾക്ക് A+ നേടയ വിദ്യാർത്ഥികൾ, NMMS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.കാസറഗോഡ് നഗരസഭാ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ. സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ റഹ്മാൻ, എസ് ആർ ജി കൺവീനർ ശ്രീമതി അനിത എൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഉഷകുമാരി ബി എന്നിവർ സംസാരിച്ചു

വരി 126: വരി 225:

'''പരിസ്ഥിതിി ദിനം'''
'''പരിസ്ഥിതിി ദിനം'''
[[പ്രമാണം:11002-paristhithidinam.jpg|ലഘുചിത്രം|പരിസ്ഥിതിി ദിനം ജൂൺ 5]]
[[പ്രമാണം:11002-paristhithidinam.jpg||ശൂന്യം|ലഘുചിത്രം|പരിസ്ഥിതിി ദിനം ജൂൺ 5]]

ലോക പരിസ്ഥിതിദിനം, കാസറഗോഡ് മുൻസിപ്പൽ തല ഉദ്ഘാടനം ജി എച്ച് എസ് എസ് കാസറഗോഡ് വച്ച് നടന്നു. ബഹുമാനപ്പെട്ട കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ,കുട്ടികൾക്ക് വൃക്ഷതൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭാ പ്രതിനിധികൾ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ റഹ്മാൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഉഷാകുമാരി ബി, സ്കൂൾ ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ദീപ എന്നിവർ സംസാരിച്ചു.

വരി 136: വരി 235:

'''ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ്'''
'''ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ്'''
[[പ്രമാണം:11002-LKCamp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ക്യാമ്പ് ജൂൺ 3]]
[[പ്രമാണം:11002-LKCamp.jpg||ശൂന്യം|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ക്യാമ്പ് ജൂൺ 3]]

ജൂൺ മൂന്നാം തീയതി ലിറ്റിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് നടന്നു.ഗവ ഹയർ സെക്കൻ്റെ്റി സ്കൂൾ പറ്റ്ല്റ്ലയിലെ അമിത ടീച്ചർ ക്ലാസ് എടുുത്തു്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സൗരഭ, ശ്രീമതി കവിത എന്നിവർ പങ്കെടുത്തു

വരി 142: വരി 241:

'''പ്രവേശനോത്സസവം'''
'''പ്രവേശനോത്സസവം'''
[[പ്രമാണം:11002-praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സ്സവം ജൂൺ 2]]
[[പ്രമാണം:11002-praveshanothsavam.jpg||ശൂന്യം|ലഘുചിത്രം|പ്രവേശനോത്സ്സവം ജൂൺ 2]]

2025-26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി നടന്നു. ബഹുമാനപ്പെട്ട വാർഡ് മെെമ്പർ രഞ്ജിത പരിപാടി ഉദ്ഘാടനം ചെയ്തുതു മുഖ്യമന്ത്രി് യുടെ സംസ്ഥാനതല ഉദ്്ഘാടനത്തി്ൻ്റെ ലൈവ് പ്രദർശനത്തോടെ ആയിിരുന്നു തുടക്കം.തുടർന്ന് സ്കൂൾ തല പ്രവേശനോത്സ്സവം നടന്നു.