"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/അക്കാദമിക മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ആമുഖം കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗര സഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ് നീലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ. ത്രിതല പഞ്ചായത്ത് സംവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(പ്രമാണം:47042-KKD-AMP 2025.pdf)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആമുഖം
[[പ്രമാണം:47042-KKD-AMP 2025.pdf]]
 
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗര സഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ് നീലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ. ത്രിതല പഞ്ചായത്ത് സംവിധാനവും ജനകീയാസൂത്രണവും ഈ വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യങ്ങളിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കി. ചോർന്നൊലിക്കുന്ന ഓല ഷെഡ്ഡുകളും പഴകി ദ്രവിച്ച ഫർണിച്ചറുകളുമെല്ലാം ഓർമ്മയായി. ഈ കാലത്ത് അക്കാദമിക നിലവാരത്തിലും ഈ മാറ്റം പ്രകടമാണ്. SSLC പരീക്ഷയിൽ 100 ശതമാനത്തിനോടടുത്താണ് വിജയശതമാനം. എന്നാൽ പൂർണ്ണതയിലെത്തി എന്നു പറയാറായിട്ടില്ല. ഭൗതിക സാഹചര്യങ്ങളിലും അ ക്കാദമിക നിലവാരത്തിലും ഇനിയും മുന്നേറ്റമുണ്ടാവണം. മികച്ച നിലയിൽ പ്രവർത്തിക്കുന്ന അധ്യാപക രക്ഷാകർത്യ സമിതിയും പ്രതിഭാധനരായ അധ്യാപകരും  ഈ സ്ഥാപനത്തിൻ്റെ മുതൽക്കൂട്ടാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ കുതിപ്പിൽ തല്പരരായി, മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്നവരാണ് രക്ഷിതാക്കളിൽ ഏറെയും. വികസന പ്രവർത്തനങ്ങൾ ക്കു താങ്ങും തണലുമായി നിൽക്കുന്ന മുക്കം നഗരസഭയും നമുക്കൊപ്പമുണ്ട്. നമ്മുടെ വിദ്യാലയത്തെ ഔന്നത്യത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധനായ എം.എൽ.എ യും നമ്മെ പ്രതീക്ഷാ നിർഭരമാക്കുന്നു. അക്കാദമിക പ്രവർത്തനങ്ങളിൽ സഹായവുമായെത്തുന്ന ബി.ആർ.സി. ട്രെയിനർ പി ശ്രീ അബ്ദുൽ റാഫി, ഡയറ്റ് പ്രിൻസിപ്പൽ എൻ അബ്ദുൽ നാസർ എന്നിവരുടെ സേവനവും എടുത്ത് പറയേണ്ടതാണ്.
 
ഈ പ്രവർത്തന പദ്ധതി പരിപൂർണ്ണമായി നടപ്പിലാക്കുവാനും നമ്മുടെ വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ ഉന്നതിക്കു വേണ്ടി പ്ര വർത്തിക്കുവാനും എല്ലാവരുടേയും പരിപൂർണ്ണമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ അഭിമാന പൂർവ്വം ഈ അക്കാദമിക മാസ്റ്റർ പ്ലാൻ സവിനയം സമർപ്പിക്കുന്നു.

15:43, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം