"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
Sidhiqueali (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിദ്ധീഖലി പി സി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിദ്ധീഖലി പി സി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷിജിമോൾ കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷിജിമോൾ കെ
|ചിത്രം=
|ചിത്രം=പ്രമാണം:48134-LK25-28-Batch.jpg
|size=250px
|size=250px
}}
}}
വരി 45: വരി 45:
3.ഹഷ്മിയ കെ 8 - A
3.ഹഷ്മിയ കെ 8 - A
=='''ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു'''==
=='''ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു'''==
 
10/07/25
[[പ്രമാണം:48134-LK-parents-meeting.jpg|ലഘുചിത്രം|വലത്ത്| ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:48134-LK-parents-meeting.jpg|ലഘുചിത്രം|വലത്ത്| ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]]
10/07/25
പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷാകർതൃ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് സംഗമം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ഈ കാലഘട്ടത്തിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.

പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, കൈറ്റ് മെൻ്റർമാരായ കെ. ഷിജിമോൾ, പി.സി. സിദ്ധിഖ് അലി എന്നിവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടാതെ, പുതിയ ബാച്ചിന് മികച്ച യൂണിഫോം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടാതെ, പുതിയ ബാച്ചിന് മികച്ച യൂണിഫോം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
=='''പ്രിലിമിനറി ക്യാമ്പ്'''==
[[പ്രമാണം:48134 LKpreliCamp-25.jpg|ലഘുചിത്രം|വലത്ത്|പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:48134-preli25-28-News.jpg|ലഘുചിത്രം|വലത്ത്|പ്രിലിമിനറി ക്യാമ്പ് പത്രവാർത്ത]]
18/09/2025 പന്നിപ്പാറ ഹൈസ്കൂളിലെ  2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും നടത്തി. മലപ്പുറം ജില്ലാ കൈറ്റ് റിസോഴ്സ് പേഴ്സൺ ടി ശിഹാബുദ്ദീൻ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എംഎസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷതവഹിച്ചു.
ആനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്‌, റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ  വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകി. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ സ്വന്തമായി നിർമ്മിച്ച ആനിമേഷൻ വീഡിയോകളും സ്‌ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി.
കൈറ്റ് മെൻ്റർമാരായ കെ ഷിജിമോൾ, പിസി സിദ്ധീഖലി, സ്റ്റാഫ് സെക്രട്ടറി സി അബൂബക്കർ, സീനിയർ അധ്യാപകരായ സുരേഷ് ബാബു, എ ഹബീബ് റഹ്മാൻ, പി അബ്ദുറഹ്മാൻ, കെ കെ ഷീജ, റോഷ്നി, സ്കൂൾ എസ്ഐടിസി സബിത, ആർ സജീവ് വിദ്യാർത്ഥി പ്രതിനിധികളായ കെ റിഷ ഷെറിൻ, കെ ഹഷ്മിയ, എം സി ഫാത്തിമ നാജിയ തുടങ്ങിയവർ സംസാരിച്ചു.
[https://youtu.be/jpo6B5MbkVg?si=N8biW8K4VhW_yUbD വീഡിയോ കാണാം]
[https://youtube.com/shorts/_PBc3_7KQ88?si=D9YD6WFLHk2xVMFa ക്യാമ്പ് റീൽ കാണാം]