"വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Varakkadhs123 (സംവാദം | സംഭാവനകൾ)
 
Varakkadhs123 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ്
 
[[പ്രമാണം:12029 LK2.jpeg|പകരം=lk|ലഘുചിത്രം|ലിറ്റിിൽ കൈറ്റ് ക്ലാസ്സ് സൈബർ സുരക്ഷ]]
== പരിസ്ഥിതി ദിനം -ജൂൺ5 ,2025 ==
[[പ്രമാണം:12029 LK1.jpg|പകരം=lk|ലഘുചിത്രം|lk]]
വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ശ്രീ സി പി സുരേശൻ ആശംസയർപ്പിച്ചു സംസാരിച്ചു .കുട്ടികൾ കൊണ്ടുവന്ന തൈകൾ ഇക്കോക്ലബ്‌ സെക്രട്ടറിക്ക് കൈമാറി .ഇക്കോക്ലബ്‌ ,സ്കൗട്ട് &ഗൈഡ് ,റെഡ്ക്രോസ്,അംഗങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടനവീകരണം നടത്തി.പരിസ്ഥിതി ക്വിസ്,പരിസ്ഥിതി ഗാനാലാപനം ,പോസ്റ്റർരചന മത്സരങ്ങൾ സംഘടിപ്പിച്ചു . .പരിപാടികളുടെ ഡോക്യൂമെന്റേഷൻ ലിറ്റിൽ കൈറ്റ് യൂണിറ്റ് നിർവഹിച്ചു.
<gallery>
12029 kgd lk24-27 2025envtday1.jpeg
 
12029 kgd lk24-27-2025envtday4.jpeg
</gallery>
 
 
== വായന ദിനം  19/06/2025 ==
 
ഹെഡ്മിസ്ട്രസ് ശ്രീമതി .നിഷ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന വായന പക്ഷാചരണത്തിന്റെ ഉദ്‌ഘാടനം ഹയർ സെക്കന്ററി അധ്യാപകനായ ശ്രീ .മനേഷ് സർ നിർവഹിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിന്‌ സിനി ടീച്ചർ സ്വാഗതവും ,സുജാത ടീച്ചർ നന്ദിയും അർപ്പിച്ചു .
<gallery>
12029 kgd rd day3.jpeg
12029 kgd rd day1.jpeg
12029 kgd rd day2.jpeg
12029 kgd rd day4.jpeg
</gallery>
== '''വിജയോത്സവം'''  ==
2024 -25 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ കുട്ടികൾക്കും 9 A പ്ലസ് നേടിയ കുട്ടികൾക്കും ഉള്ള അനുമോദനം 25 .06. 25
ബുധനാഴ്ച സംഘടിപ്പിച്ചു .PTA പ്രസിഡണ്ട് ശ്രീ CP സുരേശന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത  ചടങ്ങിന് ഉദ്‌ഘാടനം നിർവഹിച്ചത് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത് മെമ്പർ ശ്രീമതി ബിന്ദു മുരളീധരനാണ് .
<gallery>
 
<gallery>
12029 kgd lk22.jpeg
12029 kgd lk23.jpeg
12029 kgd lk24.jpeg
12029 kgd lk25.jpeg
</gallery>
 
== '''പേ വിഷബാധക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് -30/06/2025''' ==
വിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധക്കെതിരെ അവബോധം സൃഷ്ടിക്കാൻ സ്പെഷ്യൽ അസംബ്ലി ചേർന്നു .ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ സ്വാഗതം ആശംസിച്ചു. നർക്കിലക്കാട് പി എച്ച് സി യിലെ ഡോക്ടർ ആലോക് സർ പേവിഷബാധക്കെതിരെയുള്ള പ്രഥമശുശ്രുഷയെക്കുറിറിച്ചും ചികിത്സയെക്കുറിച്ചും ബോധവൽക്കരണം നടത്തി .ശ്രീമതി സിനി ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ് യൂണിറ്റ് പരിപാടിയുടെ ഡോക്യൂമെന്റേഷൻ നിർവഹിച്ചു.
<gallery>
12029 kgd rbs-1.jpeg
12029 kgd rbs-2.jpeg
 
</gallery>
==  '''സ്‌കൂൾ കലോത്സവം''' ==
സ്കൂൾ കലോത്സവം സെപ്റ്റംബർ 23 ,24 തീയ്യതികളിൽ സമുചിതമായി നടത്തി .2 ദിവസങ്ങളിലായി സ്റ്റേജിന ,സ്റ്റേജിതര പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു
<gallery>
12029 kgd 508.jpeg
12029 kgd 509.jpeg
12029 kgd 510.jpeg
12029 kgd 512.jpeg
 
12029 kgd 511.jpeg
</gallery>
 
== '''സ്കൂൾ ഒളിമ്പിക്സ്'''  ==
ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് സെപ്തംബര് 25 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച്  നടത്തി .പ്രിൻസിപ്പൽ റെമിമോൾ ജോസഫ് ഉൽഘടനം ചെയ്തു .
physical education ടീച്ചർ സനീഷ് സാറിന്റെ നേതൃത്വത്തിൽ സീനിയർ ,ജൂനിയർ,സബ് ജൂനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു
<gallery>
12029 kgd 507.jpeg
12029 kgd 506.jpeg
12029 kgd 505.jpeg
</gallery>
 
== '''ബോധവൽക്കരണ ക്ലാസ്സ്'''  ==
8,9 ക്ലാസ്സിലെ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് 14/01/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ് നയിച്ചത് ശ്രീ മഹേഷ് സി കെ സർ ആണ് .വളരെ രസകരമായ കാര്യങ്ങളിലൂടെ സർ കുട്ടികളെ കയ്യിലെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ ക്ലാസ് ഉദ്ഘാടനം ചെയ്ത
<gallery>
12029 kgd 501.jpeg
12029 kgd 502.jpeg
12029 kgd 411.jpeg
 
</gallery>