"ജി. വി. എച്ച്. എസ്.എസ്. പറവണ്ണ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 216: | വരി 216: | ||
|[[പ്രമാണം:WhatsApp Image 2024-10-01 at 2.56.44 PM (1).jpg|ലഘുചിത്രം|ഏകദിന ക്യാമ്പ്- Class for parents|നടുവിൽ|556x556ബിന്ദു]] | |[[പ്രമാണം:WhatsApp Image 2024-10-01 at 2.56.44 PM (1).jpg|ലഘുചിത്രം|ഏകദിന ക്യാമ്പ്- Class for parents|നടുവിൽ|556x556ബിന്ദു]] | ||
|} | |} | ||
2024 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് രാവിലെ 10 മണി മൂന്ന് മണിവരെ നീണ്ടുനിന്നു. വിവരവിനിമയ സാങ്കേതിക മേഖലയിൽ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആണ് ഈ ക്യാമ്പ് സമ്മാനിച്ചത്. മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി .പ്രധാന അധ്യാപികയുടെ അസാന്നിധ്യത്തിൽ സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ആയ ശ്രീ ദിനേശ് ടിവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .മാസ്റ്റർ ട്രെയിനർ ശ്രീ മുഹമ്മദ് ഷെരീഫ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത് .ഉദ്ഘാടന പരിപാടിയിൽ എസ് ഐ ടി സി സരീഷ് ടിവി, ജോയിൻറ് എസ് ഐ ടി സി സുനിൽ എകെ , കൈറ്റ് മിസ്ട്രസ് ഹരിത പിവി,കൈറ്റ് മാസ്റ്റർ ശ്രീനിവാസൻ ഇ,എന്നിവർ ആശംസകൾ അറിയിച്ചു. ഓൺലൈൻ ഗെയിം ലൂടെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചു .പ്രോഗ്രാമിംഗ് ആനിമേഷൻ ഭാഗങ്ങൾ പരിചയപ്പെടുത്തി .എൽകെ ചെറുവിവരണം നൽകുന്ന വീഡിയോ പ്രദർശിപ്പിച്ചു . ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ക്വിസ് മത്സരവും സംഘടിപ്പിച്ചു .ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .പ്രസ്തുത ക്ലാസ് എച്ച് എം ജലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീ മുഹമ്മദ് ഷെരീഫ് ക്ലാസുകൾ കൈകാര്യം ചെയ്തു എല്ലാ രക്ഷിതാക്കളും ക്ലാസിൽ പങ്കെടുത്തു. | 2024 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് രാവിലെ 10 മണി മൂന്ന് മണിവരെ നീണ്ടുനിന്നു. വിവരവിനിമയ സാങ്കേതിക മേഖലയിൽ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആണ് ഈ ക്യാമ്പ് സമ്മാനിച്ചത്. മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി .പ്രധാന അധ്യാപികയുടെ അസാന്നിധ്യത്തിൽ സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ആയ ശ്രീ ദിനേശ് ടിവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .മാസ്റ്റർ ട്രെയിനർ ശ്രീ മുഹമ്മദ് ഷെരീഫ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത് .ഉദ്ഘാടന പരിപാടിയിൽ എസ് ഐ ടി സി സരീഷ് ടിവി, ജോയിൻറ് എസ് ഐ ടി സി സുനിൽ എകെ , കൈറ്റ് മിസ്ട്രസ് ഹരിത പിവി,കൈറ്റ് മാസ്റ്റർ ശ്രീനിവാസൻ ഇ,എന്നിവർ ആശംസകൾ അറിയിച്ചു. ഓൺലൈൻ ഗെയിം ലൂടെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചു .പ്രോഗ്രാമിംഗ് ആനിമേഷൻ ഭാഗങ്ങൾ പരിചയപ്പെടുത്തി .എൽകെ ചെറുവിവരണം നൽകുന്ന വീഡിയോ പ്രദർശിപ്പിച്ചു . ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ക്വിസ് മത്സരവും സംഘടിപ്പിച്ചു .ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .പ്രസ്തുത ക്ലാസ് എച്ച് എം ജലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീ മുഹമ്മദ് ഷെരീഫ് ക്ലാസുകൾ കൈകാര്യം ചെയ്തു എല്ലാ രക്ഷിതാക്കളും ക്ലാസിൽ പങ്കെടുത്തു. | ||
=='''സ്‍കൂൾ പത്രം'''== | |||
ജി. വി. എച്ച്. എസ് എസ് പറവണ്ണയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ സ്കൂൾ ന്യൂസ് പേപ്പർ (ജൂൺ മാസം) ബഹു. തിരൂർ ഡി ഇ ഒ ശ്രീമതി. ഗായത്രി മാഡം പ്രകാശനം ചെയ്തു. നീർമുത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച പത്രത്തിൽ ജൂൺ മാസത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഉൾപ്പെടുത്തി. സ്വതന്ത്ര ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ് വെയറായ സ്ക്രൈബസ് പൂർണ്ണമായും പ്രയോജനപ്പെടുത്തിയാണ് പത്രം വിദ്യാർത്ഥികൾ തയ്യാറാക്കിയത്.ചടങ്ങിൽ ജെ എസ് ഐ ടി സി സുനിൽ , സീനിയർ അധ്യാപകൻ സുബോധ് ,കൈറ്റ് മാസ്റ്റർ ബൈജു, മിസ്ട്രസ് ഹരിത എന്നിവർ സംസാരിച്ചു. | ജി. വി. എച്ച്. എസ് എസ് പറവണ്ണയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ സ്കൂൾ ന്യൂസ് പേപ്പർ (ജൂൺ മാസം) ബഹു. തിരൂർ ഡി ഇ ഒ ശ്രീമതി. ഗായത്രി മാഡം പ്രകാശനം ചെയ്തു. നീർമുത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച പത്രത്തിൽ ജൂൺ മാസത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഉൾപ്പെടുത്തി. സ്വതന്ത്ര ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ് വെയറായ സ്ക്രൈബസ് പൂർണ്ണമായും പ്രയോജനപ്പെടുത്തിയാണ് പത്രം വിദ്യാർത്ഥികൾ തയ്യാറാക്കിയത്.ചടങ്ങിൽ ജെ എസ് ഐ ടി സി സുനിൽ , സീനിയർ അധ്യാപകൻ സുബോധ് ,കൈറ്റ് മാസ്റ്റർ ബൈജു, മിസ്ട്രസ് ഹരിത എന്നിവർ സംസാരിച്ചു. | ||
{|class=wikitable | {|class=wikitable | ||
| വരി 234: | വരി 225: | ||
|[[പ്രമാണം:19021-schoolnews-1.jpg|thumb|ജി വി എച്ച് എസ് എസ് പറവണ്ണ|നടുവിൽ|568x568ബിന്ദു]] | |[[പ്രമാണം:19021-schoolnews-1.jpg|thumb|ജി വി എച്ച് എസ് എസ് പറവണ്ണ|നടുവിൽ|568x568ബിന്ദു]] | ||
|[[പ്രമാണം:19021-schoolnews-3.jpg|thumb|ജി വി എച്ച് എസ് എസ് പറവണ്ണ|നടുവിൽ|443x443ബിന്ദു]] | |[[പ്രമാണം:19021-schoolnews-3.jpg|thumb|ജി വി എച്ച് എസ് എസ് പറവണ്ണ|നടുവിൽ|443x443ബിന്ദു]] | ||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19021-schoolnews-2.jpg|thumb|ജി വി എച്ച് എസ് എസ് പറവണ്ണ|350x350px]] | |||
|} | |} | ||