"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,# | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#f5d5ba); font-size:95%; text-align:justify; width:95%; color:black;"> | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= 19062 | |സ്കൂൾ കോഡ്= 19062 | ||
| വരി 34: | വരി 34: | ||
|'''1''' | |'''1''' | ||
|'''കെെറ്റ് മെന്റർ ''' | |'''കെെറ്റ് മെന്റർ ''' | ||
|'''മനു മോഹനൻ | |'''മനു മോഹനൻ സി ''' | ||
|[[പ്രമാണം: | |[[പ്രമാണം:Mnughsplkment.jpg|100px]] | ||
|- | |- | ||
|'''2''' | |'''2''' | ||
| വരി 41: | വരി 41: | ||
|'''ബിന്ദു പി.ബി''' | |'''ബിന്ദു പി.ബി''' | ||
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]] | |[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]] | ||
|- | |||
|'''2''' | |||
|'''കെെറ്റ് മെന്റർ ''' | |||
|'''ജസീന.സി ''' | |||
|[[പ്രമാണം:Jaseeghsp'26purathur.jpg|100px]] | |||
|- | |||
|'''2''' | |||
|'''കെെറ്റ് മെന്റർ ''' | |||
|'''ഷീജ എം. എസ് ''' | |||
|[[പ്രമാണം:Sheejaghsp.jpg|100px]] | |||
|} | |} | ||
== '''തിരൂർ ഉപജില്ലാ തലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അവാർഡ് 2026''' == | |||
{| class="wikitable sortable" | |||
|''' ജി.എച്ച്.എസ്.എസ് പുറത്തൂർ സ്കൂളിന് അഭിമാന നിമിഷം. | |||
ലിറ്റിൽ കൈറ്റ്സ് അവാർഡ്സ് 2026-ൽ | |||
മലപ്പുറം ജില്ല, തിരൂർ ഉപജില്ലാ തലത്തിൽ | |||
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (Best Little KITEs Unit) വിഭാഗത്തിൽ | |||
🏆 ഒന്നാം സ്ഥാനം | |||
ജി.എച്ച്.എസ്.എസ് പുറത്തൂർ കരസ്ഥമാക്കി. | |||
ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ അധ്വാനിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും, മെന്റർമാർക്കും, അധ്യാപകർക്കും, സ്കൂൾ മാനേജ്മെന്റിനും, രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. | |||
ടീം ജി.എച്ച്.എസ്.എസ് പുറത്തൂർ.''' | |||
|'''[[പ്രമാണം:19062_bestlk26tirSubDis.png|300px]]''' | |||
|- | |||
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല''' == | |||
{| class="wikitable sortable" | |||
|+ | |||
| colspan="6"|[[പ്രമാണം:Ghspkite'25-19062.jpg|80px]] | |||
<font size=5>''' കൈറ്റ് മെന്റേഴ്സ് ശില്പശാലയിൽ പങ്കെടുത്തവർക്ക് CEO യുടെ കത്ത്''' | |||
</font size> | |||
{| class="wikitable mw-collapsible" | |||
|- | |||
|മനു മോഹനൻ.സി | |||
|ബിന്ദു പി.ബി | |||
|- | |||
| | |||
[[പ്രമാണം:Mnulkadvsghsp.jpg|200px|thumb|]] | |||
|[[പ്രമാണം:Bindughsolkadvs.jpg|200px|thumb|]] | |||
|- | |||
പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ അധ്യാപകർക്കുള്ള ഏകദിന ശില്പശാല 2025 ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സംഘടിപ്പിച്ചു. | |||
ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കലിൽ വച്ചായിരുന്നു പരിപാടി, പരിപാടിയിൽ കൈറ്റ് മാസ്റ്റർ മനു മോഹനൻ സിയും കൈറ്റ് മിസ്റ്റ്ട്രസ് ബിന്ദു പി. ബി യും പങ്കെടുത്തു. | |||
== == | == == | ||
| വരി 63: | വരി 109: | ||
മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു. | മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു. | ||
== ലിറ്റിൽ കൈറ്റ്സ് | == '''ഡിജിറ്റൽ പൂക്കളം''' 2019== | ||
'''ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചിത്രീകരിച്ച പൂക്കളങ്ങൾ 2019''' | |||
<gallery> | |||
പ്രമാണം:19062-mlp-dp-2019-1.png | |||
പ്രമാണം:19062-mlp-dp-2019-2.png | |||
പ്രമാണം:19062-mlp-dp-2019-3.png | |||
പ്രമാണം:19062-mlp-p-2019-1.png | |||
പ്രമാണം:19062-mlp-p-2019-2.png | |||
പ്രമാണം:19062-mlp-p-2019-3.png | |||
</gallery> | |||
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിദഗ്ധ ക്ലാസ്സ് ''' == | |||
ഒമ്പതാം ക്ലാസിലെ ഇലക്ട്രോണിക്സ് എന്ന പാഠത്തിന്റെ എക്സ്പേർട്ട് ക്ലാസ്സ് എടുത്തത് ഒറ്റപ്പാലം എൻഎസ്എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ജോലിചെയ്യുന്ന ജി രാമകൃഷ്ണൻ അവർകളാണ്, വളരെ വിശദമായി റസിസ്റ്റന്റ് പവർ കണ്ടെത്തുന്നതിനെപ്പറ്റി,എങ്ങനെ കണക്ഷൻ ചെയ്യാം, അർഡിനോ കിറ്റ് -ന്റെ വിവിധ ഭാഗങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ക്ലാസ് വളരെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു, കുട്ടികൾക്ക് ക്ലാസ് വളരെയേറെ ഉപകാരപ്രദം ആയിരുന്നു | |||
[[പ്രമാണം:GhspExpertclSs'25.jpg|400px]] | |||
[[പ്രമാണം:GhspexpEkectro'25.jpg|220px]] | |||
== '''സ്കൂൾ പത്രം''' == | |||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ | |+ | ||
| colspan="6"|[[പ്രമാണം:Ghspkite'25-19062.jpg|80px]] | | colspan="6"|[[പ്രമാണം:Ghspkite'25-19062.jpg|80px]] | ||
<font size=5>''' | <font size=5>''' സ്കൂൾ പത്രം''' | ||
</font size> | </font size> | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|- | |- | ||
| | |06/07/2025:മലയാളം | ||
| | |07/07/2025:ഇംഗ്ലീഷ് | ||
|- | |- | ||
| | |[[പ്രമാണം:2Newslk19062.jpg|350px|thumb|]] | ||
[[പ്രമാണം: | |[[പ്രമാണം:1Newslkghsp19062.jpg|350px|thumb|]] | ||
|[[പ്രമാണം: | |||
|- | |- | ||
== ''' | - | ||
== ''' ''ഡ്യുവൽ റോബോട്ടിക് എക്സ്പോ'' '''== | |||
{| class="wikitable sortable" | |||
|'''Powered by: DDZ AI | |||
തീയതി: 27 ഫെബ്രുവരി 2026 (വെള്ളി) | |||
സാങ്കേതിക വിദ്യയുടെ ഭാവിയെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയായ ഡ്യുവൽ റോബോട്ടിക് എക്സ്പോ GHSS പുറത്തൂരിൽ സംഘടിപ്പിക്കുന്നു. Little KITEs വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ഈ എക്സ്പോയിൽ ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയും ഭാവിയിലെ ഉപകരണങ്ങളും പ്രദർശിപ്പിക്കും. | |||
പരിപാടിയിൽ DDZ AI ROBO എന്ന റോബോട്ടിന്റെ അവതരണവും പ്രവർത്തനങ്ങളുടെയും ഡെമോയും ഉണ്ടാകും. റോബോട്ടിന്റെ പ്രവർത്തന രീതിയും അതിന്റെ വിവിധ ഭാഗങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും. | |||
'''പരിപാടിയിലെ പ്രധാന ഭാഗങ്ങൾ:''' | |||
• റോബോട്ടിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തൽ | |||
• ഭാവിയിലെ സാങ്കേതിക ഉപകരണങ്ങളുടെ പ്രദർശനം | |||
• വിദ്യാർത്ഥികൾക്കായി രസകരമായ ടാസ്കുകൾ | |||
• പരീക്ഷണാത്മക പ്രവർത്തനങ്ങൾ | |||
• മറ്റു നിരവധി അറിവും വിനോദവും നൽകുന്ന പരിപാടികൾ | |||
ഈ എക്സ്പോ വിദ്യാർത്ഥികളിൽ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതിക വിദ്യ എന്നിവയിലേക്കുള്ള ആകർഷണം വർധിപ്പിക്കുകയും ഭാവി സാങ്കേതിക ലോകത്തെ കുറിച്ച് കൂടുതൽ അറിവ് നേടാനും സഹായിക്കും. | |||
റോബോയുടെ പേര്: DDZ AI ROBO | |||
കൺട്രോളർ: Vignesh K (ISO)''' | |||
|'''[[പ്രമാണം:19062 schoolexpoAi.jpg|280px]]''' | |||
പ്രമാണം:19062 | |- | ||