"എച്ച് എസ് അനങ്ങനടി/ലിറ്റിൽകൈറ്റ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
LK | LK | ||
025-2026 അധ്യയന വർഷെത്ത പ്രേവശേനാത്സവം | |||
വർണശബളമായി. ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവി ലെ 10 | |||
മണിക്ക് സ്കൂൾ അങ്കണത്തിൽ എച്ച് എം ശ്രീജ ടീച്ചർ | |||
സ്വാഗതപ്രസംഗം നടത്തി എല്ലാവർക്കും ആശംസകൾ നേർന്നു. | |||
പി ടി എ പ്രസിഡന്റ് റഫീഖ് അധ്യക്ഷസ്ഥാനം വഹിച്ചു . മുൻ | |||
ബി പി സി പ്രഭാകരൻ മാസ്റ്റർ പ്രേവശേനാത്സവം ഉദ്ഘാടനം ചെയ്തു | |||
മാേനജർ ഓ കെ മൊയ്തു , വിദ്യഭ്യാസ സ്റ്റാൻഡിങ് | |||
കമ്മിറ്റി ചെയർപേഴ്സൺ വനജ ,പിടിഎ അംഗം ബഷിർ, | |||
എന്നിവർ ആശംസകൾ നേർന്നു. എല്ലാം കുട്ടികൾക്കും മധുരം | |||
വിതരണം ചെയ്തു. | |||
<gallery> | |||
പ്രമാണം:20047-praveshanolsavam-2026,4.jpg | |||
പ്രമാണം:20047-praveshanolsavam-2026,3.jpg | |||
പ്രമാണം:20047-praveshanolsavam-2026 -2.jpg | |||
പ്രമാണം:20047-praveshanolsavam-4.jpg | |||
പ്രമാണം:20047.-praveshanolsavam-3.jpg | |||
</gallery> | |||
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. | |||
പിടിഎ പ്രതിനിധി ബഷീർ കുട്ടികളോട് സംസാരിച്ചു. | |||
എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുകയും | |||
സംരക്ഷണ വേലി കിട്ടുകയും ചെയ്തു | |||
അസംബ്ലിയിൽ പരിസ്ഥിതി ദിന ഗാനം,പ്രസംഗം അവതരിപ്പിച്ചു. | |||
സയൻസ് ക്ലബ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി വിജയികളെ കണ്ടെത്തി | |||
<gallery> | |||
പ്രമാണം:20047-environmental day 2026-1.jpg | |||
പ്രമാണം:20047-environmental day-2026-4.jpg | |||
പ്രമാണം:20047-environmental day-2026-2.jpg | |||
പ്രമാണം:20047-environmental day-2026-3.jpg | |||
</gallery> | |||
ECHOES OF AHS | |||
Little kites ക്ലബ്ബിന്റെ നേതൃത്വത്തിൽ June മാസത്തിലെ സ്കൂൾ ന്യൂസ് പേപ്പർ HM Sreeja Tr പ്രകാശനം ചെയ്തു. | |||
ഡെപ്യൂട്ടി എച്ച് എം സജിത്ത് മാഷ്,എസ് ഐ ടി സി രജനി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെക്‌സി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ജൂൺ മാസത്തിലെ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് വളരെ ആകർഷകമായ രീതിയിൽ ആയിരുന്നു കുട്ടികൾ ന്യൂസ് പേപ്പർ തയ്യാറാക്കിയത് | |||
<gallery> | |||
പ്രമാണം:20047-lkckub3.jpg | |||
പ്രമാണം:20047-lk club.jpg | |||
പ്രമാണം:20047-lk club-ECHOES OF AHS.pdf | |||
പ്രമാണം:20047-lk club.jpg | |||
</gallery> | |||
Lk Aptitude Test-2025-26 | |||
541 കുട്ടികളിൽ 258 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും അതിൽ 253 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:20047-lkaptitude test3 (1).jpg | |||
പ്രമാണം:20047-lkaptitudetest4 (2).jpg | |||
പ്രമാണം:20047-aptitude test1 (1).jpg | |||
പ്രമാണം:20047-lkaptitude2025 (1).jpg | |||
</gallery> | |||
preliminary camp 2025-2028 | |||
<gallery> | |||
പ്രമാണം:20047-preliminary camp3.jpg | |||
പ്രമാണം:20047-preliminary camp.jpg | |||
പ്രമാണം:20047-camp5.jpg | |||
പ്രമാണം:20047-camp4.jpg | |||
</gallery> | |||
എന്റെ സ്കൂൾ എന്റെ അഭിമാനം; അനങ്ങനടി എച്ച് എസ് എസിന് പുരസ്കാരം | |||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾക്കായി കൈറ്റ് നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിൽ അനങ്ങനടി ഹൈസ്കൂളിനും പുരസ്കാരം ലഭിച്ചു | |||
5,000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റ് ആണ് സ്കൂളിന് ലഭിച്ചത്. | |||
അക്കാദമിക മികവ്, , നേട്ടങ്ങൾ, എന്നിവ ചേർത്ത് തയ്യാറാക്കിയ വീഡിയോ ആണ് മത്സരത്തിന് പരിഗണിച്ചത്. | |||
കൈറ്റ് വിക്ട്സിൻ്റെ പൂജപുരയിലെ സ്റ്റുഡിയോയിൽ ഓൺലൈനായി സംസ്ഥാന തല പുരസ്കാര വിതരണം ഉദ്ഘാടനം നടന്നു. | |||
കൈറ്റ് ജില്ലാ കോഡിനേറ്റർ വൈ സിന്ധുവിൽ നിന്നും എച്. എം ശ്രീജ, ലിറ്റിൽ കൈറ്റ് മെന്റർ അഖില, ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിനി ദേവിക എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. | |||
<gallery> | |||
പ്രമാണം:20047-reels.jpg | |||
</gallery> | |||
Lk members പത്താം ക്ലാസിലെ കുട്ടികൾക്ക് | |||
Robotics പരിശീലനം നൽകുന്നു | |||
<gallery> | |||
പ്രമാണം:20047- robotics training.jpg | |||
പ്രമാണം:20047-robotics training 1.jpg | |||
</gallery> | |||