"സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= പത്തനംതിട്ട | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
38721 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 126 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= പത്തനംതിട്ട
{{prettyurl|St.Thomas LPS, Manneera}}
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
{{PSchoolFrame/Header}}
| റവന്യൂ ജില്ല= പത്തനംതിട്ട
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡ് ആയ മണ്ണീറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാടിന്റെ കെടാവിളക്കായി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി 66 വർഷങ്ങളായി ഈ വിദ്യാലയം പരിലസിക്കുന്നു.
| സ്കൂള്‍ കോഡ്=  
{{Infobox School
| സ്ഥാപിതവര്‍ഷം=1
|സ്ഥലപ്പേര്=മണ്ണീറ
| സ്കൂള്‍ വിലാസം= <br/>
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| പിന്‍ കോഡ്=
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ ഫോണ്‍=  
|സ്കൂൾ കോഡ്=38721
| സ്കൂള്‍ ഇമെയില്‍=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=കോന്നി
|വിക്കിഡാറ്റ ക്യു ഐഡി=Q87599620
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|യുഡൈസ് കോഡ്=32120300403
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതദിവസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1964
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=സെന്റ് തോമസ് എൽ.പി.സ്കൂൾ, മണ്ണീറ
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=മണ്ണീറ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=689699
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=stlpsmanneera@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=  
|ഉപജില്ല=കോന്നി
| പ്രധാന അദ്ധ്യാപകന്‍=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=        
|വാർഡ്=9
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനില തോമസ് എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശാലു അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു തങ്കച്ചൻ
|സ്കൂൾ ചിത്രം=Stlpsmanneera.jpeg‎‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ  ഒമ്പതാം വാർഡ് ആയ മണ്ണീറയിലാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ഒരു ഒറ്റപ്പെട്ട പ്രദേശമാണ് മണ്ണീറ. പ്രകൃതിരമണീയമായ ഒട്ടനവധി കാഴ്ചകളാൽ സമ്പുഷ്ടമാണ് ഈ ഗ്രാമം. അടവി കുട്ടവഞ്ചി സവാരി, മീൻമുട്ടി വെള്ളച്ചാട്ടം, ട്രീ ഹട്ട് എന്നിവ ഈ പ്രദേശത്തിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന കാഴ്ചകളാണ്.
യാത്രാസൗകര്യങ്ങൾ പരിമിതമായ ഈ ഗ്രാമത്തിൽ 1950കളിൽ ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത കർഷകത്തൊഴിലാളികളും പട്ടികജാതി പട്ടികവർഗ്ഗക്കാരും ദാരിദ്ര്യ  രേഖയ്ക്ക് താഴെയുള്ളവരുമായ ആളുകളാണ് ഭൂരിപക്ഷവും. ഇവരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു ഉള്ള ഏക സ്ഥാപനമാണ് ഈ വിദ്യാലയം. മുൻ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ. തോമസ് വർഗീസ് അവർകളുടെ അക്ഷീണ പരിശ്രമ ഫലമായിട്ടാണ് എയ്ഡഡ് സ്വകാര്യ സ്ഥാപനമായ സെന്റ് തോമസ് എൽ.പി. സ്കൂൾ 1964 -ൽ സ്ഥാപിതമായത്.
സ്ഥാപക മാനേജർ ആയി ശ്രീ. തോമസ് വർഗീസും തുടർന്ന്, 2005 മുതൽ മാനേജറായി പ്രൊഫ. കെ. വി. തോമസും പ്രവർത്തിച്ചുവരുന്നു. നാടിന്റെ കെടാവിളക്കായി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി 66 വർഷങ്ങളായി ഈ വിദ്യാലയം പരിലസിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടമാണ് സ്കൂളിനുള്ളത്. 5 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉണ്ട്. എല്ലാ മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാനും ഡസ്കും ബഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട്.
ശാസ്ത്ര, സാഹിത്യ, വിജ്ഞാന മേഖലകളിലെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി, കമ്പ്യൂട്ടർ പഠനത്തിനായി 2 ലാപ്ടോപ്പുകൾ, പ്രൊജക്ടർ, എല്ലാ ക്ലാസ്സ് മുറികളിലും വായനാ മൂല, ഗണിത ലാബ്, എന്നിവ ലഭ്യമാണ്.
റാമ്പ് & റെയിൽ, പാചകപ്പുര, ശുചിമുറികൾ, എന്നിവ സ്കൂളിനുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /  പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /വിദ്യാരംഗം കലാസാഹിത്യവേദി .|വിദ്യാരംഗം കലാസാഹിത്യവേദി]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഗണിത ക്ലബ് | ഗണിത ക്ലബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഹെൽത്ത്  ക്ലബ് |ഹെൽത്ത്  ക്ലബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ് |ഐ.ടി. ക്ലബ്ബ് .]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
{| class="wikitable"
#
|+
#
!മുൻ പ്രധാനാധ്യാപകർ
#
!എന്നു മുതൽ
== നേട്ടങ്ങള്‍ ==
!എന്നു വരെ
|-
|ശ്രീ. പി. ടി. വർഗീസ്
|1964
|1988
|-
|ശ്രീമതി. പി. ജി. പൊന്നമ്മ
|1988
|1998
|-
|ശ്രീമതി. പി. കെ. സാറാമ്മ
|1998
|2005
|-
|ശ്രീമതി. കെ. വി. ലിസി
|2005
|2018
|-
|ശ്രീമതി. സുജ മാത്യു
|2018
|2023
|}
#  


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
# ശ്രീ. കെ. കെ. ഭാസ്കരൻ [1964 - 1985]
#
# ശ്രീമതി. കെ. ആനന്ദവല്ലി [1964 - 1995]
#
# ശ്രീമതി. ബിന്ദു ജോൺ [2009 - 2014]
==വഴികാട്ടി==
# ശ്രീമതി. ബീനാ ഡാനിയേൽ [2016 - 2019]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
== മികവുകൾ ==
|-
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ (പഞ്ചായത്ത് തലം) തുടർച്ചയായി ഒന്നാം സ്ഥാനം, ഉപജില്ല ശാസ്ത്ര മേള, ഉപജില്ല കലോത്സവം എന്നിവയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ നേടുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
ചിട്ടയായ പരിശീലനത്തിലൂടെ LSS പരീക്ഷയിൽ ഉന്നത വിജയം നേടുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
പി.ടി.എ-യുടെ സഹകരണത്തോെടെ മികവാർന്ന പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.
ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികളുടെ നേതൃത്വത്തിലുള്ള അസംബ്ലി സംഘാടനം, നേടിയ ശേഷികളുടെ പ്രകടനത്തിനായി മികവുത്സവം, English Fest, വാർഷികോത്സവം എന്നിവ സ്കൂളിനെ മികവുറ്റതാക്കുന്നു.
 
== ദിനാചരണങ്ങൾ ==
* പരിസ്ഥിതി ദിനം
* വായന ദിനം
* സെന്റ് തോമസ് ഡേ
* ചാന്ദ്രദിനം
* ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ
* അധ്യാപക ദിനം
* സ്വാതന്ത്ര്യ ദിനം
* ഓണം
* ഗാന്ധി ജയന്തി
* കേരളപ്പിറവി
* ശിശു ദിനം
* ക്രിസ്മസ്
* റിപ്പബ്ലിക് ദിനം
എന്നിവ വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു. ഇതോടൊപ്പം പ്രാദേശിക ദിനാചരണങ്ങൾക്കും പ്രാധാന്യം നൽകുന്നു.
 
== അദ്ധ്യാപകർ ==
# ശ്രീമതി. അനില തോമസ് എ. [HM]
# ശ്രീമതി. ജൂബി ചന്ദ്രൻ
# ശ്രീമതി. രേഖ എസ് പിള്ള
# ശ്രീമതി. പ്രീത പി
# ശ്രീമതി. ലാലമ്മ ജോസഫ് (Pre primary)
 
== ക്ലബുകൾ ==
 
* ഗണിത ക്ലബ്ബ്
 
* ശുചിത്വ ക്ലബ്ബ്
 
* പരിസ്ഥിതി ക്ലബ്ബ്
 
* സുരക്ഷാ ക്ലബ്ബ്
 
* വിദ്യാരംഗം കലാസാഹിത്യവേദി
 
* ഐ.ടി.ക്ലബ്ബ്
 
* ഇംഗ്ലീഷ് ക്ലബ്ബ്
എന്നിവ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.
 
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
* ശ്രീ ഷാജി ശങ്കരത്തിൽ ( മുൻ വാർഡ് പ്രതിനിധി)
*ശ്രീ ടിജോ തോമസ് ( മുൻ വാർഡ് പ്രതിനിധി)
*Rev.Fr.Prof. ജോൺ പനാറയിൽ ( Retd. Professor)
*ശ്രീമതി. പ്രീത P.S ( വാർഡ് മെമ്പർ)
 
== സ്കൂൾ ഫോട്ടോകൾ ==
<gallery>
പ്രമാണം:Stlpsmanneera.jpeg|School Photo
പ്രമാണം:Stlps1.jpeg|പ്രവേശനോത്സവം-2021
പ്രമാണം:Stlps2.jpeg|School Assembly
പ്രമാണം:Stlps3.jpeg|പച്ചക്കറിത്തോട്ടം
പ്രമാണം:Stlps4.jpeg|LSS Winner
പ്രമാണം:Stlpsmanneera antidrugcampaign1.jpeg|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
പ്രമാണം:Stlpsmanneera antidrugcampaign2.jpeg|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
പ്രമാണം:Stlpsmanneera antidrugcampaign3.jpeg|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
പ്രമാണം:Stlpsmanneera antidrugcampaign4.jpeg|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
പ്രമാണം:Malinyamukthakeralam1_stlpsmanneera.jpeg|മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
പ്രമാണം:Malinyamukthakeralam2_stlpsmanneera.jpeg|മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
പ്രമാണം:Malinyamukthakeralam3_stlpsmanneera.jpeg|മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
പ്രമാണം:Malinyamukthakeralam4_stlpsmanneera.jpeg|മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
 
</gallery>
 
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* 01. കോന്നി - കരിമാൻതോട് റോഡിൽ മുണ്ടോംമൂഴി ജംഗ്ഷനിൽ എത്തുക. അവിടെനിന്നും മണ്ണീറ റോഡിൽ പ്രവേശിച്ച് 800 മീറ്റർ മുന്നോട്ടുപോകുമ്പോൾ റോഡിൻറെ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
* 02. പത്തനംതിട്ട - കരിമാൻതോട് റൂട്ടിൽ (കോന്നിയിൽ പോകാതെ) പത്തനംതിട്ട - കുമ്പഴ - വെട്ടൂർ - അട്ടച്ചാക്കൽ വഴി ചാങ്കൂർ ജംഗ്ഷനിലെത്തി ഇടതുവശത്തേക്ക് ഉള്ള റോഡിൽ കയറി തണ്ണിത്തോട് റൂട്ടിൽ പ്രവേശിക്കുക. ശേഷം മുണ്ടോംമൂഴി ജംഗ്ഷനിലെത്തി മണ്ണീറ റോഡിൽ 800 മീറ്റർ പോകുമ്പോൾ റോഡിൻറെ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
{|


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=9.239117577506677|lon= 76.92471500591915|zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/സെൻറ്_തോമസ്.എൽ.പി.എസ്_മണ്ണീറ" എന്ന താളിൽനിന്ന് ശേഖരിച്ചത്