"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് (ബയോളജി) ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 3 ബാച്ചുകളും ഉണ്ട്. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, നൂതന സവിശേഷതകളോടുകൂടിയ ഐ ടി ലാബ്, | ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് (ബയോളജി) ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 3 ബാച്ചുകളും ഉണ്ട്. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, നൂതന സവിശേഷതകളോടുകൂടിയ ഐ ടി ലാബ്, വിശാലമായ ലൈബ്രറി, ലബോറട്ടറികൾ, അതിവിശാലമായ ഓപ്പൺ ഓഡിറ്റോറിയം (അസംബ്ലി ഹാൾ), അതിവിശാലമായ കളിസ്ഥലം, മികച്ച സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, എല്ലാ ക്ലാസ് മുറികളിലും കുടിവെള്ള സൗകര്യം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭിന്നശേഷിയുള്ളവർക്കും ആവശ്യത്തിനു ആവശ്യത്തിനു ശുചിമുറികൾ എന്നിവയുണ്ട്. | ||
[[പ്രമാണം:20042 MDMBoard.jpg|ലഘുചിത്രം|നടുവിൽ|ഉച്ചഭക്ഷണം]] | |||
15:07, 5 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് (ബയോളജി) ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 3 ബാച്ചുകളും ഉണ്ട്. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, നൂതന സവിശേഷതകളോടുകൂടിയ ഐ ടി ലാബ്, വിശാലമായ ലൈബ്രറി, ലബോറട്ടറികൾ, അതിവിശാലമായ ഓപ്പൺ ഓഡിറ്റോറിയം (അസംബ്ലി ഹാൾ), അതിവിശാലമായ കളിസ്ഥലം, മികച്ച സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, എല്ലാ ക്ലാസ് മുറികളിലും കുടിവെള്ള സൗകര്യം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭിന്നശേഷിയുള്ളവർക്കും ആവശ്യത്തിനു ആവശ്യത്തിനു ശുചിമുറികൾ എന്നിവയുണ്ട്.
