"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44029 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
[[പ്രമാണം:44029_2343.png|150px|center|]]  
[[പ്രമാണം:44029_2343.png|150px|left|]]  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാരായമുട്ടം  
|സ്ഥലപ്പേര്=മാരായമുട്ടം  
|കൈറ്റ് മിസ്‌ട്രസ്സ് 1=റോളിൻ പെട്രീഷ്യ
|കൈറ്റ് മിസ്‌ട്രസ്സ് 1=റോളിൻ പെട്രീഷ്യ
വരി 9: വരി 10:
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44029
|സ്കൂൾ കോഡ്=44029
|44029_0115.png|
|ലോഗോ=44029_2080.png|
|logo_size=100px
}}  
}}  
=='''പ്രവേശനോത്സവം- വീഡിയോ നിർമ്മാണ മത്സരം, ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് പോസ്റ്റർ നിർമ്മാണ മത്സരം'''==
 
<gallery>
44029_2326.jpg|
44029_2327.jpg|
</gallery>
പ്രവേശനോത്സവം-വീഡിയോ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഒന്നാം സ്ഥാനവ‌ും, ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് പോസ്‌റ്റർ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ രണ്ടാം സ്ഥാനവ‌ും നേടാൻ സ്‌ക‌ൂൾ ലിറ്റിൽകൈറ്റ്സ് യ‌ൂണിറ്റിന് കഴിഞ്ഞ‌ു.
=='''ലിറ്റിൽ കൈറ്റ്സ്'''==
=='''ലിറ്റിൽ കൈറ്റ്സ്'''==
ലിറ്റിൽ കൈറ്റ്സ് എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച ഒരു ഐടി ക്ലബ്ബാണ്. ഇത് വിദ്യാർത്ഥികൾക്ക് വിവരസാങ്കേതികവിദ്യയിൽ പരിശീലനം നൽകാനും, അവരുടെ കഴിവുകൾ വളർത്താനും ലക്ഷ്യമിടുന്നു.  

ലക്ഷ്യം:
ലക്ഷ്യം:
    വിവരസാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് അറിവും കഴിവും നൽകുക, അതുപോലെ അവരുടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാരശേഷിയും വർദ്ധിപ്പിക്കുക.  
 
വിവരസാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് അറിവും കഴിവും നൽകുക, അതുപോലെ അവരുടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാരശേഷിയും വർദ്ധിപ്പിക്കുക.  

പ്രവർത്തനങ്ങൾ:
പ്രവർത്തനങ്ങൾ:
വരി 32: വരി 30:
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.  
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.  
പ്രധാന ലക്ഷ്യങ്ങൾ:
പ്രധാന ലക്ഷ്യങ്ങൾ:
 
വിവിധ ഐടി മേഖലകളിൽ പരിശീലനം നൽകുക.  
    വിവിധ ഐടി മേഖലകളിൽ പരിശീലനം നൽകുക.  
 
വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുക.  
വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുക.  
പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഠിപ്പിക്കുക.  
പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഠിപ്പിക്കുക.  
വരി 43: വരി 39:

ലിറ്റിൽ കൈറ്റ്സ് സംരംഭം വിദ്യാർത്ഥികളുടെ ഐടി കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, ഡിജിറ്റൽ ലോകത്ത് അവർക്ക് ശോഭിക്കാൻ പ്രാപ്തരാക്കുന്നതിനും ഒരു വലിയ പങ്ക് വഹിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് സംരംഭം വിദ്യാർത്ഥികളുടെ ഐടി കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, ഡിജിറ്റൽ ലോകത്ത് അവർക്ക് ശോഭിക്കാൻ പ്രാപ്തരാക്കുന്നതിനും ഒരു വലിയ പങ്ക് വഹിക്കുന്നു.
==''' ഞങ്ങള‍ുടെ നേട്ടങ്ങൾ'''==
=='''സ്ക‍ൂളിന്റെ അന‍ുമോദനം'''==
<gallery>
44029_2662.jpg|
</gallery>
2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്‌റ്റേറ്റ് ക്യാമ്പിൽ പങ്കെട‍ുത്ത് മറ്റ് ക‌ുട്ടികൾക്ക് പ്രചോദനമായി മാറിയ വൈഷ്‌ണവിന് മൊമൊന്റോ നൽകി അന‍ുമോദിച്ച‍ു.
=='''സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷൻ'''==
<gallery>
44029_2600.jpg|
</gallery>
2025-26 അധ്യയന വർഷത്തിലെ സ്റ്റേറ്റ് ക്യമ്പിലേക്ക് ഞങ്ങള‍ുടെ ലിറ്റിൽ കൈറ്റ് വൈഷ്‍ണവ് ആനിമേഷൻ വിഭാഗത്തിൽ സെലക്ഷൻ നേടി.
=='''2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവ മത്സരം'''==
<gallery>
44029_2326.jpg|
44029_2327.jpg|
</gallery>
പ്രവേശനോത്സവം-വീഡിയോ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഒന്നാം സ്ഥാനവ‌ും, ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് പോസ്‌റ്റർ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ രണ്ടാം സ്ഥാനവ‌ും നേടാൻ സ്‌ക‌ൂൾ ലിറ്റിൽകൈറ്റ്സ് യ‌ൂണിറ്റിന് കഴിഞ്ഞ‌ു.
=='''2023-24 അധ്യയന വർഷത്തിലെ സ്റ്റേറ്റ് ക്യാമ്പിലെ പങ്കാളിത്തം'''==
<gallery>
44029_2623.jpg|
</gallery>
2023-24 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെട‍ുത്ത ഞങ്ങള‍ുടെ ലിറ്റിൽ കൈറ്റ് കെവിൻ പോറസ്സിന് കൈറ്റ് തിര‍ുവനന്തപ‍ുരം ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദ‍ു മേഡം സർട്ടിഫിക്കറ്റ് കൈമാറ‍ുന്ന‍ു.