ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. ബാര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
874647 (സംവാദം | സംഭാവനകൾ)
874647 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

2023 ലെ ഇൻസ്പയർ അവാർഡിന് 4 പേർ അർഹത നേടി.അർച്ചന എം, ദേവനന്ദ് വി, അനാമിക എ,അനുപമ കെ വി എന്നിവരാണ് യോഗ്യത നേടിയത്.

==SSLC പരീക്ഷ==
'''2021 -2022  SSLC പരീക്ഷ '''

== 2021 -2022  SSLC പരീക്ഷ ==
2022 മാർച്ചിൽ നടന്ന എസ് എസ്‌ എൽ സി പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു 106 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉപരിപഠനത്തിനു അർഹത നേടി. 16 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ നേടി

== 2022 -2023  SSLC പരീക്ഷ ==
 
'''2022 -2023  SSLC പരീക്ഷ '''
 
2023 എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ച വിജയമാണ് സ്കൂളിന് ലഭിച്ചത്. പരീക്ഷ എഴുതിയ 142 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.

22 പേർ A + നു അർഹരായി  
22 പേർ A + നു അർഹരായി  
== 2023 -2024  SSLC പരീക്ഷ ==
 
''' 2023 -2024  SSLC പരീക്ഷ '''
 
147 പേർ പരീക്ഷ എഴുതി. മുഴുവൻ കുട്ടികളും തുടർ പഠനത്തിന് അർഹത നേടി.ഇത്തവണ 39 എ -പ്ലസ്സുകൾ നേടാൻ സാധിച്ചു .

== 2024 -2025  SSLC പരീക്ഷ ==
'''2024 -2025  SSLC പരീക്ഷ '''
[[പ്രമാണം:12070 sslc 2025.png|ലഘുചിത്രം]]
ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ148 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.30 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

== എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ ==
== എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ ==
'''2020-21 NATIONAL MEANS CUM MERIT SCHOLARSHIP

22:35, 25 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

ഇൻസ്പെയർ അവാർഡുകൾ/അംഗീകാരങ്ങൾ

ഇൻസ്പെയർ അവാർഡ് 2021_22

ഇൻസ്പെയർ അവാർഡ് 2022_23

2023 ലെ ഇൻസ്പയർ അവാർഡിന് 4 പേർ അർഹത നേടി.അർച്ചന എം, ദേവനന്ദ് വി, അനാമിക എ,അനുപമ കെ വി എന്നിവരാണ് യോഗ്യത നേടിയത്.

SSLC പരീക്ഷ

2021 -2022 SSLC പരീക്ഷ

2022 മാർച്ചിൽ നടന്ന എസ് എസ്‌ എൽ സി പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു 106 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉപരിപഠനത്തിനു അർഹത നേടി. 16 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ നേടി

2022 -2023 SSLC പരീക്ഷ

2023 എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ച വിജയമാണ് സ്കൂളിന് ലഭിച്ചത്. പരീക്ഷ എഴുതിയ 142 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി. 22 പേർ A + നു അർഹരായി

2023 -2024 SSLC പരീക്ഷ

147 പേർ പരീക്ഷ എഴുതി. മുഴുവൻ കുട്ടികളും തുടർ പഠനത്തിന് അർഹത നേടി.ഇത്തവണ 39 എ -പ്ലസ്സുകൾ നേടാൻ സാധിച്ചു .

2024 -2025 SSLC പരീക്ഷ

ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ148 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.30 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ

2020-21 NATIONAL MEANS CUM MERIT SCHOLARSHIP

എട്ടാം തരത്തിൽ പഠിക്കുന്ന ശിവകൃഷ്ണൻ എ, സിവിൻ എസ് ബി, സർഗ എ വി എന്നീ കുട്ടികൾ NMMS ൽമികച്ച വിജയം നേടി.

2021-22 NATIONAL MEANS CUM MERIT SCHOLARSHIP

2023-24 NATIONAL MEANS CUM MERIT SCHOLARSHIP

എൽ.എസ്.എസ് സ്കോളർഷിപ്പുകൾ

2022-2023 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ

അനികേത് വി കണ്ണൻ, അളകനന്ദ അശോക് , ആദ്യ കെ നായർ , ഫാരിയ നവ്റൂസ് എന്നിവർ എൽ.എൽ.എസ് സ്കോളർഷിപ്പിന് അർഹത നേടി

2023-2024 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ

2024-2025 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ

യു.എസ്.എസ് സ്കോളർഷിപ്പുകൾ

2022-2023 യു.എസ്.എസ് സ്കോളർഷിപ്പുകൾ

അനഘ കെ , പ്രാർത്ഥന എൽ പ്രവീൺ, ആധ്യാഞ്ജലി ആർ , ആര്യശ്രീ എം, അർച്ചന പി, ആയിഷ ഫാദിയ എന്നിവർ യു .എസ് .എസ് സ്കോളർഷിപ്പിന് അർഹത നേടി

2023-2024 യു.എസ്.എസ് സ്കോളർഷിപ്പുകൾ

2024-2025 യു.എസ്.എസ് സ്കോളർഷിപ്പുകൾ