"വർഗ്ഗം:43014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' നേരറിയണഠ അന്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big>'''നേരറിയണം'''</big> | |||
<sub>അന്‍സില </sub> | |||
'''നേരറിഞ്ഞീടണം | |||
നേരായ് നടക്കണം | |||
നല്ലതു നാവിത് വിളങ്ങിടേണം | |||
ഭക്തിവേണം മനം | |||
ശുദ്ധമായ് മായ്ക്കണം കേപമ- | |||
ക്രോധങ്ങള്‍ വെടിഞ്ഞീടേണം | |||
ജഞാനിയായ് തീരണം | |||
വിജഞാനകൗതുകം നേരിന്റെ മാര്‍ഗ്ഗം | |||
തെളിച്ചുകാട്ടണം''' | |||
---- | |||
'''ഓര്‍മച്ചെപ്പ്'''<big>വലിയ എഴുത്ത്</big> | |||
<sub>ഷീന.എസ്.റ്റി</sub> | |||
ഓര്‍മിക്കുന്നു നിന്നെ ഞാന്‍ കുട്ടുകാരി.... | |||
നിന്റെ വിരഹമായൊരു വേര്‍പാടുകള്‍ | |||
നീ അകന്നുപോകുന്നു എന്‍ ജിവനില്‍ | |||
ഒരു കെഴിഞ്ഞ പൂവുപോല്‍ | |||
ശിശിരമരത്തില്‍ മന്നും ഇലകള്‍ | |||
കൊഴിയുംപേല്‍ നീ എന്നില്‍ നിന്നും | |||
അകന്നുപോകുന്നു പിന്നെയും | |||
ഞാന്‍ ഓര്‍ക്കുന്നു | |||
കൂട്ടുകാരി | |||
---- | |||
'''ഏകാന്തതയുടെ കൂട്ടുകാരി''' | |||
ഞാന്‍ അറിയാതെ എന്നിരികില്‍ നിന്നും | |||
ദൂരോയ്ക്കു മായുമെന്‍ ജീവനാം കുട്ടുകാരി...... | |||
നീ പോകും വഴിയെല്ലാം | |||
ഞാന്‍ അറിയുന്നു നിന്‍ വേര്‍പടുകള്‍ | |||
എന്‍ ഹൃദയം പൊലിഞ്ഞുപോകുബോലെ | |||
നീ എന്‍ വിരല്‍ത്തുബില്‍ നിന്നകന്നുപോകുബോള്‍ | |||
കാര്‍നിഴല്‍ മൂടുന്നു എന്‍ മിഴികളില്‍ | |||
ഒരു നോക്കുപോലും തിരിഞ്ഞാന്നുനോക്കാതെട | |||
എന്നിലെ നീ അഗാധമായൊരു ഏകാന്തതയിതെയ്ക്ക് | |||
വീണ്ടും വിണ്ടും എന്‍ജീവനാം കുട്ടുകാരീ...... | |||
---- | |||
സൗഹൃദം | |||
സൗഹൃദത്തിനു സാമാധാനാമായി | |||
സൗമൃമായ് സര്‍വ്വവും | |||
സുവര്‍ണ സ്വപ്നങ്ങളാക്കി | |||
സമാര്‍പ്പണവും സര്‍വ്വവും | |||
സാഗരങ്ങള്‍ സാക്ഷിയാക്കി | |||
സല്ലപിച്ച സൗഹൃദം | |||
സ്നോഹമായ് സര്‍വ്വവും സ്നേഹ നിധിയായ് | |||
നിതൃവും നിന്നില്‍ | |||
സൗപര്‍ണിക സാന്ത്വനമേകി | |||
സല്‍കീര്‍ത്തിയായി തീരുമീ | |||
സൗഹൃദം... | |||
---- | |||
'''പ്രപഞ്ചം''' | |||
സരിത.വി.എസ് | |||
മനോഹരമീ പ്രപഞ്ചം | |||
മനോഹരാമായാ പ്രപഞ്ചത്തിലെ | |||
ചില ഇതളുകാളാന്നു നാം | |||
നശിപ്പിക്കുന്നതെന്തിനാവാം | |||
മനോഹരമായ പ്രപഞ്ചത്തിന്റെ | |||
മനോഹരിതകള്‍ നാം ഊറ്റിയെട്ക്കുന്നതെന്തിന് | |||
മലീനികരണത്തിന്റെ പിടിയിലായ് | |||
ഈ പ്രപഞ്ചത്തെ രക്ഷിക്കാനാകുമോ നമുക്ക് | |||
മനോഹരാമായ ഈ പ്രപഞ്ചത്തെ | |||
ഇനിയും കാണാന്‍............. | |||
---- | |||
'''My Best Friend''' | |||
Shajina Beegum.s | |||
Dear moon, l wonder at the sky | |||
How beautiful When you smile | |||
Your bright light gives us peace | |||
Your cold touch gives us love | |||
How many friend You have there? | |||
I wish come near to you | |||
And play on the sky | |||
Dear moon you are my best friends. | |||
---- | |||