"ഗവ.എച്ച്എസ്എസ് തരിയോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
Sreejakr (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
  പ്രമാണം:15019 robotic fest 4.jpg
  പ്രമാണം:15019 robotic fest 4.jpg
  </gallery>
  </gallery>
=പൊഴുതന ലൗഷോർ സ്പെഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ പരിശീലനം നൽകി=
പൊഴുതന : തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട്  കമ്പ്യൂട്ടർ പരിശീലന പരിപാടി പൊഴുതന ലൗഷോർ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു.കമ്പ്യൂട്ടർ പരിചയപ്പെടാൻ വേണ്ടിയുള്ള മൗസ് ഗെയിമുകളുടെ പരിശീലനം, ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടൽ, ചെറിയ ആനിമേഷൻ സിനിമകളുടെ പ്രദർശനം തുടങ്ങിയവയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ.ടി.യുടെ പുതുലോകം പരിചയപ്പെടാൻ സാധിച്ചു. ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ,കൈറ്റ് മെന്റർമാരായ ശ്രീജ കെ.ആർ , ജിനി എ,  ബിന്ദു വർഗീസ് , പൊഴുതന ലൗ ഷോർ സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിതാ വർക്കി, ധനിഷ ദിലീപ് , പി. ഷാജഹാൻ, സുനീറ സുലൈഖ എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:15019 Lk activity for special school.jpg|ലഘുചിത്രം|വലത്ത്‌]]