"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോൽസവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (/* കൂടത്തായി: ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ ഷീജ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി മുഖ്യാതിഥിയായി. മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, പി.ടി.എ. പ്രസിഡണ്ട് മുജീബ്. കെ.കെ ,ബി.ആർ.സി. ഓമശ്ശേരി പഞ്ചായത്ത് തല കോ-ഓഡിനേറ്റർ നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു. സഞ്ജു കൃഷ്ണൻ്...) റ്റാഗ്: Manual revert |
(ചെ.) (→പ്രവേശനോത്സവം) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
=== കൂടത്തായി: ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ ഷീജ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി മുഖ്യാതിഥിയായി. മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, പി.ടി.എ. പ്രസിഡണ്ട് മുജീബ്. കെ.കെ ,ബി.ആർ.സി. ഓമശ്ശേരി പഞ്ചായത്ത് തല കോ-ഓഡിനേറ്റർ നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു. സഞ്ജു കൃഷ്ണൻ്റെ വയലിൻ വാദനവും, വേദ ലക്ഷ്മിയുടെ ഗാനാലാപനവും ഉണ്ടായി. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് നന്ദിയും പറഞ്ഞു. നവാഗത വിദ്യാർത്ഥികൾക്ക് പി. ടി.എ കമ്മറ്റി സമ്മാനങ്ങൾ നൽകി. സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം നൽകി. വിദ്യാർത്ഥികളും, അദ്ധ്യാപകരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. === | === കൂടത്തായി: ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ ഷീജ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി മുഖ്യാതിഥിയായി. മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, പി.ടി.എ. പ്രസിഡണ്ട് മുജീബ്. കെ.കെ ,ബി.ആർ.സി. ഓമശ്ശേരി പഞ്ചായത്ത് തല കോ-ഓഡിനേറ്റർ നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു. സഞ്ജു കൃഷ്ണൻ്റെ വയലിൻ വാദനവും, വേദ ലക്ഷ്മിയുടെ ഗാനാലാപനവും ഉണ്ടായി. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് നന്ദിയും പറഞ്ഞു. നവാഗത വിദ്യാർത്ഥികൾക്ക് പി. ടി.എ കമ്മറ്റി സമ്മാനങ്ങൾ നൽകി. സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം നൽകി. വിദ്യാർത്ഥികളും, അദ്ധ്യാപകരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. === | ||
[[പ്രമാണം:47070 praves.jpeg|നടുവിൽ|ലഘുചിത്രം|633x633ബിന്ദു]] | |||
<gallery> | <gallery> | ||
പ്രമാണം:Prevesan16.jpeg|alt= | പ്രമാണം:Prevesan16.jpeg|alt= | ||