"ജി.എച്ച്.എസ്. ബാര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 162: | വരി 162: | ||
</gallery><br /> | </gallery><br /> | ||
==ലിറ്റിൽകൈറ്റ്സ് 2026-27 ബാച്ച് പ്രവർത്തനങ്ങൾ== | ==ലിറ്റിൽകൈറ്റ്സ് 2026-27 ബാച്ച് പ്രവർത്തനങ്ങൾ== | ||
===ജൂൺ_5_ലോക പരിസ്ഥിതി ദിനം=== | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തിയത് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളായിരുന്നു അന്നേദിവസം നടന്ന മുഴുവൻ പരിപാടികൾ ഉൾപ്പെടുത്തി ഒരു സ്കൂൾപത്രം പുറത്തിറക്കി. കൂടാതെ സമൂഹമാധ്യമങ്ങളിലേക്കും സ്കൂൾ വിക്കിയിലേക്കുള്ള ഫോട്ടോയും വാർത്തയും തയ്യാറാക്കി അപ്‌ലോഡ് ചെയ്തു. | |||
===കമ്പ്യൂട്ടർ പരിശീലനം=== | |||
[[പ്രമാണം:12070 LK lp1.jpg|ലഘുചിത്രം]] | |||
ജി.എച്ച്.എസ് ബാരയിലെ ഒന്നാം ക്ലാസിലെ 30 ഓളം കുട്ടികൾക്ക് വെള്ളിയാഴ്ച (04/07/2025) കമ്പ്യൂട്ടർ പരിശീലനം നൽകി ലിറ്റിൽ കൈറ്റിലെ മുപ്പതോളം കുട്ടികളാണ് ഒന്നാം ക്ലാസ് കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിയത്.ഒന്നാം ക്ലാസിലെ ഐടി പാഠപുസ്തകമായ കളിപ്പെട്ടിയിലെ പ്രവർത്തനങ്ങളാണ് കുട്ടികളെ പരിശീലിപ്പിച്ചത്. | |||
<gallery> | |||
പ്രമാണം:12070 LK lp2.jpg | |||
പ്രമാണം:12070 LK lp3.jpg | |||
പ്രമാണം:12070 LK lp4.jpg | |||
പ്രമാണം:12070 LK lp5.jpg | |||
പ്രമാണം:12070 LK lp6.jpg | |||
പ്രമാണം:12070 LK lp7.jpg | |||
പ്രമാണം:12070 LK lp8.jpg | |||
പ്രമാണം:12070 LK lp9.jpg | |||
</gallery> | |||