"Govt. UPS Attukal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (തിരിച്ചുവിടുക)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക [[ഗവ. യു.പി.എസ്. ആട്ടുകാൽ]]
{{Infobox AEOSchool
| സ്ഥലപ്പേര്= ആട്ടുകാല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42545
| സ്ഥാപിതവര്‍ഷം= 1919
| സ്കൂള്‍ വിലാസം= ഗവ.യു.പി.എസ്.ആട്ടുകാല്‍ , പനയമുട്ടം പി ഒ
| പിന്‍ കോഡ്= 695568
| സ്കൂള്‍ ഫോണ്‍=  2865993
| സ്കൂള്‍ ഇമെയില്‍= gupsattukal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= നെടുമങ്ങാട്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം,English
| ആൺകുട്ടികളുടെ എണ്ണം=  231
| പെൺകുട്ടികളുടെ എണ്ണം= 224
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 455
| അദ്ധ്യാപകരുടെ എണ്ണം=    18
| പ്രധാന അദ്ധ്യാപകന്‍= ബുഹാരി കെ   
| പി.ടി.ഏ. പ്രസിഡണ്ട്= സജീവ് കുമാര്‍       
| സ്കൂള്‍ ചിത്രം= [[പ്രമാണം:42545 gupsattukal.jpg|thumb|Govt.U.P.S Attukal]] ‎|
}}
== ചരിത്രം ==
          1919– ല്‍ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തില്‍ ഒരു ഓല കെട്ടിടത്തില്‍ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാല്‍ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു
പ്രഥമാധ്യാപകന്‍. 1949 – ല്‍ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേര്‍ക്ക് ഗവണ്‍മെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്  അധ്യാപകന്റെ ശമ്പളം ഉള്‍പ്പെടെ ഒരു തുക ഗ്രാന്റായി ദിവാന്‍ അനുവദിച്ചു. കൊല്ലവര്‍ഷം 1123-ല്‍ കൃഷ്ണപിള്ള മരിച്ചു.  അദ്ദേഹത്തിന്റെ  മകളായ ഭാര്‍ഗ്ഗവിയമ്മ 35 സെന്റ്  കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവണ്‍മെന്റിന് നല്‍കി.  അതില്‍ പുതിയ കെട്ടിടവും 1960 – ല്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിര്‍മ്മിച്ചു.  അന്നത്തെ സര്‍ക്കാര്‍  നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരന്‍ നായര്‍ നല്‍കിയ ഒരേക്കര്‍ സ്ഥലവും ശ്രീ പാമ്പാടി ബാലന്‍ നായര്‍ പ്രസിഡന്റായിട്ടുള്ള സ്കൂള്‍ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂള്‍ അനുവദിക്കുന്നതിലേക്കായി സര്‍ക്കാറിലേക്ക് കെട്ടിവച്ചു.  1981 – ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
 
 
== മികവുകള്‍ ==
 
 
 
== മുന്‍ സാരഥികള്‍ ==
 
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
|}

10:44, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt._UPS_Attukal&oldid=1154468" എന്ന താളിൽനിന്ന് ശേഖരിച്ചത്